1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ആറാം വാര്‍ഷികവും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും ജനുവരി രണ്ടിന്
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ആറാം വാര്‍ഷികവും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും ജനുവരി രണ്ടിന്
സാബു ചുണ്ടക്കാട്ടില്‍: കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ആറാം വാര്‍ഷിക ആഘോഷങ്ങളും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും ജനുവരി രണ്ടിന് ശനിയാഴ്ച നടക്കും. ടിമ്പര്‍ലി മെത്തോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ഉച്ചക്ക് 1.30 ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന …
മാഞ്ചസ്റ്റര്‍ ക്‌നാനായ ചിപ്ലിയന്‍സിയില്‍ ക്രിസ്തുമസ്സ് ധ്യാനം
മാഞ്ചസ്റ്റര്‍ ക്‌നാനായ ചിപ്ലിയന്‍സിയില്‍ ക്രിസ്തുമസ്സ് ധ്യാനം
സക്കറിയ പുത്തന്‍കളം ജോസ്: ക്രിസ്തുമസിനോടനുബന്ധിച്ച് ആഗോള കത്തോലിക്കാ സഭ അനുഷ്ടിക്കുന്ന 25 നോമ്പിന്റെ ഭാഗമായി മാഞ്ചസ്റ്റര്‍ ക്‌നാനായ ചിപ്ലിന്‍സിയുടെ നേതൃത്വത്തില്‍ ത്രിദ്വിന ധ്യാനം നടത്തപ്പെടുന്നു. വിഥിന്‍ഷോയിലെ സെന്റ് എലിസബത്ത് കാത്തലിക് ചര്‍ച്ചില്‍ ഫാ. സിറിള്‍ ഇടമനയാണ് ധ്യാനത്തിന് നേതൃത്വം കൊടുക്കുന്നത്. സീറോ മലബാര്‍മലങ്കര വൈദികരുടേയും ആത്മായരുടേയും സഹകരണത്തില്‍ നടത്തപ്പെടുന്ന ധ്യാനം ഡിസംബര്‍ 18 വൈകുന്നേരം 6 …
ലണ്ടന്‍ ഹിന്ദു ഐക്യവേദി ഏകാദശി സംഗീതോത്സവം; അരുണ്‍ ജാതവേദത്തിന്റെ പ്രത്യേക കച്ചേരി.
ലണ്ടന്‍ ഹിന്ദു ഐക്യവേദി ഏകാദശി സംഗീതോത്സവം; അരുണ്‍ ജാതവേദത്തിന്റെ പ്രത്യേക കച്ചേരി.
എ. പി. രാധാകൃഷ്ണന്‍:ശുദ്ധ സംഗീതത്തിന്റെ ആരാധകര്‍ക്ക് എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരായിരം രാഗമാലികകള്‍ തീര്‍ക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ വര്‍ഷത്തെ ഏകാദശി സംഗീതോത്സവം നവംബര്‍ 28 നു ശനിയാഴ്ച ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് നടത്തപെടും. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും സംഗീതോത്സവം അതിഗംഭീരമായി നടത്താനുള്ള എല്ലാ തയാറെടുപ്പുകളും ലണ്ടന്‍ …
ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും അഖണ്ഡ ജപമാലയും ഭക്തിനിര്‍ഭരമായി
ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും അഖണ്ഡ ജപമാലയും ഭക്തിനിര്‍ഭരമായി
ജോണിക്കുട്ടി പിള്ളവീട്ടില്‍ (ചിക്കാഗോ): മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന 48 മണിക്കൂര്‍ അഖണ്ഡ ജപമാലയും 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും ഭക്തിനിര്‍ഭരമായി. ഒക്‌ടോബര്‍ 29നു വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച 48 മണിക്കൂര്‍ അഖണ്ഡ ജപമാലയും 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും അഭിവന്ദ്യ ബിഷപ്പ് മാര്‍ ജേക്കബ് …
ലൂടോന്‍ സീറോ മലബാര്‍ കാത്തോലിക് കമ്മ്യുനിറ്റിയുടെ ഒന്നാമത് ബൈബിള്‍ കലോത്സവം
ലൂടോന്‍ സീറോ മലബാര്‍ കാത്തോലിക് കമ്മ്യുനിറ്റിയുടെ ഒന്നാമത് ബൈബിള്‍ കലോത്സവം
ബെന്നി അഗസ്ത്യന്‍: ലൂടോനിലെ സീറോ മലബാര്‍ കമ്മ്യുണിട്ടിയുടെ ഒന്നാമത് ബൈബിള്‍ കലോത്സവം വളരെ ആഘോഷകരമായി നവംബര്‍ 7 അം തീയതി നടത്തി. രാവിലെ 10 മണിക്ക് പ്രാര്‍ഥനയോടു കൂടി കുട്ടികളുടെ കലാ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു . പ്രസംഗം, ബൈബിള്‍ റീഡിംഗ്, ബൈബിള്‍ ക്വിസ്, സോളോ സൊങ്ങ്, ബൈബിള്‍ മോണോ ആക്ട് എന്നീ ഇനങ്ങളില്‍ കുട്ടികള്‍ …
ഷിക്കാഗോ ക്‌നാനാ!യ ഫൊറോനായില്‍ വൈവിധമാര്‍ന്ന സകല വിശുദ്ധരുടേയും തിരുന്നാള്‍
ഷിക്കാഗോ ക്‌നാനാ!യ ഫൊറോനായില്‍ വൈവിധമാര്‍ന്ന സകല വിശുദ്ധരുടേയും തിരുന്നാള്‍
ബിനോയി സ്റ്റീഫന്‍ കിഴക്കനടി: ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍ മതബോധന വിദ്യാര്‍ത്ഥികളും, മതാദ്ധ്യാപകരും, നവംബര്‍ ഒന്നിന് സകല വിശുദ്ധരുടേയും തിരുന്നാള്‍ ആചരിച്ചു. മുന്നൂറോളം വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികളും, മതാദ്ധ്യാപകരും വിവിധ വിശുദ്ധരുടെ വേഷത്തില്‍ ദൈവാലയത്തിന്റെ അള്‍ത്താരക്കു മുന്‍പില്‍ ഭക്തിപുരസരം അണിനിരന്നപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ പ്രതീതി ഉളവാക്കി. ഈ വര്‍ഷത്തെ പ്രത്യേകത, ഓരോ ക്ലാസിനു വേണ്ടി അവരുടെ …
വിശുദ്ധ നാട് തീര്‍ത്ഥാടനം 2016 ഫെബ്രുവരി 5 മുതല്‍ 11 വരെ
വിശുദ്ധ നാട് തീര്‍ത്ഥാടനം 2016 ഫെബ്രുവരി 5 മുതല്‍ 11 വരെ
ഫാ. തോമസ് മടുക്കമൂട്ടില്‍: ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ പാദ സ്പര്‍ശനമേറ്റ വിശുദ്ധ നാടിന്റെ പുണ്യത ആഴത്തില്‍ അനുഭവിച്ചറിയാന്‍ പ്രത്യേക തീര്‍ത്ഥ യാത്ര ക്രമീകരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ വരികളുടെ അര്‍ത്ഥം കൂടുതല്‍ മനസിലാക്കുവാനും യേശുവിന്റെ ജീവിതത്തെ അടുത്തറിയുവാനും ക്രമീകരിച്ചിരിക്കുന്ന തീര്‍ത്ഥാടനം 2016 ഫെബ്രുവരി 5 മുതല്‍ 11 വരെയായിരിക്കും. നിരവധി വൈദികരും അല്മായ പ്രേഷിതരും ഉള്‍ച്ചേര്‍ന്നിരിക്കുന്ന …
ബര്‍മിംഗ്ഹാം അതിരൂപതയില്‍ മതാദ്ധ്യാപകരുടെയും സാവിയോ ഫ്രണ്ട്‌സിന്റെയും ഏകദിന കണ്‍വെന്‍ഷന്‍ നവംബര്‍ 14ന്
ബര്‍മിംഗ്ഹാം അതിരൂപതയില്‍ മതാദ്ധ്യാപകരുടെയും സാവിയോ ഫ്രണ്ട്‌സിന്റെയും ഏകദിന കണ്‍വെന്‍ഷന്‍ നവംബര്‍ 14ന്
റോയ് ഫ്രാന്‍സിസ് (വാല്‍സാല്‍): ബര്‍മിംഗ്ഹാം അതിരൂപതയിലെ സീറോമലബാര്‍ മലബാര്‍ ചാപ്ലിയന്‍സിയുടെ കീഴിലെ മതബോധനാദ്ധ്യാപകര്‍ക്കും ആദ്യ കുര്‍ബാന സ്വീകരണം കഴിഞ്ഞ കുട്ടികള്‍ക്കും വേണ്ടി നവംബര്‍ 14 ശനിയാഴ്ച ഏക ദിന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ബര്‍മിംഗ്ഹാം അതിരൂപതയ്ക്ക് കീഴില്‍ വരുന്ന എല്ലാ മതബോധാനാദ്ധ്യാപകാര്‍ക്കും ആദ്യ കുര്‍ബാന സ്വീകരണം കഴിഞ്ഞ കുട്ടികള്‍ക്കും വേണ്ടിയുള്ള ഈ ഏക ദിന കണ്‍വെന്‍ഷന്‍ ശനിയാഴ്ച …
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നവംബര്‍ 13,14,15 തിയതികളില്‍ ദമ്പതികള്‍ക്ക് വേണ്ടിയുള്ള ധ്യാനവും, നവംബര്‍ 20,21,22 തിയതികളില്‍ യുവജന കണ്‍വെന്‍ഷനും സംഘടിപ്പിക്കുന്നു .
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നവംബര്‍ 13,14,15 തിയതികളില്‍ ദമ്പതികള്‍ക്ക് വേണ്ടിയുള്ള ധ്യാനവും, നവംബര്‍ 20,21,22 തിയതികളില്‍ യുവജന കണ്‍വെന്‍ഷനും സംഘടിപ്പിക്കുന്നു .
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ദമ്പതികള്‍ക്കുവേണ്ടി മൂന്നു ദിവസത്തെ ധ്യാനം നവംബര്‍ 13,14,15 തിയതികളിലും,യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ധ്യാനം നവംബര്‍ 20,21,22 തീയതികളിലും Church of Incarnation,Fettercairn,Tallaght യില്‍ വച്ച് നടത്തപ്പെടുന്നു.രണ്ടു ധ്യാനങ്ങളോടൊപ്പവും കൌണ്‍സിലിംഗ് സൌകര്യവും ഉണ്ടായിരിക്കുന്നതാണ്. പ്രശസ്ത മന:ശാസ്ത്ര പണ്ഡിതനും ,ബൈബിള്‍ വിശാരദനുമായ ഡോ.റവ.ഫാ.കുര്യന്‍ പുരമടത്തിലാണ് ( Counseling sPychologist , Director …
സെക്കന്റ് സാറ്റര്‍ഡേ വിതയ്ക്കുന്ന നന്മകള്‍, ആയിരങ്ങള്‍ നവംബര്‍ മാസ കണ്‍വെന്‍ഷനിലേക്ക്
സെക്കന്റ് സാറ്റര്‍ഡേ വിതയ്ക്കുന്ന നന്മകള്‍, ആയിരങ്ങള്‍ നവംബര്‍ മാസ കണ്‍വെന്‍ഷനിലേക്ക്
അലകസ് വര്‍ഗീസ്: 2010 ഏപ്രില്‍ 17ന് ആരംഭിച്ച സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷന്‍ ഇന്ന് മലയാളികളുടെ ഇടയില്‍ മാത്രമല്ല ഇംഗ്ലണ്ടിലെ എല്ലാ കത്തോലിക്ക ഹൃദയങ്ങളും അറിയുന്ന നിലയിലേക്ക് ദൈവം വളര്‍ത്തിക്കൊണ്ടിരിക്കുന്നു. അഞ്ച് വര്‍ഷക്കാലം കൊണ്ട് ദൈവകരുണയുടെ ഈ ശുശ്രൂഷ ആയിരങ്ങള്‍ക്ക് അനുഗ്രഹമായി മാറി. കാലഘട്ടത്തിന്റെ ഒരു അടിസ്ഥാന ശുശ്രൂഷയായി മാറികൊണ്ട് അനേകം നന്മകളാണ് ഈ ശുശ്രൂഷ വിതച്ചു …