സാബു ചുണ്ടക്കാട്ടില്‍: സതക്ക് അതിരൂപതയുടെ ചാപ്ലൈന്‍ റവ. ഫാ. ഹാന്‍സ് (അഗസ്റ്റിന്‍) പുതിയാകുളങ്ങരയ്ക്ക് ഊഷ്മള വരവേല്‍പ്. ലണ്ടനിലെ സതക്ക് അതിരൂപതയിലെ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ പുതിയ ചാപ്ലൈനായ് നിയമിതനായ റവ. ഫാ ഹാന്‍സ് പുതിയാകുളങ്ങരക്ക് വിശ്വാസിസമൂഹം ഹൃദ്യമായ വരവേല്‍പ്പ് നല്കി. നവംബര്‍ 5 ന് വൈകുന്നേരം ഹീത്രു വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ബഹുമാനപ്പെട്ട …
സാബു ചുണ്ടക്കാട്ടില്‍: യേശുവിന്റെ സുവിശേഷം സകല ജനങ്ങളിലും എത്തിക്കുക എന്ന സന്ദേശം ഉള്‍ക്കൊണ്ട് എല്ലാ രാജ്യത്തെയും വിവിധ ഭാഷകളിലും ഉള്ള വിശ്വാസികള്‍ക്ക് പങ്കെടുത്തു യേശുവിനെ കൂടുതല്‍ അറിയുവാന്‍ ഉള്ള അവസരം ഒരുക്കി കൊണ്ടാണ് ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും ചേര്‍ന്ന് നയിക്കുന്ന ഇംഗ്ലീഷ് ധ്യാനം ഡിസംബര്‍ 20ന് ഞായറാഴ്ച ഉച്ചക്ക് 12 …
റെജി പോള്‍: അനുഗ്രഹ സമൃദ്ധിയുടെ ഒരു വര്‍ഷം കൂടി കടന്നു പോകുമ്പോള്‍ നമ്മള്‍ക്ക് എന്തെല്ലാം അനുഗ്രഹങ്ങളാണ് ലഭിച്ചത് എന്ന് ചിന്തിക്കുവാന്‍, അതോടൊപ്പം ദൈവ പരിപാലനത്തിനായി പുതിയൊരു വര്‍ഷം കടന്നു വരിക കൂടിയാണ്. ഈ വേളയില്‍ ദൈവ സന്നിധിയില്‍ ഇരിക്കാനും സ്തുതികള്‍ അര്‍പ്പിക്കാനും കൃപ സംഭരിക്കാന്‍ പനയ്ക്കലച്ചനും ഫാ. കുര്യാക്കോസ് പുന്നോലിയും നയിക്കുന്ന വര്‍ഷാവസാന വര്‍ഷാരംഭ കൃതജ്ഞതാ …
തോമസ് കെ ആന്റണി: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അധിപനും രാജാധിരാജനുമായ ക്രിസ്തു രാജന്റെ തിരുന്നാള്‍ ദിനമായ നവംബര്‍ 22 ഞായറാഴ്ച എഡ്മണ്ടന്‍ സീറോ മലബാര്‍ മാസ് സെന്റര്‍ ഇടവകദിനമായി ആചരിക്കുന്നു. തലശേരി അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് വലിയമറ്റവും സീറോ മലബാര്‍ യുകെ കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് പാറാടിയിലും വി. കുര്‍ബാന നയിക്കും. …
കിസാന്‍ തോമസ്: പ്രശസ്ത വാഗ്മിയും, തലശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പുമായ ജോര്‍ജ്ജ് വലിയമറ്റം പിതാവ് നവംബര്‍ 27 വെള്ളിയാഴ്ച്ച ഡബ്‌ളിനില്‍ എത്തുന്നു. 27 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.ദിവ്യബലി മധ്യേ വലിയമറ്റം പിതാവ് സന്ദേശം നല്‍കും .ഡബ്ലിന്‍ സീറോ …
കിസാന്‍ തോമസ്: സീറോ മലബാര്‍ സഭയുടെ ലോങ്ങ്‌ഫോര്‍ഡ് മാസ് സെന്റര്‍ ( Our Lady’s Manor nursing home chapel , Edgeworthstown ,Co.Longford ) നവംബര്‍ 14 ശനിയാഴ്ച അര്‍ദ ക്ലോണ്‍മാക്‌നോയിസ് ബിഷപ്പ് ഫ്രാന്‍സിസ് ഡഫി സന്ദര്‍ശിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.45 ന് സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ട് നാഷണല്‍ കോഡിനേട്ടര്‍ മോണ്‍.ആന്റണി പെരുമായനച്ചന്റെ …
കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പ പൂജ നവംബര്‍ 28 ന് ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ, ങലറംമ്യ ഒശിറൗ ങമിറശൃ (361 Canterbury tSreet, Gillingham, Kent, ME7 5XS) ല്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു. വിവിധ പൂജകള്‍ക്കും അര്‍ച്ചനകള്‍ക്കും ബ്രിസ്‌റ്റോളില്‍ നിന്നും വരുന്ന ശ്രീ. …
ബിനോയി കിഴക്കനടി: ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായുടെ ആഭിമുഖ്യത്തില്‍ മെക്‌സിക്കോയിലെ വിശ്വപ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഗ്വാഡലൂപ്പെ ബസലിക്കയിലേയ്ക്കു 2016 ഫെബ്രുവരി 25 വ്യാഴം മുതല്‍ 29 തിങ്കള്‍ വരെ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. ഇതോടൊപ്പം മെക്‌സിക്കോയിലെ ചരിത്രപ്രസിദ്ധവും സാംസ്‌കാരികവും കലാപരവുമായ മറ്റു സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതാണ്. ഗ്വാഡലൂപ്പെ തീര്‍ത്ഥാടനങ്ങള്‍ക്ക് നേത്യുത്വം നല്‍കി പരിചയമുള്ള ഫൊറോനാ വികാരി വെരി …
തോമസ് കെ ആന്റണി: നവംബര്‍ 21 ാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകീട്ട് നാലു മണിവരെ ലണ്ടനിലെ വാല്‍ത്താംസ്റ്റേയില്‍ കത്തോലിക്ക ദേവാലയത്തില്‍ ഏതദിന ധ്യാനം ക്രമീകരിച്ചിരിക്കുന്നു. പ്രവാസജീവിതത്തില്‍ ആയിരിക്കുന്ന ദേശത്തിലെ സാഹചര്യത്തിലും സംസ്‌കാരത്തിലും ക്രിസ്തുവിന്റെ അനുയായികളെന്ന നിലയില്‍ വിശുദ്ധമായ ജീവിതം നയിക്കുവാനും അടുത്ത തലമുറയ്ക്ക് വിശ്വാസം പകര്‍ന്നു നല്‍കാനും പ്രെന്‍ഡ് വുഡ് …
സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഫിലിപ്പ് പന്തമ്ലാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം ഡിസംബര്‍ ആറാം തീയതി ഞായറാഴ്ച മാഞ്ചസ്റ്ററില്‍ നടക്കും. വിഥിന്‍ ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം വരെയാണ് ധ്യാനം നടക്കുക.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രണ്ടു സെക്ഷനുകളായിട്ടാണ് ധ്യാനം നടക്കുക. ഉച്ചക്ക് 12 മുതല്‍ സെന്റ് ജോണ്‍സ് …