1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചെസ്‌റ്റെറില്‍ ഫാ.ഫിലിപ്പ് പന്തമ്ലാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം നാളെ
മാഞ്ചെസ്‌റ്റെറില്‍ ഫാ.ഫിലിപ്പ് പന്തമ്ലാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം നാളെ
സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഫിലിപ്പ് പന്തമ്ലാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം നാളെ (ഞായര്‍ ) മാഞ്ചസ്റ്ററില്‍ നടക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് ആറുവരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത് . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രണ്ടു സെക്ഷനുകളായിട്ടാണ് ധ്യനം നടക്കുക . ഉച്ചയ്ക്ക് 12 മുതല്‍ സെന്റ് …
യുവ ജനങ്ങള്‍ക്കായി സെഹിയോന്‍ ടീം ഒരുക്കുന്ന ധ്യാനം ഡാര്‍ലിംഗ്ട്ടന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഡിസംബര്‍ 26 മുതല്‍; ഉപവാസ പ്രാര്‍ഥനകള്‍ക്ക് തുടക്കമാകുന്നു
യുവ ജനങ്ങള്‍ക്കായി സെഹിയോന്‍ ടീം ഒരുക്കുന്ന ധ്യാനം ഡാര്‍ലിംഗ്ട്ടന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഡിസംബര്‍ 26 മുതല്‍; ഉപവാസ പ്രാര്‍ഥനകള്‍ക്ക്  തുടക്കമാകുന്നു
മാത്യു ജോസഫ്: സെഹിയോന്‍ യുകെയും ഡാര്‍ലിംഗ് റ്റെന്‍ ഡിവൈന്‍ ധ്യാന കേന്ദ്രവും ഹെക്‌സം ആന്‍ഡ് ന്യൂ കാസ്സില്‍ രൂപത സീറോ മലബാര് കാത്തലിക് കമ്മ്യുന്നിട്ടിയും സംയുക്തമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന യുവജന ധ്യാനം ഡിസംബര്‍ 26 മുതല്‍ 30 വരെ ഡാര്‍ലിംഗ് റ്റെന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ തുടക്കമാകുന്നു . 16 വയസ്സുമുതലുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്ക് വേണ്ടിയാണ് അഞ്ചു …
റെക്‌സം രൂപതയില്‍ ഉണ്ണിമിശിഹായുടെ പിറവി തിരുന്നാള്‍ ആഘോഷം
റെക്‌സം രൂപതയില്‍ ഉണ്ണിമിശിഹായുടെ പിറവി തിരുന്നാള്‍ ആഘോഷം
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയില്‍ ഉണ്ണിമിശിഹായുടെ പിറവി തിരുന്നാള്‍ ആഘോഷം. റെക്‌സം രൂപതയിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി നടത്തപെടുന്ന ആഘോഷമായ മലയാളം പാട്ട് കുര്‍ബാനയും ക്രിസ്തുമസ് കരോളും ഡിസംബര്‍ 24തിയതി വ്യാഴാഴിച്ച 3 മണിക്ക് സേക്രട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍ ബഹുമാനപെട്ട റെക്‌സം രൂപതാ കോഡിനേറ്റര്‍ ഫാദര്‍ റോയ് കൊട്ടക്കുപുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപെടുന്നു. …
ലിവര്‍പൂളില്‍ ഡിവൈന്‍ ടീം നയിക്കുന്ന ചെറിയ നോമ്പ് നവീകരണ ധ്യാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ലിവര്‍പൂളില്‍ ഡിവൈന്‍ ടീം നയിക്കുന്ന ചെറിയ നോമ്പ് നവീകരണ ധ്യാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സണ്ണി മണ്ണാറത്ത്: ലിവര്‍പൂളില്‍ ഡിവൈന്‍ ടീം നയിക്കുന്ന ചെറിയ നോമ്പ് നവീകരണ ധ്യാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എല്ലാവര്‍ക്കും ചെറിയ നോമ്പ് കാലത്ത് ലിവര്‍പൂളില്‍ ഹോളി നെയിം സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് നസത്തി വരുന്ന വാര്‍ഷിക നവീകരണ ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെന്റ് ഫിലോമിന ചര്‍ച്ചില്‍ ഡിസംബര്‍ 4 വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ 8 …
മാഞ്ചസ്റ്ററില്‍ പിറവി തിരുനാള്‍ കര്‍മ്മങ്ങള്‍ 24 ന് രാത്രി 8 മുതല്‍ കരോള്‍ 18 മുതല്‍
മാഞ്ചസ്റ്ററില്‍ പിറവി തിരുനാള്‍ കര്‍മ്മങ്ങള്‍ 24 ന് രാത്രി 8 മുതല്‍ കരോള്‍ 18 മുതല്‍
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പിറവി തിരുനാള്‍ കര്‍മ്മങ്ങള്‍ 24 ന് രാത്രി എട്ട് മുതല്‍ നടക്കും. വിഥിന്‍ ഷേ സെന്റ് തോമസ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രുഷകള്‍ക്ക് ഫാ ഡോ ലോനപ്പന്‍ അറനാശ്ശേരി നേതൃത്വം നല്‍കും. തിരു കര്‍മ്മങ്ങളെ തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കരോള്‍ ഗാനവും നടക്കും. …
മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക്ക് മിഷന്‍ തിരുപ്പിറവി പുതുവത്സര തിരുകര്‍മ്മങ്ങള്‍
മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക്ക് മിഷന്‍ തിരുപ്പിറവി പുതുവത്സര തിരുകര്‍മ്മങ്ങള്‍
തിരുപിറവിയും പുതുവത്സരവും മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മലങ്കര കാത്തോലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നു. തിരുപിറവിയുടെ പ്രത്യേക ശുശ്രൂഷകള്‍ നോര്‍ത്തണ്ടനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ നടക്കും. തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. തോമസ് വടക്കും മൂട്ടില്‍ കാര്‍മ്മികത്വം വഹിക്കും. പുതുവത്സരത്തിനോടനുബന്ധിച്ചും നടക്കുന്ന കുര്‍ബാനയുടെ സമയവും ക്രമീകരിച്ചിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. നോര്‍ത്ത് മാഞ്ചസ്റ്ററിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തിലാണ് കുര്‍ബാന നടക്കുന്നത്. കൂടുതല്‍ …
വിശുദ്ധ നാട് തീര്‍ത്ഥാടനം 2016 ഫെബ്രുവരി 5 മുതല്‍ 11 വരെ
വിശുദ്ധ നാട് തീര്‍ത്ഥാടനം  2016 ഫെബ്രുവരി 5 മുതല്‍ 11 വരെ
സാബു ചുണ്ടക്കാട്ടില്‍: ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ പാദ സ്പര്‍ശമേറ്റ വിശുദ്ധ നാടിന്റെ പുണ്യത അനുഭവിച്ചറിയാന്‍ പ്രത്യേക തീര്‍ത്ഥ യാത്ര ക്രമീകരിച്ചിരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനും പ്രാര്‍ത്ഥനയിലൂടെ വിശ്വാസത്തിന്റെ ആഴങ്ങള്‍ തേടാനും ക്രമീകരിച്ചിരിക്കുന്ന തീര്‍ത്ഥാടനം 2016 ഫെബ്രുവരി 5 മുതല്‍ 11 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. നിരവധി വൈദികരും അല്മായ പ്രേഷിതരും ഉള്‍ച്ചേര്‍ന്നിരിക്കുന്ന …
മാഞ്ചസ്റ്ററില്‍ പിറവി തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ 24നു രാത്രി 8 മുതല്‍; കരോള്‍ 18 മുതല്‍
മാഞ്ചസ്റ്ററില്‍ പിറവി തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ 24നു രാത്രി 8 മുതല്‍; കരോള്‍ 18 മുതല്‍
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ സെന്റ്. തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ പിറവി തിരുക്കര്‍മ്മങ്ങള്‍ 24നു രാത്രി 8 മുതല്‍ ആരംഭിക്കും. വിഥിന്‍ ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നേതൃത്വം നല്‍കും. പിറവിയുടെ തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കരോള്‍ ഗാനാലാപനവും നടക്കും. …
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബര്‍ 26ന്
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ്  പുതുവത്സര ആഘോഷം ഡിസംബര്‍ 26ന്
സാബു ചുണ്ടക്കാട്ടില്‍:മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബര്‍ 26 ശനിയാഴ്ച നടക്കും. ഉച്ച കഴിഞ്ഞു 2.30 മുതല്‍ ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ആണ് പരിപാടികള്‍. സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സിയുടെ ചാപ്ലിയന്‍ ഫാ. സജി മലയില്‍ പുത്തന്‍പ്പുരയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ആഘോഷപ്പൂര്‍വ്വമായ ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. ഏയ്ഞ്ചല്‍ ഓയിസിന്റെ ആലാപനങ്ങള്‍ …
മാഞ്ചസ്റ്ററില്‍ ഫാ.ഫിലിപ്പ് പന്തമ്ലാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം ഞായറാഴ്ച്ച (ഡിസംബര്‍ 6)
മാഞ്ചസ്റ്ററില്‍ ഫാ.ഫിലിപ്പ് പന്തമ്ലാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം ഞായറാഴ്ച്ച (ഡിസംബര്‍ 6)
സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ.ഫിലിപ്പ് പന്തമ്ലാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം ഡിസംബര്‍ 6 ന് ഞായറാഴ്ച്ച മാഞ്ചസ്റ്ററില്‍ നടക്കും. വിഥിന്‍ ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം 6 വരെയാണ് ധ്യാനം നടക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രണ്ടു സെക്ഷനുകളായിട്ടാണ് ധ്യാനം നടക്കുന്നത്. ഉച്ചക്ക് 12 മുതല്‍ സെന്റ്. …