അലക്‌സ് വര്‍ഗീസ്: ‘നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ എന്ന ക്രിസ്തുവിന്റെ പ്രബോധനം ഹൃദയത്തില്‍ സ്വീകരിച്ച്, പ്രവര്‍ത്തികളിലൂടെ ‘കരുണയുടെ വക്താവ്’ ആയി ലോകത്തിന് തന്നെ മാതൃകയായ ‘ഫ്രാന്‍സീസ് പാപ്പയുടെ’ ആഹ്വാനം ഉള്‍ക്കൊണ്ടു കൊണ്ട് ഇംഗ്ലണ്ടിലെ സാല്‍ഫോര്‍ഡ് രൂപത കരുണയുടെ വര്‍ഷത്തില്‍ ഒരുക്കിയ ‘മേഴ്‌സി ബസ്’, ഈ വരുന്ന സെഹിയോന്‍ UK യുടെ രണ്ടാം ശനിയാഴ്ച …
സാബു ചുണ്ടക്കാട്ടില്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (കെ.സി.എ.എം) ഈസ്റ്റര്‍ ആഘോഷപരിപാടികള്‍ വര്‍ണാഭമായി. സെയില്‍ മൂര്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ആഘോഷ പരിപാടികള്‍ മികച്ച ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവിനാലും ജനശ്രദ്ധ ആകര്‍ഷിച്ചു. ഉച്ചയ്ക്ക് 1.30 ന് നടന്ന ജപമാലയെ തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ …
സാബു ചുണ്ടക്കാട്ടില്‍: ഷ്രൂഷ്ബറി രൂപതയുടെ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ ലോനപ്പന്‍ അരങ്ങാശ്ശേരിയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ 35ാം വാര്‍ഷിക ആഘോഷങ്ങള്‍ പുതുഞായറാഴ്ച മാഞ്ചസ്റ്ററില്‍ നടന്നു.വൈകുന്നേരം 4ന് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന ദിവ്യബലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.തുടര്‍ന്ന് പള്ളിക്ക് സമീപത്തെ മാതാവിന്റെ ഗ്രോട്ടോയില്‍ ട്രസ്റ്റിമാരും മാതൃവേദി പ്രവര്‍ത്തകരും അവന് പൂച്ചെണ്ടുകള്‍ നല്‍കി ആദരിക്കുകയും ആശംസകള്‍ അര്‍പ്പിച്ച് …
സാബു ചുണ്ടക്കാട്ടില്‍: ബെല്‍ഫാസ്റ്റ് സീറോമലബാര്‍ സമൂഹം ഫിനഗി സെ. ആന്‍സ് ദേവാലയത്തില്‍ വച്ച് മര്‌തോമാസ്ലിഹയുടെ പുതുഞായര്‍ തിരുനാള്‍ ആഘോഷിച്ചു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് മോണ്‍. ആന്റണി പെരുമായന്‍ രൂപം വെഞ്ചിരിച്ചതോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ആരംഭമായി. പ്രസുദേന്തിമാരായ റോയി, ജോസ്, ജോര്‍ജ്ജ്, തോമസ്, എബി, പോള്‍, റോബിന്‍സണ്‍, ജിന്‍സന്‍, അമല്‍, ജോര്‍ജ്ജ്കുട്ടി, രാജു, ടിറ്റോ എന്നിവര്‍ …
അലക്‌സ് വര്‍ഗീസ്: കത്തോലിക്കാ തിരുസഭ ഏറ്റവും ഭക്തിയോടും പരിശുദ്ധിയോടും കൂടി കൊണ്ടാടുന്ന വലിയ ആഴ്ചയിലെ തിരുകര്‍മ്മങ്ങളും സെന്റ് മേരിസ് ക്‌നാനായ കാത്തലിക് ചാപ്ലയന്‍സിയും അതേ വിശ്വാസത്തോടും തീക്ഷ്ണതയോടും കൂടി ആചരിച്ചു. ഓശാന ഞായര്‍ യേശു ക്രിസ്തുവിനെ ആഘോഷമായി ജെറുസലേം പട്ടണത്തിലേക്ക് സ്വീകരിച്ച ഓശാന തിരുന്നാള്‍ ദിവസം രാവിലെ ബഹുമാനപ്പെട്ട കുര്യന്‍ കാരിക്കല്‍ അച്ചനും ടീം ആംഗങ്ങളും …
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ആദ്യവെള്ളി ശുശ്രൂഷകള്‍ ഏപ്രില്‍ 1 നു താല സെന്റ് മാര്ട്ടിന്‍ ഡി പൊരെസ് ദേവാലയത്തില്‍ വൈകുന്നേരം 6 മുതല്‍ 9 വരെ ആചരിക്കപ്പെടുന്നു. .ആരാധനയും ദിവ്യബലിയര്‍പ്പണവും നൊവേനയും ഉണ്ടായിരിക്കും കൂടാതെ യെമനില്‍ ISS ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേരളത്തിലെ 31 രൂപതകളും 31/3 /16 …
കിസാന്‍ തോമസ്: അയര്‍ലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഏപ്രില്‍ 2 ശനിയാഴ്ച താലയിലെ കില്‍നമന ഹാളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടത്തപ്പെടുന്നു . രാവിലെ 10 മണിക്ക് ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ . ജോസ് ഭരണിക്കുളങ്ങരയുടെ മുഖ്യകാര്‍മികത്വത്തില്‍ വി.കുര്‍ബ്ബാനയും ,കുര്‍ബ്ബാന മദ്ധ്യേ ഫാ .ജോര്‍ജ്ജ് …
സാബു ചുണ്ടക്കാട്ടില്‍: കേരളാ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് മാഞ്ചെസ്റ്ററിന്റെ ഈസ്‌റെര്‍ ആഘോഷപരിപാടികള്‍ ശനിയാഴ്ച നടക്കും.സെയില്‍ മൂര്‍ കാമ്യുണിററി സെന്ററില്‍ ആണ് ഇ വര്‍ഷത്തെ ഈസ്‌റെര്‍ ആഘോഷപരിപാടികള്‍.ഉച്ചക്ക് 1.30 ന് ഷ്രുഷ്ബറി രൂപതാ സിറോ മലബാര്‍ ചാപ്ലിന്‍ റെവ.ഡോ ലോനപ്പന്‍ അരങ്ങശ്ശേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും.ദിവ്യ ബാലിയെ തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ …
സാബു ചുണ്ടക്കാട്ടില്‍: ബെല്‍ഫാസ്റ്റിലെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധവാരത്തില്‍ പെസഹാവ്യാഴവും ദുഖവെള്ളിയും ഈസ്റ്ററും സമുചിതമായി കൊണ്ടാടി. പെസഹാവ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് ബെല്‍ഫാസ്റ്റ് സെ.പോള്‍സ് ദേവാലയത്തില്‍ വച്ച് മോണ്‍. ആന്റണി പെരുമായന്‍ വിവിധ യൂനിട്ടുകളില്‍നിന്നും മാസ്‌സിന്റെറില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരുടെ കാലുകള്‍ കഴുകി. തുടര്‍ന്ന് പാരിഷ് ഹാളില്‍ ഒരുമിച്ചു കൂടി അപ്പം മുറിച്ചു പെസഹാ …
മാത്യു ജോസഫ്: ഹെക്‌സം ആന്‍ഡ് ന്യൂ കാസ്സില്‍ രൂപത സീറോ മലബാര് കമ്മ്യു ന്നിട്ടി യുടെ നേതൃത്ത്വത്തില്‍ ഏപ്രില്‍ 9 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ രൂപതയിലെ മൂന്ന് മാസ് സെന്റെരുകളില്‍; ന്യൂ കാസ്സില്‍ , സന്ദര്‌ലാന്ഡ് , ഡാര്‍ലിംഗ്‌ട്ടെന്‍ ; നിന്നുമുള്ള വിശ്വാസികള്‍ ബൈബിള്‍ ഫെസ്‌റിവല്‍ ’16 നു ഒരുമിച്ചു കൂടുന്നു. തങ്ങള്‍ക്കു …