അനീഷ് ജോണ്‍: ഹോളി ഇന്നസെന്റ്‌സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വെയില്‍സ് ഇടവകയുടെ കഷ്ടാനുഭവ ആഴ്ച ശിശ്രുഷ ( ഹാശ ആഴ്ച) മാര്‍ച്ച് 19 ശനിയാഴ്ച തുടക്കമാകും. ഹാശ ആഴ്ച ശുശ്രൂഷകള്‍ക്ക് തുമ്പമണ്‍ ഭദ്രാസനത്തില്‍ നിന്നുള്ള റവ. ഫാ. ജേക്കബ് ഫിലിപ്പ് കോര്‍ എപ്പിസ്‌കോപ്പ മുഖ്യ കാര്‍മ്മികത്വം വഹിക്കും. മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ കരുത്തുറ്റ ഇടവകയായ വെയില്‍സ് …
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബ സംഗമവും ഭജനയും കെന്റ് ഹിന്ദുസമാജത്തിന്റെം ഈ മാസത്തെ കുടുംബസംഗമവും ഭജനയും കെന്റിലെ ജില്ലിങ്ങമില്‍ താമസിക്കുന്ന ശ്രീ. ഉണ്ണികൃഷ്ണന്‍, ശ്രീമതി അനിത ഉണ്ണികൃഷ്ണന്, ശ്രീ. ഹരികൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച്, 2016 മാര്ച്ച് 19)0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം 6 മണിക്കു തന്നെ ആരംഭിക്കുന്നതാണ്. …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍. യേശുക്രിസ്തുവിന്റെ പീഡാസഹനങ്ങളോട് ഒന്ന് ചേര്‍ന്ന് ഉയിര്‍പ്പിന്റെ മഹത്വം പ്രാപിക്കുന്നതിനായി വിശുദ്ധ വാരത്തോടനുബന്ധിച്ചു പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് മലങ്കര കാത്തലിക് മിഷനില്‍ ക്രമീകരിച്ചിരിക്കുന്നു. നോര്‍ത്തെണ്ടിലെ സെന്റ്. ഹില്‍ഡാസ് ദേവാലയമാണ് ശുശ്രൂഷകള്‍ക്ക് വേദിയാകുക. തിരുക്കര്‍മ്മങ്ങള്‍ക്ക് മലങ്കര കാത്തലിക് ചാപ്ലയിന്‍ ഫാ. തോമസ് മടുക്കുമ്മൂട്ടിലും ഫാ. …
അപ്പച്ചന്‍ കണ്ണഞ്ചിറ: വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ മാര്‍ച്ച് 18,19 തീയതികളില്‍ആത്മ വിശുദ്ധീകരണ ധ്യാനവും, 24 മുതല്‍ വിശുദ്ധ വാര ശുശ്രുഷകളും നടത്തപ്പെടുന്നു.പ്രമുഖ വചന പ്രഘോഷകനും,ദൈവ ശാസ്ത്ര പണ്ഡിതനുമായ ഫാ. തോമസ് അറത്തില്‍ വചന ശുശ്രുഷകള്‍ നയിക്കും.വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയുടെ പുതിയ ചാപ്ലിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയില്‍വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതായിരിക്കും. മാര്ച്ച് …
സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചനപ്രഘോഷകനും ബൈബിള്‍ പണ്ഡിതനും ചിറ്റൂര്‍ ധ്യാനകേന്ദ്രം മുന്‍ ഡയറക്ടറുമായ ഫാ ജോസ് ഉപ്പാണി നയിക്കുന്ന പ്രത്യേക ദുഖഃവെള്ളിയാഴ്ച ശുശ്രൂഷകള്‍ 25 ന് രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെ റോതര്‍ഹാം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ( RAW MARSH ,Green Lane,S62 6JY )നടക്കും. വലിയ നോമ്പിനോടനുബന്ധിച്ച് ചാപ്ലയിന്‍ …
സാബു ചുണ്ടക്കാട്ടില്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ഭദ്രാസനത്തില്‍പ്പെട്ട ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ പീഡാനുഭവവാര ശുശ്രൂഷകള്‍ 18 മുതല്‍ 27 വരെ നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ ശുശ്രൂഷകള്‍ക്ക്അങ്കമാലി ഭദ്രാസന സെക്രട്ടറി കളമശേരി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയുമായ റവ. ഫാ. ബോബി വര്‍ഗീസ് നേതൃത്വം നല്‍കും. …
രാജു വേലംകാല: സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന ഏകദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ്യാക്കോബായാസുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും മാര്‍ച്ച് 19 ശനിയാഴ്ച മുതല്‍ മാര്‍ച്ച് 26 ശനിയാഴ്ച വരെ യേശുക്രിസ്തുവിന്റെ പീഡാനുഭവവാരം അബര്‍ഡീന്‍ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ . 19ന് വൈകുന്നേരം 6 …
എ. പി. രാധാകൃഷ്ണന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ എല്ലാ മാസവും നടന്നു വരുന്ന സത്സംഗം ഈ മാസം മീനഭരണിയായി ആഘോഷിക്കുന്നു. ക്രോയ്ടനിലെ പതിവ് വേദിയായവെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് ഈ മാസം 26 നു ശനിയാഴ്ചയാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. കേരളത്തിലെ പ്രശസ്ത ഭഗവതി ക്ഷേത്രങ്ങളായ കൊടുങ്ങല്ലൂരും ശാര്‍ക്കരയിലും ആണ് പ്രധാനമായും മീനഭരണി …
കിസാന്‍ തോമസ്: രാജാധിരാജനായ മിശിഹായുടെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിന് മുന്നോടിയായി ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ, ജയഘോഷങ്ങളോടെ മിശിഹായെ ജെറുസലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ഓശാന തിരുനാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ,മാര്‍ച്ച് 20ന് ഓശാന ഞായറാഴ്ച ആചരിക്കുന്നു. വിവിധ മാസ് സെന്ററുകളിലെ തിരുക്കര്‍മ സമയ …
സാബു ചുണ്ടക്കാട്ടില്‍: യേശുക്രിസ്തുവിന്റെ വിജയ ശ്രീലാളിതനായുള്ള ജെറുസലേം പട്ടണ പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ മഞ്ചെസ്റ്റെര്‍ മലയാളികള്‍ ഒരുങ്ങി. അടുത്ത ഞാറാഴ്ച്ച വൈകുന്നേരം 5 മുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആണ് ഓശാന തിരുക്കര്‍മങ്ങല്‍ നടക്കുക. ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി തിരുക്കര്‍മങ്ങളില്‍ മുഖ്യ കര്‍മ്മികനാകും. നോമ്പിന്റെ ഭാഗമായി …