1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കര്‍ത്താവിന്റെ സന്നിധിയില്‍ ഒരു രാത്രി, മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന്
കര്‍ത്താവിന്റെ സന്നിധിയില്‍ ഒരു രാത്രി, മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന്
സാബു ചുണ്ടക്കാട്ടില്‍: കര്‍ത്താവിന്റെ സന്നിധിയില്‍ ഒരു രാത്രി, മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന്. ഫാ. ജിന്‍സണ്‍ മുറ്റത്തുകുന്നേല്‍ നയിക്കുന്ന വി. കുര്‍ബാനയും അനുരഞ്ജന ശുശ്രൂഷയും. വിലാസം, St. Joseph Church, Portland, Crescent, Manchester, M13 0BU
ഇന്ന് വിഷു, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഘോഷങ്ങള്‍ 23 നു ശനിയാഴ്ച
ഇന്ന് വിഷു, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഘോഷങ്ങള്‍ 23 നു ശനിയാഴ്ച
എ. പി. രാധാകൃഷ്ണന്‍: ഇന്ന് ലോകം മുഴുവനും ഉള്ള മലയാളികള്‍ നന്മനിറഞ്ഞ ഓര്‍മകളോടെ വിഷു ആഘോഷിക്കുന്നു. ധനധാന്യ സമ്രിദിയോടെ ഭഗവാനെ കണികണ്ടു പുതിയ വര്‍ഷം തുടങ്ങുന്ന ശുഭ മൂഹൂര്‍ത്തം. ഓണം പോലെതന്നെ എല്ലാ മലയാളികളും ആഘോഷിക്കുന്ന ദിവസമാണ് വിഷു. വിപുലമായ പരിപാടികളോടെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയും വിഷു ആഘോഷങ്ങള്‍ക്ക് തയാറെടുക്കുന്നു. ഈ മാസം 23 നു …
സെന്റ് ജോസഫ് ജാക്കോബൈറ്റ് ചര്‍ച്ച് ബര്‍മ്മിങ്ഹാമില്‍ പെരുന്നാള്‍ ഏപ്രില്‍ 16,17 തിയതികളില്‍
സെന്റ് ജോസഫ് ജാക്കോബൈറ്റ് ചര്‍ച്ച് ബര്‍മ്മിങ്ഹാമില്‍ പെരുന്നാള്‍ ഏപ്രില്‍ 16,17 തിയതികളില്‍
ജോര്‍ജ് ഐസക്: സെന്റ് ജോസഫ് ജാക്കോബൈറ്റ് ചര്‍ച്ച് ബര്‍മ്മിങ്ഹാമില്‍ പെരുന്നാള്‍ ഏപ്രില്‍ 16,17 തിയതികളില്‍. പരി യൗസേഫ് പിതാവിന്റെ നാമത്തിലുള്ള യുകെയിലെ യാക്കോബായ ദേവാലയത്തില്‍ ഏപ്രില്‍ മാസം 16,17 തിയതികളില്‍ പെരുന്നാള്‍ കൊണ്ടാടുന്നു.എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
ഫാദര്‍ സോജി ഓലിക്കല്‍ സെഹിയോന്‍ ടീം നയിക്കുന്ന ഏകദിന ഇംഗ്ലീഷ് ധ്യാനം സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ടെനില്‍
ഫാദര്‍ സോജി ഓലിക്കല്‍ സെഹിയോന്‍ ടീം നയിക്കുന്ന ഏകദിന ഇംഗ്ലീഷ് ധ്യാനം സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ടെനില്‍
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയിലെ സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ടെനില്‍ ഇംഗ്ലീഷ് മലയാളി സമൂഹത്തിനായി മെയ് മാസം അഞ്ചാം തിയതി വ്യാഴാഴിച്ച ഉച്ചകഴിഞ്ഞ് 5 മണിമുതല്‍ 8.30 വരെ ഫാദര്‍ സോജി ഓലിക്കല്‍ സെഹിയോന്‍ ടീം നയിക്കുന്ന ഇംഗ്ലീഷ് കുടുംബ നവീകരണ ധ്യാനവും പ്രാര്‍ഥനാ ശുശ്രൂകളും നടത്തപെടുന്നു.കരുണയുടെ വര്‍ഷമായി ഫ്രാന്‍സിസ് പിതാവ് ആഹുവാനം ചെയ്യ്ത ഈ …
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ കുടുംബ വിശുദ്ധീകരണ ധ്യാനം ഏപ്രില്‍ 15 മുതല്‍ 17 വരെ
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ കുടുംബ വിശുദ്ധീകരണ ധ്യാനം ഏപ്രില്‍ 15 മുതല്‍ 17 വരെ
ജോണ്‍സണ്‍ ഊരാംവേലില്‍: റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ബഹു. ജോര്‍ജ് പനക്കലച്ചനും ആന്റണി പയ്യമ്പള്ളി അച്ചനും നയിക്കുന്ന (താമസിച്ചുള്ള) കുടുംബ വിശുദ്ധീകരണ ധ്യാനം (മലയാളം) ഏപ്രില്‍ 15 മുതല്‍ 17 വരെ. താമസ സൗകര്യവും ഭക്ഷണത്തിനും കാര്‍ പാര്‍ക്കിങ്ങിനുമുള്ള ക്രമീകരണങ്ങളും ഉണ്ടായിരിക്കും. വിലാസം, ഡിവൈന്‍ റിട്രീറ്റ് സെന്റ്ര്‍, St. Augustine’s Abbey, Ramsgate, Kent, CT11 …
ബ്ലാഞ്ചര്‍സ് ടൗണ്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ 8 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഏപ്രില്‍ 10ന്
ബ്ലാഞ്ചര്‍സ് ടൗണ്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ 8 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഏപ്രില്‍ 10ന്
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലാബാര്‍ ചര്‍ച്ച് ബ്‌ളാഞ്ചര്‍സ്‌ടൌണ്‍ കൂട്ടായ്മയില്‍ 8 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഈ മാസം (ഏപ്രില്‍ ) 10 ഞായറാഴ്ച ബ്‌ളാഞ്ചര്‍സ്‌ടൌണ്‍ സെന്റ് ബ്രിജിത്ത് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു .ഉച്ചകഴിഞ്ഞ് 1.30 ന് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ആദ്യകുര്‍ബ്ബാന സ്വീകരണവും നടക്കും വിശുദ്ധ കര്‍മ്മങ്ങള്‍ക്ക് ഫാ. ജോസ് ഭരണിക്കുളങ്ങര ,ഫാ.സിജി പന്നകത്തില്‍ …
താലാ സീറോ മലബാര്‍ കൂട്ടായ്മയില്‍ 10 കുട്ടികളുടെ ആദ്യ കുര്‍ബ്ബാന സ്വീകരണം ഏപ്രില്‍ 9 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്
താലാ സീറോ മലബാര്‍ കൂട്ടായ്മയില്‍ 10 കുട്ടികളുടെ ആദ്യ കുര്‍ബ്ബാന സ്വീകരണം ഏപ്രില്‍ 9 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലാബാര്‍ ചര്‍ച്ച് താലാ കൂട്ടായ്മയില്‍ 10 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഈ മാസം (ഏപ്രില്‍ ) 9 ശനിയാഴ്ച താലാ സ്പ്രിംഗ് ഫീല്‍ഡ് സെന്റ് മാര്‍ക്‌സ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു .ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ആദ്യകുര്‍ബ്ബാന സ്വീകരണവും നടക്കും വിശുദ്ധ കര്‍മ്മങ്ങള്‍ക്ക് ഫാ . ജോസ് …
ബൈബിള്‍ കലോത്സവത്തിന് സന്ദര് ലാന്‍ഡില്‍ തിരി തെളിയുന്നു, ഏപ്രില്‍ 9 ശനിയാഴ്ച, ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍.
ബൈബിള്‍  കലോത്സവത്തിന്  സന്ദര് ലാന്‍ഡില്‍ തിരി തെളിയുന്നു,  ഏപ്രില്‍ 9 ശനിയാഴ്ച, ഒരുക്കങ്ങള്‍  അവസാനഘട്ടത്തില്‍.
മാത്യൂ ജോസഫ് (സന്ദര്‍ലാന്‍ഡ്): ഹെക്‌സം ആന്‍ഡ് ന്യൂ കാസ്സില്‍ രൂപത സീറോ മലബാര് കമ്മ്യു ന്നിട്ടി യുടെ നേതൃത്ത്വത്തില്‍ ഏപ്രില്‍ 9 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ രൂപതയിലെ മൂന്ന് മാസ് സെന്റെരുകളില്‍; ന്യൂ കാസ്സില്‍ , സന്ദര്‌ലാന്ഡ് , ഡാര്‍ലിംഗ്‌ട്ടെന്‍ ; നിന്നുമുള്ള വിശ്വാസികള്‍ ബൈബിള്‍ ഫെസ്‌റിവല്‍ ’16 നു ഒരുമിച്ചു കൂടുന്നു. …
ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായിമയില്‍ തിരുകുടുംബത്തിന്റെ തിരുനാള്‍ ഏപ്രില്‍ 10 ഞായറാഴ്ച
ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായിമയില്‍  തിരുകുടുംബത്തിന്റെ തിരുനാള്‍ ഏപ്രില്‍ 10 ഞായറാഴ്ച
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ബൂമോണ്ട് കൂട്ടായ്മയില്‍ തിരുക്കുടുംബതിന്റെ തിരുന്നാള്‍ ഏപ്രില്‍ 10 ഞായറാഴ്ച്ച ബൂമൗണ്ട് ചര്‍ച്ച്ഓഫ്ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഏപ്രില്‍ 10 ഞായറാഴ്ച്ച ഉച്ചക്ക് 2 :0 0 മണിക്കു ആഘോഷമായ ദിവ്യബലിയോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും.ഫാ . ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC (ദാസച്ചന്‍) തിരുനാള്‍ …
മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ പരി. കന്യകാ മറിയത്തിന്റെ തിരുനാള്‍ മെയ് 7 ശനിയാഴ്ച; ബിഷപ്പ് മാര്‍ക്ക് ഡേവിസ് മുഖ്യാതിഥി
മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ പരി. കന്യകാ മറിയത്തിന്റെ തിരുനാള്‍ മെയ് 7 ശനിയാഴ്ച; ബിഷപ്പ് മാര്‍ക്ക് ഡേവിസ് മുഖ്യാതിഥി
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ പരി. കന്യകാ മറിയത്തിന്റെ തിരുനാള്‍ മെയ് 7 ശനിയാഴ്ച; ബിഷപ്പ് മാര്‍ക്ക് ഡേവിസ് മുഖ്യാതിഥി. ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ മാതാവായ പരി. കന്യകാ മറിയത്തിന്റെ തിരുനാള്‍ മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ സമുചിതമായി ആചരിക്കുന്നു. മാഞ്ചസ്റ്ററിലെയും സമീപ പ്രദേശങ്ങളിലെയും സഭാ വിശ്വാസികള്‍ക്ക് പരി. അമ്മയുടെ മാധ്യസ്ഥം …