1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന തണ്ടര്‍ ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ 20ന് ഹേവാര്‍ഡ്‌സ് ഹീത്തില്‍
ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന തണ്ടര്‍ ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ 20ന് ഹേവാര്‍ഡ്‌സ് ഹീത്തില്‍
സാബു ചുണ്ടക്കാട്ടില്‍: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ‘തണ്ടര്‍ ഓഫ് ഇംഗ്ലീഷ് ധ്യാനം’ ഈ മാസം 20ന് ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ വൈകീട്ട് 5 മണി വരെ ആര്‍ഡിംഗ്ലൈ ഈവെന്റ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ബ്രൈറ്റന്‍ രൂപതാ ബിഷപ്പ് റിച്ചാര്‍ഡ് മോത്തിന്റെ നേതൃത്വത്തില്‍ ഫാ. സേവ്യര്‍ ഖാനും ഫാ. സോജി ഓലിക്കലും മറ്റ് …
ഫാ. സോജി ഓലിക്കലും റോസ് പവലും നയിക്കുന്ന ഡിസംബര്‍ മാസ കണ്‍വന്‍ഷന്‍ ഇന്ന്
ഫാ. സോജി ഓലിക്കലും റോസ് പവലും നയിക്കുന്ന ഡിസംബര്‍ മാസ കണ്‍വന്‍ഷന്‍ ഇന്ന്
ജോസ് കുര്യാക്കോസ്: തിരുപ്പിറവിക്കായി ഹൃദയങ്ങളെ ഒരുക്കി, കരുണാവര്‍ഷത്തിന്റെ അഭിഷേകം ചൊരിഞ്ഞ് ഡിസംബര്‍ മാസ കണ്‍വന്‍ഷന്‍ ഫാ. സോജി ഓലിക്കലും റോസ് പവലും ചേര്‍ന്ന് നയിക്കും. ഇംഗ്ലീഷ് ഭാഷക്കാരെ മാത്രം കേന്ദ്രീകരിച്ച് ഉദ്ദേശിച്ച കണ്‍വന്‍ഷന്‍ മുഴുവന്‍ വിശ്വാസ സമൂഹത്തിന് വേണ്ടി ഇന്ന് നടത്തപ്പെടും. മലയാളികളും വിവിധ ഭാഷക്കാരും ഒന്ന് ചേര്‍ന്ന് പങ്കു ചേരുന്ന കണ്‍വന്‍ഷന്‍ പുത്തന്‍ അനുഭവമായി …
ബ്ലാക്ക്പൂളില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം ഡിസംബര്‍ 27 ഞായറാഴ്ച
ബ്ലാക്ക്പൂളില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം ഡിസംബര്‍ 27 ഞായറാഴ്ച
മാത്യു ജോര്‍ജ്: ബ്ലാക്ക്പൂള്‍ മലയാളി കമ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബര്‍ 27ാം തീയതി ഞായറാഴ്ച വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു.ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ ബിസ്ഫാം കമ്മ്യൂണിറ്റി ഹാളിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.പിറവി തിരുന്നാളിന്റെ ഓര്‍മ്മകള്‍ വിളിച്ചറിയിക്കുന്ന ബൈബിളിക്കല്‍ സ്‌കിറ്റ്,കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍,ഗാനമേള എന്നിവ ആഘോഷപരിപാടികള്‍ ഗംഭീരമാക്കും. സാന്താക്ലോസിനൊപ്പം ചേര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും വേദിയില്‍ …
റോതര്‍ഹാമില്‍ സെഹിയോന്‍ യു കെ ടീം നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ 13 ന്
റോതര്‍ഹാമില്‍ സെഹിയോന്‍ യു കെ ടീം നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ 13 ന്
സാബു ചുണ്ടക്കാട്ടില്‍: അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകന്‍ ഫാ ഷൈജു നടുവത്താനിയും സെഹിയോന്‍ യു കെ ടീമും നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ 13 ന് ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ റോതര്‍ഹാമി ലെ സെന്റ് മേരീസ് പള്ളിയില്‍ നടക്കുംദിവ്യബലി,ആരാധന,വചനപ്രഘോഷണം,കുമ്പസാരം തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടാകും.റോതര്‍ഹാം കാത്തലിക് കമ്യൂണിറ്റിയുടെ ആത്മീയഗുരുവും …
ഫാ. ആന്റണി തെക്കാനത്ത് പകര്‍ന്ന വൈവിക വിരുന്നില്‍ മനം നിറഞ്ഞ് വിശ്വാസി സമൂഹം
ഫാ. ആന്റണി തെക്കാനത്ത് പകര്‍ന്ന വൈവിക വിരുന്നില്‍ മനം നിറഞ്ഞ് വിശ്വാസി സമൂഹം
സണ്ണി മണ്ണാറത്ത്: കഴിഞ്ഞ മൂന്ന് ദിവസമായി സെന്‍ര് ഫിലോമിന ദേവാലയത്തില്‍ നടന്ന് വരുന്ന ചെറിയ നോമ്പ് വാര്‍ഷിക ധ്യാനം വിശ്വാസികള്‍ക്ക് ദൈവ സ്‌നേഹത്തിന്റെ അഭിഷേക നിറവായി. ഡിവൈന്‍ അമേരിക്കയുടെ ഡയറക്ടര്‍ ഫാ. ആന്റണി തെക്കാനത്ത് നയിച്ച ധ്യാനത്തില്‍ ബ്രദര്‍ ടോമി പുതുക്കാട് വചന പ്രഘോഷണവും ബിജു കൊച്ചുതെള്ളി ഗാന ശുശ്രൂഷയും നടത്തി. ബന്ധങ്ങള്‍ വളരുവാന്‍ ബന്ധങ്ങളെ …
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ശതാബ്ദി വാര്‍ഷികവും ക്രിസ്മസ് പുതുവര്‍ഷ ആഘോഷവും ജനുവരി രണ്ടിന്
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ശതാബ്ദി വാര്‍ഷികവും ക്രിസ്മസ് പുതുവര്‍ഷ ആഘോഷവും ജനുവരി രണ്ടിന്
സാബു ചുണ്ടക്കാട്ടില്‍: കേരള കാത്തലിക്ക് അസോസിയേഷന്‍ ഓപ് മാഞ്ചസറ്ററിന്റെ നൂറാംവാര്‍ഷികവും ക്രിസ്മസ് പുതുവത്സര ആഘോഷവും ജനുവരി രണ്ടിന് വിപുലമായി ആഘോഷിക്കുന്നു. ടിമ്പര്‍ലി മെറോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ഉച്ചയ്ക്ക് 1.30 ന് ദിവ്യബലികള്‍ ആരംഭിക്കും. റവ.ഫാ. ഡോ. ലോനപ്പന്‍ ആറിനശ്ശേരി, ഫാ. തോമസ് വടക്കുംമൂട്ടീല്‍, ഫാദര്‍ റോബിന്‍സണ്‍ മെല്‍ക്കിസ് തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ …
മാഞ്ചസ്റ്ററില്‍ ഫാ ഫിലിപ്പ് പന്തമ്ലാക്കല്‍ നയിച്ച ഏകദിന ധ്യാനം അഭിഷേക നിറവായി
മാഞ്ചസ്റ്ററില്‍ ഫാ ഫിലിപ്പ് പന്തമ്ലാക്കല്‍ നയിച്ച ഏകദിന ധ്യാനം അഭിഷേക നിറവായി
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്ററില്‍ ഫാ.ഫിലിപ്പ് പന്തമ്ലാക്കല്‍ നയിച്ച ഏകദിന ധ്യാനം ദൈവസ്‌നേഹത്തിന്റെ സ്വര്‍ഗീയ നിറവായി. ഇന്നലെ ഉച്ചക്ക് 12.30 മുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് വചനാഭിഷേകത്താല്‍ നിറഞ്ഞ ധ്യാനത്തിന് തുടക്കമായത്. ദുരാശകളെയും അഹന്തയും മാറ്റി നിര്‍ത്തി ദൈവസ്‌നേഹത്തെ തിരിച്ചറിഞ്ഞ് അതിന്റെ നന്മയില്‍ ജീവിതം നയിക്കുവാന്‍ ഫാ. ഫിലിപ്പ് ധ്യാന മദ്ധ്യേ വിശ്വാസികളോടെ ആഹ്വാനം ചെയ്തു. …
സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ പിറവി തിരുക്കര്‍മ്മങ്ങള്‍ 24 ന് വൈകുന്നേരം 6.30 മുതല്‍; കരോള്‍ 15 ാം തീയതി മുതല്‍
സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ പിറവി തിരുക്കര്‍മ്മങ്ങള്‍ 24 ന് വൈകുന്നേരം 6.30 മുതല്‍; കരോള്‍ 15 ാം തീയതി മുതല്‍
സാബു ചുണ്ടക്കാട്ടില്‍: സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ പിറവി തിരുക്കര്‍മ്മങ്ങള്‍ 24ന് വൈകുന്നേരം 6.30 മുതല്‍; കരോള്‍ 15ാംതീയതി മുതല്‍.. സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ പിറവി തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ 24ന് വൈകുന്നേരം 6.30 ന് ആരംഭിക്കും. ഇടവകയിലെ വിവിധ യൂണിറ്റുകള്‍ വഴിയുള്ള ക്രിസ്തുമസ് കരോള്‍ 24ന് തുടക്കമാകും. റഷോം, ലോങ്ങ്‌സൈറ്റ്, …
ലിവര്‍പൂളില്‍ ആന്റണി തെക്കനാത്തച്ചന്റെ നവീകരണ ധ്യാനത്തിനു ഇന്ന് സമാപനം
ലിവര്‍പൂളില്‍ ആന്റണി തെക്കനാത്തച്ചന്റെ നവീകരണ ധ്യാനത്തിനു ഇന്ന് സമാപനം
സണ്ണി മണ്ണാറത്ത്: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡിവൈന്‍ അമേരിക്കയുടെ ഡയറക്ടര്‍ ഫാ. ആന്റണി തെക്കനാത്തച്ചന്‍ നയിക്കുന്ന ചെറിയ നോമ്പിന്റെ വാര്‍ഷിക നവീകരണ ധ്യാനത്തിനു ഇന്ന് സമാപനം. ഫാ. ആന്റണി തെക്കനാത്തച്ചനൊപ്പം ബ്രദര്‍ ടോമി പുതുക്കാടിന്റെ വചന പ്രഘോഷണവും ബിജു കൊച്ചുത്തെള്ളിയുടെ ഗാന ശുശ്രൂഷയും വിശ്വാസികളെ കഴിഞ്ഞ രണ്ട് ദിവസമായി ഭക്തിയുടെ നിറുകയിലെത്തിച്ചു. ഹോളി നെയിം സീറോ …
ലിവര്‍പൂളില്‍ ഡിവൈന്‍ ടീം നയിക്കുന്ന ചെറിയ നോമ്പ് നവീകരണ ധ്യാനത്തിനു ഭക്തിസാന്ദ്രമായ തുടക്കം
ലിവര്‍പൂളില്‍ ഡിവൈന്‍ ടീം നയിക്കുന്ന ചെറിയ നോമ്പ് നവീകരണ ധ്യാനത്തിനു ഭക്തിസാന്ദ്രമായ തുടക്കം
സണ്ണി മണ്ണാറത്ത്: ലിവര്‍പൂളില്‍ ഡിവൈന്‍ ടീം നയിക്കുന്ന ചെറിയ നോമ്പ് നവീകരണ ധ്യാനത്തിനു ഭക്തിസാന്ദ്രമായ തുടക്കം. ഈ വര്‍ഷവും ചെറിയ നോമ്പ് കാലത്ത് ഹോളി നെയിം സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് നടത്തി വരുന്ന മൂന്ന് ദിവസത്തെ വാര്‍ഷിക നവീകരണ ധ്യാനം തുടങ്ങി. ഡിവൈന്‍ അമേരിക്കയുടെ ഡയറക്ടര്‍ ഫാ. ആന്റണി തെക്കനാത്ത് നേതൃത്വം നല്‍കുന്ന ധ്യാനത്തിന് …