കിസാന്‍ തോമസ്: സിറോ മലബാര്‍ സഭ ഡബ്ലിന്‍ വിവിധ മാസ്സ് സെന്ററുകളിലെ ക്രിസ്ത്മസ് പുതുവത്സര തിരുക്കര്‍മ്മങ്ങള്‍, ആഘോഷങ്ങള്‍. ഉണ്ണി യേശുവിന്റെ തിരുപിറവിയുടെ തിരുക്കര്‍മങ്ങലും തിരുനാള്‍ ആഘോഷങ്ങളും വിവിധ മാസ്സ് സെന്ററുകളില്‍ സാഘോഷം കൊണ്ടാടുന്നു. ഉണ്ണി യേശുവിന്റെ തിരുസ്വോരൂപം വഹിച്ചുള്ള കാരോള്‍ ഡബ്ലിനിലെ സഭയുടെ പ്രാര്‍ത്ഥനാ കൂട്ടായ്മകളിലെ എല്ലാ ഭവനങ്ങളും സന്ദര്‍ശിച്ച് കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥനകള്‍ നടത്തി..ഫ്രാന്‍സിസ് മാര്‍പ്പാപ്പ …
ബെന്നി മേച്ചേരിമണ്ണില്‍: ഉണ്ണിമിശിഹായുടെ പിറവി തിരുന്നാള്‍ ആഘോഷം 24 നു 3മണിക്ക് ഹവാര്‍ഡനില്‍. റെക്‌സം രൂപതയിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി നടത്തപെടുന്ന ആഘോഷമായ മലയാളം പാട്ട് കുര്‍ബാനയും ക്രിസ്തുമസ് കരോളും,സ്‌നേഹവിരുന്നും ഡിസംബര്‍ 24തിയതി വ്യാഴാഴ്ച്ച 3 മണിക്ക് സേക്രട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍ ബഹുമാനപ്പെട്ട റെക്‌സം രൂപതാകോഡിനേറ്റര്‍ ഫാദര്‍ റോയ് കൊട്ടക്കുപുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്ററില്‍ ക്രിസ്തുമസ് കരോളിന് ഭക്തിനിര്‍ഭരമായ തുടക്കം! മാഞ്ചസ്റ്റര്‍ സെന്റ്. തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇടവകയിലെ ഭവനങ്ങളിലൂടെ നടക്കുന്ന ക്രിസ്തുമസ് കരോളിന് ഭക്തിനിര്‍ഭരമായ തുടക്കം. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ഷ്രൂസ്ബറിയിലെ സെന്റ്. അല്‍ഫോന്‍സ ഫാമിലി യൂണിറ്റില്‍ നിന്നുമാണ് ഈ വര്‍ഷത്തെ കരോളിന് തുടക്കമായത്. തുടര്‍ന്ന് ബെഞ്ചിലിലെ സെന്റ്. ജോണ്‍സ് യൂണിറ്റിലെ …
ജോസ് കുര്യാക്കോസ്: ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഇന്ന്..3000 പേര്‍ക്കായി നിജപ്പെടുത്തിയ രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്തു. ശുശ്രൂഷകള്‍ തത്സമയം കാണുന്നതിന് www.sehion.en സന്ദര്‍ശിക്കുക.
ജിജോ അറയത്ത്: ഹേവാര്‍ഡ്‌സ് ഹീത്ത് ഫ്രണ്ടസ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ 2016 ജനുവരി 2 ന് ഹേവാര്‍ഡ്‌സ് ഹീത്ത് മെഥേീഡിസ്റ്റ് പള്ളി ഹാളില്‍ നടത്തപ്പെടുന്നതാണ്. ആഘോഷ പരിപാടികള്‍ ടൗണ്‍ മേയര്‍ സുജന്‍ വിക്രമാരച്ചി ഉദ്ഘാടനം ചെയ്യും. ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 19 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.45 …
ജിജോ അറയത്ത്: ടോള്‍വര്‍ത്തില്‍ ക്രിസ്തുമസിന് മുന്നോടിയായി ഏകദിന ധ്യാനവും വിശുദ്ധ കുര്‍ബ്ബാനയും 21ന്. ലണ്ടനിലെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ ടോള്‍വര്‍ത്ത് മാസ് സെന്ററില്‍ ഏകദിന ധ്യാനം നടത്തപ്പെടുന്നു. ധ്യാനത്തിനോടനുബന്ധിച്ചു കുമ്പസാരിക്കുന്നതിനും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കുന്നതാണ്. ക്രിസ്തുമസിന് ഒരുക്കുന്നതിനായി ടോള്‍വര്‍ത്ത് ഔവ്വര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ വച്ച് ഡിസംബര്‍ 21 നു …
ജോസ് കുര്യാക്കോസ്: അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ നാളെ; വട്ടായിലച്ചന്‍ ഇന്നെത്തുന്നു, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഇനിയും അവസരം തിരുപ്പിറവിയുടെ ഒരുക്കങ്ങളെ അനുഗ്രഹദായകമാക്കി മാറ്റുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ നാളെ ബഥേല്‍ സെന്ററില്‍ വച്ച് നടത്തപ്പെടും. ആയിരങ്ങളുടെ കണ്ണീരൊപ്പുന്ന വിടുതല്‍ ശുശ്രൂഷകള്‍ക്ക് ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും ചേര്‍ന്ന് നേതൃത്വം നല്‍കും. ബ്രെന്റ് വുഡ് സീറോ മലബാര്‍ ചാപ്ലയിന്‍ …
സാബു ചുണ്ടക്കാട്ടില്‍: പുല്‍ക്കൂട്ടില്‍ ഭൂജാതനായ ഉണ്ണിയേശുവിനെ വരവേല്‍ക്കാന്‍ മഞ്ചെസ്‌റ്റെര്‍ നിവാസികള്‍ ഒരുങ്ങി.ഇടവകയിലെ ഫാമിലി യൂണിറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ക്രിസ്മസ് കരോളിന് ഇന്ന് തുടക്കമാകും .ഇന്ന് വൈകുന്നേരം 5 മുതല്‍ സെന്റ് അല്‍ഫോന്‍സാ, സെന്റ് ജോണ്‍സ് ഫാമിലി യൂണിറ്റുകള്‍ വഴിയും 19ന് സേക്രട്ട് ഹാര്‍ട്ട്, സെന്റ് ആന്റണീസ് ഫാമിലി യൂണിറ്റുകളിലൂടെയും, സെന്റ് ഹ്യുഗ്‌സ്,സെന്റ് മേരീസ് ഫാമിലി യൂണിറ്റുകള്‍ വഴിയും …
എബി തോമസ്: ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയും പുതുവസ്തരവും മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് കാത്തലിക്ക് മിഷനില്‍ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. തിരുപ്പിവിയുടെ പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും 24 ന് 9 മണിക്ക് ആരംഭിക്കും. നോര്‍ത്തണ്ടിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തിലാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരുകര്‍മ്മങ്ങള്‍ക്ക് ഷൂസ്ബറി സീറോ മലങ്കര ചാപ്ലയില്‍ ഫാ. തോമസ് വടക്കും മൂട്ടില്‍ മുഖ്യകാര്‍മ്മികത്വം …
സാബു ചുണ്ടക്കാട്ടില്‍: യേശുവിന്റെ സുവിശേഷം എല്ലാ ജനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റുവാന്‍ അതിനുവേണ്ടി ഓരോ വിശ്വാസിക്കും പങ്കുചേരുവാന്‍ അവസരം ഒരുക്കി വെസ്റ്റ് സസെക്‌സ് ഭാഗങ്ങളിലെ വിശ്വാസികളും ഇംഗ്ലീഷ് സമൂഹവും ചേര്‍ന്നൊരുക്കുന്ന തണ്ടര്‍ ഓഫ് ഗോഡ് ഇംഗ്ലീഷ് കണ്‍വെന്‍ഷന്‍ ഈ വരുന്ന ഞായറാഴ്ച ഡിസംബര്‍ 20ന് 12 മുതല്‍ വൈകീട്ട് 5മണി വരെ ഫാ. സേവ്യര്‍ഖാന്‍ …