1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചസ്റ്ററില്‍ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം നാളെ മുതല്‍
മാഞ്ചസ്റ്ററില്‍ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം നാളെ മുതല്‍
സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം നാളെ മുതല്‍ മാഞ്ചസ്റ്ററില്‍ നടക്കും.വിഥിന്‍ഷോ സെന്റ് ആന്റണിസ് ദേവാലയത്തിലാണ് ധ്യാന പരിപാടികള്‍.നാളെ വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെയും, ശനിയാഴ്ച്ച രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെയും, ഞായറാഴ്ച്ച ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം 6 …
നോമ്പിന്റെ ദിനങ്ങളില്‍ വചനത്തിന്റെ ശക്തി പകര്‍ന്ന് ഫെബ്രുവരിമാസ സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വന്‍ഷന്‍
നോമ്പിന്റെ ദിനങ്ങളില്‍ വചനത്തിന്റെ ശക്തി പകര്‍ന്ന് ഫെബ്രുവരിമാസ സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വന്‍ഷന്‍
ജോസ് കുര്യക്കോസ്: മാനസാന്തരത്തിന്റെയും വിടുതലിന്റെയും സ്വര്‍ഗീയ അഭിഷേകങ്ങള്‍ ചൊരിയുന്ന സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. കുടുംബങ്ങളെയും കൂട്ടായ്മകളെയും ശക്തിപ്പെടുത്തുന്ന ഈ വിശ്വാസ തീര്‍ഥാടനം വലിയനോമ്പിന്റെ ദിനങ്ങളില്‍ നല്ല കുമ്പസാരം നടത്തുവാനും പാപവഴികള്‍ പേക്ഷിച്ച് ദൈവത്തോടു കൂടുതല്‍ ചേര്‍ന്നുനിന്ന് വിശുദ്ധിയില്‍ വളര്‍ന്നുവരുവാന്‍ വിശ്വാസസമൂഹത്തെ സഹായിക്കും. നവീകരണ ശുശ്രൂഷകളെ ഹൃദയം തുറന്ന് സ്‌നേഹിക്കുന്ന സക്കറിയാസ് തിരുമേനിയുടെ സാന്നിധ്യം …
മാഞ്ചസ്റ്ററില്‍ ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം വെള്ളിയാഴ്ച്ച മുതല്‍
മാഞ്ചസ്റ്ററില്‍ ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം വെള്ളിയാഴ്ച്ച മുതല്‍
സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം വെള്ളിയാഴ്ച്ച മുതല്‍ മാഞ്ചസ്റ്ററില്‍ നടക്കും.മഞ്ചെസ്റ്ററിന്റെ തിലകക്കുറി ആയ വിഥിന്‍ഷോ സെന്റ് ആന്റണിസ് ദേവാലയത്തിലാണ് ധ്യാന പരിപാടികള്‍.ഫെബ്രുവരി 12 ാംതീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെയും, 13 ാംതീയതി ശനിയാഴ്ച്ച രാവിലെ 11 മുതല്‍ വൈകുന്നേരം …
കെന്റില്‍ ഫാ.തോമസ് ആരത്തില്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം ശനി,ഞായര്‍ ദിവസങ്ങളില്‍
കെന്റില്‍ ഫാ.തോമസ് ആരത്തില്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം ശനി,ഞായര്‍ ദിവസങ്ങളില്‍
സാബു ചുണ്ടക്കാട്ടില്‍: Fr Thomas Arathil, ANNUEL RETREAT on this saturday and sunday from 1 pm to 8 pm…at our lady of gillingham parish cetnre .pls cooperate and support to make this rtereat a successful one …Maidstone mass cenere also going …
ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധവാര ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി ധ്യാനം മാര്‍ച്ച് 24,25,26 തിയതികളില്‍
ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധവാര ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളുടെ  ഭാഗമായി ധ്യാനം മാര്‍ച്ച് 24,25,26 തിയതികളില്‍
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധവാര ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന ധ്യാനം ഈ വര്‍ഷം മാര്‍ച്ച് 24,25,26 (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപെടുന്നു.റവ .ഫാ .ഡേവിഡ് കാച്ചപ്പിള്ളി ( v c …
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ആന്തരിക സൗഖ്യ ധ്യാനം ഫെബ്രുവരി 19, 20, 21
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ആന്തരിക സൗഖ്യ ധ്യാനം ഫെബ്രുവരി 19, 20, 21
ജോണ്‍സണ്‍ ഊരാംവേലില്‍: റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ആന്തരിക സൗഖ്യ ധ്യാനം ഫെബ്രുവരി 19, 20, 21. വിശദ വിവരങ്ങള്‍ താഴെ.
ലണ്ടന്‍ ചിങ്ങ്‌ഫോര്‍ഡിലെ കത്തോലിക്കാ ദേവാലയത്തില്‍ ഫെബ്രുവരി 7ന് ഞായറാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ സോജിയച്ചന്‍ ശുശ്രൂഷകള്‍ നയിക്കുന്നു
ലണ്ടന്‍ ചിങ്ങ്‌ഫോര്‍ഡിലെ കത്തോലിക്കാ ദേവാലയത്തില്‍ ഫെബ്രുവരി 7ന് ഞായറാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ സോജിയച്ചന്‍ ശുശ്രൂഷകള്‍ നയിക്കുന്നു
തോമസ് കെ ആന്റണി: ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, ദൈവസ്തുതി ആരാധന, വചന പ്രഘോഷണം, ദൈവാനുഭവ സാക്ഷ്യങ്ങള്‍, രോഗ ശുശ്രൂഷ, ദിവ്യ കാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കും. വലിയ നോമ്പിന്‍ ഒരുക്കമായ ഇംഗ്ലീഷ് ശുശ്രൂഷയിലേക്ക് ഇടവക വികാരി മോ. ക്രിസ്‌റ്റോഫര്‍ ബ്രൂക്‌സ് എല്ലാവരെയും പ്രത്യേകിച്ച് യുവജനങ്ങളെ സ്വാഗതം ചെയ്യുന്നു. ദേവാലയത്തിന്റെ അഡ്രസ്: OUR …
ശാലോം മീഡിയ ചെയര്‍മാന്‍ ബ്രദര്‍ ബെന്നി പുന്നത്തറ യുകെയില്‍ സന്ദര്‍ശനം നടത്തുന്നു
ശാലോം മീഡിയ ചെയര്‍മാന്‍ ബ്രദര്‍ ബെന്നി പുന്നത്തറ യുകെയില്‍  സന്ദര്‍ശനം നടത്തുന്നു
മാത്യു ജോസഫ്: കേരളത്തിലെ ദൃശ്യ മാധ്യമ രംഗത്തിനു പുതിയ ദിശ ബോധം നല്കി, ആല്മീയതയുദെ സ്വര്ഗീയ സ്പര്ശം പകര്ന്ന ശാലോം മീഡിയയുടെ ചെയര് മാന്‍ ഷെവലിയാര്‍ ബ്രദര്‍ ബെന്നി പുന്നത്തറ യുകെയില്‍ ഉടനീളം സന്ദര്ശനം നടത്തുന്നു . ഫെബ്രുവരി 19 വെള്ളിയാഴ്ച സന്ദര്‌ലാണ്ടില്‍ തുടങ്ങുന്ന പ്രാര്ത്ഥന ശുശ്രൂഷകളില്‍ ശാലോംമീഡിയയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നവരെയും പ്രാര്തനാസഹായം നല്കുന്നവേരെയും നേരില്‍ …
ബിര്‍മിംഗ്ഹാം സെന്റ് ജോസഫ് യാക്കോബായ പള്ളിയില്‍ ഓമല്ലൂര്‍ ബാവയുടെ ഓര്‍മ്മ പെരുന്നാള്‍
ബിര്‍മിംഗ്ഹാം സെന്റ് ജോസഫ് യാക്കോബായ പള്ളിയില്‍ ഓമല്ലൂര്‍ ബാവയുടെ ഓര്‍മ്മ പെരുന്നാള്‍
ജോര്‍ജ് ഐസക്: ബര്‍മിംഗ്ഹാം സെന്റ്. ജോസഫ് യാക്കോബായ പള്ളിയില്‍ പരി. ഏലിയാസ് ത്രിതിയന്‍ പാത്രയര്‍ക്കീസ് ബാവയുടെ എണ്‍പത്തിനാലാമത് ദുക്‌റാന പെരുന്നാള്‍ 2016 ഫെബ്രുവരി 21 നു ഇടവക വികാരി ബഹു. അനീഷ് കവലയില്‍ അച്ചന്റെ നേതൃത്വത്തില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ആയതിനാല്‍ വിശ്വാസികള്‍ എല്ലാവരും നേര്‍ച്ച കാഴ്ച്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃ …
ഫ്രാന്‍സിസ് പാപ്പയുടെ മനസുമായി, സഭൈക്യത്തിന്റെ സംഗീതവുമായി സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വന്‍ഷന്‍
ഫ്രാന്‍സിസ് പാപ്പയുടെ മനസുമായി, സഭൈക്യത്തിന്റെ സംഗീതവുമായി സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വന്‍ഷന്‍
ജോസ് കുര്യാക്കോസ്: മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിന്റെ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ പീലക്‌സിനോസ് സക്കറിയാസ് മെത്രാപ്പോലീത്തയും (ചെയര്‍മാന്‍ മാര്‍ ഗ്രിഗോറിയന്‍ റിട്രീറ്റ് സെന്റര്‍) ഇംഗ്ലണ്ടിലെ നവീകരണ ശുശ്രൂഷകളുടെ മുന്നേറ്റനിരയിലുള്ള ഫാ. ക്രിസ് തോമസും വചനപ്രഘോഷണരംഗത്തെ പ്രവാചകശബ്ദമായ ഫാ. ബോസ്‌കോ ഞാളിയത്തും സെഹിയോന്‍ യുകെ ശുശ്രൂഷകളുടെ ആത്മീയപിതാവ് ഫാ. സോജി ഓലിക്കലും ചേര്‍ന്ന് നയിക്കുന്ന …