സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): മാഞ്ചെസ്റ്റെര്‍ സെന്റ് തോമസ് സിറോമലബാര്‍ കമ്മ്യുനിറ്റി യുടെ അഭിമുക്യത്തില്‍ ജപമാല സമപനനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളും നാളെ നടക്കും. വിഥിനഷോ സെന്റ് ആന്റണീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 1.30 ന് ജപമലയോടെ പരിപാടികള്‍ക്ക് തുടക്കമാകും.തുടര്‍ന്ന് നടക്കുന്ന ആഘോഷപൂര്‍വമായ ദിവ്യബലിയില്‍ ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി …
എ. പി. രാധാകൃഷ്ണന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം ശനിയാഴ്ച (31.10.2015) വൈകീട്ട് 5.30 മുതല്‍ പതിവ് വേദിയായ ക്രോയടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് നടത്തപ്പെടും. നവരാത്രിയുടെ ഭാഗമായി നടത്തുന്ന സത്സംഗം സംഗീതത്തിനും ദേവി സ്‌തോത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത്തവണ ഏറ്റവും ആകര്‍ഷകമായ പരിപാടി കര്‍ണാടക …
തോമസ് കെ ആന്റണി: ജപമാലാ മാസാ സമാപനത്തോടനുബന്ധിച്ച് മരിയന്‍ ഇവാഞ്ച്‌ലൈസേഷന്റെ നേതൃത്വത്തില്‍ കുടുംബങ്ങളുടെ ഭദ്രതയും നവ സുവിശേഷവത്ക്കരണത്തിനും വേണ്ടി ദിവ്യകാരുണ്യ ഈശോയുടെ സാന്നിദ്ധ്യത്തില്‍ ജപമാല ചൊല്ലി മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നു. 30ാം തീയതി വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതല്‍ ശനിയാഴ്ച വൈകീട്ട് 7 മണിവരെ ഏക കത്തോലിക്ക സഭയിലെ അംഗങ്ങളായ വിവിധ രാജ്യങ്ങളിലെ സഹോദരരോട് ചേര്‍ന്ന് …
സാബു ചുണ്ടക്കാട്ടില്‍: സെഹിയോന്‍ U . K . മിനിസ്റ്റ്രീസിന്റെ നേതൃത്വത്തില്‍ പ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ. സോജി ഓലിക്കലിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കണ്‍വെന്‍ഷന്‍ നവംബര്‍ 5,6,7 തീയതികളില്‍ സാല്‍ഫോര്‍ഡിലെ Saints Peter & Paul പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. പീറ്റര്‍ & പോള്‍ മിഷന്‍ 2015 എന്നറിയപ്പെടുന്ന ഈ കണ്‍വെന്‍ഷന്റെ മലയാളത്തിലുള്ള ആദ്യ …
അപ്പച്ചന്‍ കണ്ണഞ്ചിറ: പോട്ടെഴ്‌സ്ബാര്‍:എന്‍ഫീല്‍ഡ് മലയാളം കുര്‍ബ്ബാന കേന്ദ്ര ദിനാഘോഷവും,പരിശുദ്ധ ജപമാല മാസാചരണത്തിന്റെ സമാപനവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. പോട്ടെഴ്‌സ്ബാര്‍ സെന്റ് ജോണ്‍സ് മെതൊഡിസ്റ്റ് പാരീഷ് ഹാളില്‍ വെച്ചാണ് വിപുലമായ പരിപാടികളോടെ ആഘോഷം ഒരുക്കുന്നത്.ഒക്ടോബര്‍ 31 നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.3:30 നു ആഘോഷമായ ദിവ്യബലിയുണ്ടായിരിക്കുന്നതാണ് .സീറോ മലബാര്‍ നാഷണല്‍ …
അലക്‌സ് വര്‍ഗീസ്: വിക്ടറി വര്‍ഷിപ്പ് സെന്ററിന്റെ നേതൃത്വത്തില്‍ ബ്ലെസ് ഓക്‌സ്‌ഫോര്‍ഡ് കണ്‍വന്‍ഷന്‍ നവംബര്‍ 7,8 തിയതികളില്‍ ഓക്‌സ് ഫോര്‍ഡില്‍ വച്ച് നടക്കുന്നതാണ് എന്ന് പാസ്റ്റര്‍ വില്‍സണ്‍ എബ്രഹാം അറിയിച്ചു.പ്രസ്തുത മീറ്റിംഗില്‍ അനുഗ്രഹീത ദൈവ ദാസന്മാരായ പാസ്റ്റര്‍ ടിനു ജോര്‍ജ് (ഇന്ത്യ),IAGUK യുടെ സുപ്രണ്ട് പാസ്റ്റര്‍ ബിനോയ് എബ്രഹാം (UK ) എന്നിവര്‍ ദൈവജനത്തില്‍ നിന്നും സംസാരിക്കുന്നതാണ്. …
അലക്‌സ് വര്‍ഗീസ്: സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസ് സെന്ററുകളേയും പങ്കെടുപ്പിച്ചു കൊണ്ടു നടന്ന ബൈബിള്‍ ക്വിസ്സ് മത്സരം ആവേശോജ്ജ്വലമായി പര്യവസാനിച്ചു.കഴിഞ്ഞ ദിവസം ബോള്‍ട്ടന്‍ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്വിസ്സ് മത്സരത്തില്‍ ഒന്നാം സമ്മാനം സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ മാസ് സെന്റര്‍ ടീമും രണ്ടാം സമ്മാനം ബോള്‍ട്ടന്‍ മാസ് സെന്റര്‍ ടീമും …
കിസാന്‍ തോമസ്: ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ 24,25,26 (ശനി, ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ നടത്തപെടുന്ന കുടുംബ നവീകരണ ധ്യാനവും, ക്രിസ്റ്റീന്‍ ധ്യാനവും, 27 ന് നടന്ന ഏകദിന യുവജന കണ്‍വെന്‍ഷനും പ്രാര്‍ത്ഥനനിര്‍ഭരമായി കുടുംബങ്ങളില്‍ പരിശുദ്ധാത്മാവിന്റെ ചൈതന്യം പകര്‍ന്ന് പ്രാര്‍ത്ഥനപൂര്‍വം സമാപിച്ചു. കുടുംബ നവീകരണ ധ്യാനത്തിന് നടത്തപ്പെട്ട …
അപ്പച്ചന്‍ കണ്ണഞ്ചിറ (പ്രസ്റ്റണ്‍): പരിശുദ്ധ ജപമാല മാസമായ ഒക്ടോബറില്‍ യുറോപ്പിലെ പ്രഥമ സീറോ മലബാര്‍ ഇടവകയായ പ്രസ്റ്റണിലെ മാതൃ ഭക്തര്‍ അര്‍പ്പിച്ചു വരുന്ന ദശദിന ജപമാല സമര്‍പ്പണത്തിന്റെ സമാപനവും, ജപമാല രാജ്ഞിയുടെ വിമല ഹൃദയത്തിനു ഇടവകയും ദേവാലയവും പ്രതിഷ്ടിക്കലും ഒക്ടോബര്‍ 31 നു ഭക്തിപുരസ്സരം ആചരിക്കും. ഒക്ടോബര്‍ 31 നു ശനിയാഴ്ച വൈകുന്നേരം 5:30 നു …
സാബു ചുണ്ടക്കാട്ടില്‍: അപൂര്‍വ നിമിഷങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിലെ പിഞ്ചൊമനകള്‍ സാക്ഷ്യം വഹിച്ചത്. തങ്ങളുടെ ആത്മീയ പിതാവിന്റെ മടിയില ഇരുന്നു അരിയില്‍ ‘ഈശോ’ എന്ന് ആദ്യാക്ഷരം കുറിച്ചത് പത്തോളം കുട്ടികള്‍. ആദ്യം തെല്ല് ഭയത്തോടെയാണെങ്കിലും പിന്നീട് അച്ചന്റെ കൈക്ക് പിടിച്ച് ഈശോ എന്ന് ഉദ്ധരിച്ച് ആദ്യാക്ഷരങ്ങള്‍ കുറിക്കുമ്പോള്‍ പ്രാര്‍ത്ഥനയോടെ മാതാപിതാക്കളും ഒത്തുചേര്‍ന്നു. ജപമാല മാസാചരണത്തിന്റെ ഭാഗമായി …