ജോസ് കുര്യാക്കോസ്: സ്വര്‍ഗീയ കൃപകളും അനുഗ്രഹങ്ങളും ആത്മീയ വിടുതലുകളും സമ്മാനിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. മലയാളികള്‍ക്ക് വേണ്ടി മാത്രം നടത്തപ്പെടുന്ന കണ്‍വന്‍ഷന്റെ പാസുകള്‍ സെഹിയോന്‍ യുകെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സമയ ദൂര പരിമിതികള്‍ മൂലം പലര്‍ക്കും സൗജന്യ പാസുകള്‍ കൈപറ്റുവാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. സെഹിയോന്‍ യുകെയുടെ വെബ്‌സൈറ്റില്‍, റിട്രീറ്റ് രജിസ്‌ട്രേഷന്‍ കോളത്തില്‍ അഭിഷേകാഗ്‌നി …
എ. പി. രാധാകൃഷ്ണന്‍: ഭൂമിയെ പൂനിലാപട്ടുടുപ്പിക്കുന്ന ധനുമാസം വരവായി. ശബരിമല ശ്രീ ധര്‍മ്മ ശാസ്താവിനു മണ്ഡല പൂജയും ഭഗവാന്‍ ശ്രീ പരമേശ്വരന്റെ തിരുനാളായി കരുതപെടുന്ന തിരുവാതിരയും ആഘോഷിക്കുന്ന പുണ്യ മാസം ആണ് ധനു മാസം. ആര്‍ദ്രാവൃതം എന്ന് പരക്കെ അറിയപെടുന്ന തിരുവാതിര ആചാര അനുഷ്ടാനപരമായി നൂറ്റാണ്ടുകളായി ഭാരതത്തില്‍ നടന്നു വരുന്ന ഒരു ആഘോഷമാണ്. ഭാരതത്തില്‍ സ്ത്രീകള്‍ …
ജോസ് കുര്യാക്കോസ്: ബഥേല്‍ സെന്ററില്‍ നടത്തപ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെ എല്ലാ ശുശ്രൂഷകളും മലയാളത്തില്‍ നടത്തപ്പെടും. കുട്ടികളുടെ അവധിക്കാലത്തിന്റെ ആദ്യ ദിവസങ്ങള്‍ അനുഗ്രഹവര്‍ഷം ചൊരിയുന്ന ഈ ആത്മീയ ശുശ്രൂഷയില്‍ പങ്കുകൊള്ളാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ് നിരവധി കുടുംബങ്ങള്‍. പാസ്സുകള്‍ ലഭ്യമാകാനുള്ള നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഉയര്‍ന്ന് വന്നിട്ടുണ്ട്. എല്ലാ പ്രാദേശിക സ്ഥലങ്ങളിലും പാസ്സുകള്‍ വിതരണം …
ടോം ജോസ്: ലിവര്‍പൂള്‍ ക്‌നാനായ ഫാമിലി ഫോറം ക്രിസ്തുമസ് ആഘോഷവും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഫസര്‍കെലി ഹോളിനെയിം ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കുര്‍ബാനയ്ക്ക് ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയില്‍, ഫാദര്‍ ഫിലിപ്പ് കുഴിപറമ്പില്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. നിങളുടെ മനസ് ചാവുകടല്‍ പോലെ …
സാബു ചുണ്ടക്കാട്ടില്‍: ബോള്‍ട്ടണ്‍ കേരള കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പിറവി തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ 24 ന് രാത്രി 9.30 ന് ആരംഭിക്കും. ഫാന്‍പര്‍ത്തിലെ സെന്റ് ഗ്രിഗറി ദേവാലയത്തില്‍ നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. പ്രദീഷ് പുളിക്കല്‍ മുഖ്യകാര്‍മ്മികനാകും. 23 ന് വൈകുന്നേരം 6 മുതല്‍ രാത്രി 8 വരെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ …
കംപ്യൂട്ടറിനെ അതിശയിപ്പിക്കുന്ന വേഗതയില്‍ സകലഗണിത ക്രിയകളും ചെയ്യാന്‍ നമ്മെ പ്രാപ്തരാക്കുന്ന ഗണിതശാസ്ത്രശാഖയാണ് വേദഗണിതം (Vedic Mathematics). ആഗോള ഗണിതശാസ്ത്ര വിഹായസില്‍ അനുസ്യൂതം പ്രഭ ചൊരിയുന്ന നക്ഷത്രങ്ങളും സൂര്യന്മാരുമാണ് പുരാതന കാലം മുതല്‍ക്കേയുള്ള ഭാരതീയ ഗണിത ശാസ്ത്രഞ്ജര്‍. ക്ഷേത്രഗണിതം, ബീജഗണിതം, പൂജ്യത്തിന്റെ ഗണിതമൂല്യം കണ്ടെത്തല്‍ തുടങ്ങി ഗണിതശാസ്ത്രമേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച പാരമ്പര്യമാണ് നമ്മുടെത്. ആര്‍ഷ ഭാരതസംസ്‌കൃതിയുടെ തനതായ …
ജോസ് കുര്യാക്കോസ്: ബ്രെന്റ് വുഡ് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസ് അന്ത്യാംകുളത്തിന്റെ ആത്മീയ നേതൃത്വത്തില്‍ ലണ്ടനില്‍ നടത്താനിരുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഡിസംബര്‍ 19ന് ബര്‍മിംഗ്ഹാം ബഥേല്‍ സെന്ററില്‍ വച്ച് നടത്തപ്പെടും. കണ്‍വെന്‍ഷനു വേണ്ടി ബുക്ക് ചെയ്തിരുന്ന വേദി സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കപ്പെടുകയും സൗകര്യപ്രദമായ മറ്റൊരു വേദി ലണ്ടനില്‍ കിട്ടാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് കണ്‍വെന്‍ഷന്‍ …
ജിജോ അറയത്ത്: ഹേവാര്‍ഡ്‌സ് ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ 2016 ജനുവരി 2ന് ഉച്ച തിരിഞ്ഞ് 3 മണി മുതല്‍ മെത്തോഡിസ്റ്റ് പള്ളി ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്. ആഘോഷപരിപാടികള്‍ ടൌണ്‍ മേയര്‍ സുജാന്‍ വിക്രമാരാച്ചി ഉത്ഘാടനം ചെയ്യും. ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ക്രിസ്തുമസ് കരോള്‍ 2015 ഡിസംബര്‍ 19ന് ശനിയാഴ്ച ഉച്ച …
സാബു ചുണ്ടക്കാട്ടില്‍: ഓള്‍ഡ്ഹാം ആഷ്ടണ്‍ കമ്മ്യൂണിറ്റി യുടെ പിറവി തിരുനാള്‍ ആഘോഷം 24 ന് വൈകുന്നേരം 4 മുതല്‍ ആരംഭിക്കും.സെന്റ് ക്രിസ്റ്റഫര്‍ ദേവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മങ്ങളില്‍ സാല്‍ഫൊര്‍ഡു രൂപതാ സിറോ മലബാര്‍ ചാപ്ലിന്‍ ഫാ.തോമസ് തൈകൂട്ടത്തില്‍ കാര്‍മ്മികനാകും.ദിവ്യ ബലിയെ തുടര്‍ന്ന് സെന്റ് ആന്‍സ് പാരിഷ് ഹാളില്‍ ആഘോഷപരിപടികളും നടക്കും. ക്രിസ്ത്മസ് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ …
സാബു ചുണ്ടക്കാട്ടില്‍: 15 ന് നടക്കുന്ന ഷെഫീല്‍ഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജിലില്‍ പ്രശസ്ത വചനപ്രഘോഷകന്‍ ഫാ.സുരേഷ് ജോസ് (OFM CAP), തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ, തുടങ്ങിയ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന അനവധി ക്രിസ്ത്യീയ ഭക്തിഗാനങ്ങളുടെ രചയിതാവും, സുവിശേഷപ്രവര്‍ത്തകനുമായ ബ്രദര്‍.സണ്ണി സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുക്കുന്നു.ദിവ്യബലി,ആരാധന,വി.അന്തോണീസിന്റെ നൊവേന,കുമ്പസാരം,എന്നിവ സെന്റ് പാട്രിക് ദേവാലയത്തില്‍(Barnsley Road,S5 0QF)വച്ച് …