1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുഞ്ഞിപ്പൈതങ്ങളുടെ തിരുനാള്‍ ആഘോഷിച്ചു
കുഞ്ഞിപ്പൈതങ്ങളുടെ തിരുനാള്‍ ആഘോഷിച്ചു
സാബു ചുണ്ടക്കാട്ടില്‍: ബെല്‍ഫാസ്റ്റ് സെ. പോള്‍സ് ദേവാലയത്തില്‍ വച്ച് കുഞ്ഞിപ്പൈതങ്ങളുടെ തിരുനാള്‍ ആഘോഷിച്ചു. യേശുവിനുവേണ്ടി ശഹേറോദേശ് രാജാവിനാല്‍ വധിക്കപ്പെട്ട നിഷ്‌കളങ്കരായ പൈതങ്ങളുടെ ഓര്‍മ്മയാചരിച്ചുകൊണ്ട് കുഞ്ഞുങ്ങല്‍ക്കുവേണ്ടി നടത്തുന്ന ഈ ശിശുദിനം നൂറോളം കുഞ്ഞുങ്ങള്‍ക്ക് അനുഗ്രഹത്തിന്റെ അവസരമായി. മോണ്‍സിഞ്ഞോര്‍ ആന്റണി നടത്തിയ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷക്കുശേഷം കുഞ്ഞുങ്ങള്‍ക്ക് മധുരപലഹാര വിതരണവും നടത്തി. തദവസരത്തില്‍ റവ. ഫാ. പോള്‍ മോരെലിയും ഡീക്കന്‍ …
ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപതയിലെ സിറോമലബാര്‍ സമൂഹം ബെല്‍ഫാസ്റ്റ് ഹോളി സ്പിരിറ്റ് പള്ളിയില്‍ വച്ച് ക്രിസ്മസ്സ് സാഘോഷം കൊണ്ടാടി
ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപതയിലെ സിറോമലബാര്‍ സമൂഹം ബെല്‍ഫാസ്റ്റ് ഹോളി സ്പിരിറ്റ് പള്ളിയില്‍ വച്ച് ക്രിസ്മസ്സ് സാഘോഷം കൊണ്ടാടി
സാബു ചുണ്ടക്കാട്ടില്‍: ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപതയിലെ സിറോമലബാര്‍ സമൂഹം ബെല്‍ഫാസ്റ്റ് ഹോളി സ്പിരിറ്റ് പള്ളിയില്‍ വച്ച് ക്രിസ്മസ്സ് സാഘോഷം ക്ണ്ടാടി. 24 ലാം തിയതി രാത്രി 9 മണിക്ക് കരോള്‍ ഗാനമല്‌സരത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. എട്ടു കുടുംബയൂനിറ്റുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ സെ. ജോസഫ് യൂണിറ്റ് (വൈറ്റ് ആബെ) ഹോളി ട്രിനിടി യൂണിറ്റ് (ആണ്ടെര്‌സന്‍ ടൌണ്‍), …
സ്വന്തം ചാപ്ലന്‍സിയില്‍, നന്ദി നിറഞ്ഞ ഹൃദയത്തോടെ ആദ്യത്തെ ക്രിസ്തുമസ് ആഘോഷം
സ്വന്തം ചാപ്ലന്‍സിയില്‍, നന്ദി നിറഞ്ഞ ഹൃദയത്തോടെ ആദ്യത്തെ ക്രിസ്തുമസ് ആഘോഷം
സക്കറിയാ പുത്തന്‍കളം ജോസ്: ‘ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്റെ നാഥന്‍ ഈ മണ്ണില്‍ പിറന്നൊരു മംഗള സുദിനം’ ഈ കഴിഞ്ഞ 24ന് രാത്രിയില മാഞ്ചസ്റ്ററിലെ സെന്റ്. എലിസബത്ത് ദേവാലയത്തില്‍ ഒരു മംഗള സുദിനം സുദിനം പിറന്ന സന്തോഷം ആയിരുന്നു അക്ഷരാര്‍ഥത്തില്‍. കൃത്യം 8 മണിക്ക് തന്നെ ക്രിസ്തുമസ് കര്‍മ്മങ്ങള്‍ ആരംഭിക്കുവാനുള്ള മണി മുഴങ്ങുകയും സെന്റ് മേരീസ് ക്‌നാനായ …
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി മാഞ്ചസ്റ്റര്‍ മലയാളികള്‍; തിരുകര്‍മ്മങ്ങള്‍ നാളെ രാത്രി 8 മുതല്‍
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി മാഞ്ചസ്റ്റര്‍ മലയാളികള്‍; തിരുകര്‍മ്മങ്ങള്‍ നാളെ രാത്രി 8 മുതല്‍
സാബു ചുണ്ടക്കാട്ടില്‍: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി മാഞ്ചസ്റ്റര്‍ മലയാളികള്‍ ; തിരുകര്‍മ്മങ്ങള്‍ നാളെ രാത്രി 8 മുതല്‍. പുതുവര്‍ഷത്തെ ഭക്ത്യാദരപൂര്‍വ്വം വരവേല്‍ക്കാന്‍ മാഞ്ചസ്റ്റര്‍ മലയാളികള്‍ ഒരുങ്ങി.വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നാളെ രാത്രി 8 മുതലാണ് സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമാകുക.ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റ ഡോ …
ശരണം വിളികളാല്‍ മുഖരിതമായി ദീപാരാധന; ശ്രീ പരമേശ്വരനെ പാടി സ്തുതിച്ചു തിരുവാതിരകളി; ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം ഹൃദ്യമായി
ശരണം വിളികളാല്‍  മുഖരിതമായി ദീപാരാധന; ശ്രീ പരമേശ്വരനെ പാടി സ്തുതിച്ചു തിരുവാതിരകളി; ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം ഹൃദ്യമായി
എ. പി. രാധാകൃഷ്ണന്‍: ക്രോയ്‌ടോന്‍: സമാനതകള്‍ ഇല്ലാത്ത ആഘോഷരാത്രി, ഭഗവത് ഭക്തിയുടെ അനിര്‍വചനീയമായ പരമാനന്ദം, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഇന്നലെ നടന്ന സത്സംഗം തികച്ചും ദീപ്തമായ ഒരു സന്ധ്യയായി. ശരണം വിളികളാല്‍ സമ്പന്നമായ ദീപാരധനയില്‍ ശ്രീ ധര്‍മ്മശാസ്താവിനെ കണ്‍ കുളിരെ കണ്ടു ഭക്തജനസഞ്ചയം സായുജ്യമടഞ്ഞു. കേരളത്തിലെ പോലെ യു കെ യിലും ഇത് രണ്ടാം തവണയും …
തിരുപിറവിയുടെ സ്മരണയില്‍ ലിവര്‍പൂളില്‍ ക്രിസ്മസ് ആഘോഷം ഭക്തിസാന്ദ്രമായി
തിരുപിറവിയുടെ സ്മരണയില്‍ ലിവര്‍പൂളില്‍ ക്രിസ്മസ് ആഘോഷം ഭക്തിസാന്ദ്രമായി
സണ്ണി മണ്ണാറത്ത്: തിരുപിറവിയുടെ സ്മരണയില്‍ ലിവര്‍പൂളില്‍ ക്രിസ്മസ് ആഘോഷം ഭക്തിസാന്ദ്രമായി. പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നു കൊണ്ട് ലോകമെമ്പാടും ഉള്ള ക്രൈസ്തവര്‍ക്കൊപ്പം ലിവര്‍പൂളിലെ മലയാളികളും ക്രിസ്തുമസ് ആഘോഷിച്ചു. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ചു വ്യാഴാഴ്ച രാത്രി പ്രത്യേക ശുശ്രൂഷകളും പ്രാര്‍ത്ഥനകളും നടന്നു. ഹോളി നെയിം സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ സെന്റ്. ഫിലോമ്‌ന ദേവാലയത്തില്‍ നടന്ന …
മണ്ഡലപൂജയും തിരുവാതിരയും; ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം 26 നു ശനിയാഴ്ച
മണ്ഡലപൂജയും തിരുവാതിരയും; ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം 26 നു ശനിയാഴ്ച
എ. പി. രാധാകൃഷ്ണന്‍: വ്രതശുദ്ധിയുടെ ഒരു മണ്ഡലകാലം കൂടി പരിപൂര്‍ണതയിലേക്ക്, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേത്രത്വത്തില്‍ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ 26 നു ശനിയാഴ്ച മണ്ഡലപൂജ. ഇതോടൊപ്പം ഭാരതത്തിന്റെ വിശിഷ്യ കേരളത്തിന്റെ സ്വന്തം തിരുവാതിരയും കൊണ്ടാടുന്നു. ഇത് രണ്ടാം തവണയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി യു കെ യില്‍ തിരുവാതിര ആഘോഷങ്ങള്‍ …
ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലിയന്‍സിയുടെ പിറവി തിരുകര്‍മ്മങ്ങള്‍
ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലിയന്‍സിയുടെ പിറവി തിരുകര്‍മ്മങ്ങള്‍
അലക്‌സ് വര്‍ഗീസ്: ഷ്രൂസ്ബറി രൂപതയിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ദേവാലയങ്ങളില്‍ ഇന്നും നാളെയും നടക്കുന്ന തിരുപിറവിയുടെ തിരുകര്‍മ്മങ്ങള്‍ ചുവടെ ചേര്‍ ക്കുന്നു. ഇന്ന് വൈകുന്നേരം 4ന് സ്‌റ്റോക്ക് പോര്‍ട്ട് സെന്റ്. പീറ്റര്‍ ദേവാലയത്തിലാണ് ആദ്യ ശുശ്രൂഷകള്‍ നടക്കുന്നത്. റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി എല്ലായിടത്തും ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികനാകും. ദേവാലയത്തിന്റെ വിലാസം: St. Peter …
മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലിയന്‍സിലേയും മലങ്കര കാത്തലിക് മിഷനിലേക്കും തിരുപ്പിറവി തിരുകര്‍മ്മങ്ങള്‍
മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലിയന്‍സിലേയും മലങ്കര കാത്തലിക് മിഷനിലേക്കും തിരുപ്പിറവി തിരുകര്‍മ്മങ്ങള്‍
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലിയന്‍സിലേയും മലങ്കര കാത്തലിക് മിഷനിലേക്കും തിരുപ്പിറവി തിരുകര്‍മ്മങ്ങള്‍. മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലിയന്‍സിയുടെ തിരുപ്പിറവിയുടെ തിരുകര്‍മ്മങ്ങള്‍ വിഥിഷോ സെന്റ് എലിസബത്ത് ദേവാലയത്തില്‍ രാത്രി 8ന് ആരംഭിയ്ക്കും.റവ ഫാ സജിമലയാല്‍ പുത്തന്‍ പുരയില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.ദിവ്യബലിക്ക് ശേഷം സാന്തായെ വരവേല്‍ക്കും.കുട്ടികളുടെ ക്വയര്‍ ഗാനങ്ങളാലപിക്കും.തുടര്‍ന്ന് മറ്റ് ആഘോഷപരിപാടികളും ഉണ്ടായിരിക്കും. ദേവാലയത്തിന്റെ വിലാസം സെന്റ് …
മാഞ്ചസ്റ്റര്‍ യാക്കോബായ സഭയുടെ ദേവാലയങ്ങളിലെ തിരുപ്പിറവിയുടെ തിരുകര്‍മ്മങ്ങള്‍
മാഞ്ചസ്റ്റര്‍ യാക്കോബായ സഭയുടെ ദേവാലയങ്ങളിലെ തിരുപ്പിറവിയുടെ തിരുകര്‍മ്മങ്ങള്‍
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ യാക്കോബായ സഭയുടെ ദേവാലയങ്ങളിലെ തിരുപ്പിറവിയുടെ തിരുകര്‍മ്മങ്ങള്‍. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പിറവിയുടെ തിരുകര്‍മ്മങ്ങള്‍ ഇന്ന് വൈകീട്ട് 5.30ന് ആരംഭിയ്ക്കും.റവ ഫാ എല്‍ദോസ് വട്ടപ്പറമ്പില്‍ ആയിരിക്കും ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.സെയില്‍മൂറിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തിലാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.ദിവ്യബലിയ്ക്ക് ശേഷം കരോള്‍ സര്‍വ്വീസും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ദേവാലയത്തിന്റെ വിലാസം സെന്റ് ഫ്രാന്‍സിസ് …