നോബിള്‍ ജോര്‍ജ്: മാര്‍ച്ച് 12 ശനിയാഴ്ച ബിര്‍മിങ്ങ്ഹാം ബഥേല്‍ സെന്ററില്‍ വച്ച് നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ അതിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ധീരമായ മറ്റൊരു കാല്‍ വയ്പ്പ് കൂടി നടത്തുകയാണ്. വ്യത്യസ്ത മേഖലകളില്‍ നവീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരായ മൂന്നു അല്മായമാരാണ് ഈ മാസത്തെ ശുശ്രൂഷക്ക് സോജിയച്ചനോടൊപ്പം നേതൃത്വം കൊടുക്കുക. രാവിലെ കൃത്യം 8 മണിക്ക് …
സാബു ചുണ്ടക്കാട്ടില്‍: SYROMMALABAR CATHOLIC COMMUNITY,BLACKBURN Annual Rtereat & Holy Week Services St.Joseph Church ,Blackburn,99 Audley Range,BB11TG ‘I am the gate. Whoever enters by me will be saved and will come in and go out and find the pasture ‘(John 10:9) …
സാബു ചുണ്ടക്കാട്ടില്‍: വചനപ്രഘോഷകനായ ഫാ. ജോയി ചേറാടിയില്‍ നയിക്കുന്ന ത്രിദിന ദിവ്യ കാരുണ്യ ആന്തരിക വിശുദ്ധീകരണ ധ്യാനം വെള്ളിയാഴ്ച മുതല്‍ ബോള്‍ട്ടനില്‍ നടക്കും. ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ രാത്രി 9.30 വരെയും ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 വരെയും ഞായറാഴ്ച രാവിലെ 10.45 മുതല്‍ …
സാബു ചുണ്ടക്കാട്ടില്‍: യുകെയില്‍ താമസിക്കുന്ന ്രൈകസ്തവരായ മലയാളികള്‍ക്ക് ഏറ്റവും അധികം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ് പള്ളി പെരുന്നാള്‍. ഈ തനിമ ഒട്ടും ചോരാതെ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി അവിസ്മരണീയമായ മിഴിവോടെ നടന്നു വരുന്ന ഒന്നാണ് മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍. യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഒത്തുചേരുന്ന ദുക്‌റാന തിരുനാള്‍ മറുനാട്ടിലെ ഏറ്റവും വലിയ തിരുന്നാള്‍ എന്ന …
ഫിലിപ് ജോസഫ്: ക്ലിഫ്ടന്‍ രൂപത സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റി യുടെ വിവിധ മാസ് സെന്റരുകളിലെ ഈ വര്‍ഷത്തെ നോമ്പു കാല ആത്മീയ വിശുദ്ധീകരണ ധ്യാനം എറണാകുളം അതിരൂപതയിലെ പ്രശസ്ത വചന പ്രഘോഷകനും ആലുവയിലെ ചൂണ്ടി ഭാരത് മാതാ ആര്ട്‌സ് കോളേജിന്റെ അസിസ്റ്റന്റ്എക്‌സിക്യുടിവ്ഡയരക്ടറുമായ ഫാ. സ്റ്റെനി കുന്നേക്കാടന്‍ നയിക്കും. ധ്യാനത്തില്‍ പങ്കെടുത്ത് പാപമോചനം നേടി വിശുദ്ധ …
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധയൌസേപ്പിതാവിന്റെ മരണത്തിരുനാള്‍ 2016 മാര്‍ച്ച് 19 ശനിയാഴ്ച സാഘോഷം കൊണ്ടാടുന്നു. അന്നേ ദിവസം ഉച്ച കഴിഞ്ഞു 2 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന ദിവ്യബലിയര്‍പ്പണം ,ദിവ്യബലിക്ക് ശേഷം വിശുദ്ധ യൌസേപ്പിതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം, ലദീഞ്ഞ്, നൊവേന. തിരുനാള്‍ …
കെജെ ജോണ്‍ (ലിവര്‍പൂള്‍): ലിവര്‍പൂള്‍ ഓള്‍ സെയിന്റസ് ചര്‍ച്ചില്‍ നടന്ന വേള്‍ഡ് പീസ് മിഷന്‍ ഫാമിലി കോണ്‍ഫ്രന്‍സില്‍ ലോകപ്രശസ്ത കുടുംബപ്രേഷിതനും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ സമാധാന ജീവിതത്തിന് ആവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ച് ആഴമേറിയ സന്ദേശം നല്‍കി. ‘ഈ ഭൂമിയേയും ഈ ഭൂമിയിലെ എല്ലാ മനുഷ്യരെയും താരതമ്യങ്ങളോ, വേര്‍തിരിവുകളോ, വിധിവാചകങ്ങളോ …
അലക്‌സ് വര്‍ഗീസ്: ജീവിത തിരക്കുകളിലും ഭാരങ്ങളിലും വിഷമിച്ചിരുന്ന അനേകര്‍ക്ക് ആശ്വാസവും പ്രത്യാശയും പകര്‍ന്ന സൗഖ്യ ദിനങ്ങളാണ് ഓശോ സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ തകര്‍ച്ചയുടേയും വേദനകളുടേയും നടുവില്‍ യേശുക്രിസ്തു നല്‍കുന്ന സന്തോഷവും സമാധാനവും അനുഭവിക്കാന്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ ദൈവകൃപയില്‍ നിലനില്‍ക്കുവാന്‍ സഭയ്ക്കും സമൂഹത്തിനും വേണ്ടി തങ്ങളുടെ കഴിവുകളും സമയവും സമര്‍പ്പിക്കുവാന്‍ വിവിധങ്ങളായ മേഖലകളില്‍ യൂറോപ്പിന് പ്രത്യാശയായി വിശ്വാസത്തിന്റെ …
സുജു ഡാനിയേല്‍ (ബെല്‍ഫാസ്റ്റ്):ഹെവന്‍ലി ഫീസ്റ്റ് നോര്‍ത്തേന്‍ അയര്‌ലണ്ട് സഭയുടെ നേതൃത്വത്തില്‍ 5 മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി വെക്കേഷന്‍ ബൈബിള്‍ ക്ലാസ് നടത്തപ്പെടുന്നു. മാര്ച്ച് 19 ശനിയാഴ്ച 9.30 മുതല്‍ 4.30 വരെ ബെല്‍ഫാസ്റ്റിലുള്ള ഡന്‍മറിയില്‍ വച്ചു മൂന്നു ഗ്രൂപ്പുകളായി പ്രത്യേകം തരം തിരിച്ചാണ് ക്ലാസ് നടത്തപ്പെടുന്നത്.കുട്ടികളുടെ വിവിധയിനം പരിപാടികളും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്.കുട്ടികളുടെ …
സാബു ചുണ്ടക്കാട്ടില്‍: വലിയ നോമ്പിനൊരുക്കമായി ,പ്രശസ്ത വചനപ്രഘോഷകനും അതിരമ്പുഴ കാരീസ് ഭവന്‍ ഡയറക്ടറുമായ ഫാ.കുര്യന്‍ കാരിക്കല്‍, ക്രിസ്ത്യന്‍ ഭക്തിഗാന രചയിതാവും, സംഗീതജ്ഞനുമായ പീറ്റര്‍ ചേരാനെല്ലൂര്‍, ബ്രദര്‍ റെജി കൊട്ടാരം എന്നിവര്‍ നയിക്കുന്ന മൂന്ന് ദിവസത്തെ കെയ്‌റോസ് ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ(മാര്‍ച്ച് 4 വെള്ളി) വൈകിട്ട് 5 മണിക്ക് ഷെഫീല്‍ഡ് സെന്റ് പാട്രിക്‌സ് പള്ളിയില്‍(ആമൃിഹെല്യ ഞീമറ,ട5 0ഝഎ) …