മില്‍ട്ടണ്‍ പാണക്കല്‍: ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ മലയാളം കുര്‍ബ്ബാന. ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ റോമന്‍ കത്തോലിക്ക ക്രമം അനുസരിച്ചുള്ള മലയാളം വിശുദ്ധ കുര്‍ബ്ബാന 08112015 ഞായറാഴ്ച ഉച്ചയ്ക്ക് 3:30 മുതല്‍. പള്ളിയുടെ വിലാസം St.Vincent de Paul Church, Embleton Road, Southmead, Bristol BS10 6DS.
തോമസ് കെ. ആന്റണി: സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദു വാര്‍ത്തയായ ക്രിസ്തുവിന്റെ ജനനത്തിന്റെ ഒരുക്കത്തിനായുള്ള കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 4 മണി വരെ ക്രമീകരിച്ചിരിക്കുന്നു. ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ വൈറ്റ് ഹൗസ് ഹാളിലാണ് ശുശ്രൂഷകള്‍ നടക്കുന്നത്. പ്രപഞ്ചത്തെയും അതിലുള്ള സകലത്തിനെയും സൃഷ്ടിച്ചവനും സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും …
ജോസ് മാത്യു: ഈസ്റ്റ്‌ബോണ്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്ത്തഡോക്‌സ് ഇടവകയില്‍ നവംബര്‍ 6, 7 ( വെള്ളി , ശനി )തീയതുകളില്‍ ഇടവകയുടെ കാവല്‍ പിതാവും. മലങ്കരയുടെ മഹാ പരിശുദ്ധനുമായ ചാത്തുരുത്തില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസ് ( പരുമല കൊച്ചു ) തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നടത്തപ്പെടുന്നു വെള്ളിയാഴ്ച വൈകിട്ട് 5.00 മണിക്ക് ഇടവക …
ജോര്‍ജ് വര്‍ഗീസ്:ന്യൂകാസില്‍ സെന്റ്. ഗ്രിഗോറിയസ് യാക്കോബായ സുറിയാനി പള്ളിയുടെ പത്താമത് വാര്‍ഷികവും പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും ന്യൂകാസില്‍ സെന്റ്. ഗ്രിഗോറിയസ് & സെന്റ്. അത്തനേഷ്യസ് കോപ്റ്റിക്ക് പളളിയില്‍ വച്ച് പൂര്‍വ്വാധികം ഭംഗിയായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ 6ന് വെളളിയാഴ്ച കൊടികയറി ആരംഭിക്കുന്ന പെരുന്നാള്‍ ആഘോഷ പരിപാടികള്‍ക്ക് നിയുക്ത ഇടവക വികാരി ഫാ. …
ബെന്നി മേച്ചേരിമണ്ണില്‍. റെക്‌സം രൂപതയിലെ ക്രിസ്തീയ ഭവനഗളില്‍ നടന്നു വന്നിരുന്ന പരിശുദ്ധ മാതാവിന്റെ കൊന്ത നമസ്‌കാരത്തിന്റെ സമാപനത്തോട് അനുബന്ദിച്ചു നടന്ന ജെപമാല പ്രദിഷണവും ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും പ്രസിദ്ധ തീര്‍ഥാടന കേദ്രമായ ഹോളി വെല്‍ …
സാബു ചുണ്ടക്കാട്ടില്‍: യേശു എന്റെ രക്ഷിതാവ് എന്ന ചിന്താവിഷയത്തിലൂന്നി കഥകളും, പാട്ടും, ചിത്രരച്ചയും, ചിന്തയുമൊക്കെയായി മാഞ്ചസ്റ്റര്‍ ക്‌നാനായ പള്ളിയുടെ അങ്കണത്തില്‍ 75 ല്‍ പരം കുട്ടികള്‍ ഒത്തുക്കൂടിയപ്പോള്‍ അത് ഈ കൊച്ചു ഇടവകയ്ക്ക് ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ സമ്മാനിക്കുകയായിരുന്നു.3 ദിവസമായി നടന്നു വന്ന VBS ക്ലാസുകള്‍ക്ക് രാവിലെ 9.30 നു ഇടവക വികാരി ഫാ. സജി …
അലക്‌സ് വര്‍ഗീസ്: സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു മാസക്കാലം നീണ്ടുനിന്ന ജപമാല ആചരണങ്ങളുടേയും സെന്റ് മേരിസ് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷവും പ്രൗഢഗംഭീരമായി.ഇന്നലെ വിഥിന്‍ഷോ സെന്റ് ആന്റണിസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം മനോഹരമായി അലങ്കരിച്ച വേദിയില്‍ ഉച്ചയ്ക്ക് 1.30 ന് ജപമാലയോടെ പരാപാടികള്‍ക്ക് തുടക്കം കുറി.ച്ചു.തുടര്‍ന്ന് നടന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിയ്ക്ക് ഷ്രൂസ്ബറി രൂപതാ …
എ. പി. രാധാകൃഷ്ണന്‍: ഇന്നലെ ക്രോയടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ ഒത്തു കൂടിയ സനാതന ധര്‍മ്മ സാരഥികള്‍ക്ക് വീണ്ടും വ്യതസ്തമായ അനുഭവം പകര്ന്നു നല്‍ക്കി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഒരു സന്ധ്യകൂടി പൂര്‍ണമായി. ഇനി ഏകാദശി സംഗീതോസവത്തിനുള്ള കാത്തിരിപ്പ്. ഈ വരുന്ന നവംബര്‍ മാസം 28 നു വൈകീട്ട് 4.30 മുതല്‍ ആണ് …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 24, 25 തീയ്യതികളില്‍ നടന്ന ”വെക്കേഷന്‍ ബൈബിള്‍ ക്ലാസ്” മുതിര്‍ന്നവരും ചെറിയവരുമുള്‍പ്പെടെയുള്ള കുട്ടികള്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ”നല്ലതിനെ മുറുകെപിടിക്കുക” എന്ന ബൈബിള്‍ വാക്യത്തെ ആസ്പദമാക്കി നടത്തിയ പരിപാടി ബഹു. എല്‍ദോസ് വട്ടപ്പറമ്പില്‍ അച്ചന്‍ നേതൃത്വം നല്കി. വേദപുസ്തക പഠനനങ്ങള്‍ക്കൊപ്പം, …
സോജി ടി മാത്യു: സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മലങ്കര ഇടവകയുടെ നാല്പത്തിയഞ്ചാമത് ഇടവക പെരുനാളിന്റെയും പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപതിമൂന്നാമത് ഓര്‍മ്മ പെരുനാളിന്റെയും തുടക്കം കുറിച്ച് കൊണ്ട് കൊടിയേറി. ഒക്ടോബര്‍ 25 ഞായറാഴ്ച വി. കുര്‍ബാനാനന്തരം വികാരി റവ. ഫാ. തോമസ് പി. ജോണ്‍, നിയുക്ത വികാരി റവ. ഫാ. ഡോ. നൈനാന്‍ വി. …