1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫാ സിറില്‍ എടമണ്ണ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് 29 ന്
ഫാ സിറില്‍ എടമണ്ണ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് 29 ന്
സ്വന്തം ലേഖകന്‍: ഫാ സിറില്‍ എടമണ്ണ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് 29 ന് ആഷ്‌ഫോര്‍ഡിലെ സെന്റ് സൈമണ്‍ സ്റ്റോക്ക് കത്തോലിക്ക് ചര്‍ച്ചില്‍ വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ. സെന്റ് മൈക്കേല്‍ പ്രെയര്‍ ഗ്രൂപ്പ്, ആഷ്‌ഫോര്‍ഡ് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
കെയ്‌റോസ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഷെഫീല്‍ഡില്‍
കെയ്‌റോസ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഷെഫീല്‍ഡില്‍
സാബു ചുണ്ടക്കാട്ടില്‍: നോമ്പുകാല ഒരുക്കത്തിന്റെ ഭാഗമായി ഷെഫീല്‍ഡില്‍ അതിരമ്പുഴ കാരീസ്ഭവന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ കുര്യന്‍ കാരിക്കല്‍ നേതൃത്വം നല്‍കുന്ന ‘കെയ്‌റോസ് റിട്രീറ്റ്’ ടീം നയിക്കുന്ന ത്രിദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 4,5,6 തിയതികളില്‍ ഷെഫീല്‍ ഡിലെ സെന്റ് പാട്രിക്‌സ് പള്ളിയില്‍(Barnsley Road,S5 0QF) വച്ച് നടക്കുന്നു.പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍.റെജി കൊട്ടാരം, ക്രിസ്ത്യന്‍ ഭക്തിഗാനരചയിതാവും സംഗീത …
സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ 30 നു ശനിയാഴ്ച; പണ്ഡിത ശ്രേഷ്ഠന്‍ ശ്രീ ജെ ലെക്കാനിയുടെ പ്രഭാഷണവും രാജേഷ് രാമന്റെ സംഗീത പരിപാടി സ്വരാഞ്ജലിയും.
സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ 30 നു ശനിയാഴ്ച; പണ്ഡിത ശ്രേഷ്ഠന്‍ ശ്രീ ജെ ലെക്കാനിയുടെ പ്രഭാഷണവും രാജേഷ് രാമന്റെ സംഗീത പരിപാടി സ്വരാഞ്ജലിയും.
എ. പി. രാധാകൃഷ്ണന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേത്രത്വത്തില്‍ നടത്തുന്ന സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ 30 നു ശനിയാഴ്ച വൈകീട്ട് 5.00 മണിമുതല്‍ പതിവ് വേദിയായ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് നടത്തപെടും. അതിവിപുലമായ പരിപാടികളാണ് ഇത്തവണ ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജന, ബാലവേദി …
സോജിയച്ചന്‍ നയിക്കുന്ന പരിശുദ്ധാഭിഷേക ശുശ്രൂഷ ഫെബ്രുവരി 7 ന് ലണ്ടനില്‍
സോജിയച്ചന്‍ നയിക്കുന്ന പരിശുദ്ധാഭിഷേക ശുശ്രൂഷ ഫെബ്രുവരി 7 ന് ലണ്ടനില്‍
തോമസ് കെ ആന്റണി: ലണ്ടന്‍ ചിങ്ങ്‌ഫോര്‍ഡിലെ ഇടവക വികാരി മോണ്‍. ക്രിസ്റ്റഫര്‍ ബ്രൂക്‌സിന്റെ പ്രത്യേക ക്ഷണപ്രകാരം ഫെബ്രുവരി 7ന് ഞായറാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ സോജിയച്ചന്‍ ശുശ്രൂഷകള്‍ നയിക്കും. ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, ദൈവസ്തുതി ആരാധന, വചന പ്രഘോഷണം, ദൈവാനുഭവ സാക്ഷ്യങ്ങള്‍, രോഗ ശുശ്രൂഷ, ദിവ്യ …
സെന്‍ട്രല്‍ മഞ്ചെസ്‌റ്റെര്‍ സിറോമലബാര്‍ കമ്മ്യുണിറ്റിയുടെ ആനുവല്‍ ഡേയും,സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും 31 ന്: ബിഷപ്പ് ജോണ്‍ അര്‍ണോള്‍ഡ് മുഖ്യ അതിഥി
സെന്‍ട്രല്‍ മഞ്ചെസ്‌റ്റെര്‍ സിറോമലബാര്‍ കമ്മ്യുണിറ്റിയുടെ ആനുവല്‍ ഡേയും,സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും 31 ന്: ബിഷപ്പ് ജോണ്‍ അര്‍ണോള്‍ഡ് മുഖ്യ അതിഥി
സാബു ചുണ്ടക്കാട്ടില്‍: സെന്‍ട്രല്‍ മഞ്ചെസ്‌റ്റെര്‍ സിറോമലബാര്‍ കമ്മ്യുണിറ്റിയുടെ ആനുവല്‍ ഡേയും,സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും 31 ന്: ബിഷപ്പ് ജോണ്‍ അര്‍ണോള്‍ഡ് മുഖ്യ അതിഥി സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആനിവല്‍ ഡേ സെലിബ്രേഷനും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷവും ജനുവരി 31 ഞായറാഴ്ച .ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഹോളിമാസ്.വാര്‍ഷിക പൊതുയോഗം മാസ്സിന് ശേഷം …
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും കെന്റിലെ ജില്ലിന്ഗത്തില്‍ താമസിക്കുന്ന ശ്രീ. സജിത് ഉണ്ണികൃഷ്ണന്റെയും ശ്രീമതി. പ്രീത സജിത്തിന്റെയും നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച്, ജനുവരി 23 )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം അഞ്ചു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : …
ബൈബിള്‍ കലോത്സവം അവിസ്മരണീയമായി
ബൈബിള്‍ കലോത്സവം അവിസ്മരണീയമായി
സാബു ചുണ്ടക്കാട്ടില്‍: നോര്‍ത്തേന്‍ അയര്‍ലണ്ട് സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ജനുവരി 9, ജനുവരി 16 തീയതികളിലായി നടത്തപ്പെട്ട ബൈബിള്‍ കലോത്സവം സമാപിച്ചു. ആദ്യ ദിനമായ ജനുവരി 9 നു ബാങ്കര്‍ സെന്റ് കോംഗോള്‍ഡ് പാരീഷ് ഹാളില്‍ കളറിംഗ്, പെയിന്റിംഗ്, ന നറെഷന്‍ ഓഫ് സെയിന്റ്‌സ്, ഉപന്യാസ രചന എന്നീ മത്സരങ്ങളാണ് നടത്തിയത്. ബൈബിള്‍ കലോത്സവത്തിന്റെ …
ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തിന്റെ (GMMHC) മകരസംക്രാന്തിയും അയ്യപ്പ പൂജയും ഇന്ന് (ജനുവരി 16 ശനിയാഴ്ച) ഉച്ച കഴിഞ്ഞ് 3 മുതല്‍ 8 മണി വരെ
ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തിന്റെ (GMMHC) മകരസംക്രാന്തിയും അയ്യപ്പ പൂജയും ഇന്ന് (ജനുവരി 16 ശനിയാഴ്ച) ഉച്ച കഴിഞ്ഞ് 3 മുതല്‍ 8 മണി വരെ
അലക്‌സ് വര്‍ഗീസ്: ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തിന്റെ (GMMHC) മകരസംക്രാന്തിയും അയ്യപ്പ പൂജയും ഇന്ന് (ജനുവരി 16 ശനിയാഴ്ച) ഉച്ച കഴിഞ്ഞ് 3 മുതല്‍ 8 മണി വരെ… ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തിന്റെ (GMMHC) മകരസംക്രാന്തിയും അയ്യപ്പ പൂജയും ഇന്ന് (ജനുവരി 16 ശനിയാഴ്ച) ഉച്ച കഴിഞ്ഞ് 3 മുതല്‍ 8 …
മാഞ്ചെസ്റ്റെര്‍ നയിറ്റ് വിജില്‍ നാളെ,(Friday) ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് നേതൃത്വം നല്‍കും
മാഞ്ചെസ്റ്റെര്‍ നയിറ്റ് വിജില്‍ നാളെ,(Friday)  ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് നേതൃത്വം നല്‍കും
സാബു ചുണ്ടക്കാട്ടില്‍: Praise the Lord! Please Remember Our Night Vigil this Friday at St.Joseph Church,longsight, Manchester, M13 0BU. Fr. Robinson Melkis will be leading the services Time 9.30pm3.30am. . All families please come for the vigil and inform others. God …
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിമുന്നാമാത് ധനസഹായമായ 50,000 രൂപ ഹൃദയ ശസ്ത്രക്രിയയ്ക്കായി ലളിത കൃഷ്ണന് കൈമാറി.
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിമുന്നാമാത് ധനസഹായമായ 50,000 രൂപ ഹൃദയ ശസ്ത്രക്രിയയ്ക്കായി ലളിത കൃഷ്ണന് കൈമാറി.
ആലപ്പുഴ ജില്ലയില്‍ എരുപുന്ന പഞ്ചായത്തില്‍ എരുമല്ലുരിലുള്ള ലളിത കൃഷ്ണനാണ് വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിമുന്നാമാത് ധനസഹായമായ 50,000 രൂപ കൈമാറിയത് വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി അരൂര്‍ M.L.A. അഡ്വക്കേറ്റ് A.M. ആരിഫ് 50,000 രൂപയുടെ ചെക്ക് ലളിത കൃഷ്ണന് കൈമാറി തദവസരത്തില്‍ ചാരിറ്റി പ്രവര്‍ത്തകരായ ഷിലു കൊട്ടാരത്തില്‍ ജോഗി കൈതക്കാട്ട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ലളിതമ്മയുടെ …