ബെന്നി തോമസ്: ഈശോ മിശിഹായുടെ കുരിശു മരണത്തിന്റയും ഉയര്‍പ്പ് തിരുന്നാളിന്റയും ഒരുക്കമായി മാര്‍ച്ച് മാസം 13 തിയതി ഞായറാഴിച്ച ഉച്ച കഴിഞ്ഞു 2 മണിമുതല്‍ രാത്രി 8.30 വരെ സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ടെനില്‍ ഏകദിന ധ്യാനം . ധ്യാനത്തിന് നേതൃത്വം നല്കുന്നത് കപ്പൂച്ചന്‍ സഭാഗമായ പ്രശ്ത ധ്യാനഗുരു റെവ. ഫാദര്‍ ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ ഒ,എഫ് …
ലണ്ടന്‍: ലണ്ടന്‍സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഇന്ന് നടക്കുന്ന പതിനോമ്പിന്റെ പ്രത്യേക ശുശ്രൂഷയ്ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് ആറിന് സന്ധ്യാ നമസ്‌കാരം, ഏഴിന് വിശുദ്ധ കുര്‍ബാനയും പാതിനോമ്പിന്റെ പ്രത്യേക ശുശ്രൂഷയും ക്രമീകരിച്ചിരിക്കുന്നു.
തോമസ് കെ ആന്റണി: ലണ്ടനിലെ ടോട്ടന്‍ഹാം ദേവാലയത്തില്‍ മാര്‍ച്ച് 19ന് ശനിയാഴ്ച വൈകീട്ട് 3 മണി മുതല്‍ 6 മണി വരെ സോജിയച്ചന്‍ നയിക്കുന്ന വലിയ നോമ്പാചരണ ശുശ്രൂഷ ഇംഗ്ലീഷില്‍ ക്രമീകരിച്ചിരിക്കുന്നു. കത്തോലിക്ക സഭ കരുണയുടെ വര്‍ഷമായി ആചരിക്കുമ്പോള്‍, വലിയ നോമ്പുകാലഘട്ടത്തില്‍ ദൈവസ്‌നേഹവും കരുണയും ധ്യാനിക്കുവാനും, അനുഭവിക്കാനും പകര്‍ന്നു കൊടുക്കുവാനും ആഗ്രഹിക്കുന്നവരെ ശുശ്രൂഷയിലേക്ക് ക്ഷണിക്കുന്നു. ഇടവക …
അലക്‌സ് വര്‍ഗീസ്: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ റവ. ഡോ. ജോയി ചേറാടിയില്‍ നയിക്കുന്ന ദിവ്യകാരുണ്യ അധ്യാത്മിക വിശുദ്ധീകരണ ധ്യാനം ഈ വരുന്ന വെള്ളി, ശനി, ഞായര്‍ (4,5,6) ദിവസങ്ങളിലായി നടക്കുന്നതിനുള്ള ഓര്‍ക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ലോങ്ങ്‌സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തിലാണ് ധ്യാനം നടക്കുക. ധ്യാനം ആരംഭിക്കുന്ന വെള്ളിയാഴ്ച വൈകുന്നേരം 5 മണി …
അപ്പച്ചന്‍ കണ്ണഞ്ചിറ: സ്റ്റീവനേജിലെ സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ വെച്ചു നോമ്പുകാല ധ്യാനം മാര്‍ച്ച് മാസം 18,19 തീയതികളില്‍ നടത്തപ്പെടുന്നു.18 നു വെള്ളിയാഴ്ച വൈകുന്നേരം 4:00 മണി മുതല്‍ 7:00 മണി വരെയും,19 നു ശനിയാഴ്ച രാവിലെ 10:00 മണി മുതല്‍ വൈകുന്നേരം 5:00 മണി വരെയുമാണ് നോമ്പ് കാല ധ്യാനം ഒരുക്കിയിരിക്കുന്നത്.അനുഗ്രഹീത വചന പ്രഘോഷകനും, വാഗ്മിയും, …
സാബു ചുണ്ടക്കാട്ടില്‍: DARTFORD varshika Dhayanavum Kumpassaravum on 11032016 Friday. Syro Malabar communtiy,varshika dhyanavum kumpassaraum on 11032016 friday at 2 pm.to 7.30pm conducting by Father THOMAS AARATHIYIL in st. vincent church dartford. heartily inviting everybody. For more Details, contact JEESON JOSEPH: …
അപ്പച്ചന്‍ കണ്ണഞ്ചിറ (ന്യുഹാം): ലണ്ടനില്‍ ഒമ്പതാമത് ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം ഭക്തിസാന്ദ്രമായി നടന്നു. ഈസ്റ്റ്ഹാമിലെ ശ്രീ മുരുകന്‍ ഷേത്രത്തില്‍ ശ്രീ ഭഗവതിയുടെ നടയില്‍ നിന്നും മേല്‍ശാന്തി പൊങ്കാലക്ക് തീപകര്‍ത്താനുള്ള ഭദ്രദീപം തെളിച്ച് ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് ( ബോണ്‍ ) ചെയറും മുഖ്യ സംഘാടകയുമായ ഡോ ഓമന ഗംഗാധരന് നല്‍കിക്കൊണ്ട് പൊങ്കാലക്ക് ആവേശമായ …
സാബു ചുണ്ടക്കാട്ടില്‍: വലിയ നോമ്പിനൊരുക്കമായി ,പ്രശസ്ത വചനപ്രഘോഷകനും അതിരമ്പുഴ കാരീസ് ഭവന്‍ ഡയറക്ടറുമായ ഫാ.കുര്യന്‍ കാരിക്കല്‍, ക്രിസ്ത്യന്‍ ഭക്തിഗാന രചയിതാവും, സംഗീതജ്ഞനുമായ പീറ്റര്‍ ചേരാനെല്ലൂര്‍, ബ്രദര്‍ റെജി കൊട്ടാരം എന്നിവര്‍ നയിക്കുന്ന മൂന്ന് ദിവസത്തെ കെയ്‌റോസ് ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 4,5,6(വെള്ളി,ശനി,ഞായര്‍) തിയ്യതികളില്‍ ഷെഫീല്‍ഡ് സെന്റ് പാട്രിക്‌സ് പള്ളിയില്‍(Barnsley Road,S5 0QF) നടക്കും.വെള്ളി വൈകിട്ട് 5 …
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ 2016 മാര്‍ച്ച് 24,25,26 (പെസഹ വ്യാഴം, പീഡാനുഭവവെള്ളി, വലിയശനി ) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റിസെന്ററില്‍ വച്ചു നടത്തപെടുന്ന ശുശ്രുഷകള്‍ക്കും ഒരുക്ക ധ്യാനത്തിനുമുള്ള ക്രമീകരണങ്ങള്‍, ഭവനങ്ങളിലുള്ള പ്രാര്‍ത്ഥന ഒരുക്കങ്ങള്‍ എന്നിവ പുരോഗമിക്കുന്നതായി കോഡിനേറ്റര്‍, ബിനു ആന്റണി, സെക്രട്ടറി, മാര്‍ട്ടിന്‍ സ്‌കറിയ എന്നിവര്‍ അറിയിച്ചു. പെസഹവ്യാഴം, …
ജോണ്‍സണ്‍ ഊരാംവേലില്‍: റാംസ്‌ഗേറ്റില്‍ വിശുദ്ധ വാരാചരണം ഏപ്രില്‍ 25, 26, 27 തിയ്യതികളില്‍. വിലാസം, ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, St. Augustine’s Abbey, Ramsgate, Kent, CT119PA