സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചനപ്രഘോഷകനും, ബൈബിള്‍ പണ്ഡിതനും എറണാകുളം ചിറ്റൂര്‍ ധ്യാനകേന്ദ്രം മുന്‍ ഡയറക്ടറുമായ റവ ഫാ ഡോ.ജോസ് ഉപ്പാണി നയിക്കുന്ന വി.അന്തോണീസിന്റെ മദ്ധ്യസ്ഥതയാല്‍ നടത്തപ്പെടുന്ന ഷെഫീല്‍ഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജില്‍ 15 ന് വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ സെന്റ് പാട്രിക്‌സ് പള്ളിയില്‍ (BARNSLEY ROAD,S5 0QF)നടക്കും. വി.അന്തോണീസിന്റെ നൊവേന, …
രാജു വേലംകാല: ഇംഗ്ലണ്ട് മിഡ്‌ലാന്‍ഡിലെ ആദ്യകാല പള്ളിയായ ബിര്‍മ്മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ എന്നതുപോലെ ഈ വര്‍ഷവും നമ്മുടെ രക്ഷിതാവായ പുത്രന്‍ തമ്പുരാന്റെ പീഡാനുഭവം വിപുലമായ രീതിയില്‍ ആചരിക്കുവാന്‍ പള്ളി വികാരി ബഹു. ഫാ. പീറ്റര്‍ കുരിയാക്കോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മാനേജിംഗ് കമ്മറ്റി തീരുമാനിച്ചു. അതിന്‍ പ്രകാരം ഓശാന ശുശ്രൂഷയും …
ജോണ്‍സണ്‍ ഊരാംവേലില്‍: റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ദുഖവെള്ളി ആചരണവും കുരിശിന്റെ വഴിയും. റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ദുഖവെള്ളി ആചരണവും കുരിശിന്റെ വഴിയും ആചരിക്കുന്നു.ഈ വാരം അതിന്റെ ആത്മീയ ചൈതന്യത്തില്‍ സ്വീകരിക്കാന്‍ നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം.
അപ്പച്ചന്‍ കണ്ണഞ്ചിറ: ബ്രോമിലി:സതക് അതിരൂപതയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ ബ്രോംലിയില്‍ ദിവ്യ രക്ഷകന്റെ പീഡാനുഭവ വാര ആചാരങ്ങള്‍ ഭക്തി പുരസ്സരം കൊണ്ടാടുന്നു.ഓശാന ഞായരാഴ്ച തിരുക്കര്‍മ്മങ്ങലോടെ ആരംഭിക്കുന്ന വിശുദ്ധ വാര ശുശ്രുഷകളില്‍ തുടര്‍ന്ന് ആത്മീയ വിശുദ്ധീകരണ ധ്യാനവും ഉണ്ടായിരിക്കും. പോട്ട ഡിവൈന്‍ റിട്രീറ്റ് സെന്റ്‌ററിന്റെ ഡയരക്റ്റരും, പ്രമുഖ വചന ശുശ്രുഷകനുമായ പനക്കലച്ചന്‍ …
ഷിനു മാണി. ഒരു പതിറ്റാണ്ടിന്റ്‌റെ നിറവിലേക്ക് എത്തുന്ന ഈസ്റ്റ് അന്ഗ്ലിയയിലെ മലയാളി മക്കളുടെ സീറോ മലബാര്‍ വാല്‍ഷിങ്ങ്ഹാം തിരുനാള്‍ ജൂലൈ 17 ന് ആഘോഷിക്കപ്പെടുന്നു. തിരുനാളിനോടനുബന്ധിച്ചു അതിവിപുലമായ ഒരുക്കങ്ങളാണ് ഇക്കുറി തിരുനാള്‍ നടത്തിപ്പുകാരായ നോര്‍വിച്ച് കാത്തലിക്ക് കമ്യൂണിറ്റി ഒരുക്കുന്നത്. ഓരോ വര്‍ഷവും വര്ദ്ധിച്ചു …
സാബു ചുണ്ടക്കാട്ടില്‍: ആഷ്ടണ്‍ ഓള്‍ഡുഹാം കമ്മ്യൂണിറ്റിയുടെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് മാസം ഇരുപതാം തിയതി പതിനൊന്ന് മണിക്ക് ആഷ്ടണ്‍ സെന്റ്ക്രിസ്റ്റഫര്‍ ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നു. ആഘോഷമായ ദിവ്യബലി,കുരുത്തോല വിതരണം,പ്രദക്ഷിണം തുടങ്ങിയ പരമ്പരഗാഗത രീതിയിലുള്ള തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം നേടുവാന്‍ എല്ലാവരെയും സാദരം ക്ഷണിക്കുന്നു.ബഹുമാനപ്പെട്ട ഫാദര്‍ പ്രതീഷ് തിരുക്കര്‍മ്മങ്ങളില്‍ t\XrXzw നല്കുന്നതാണ്. Address:St.Christopher Church Lees …
ബെന്നി അഗസ്ത്യന്‍: കാര്‍ഡിഫിലെ അതിരൂപതയിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ മാര്‍ച് 11, 12, 13 ( വെള്ളി, ശനി, ഞായര്‍ ) എന്നീ ദിവസങ്ങളില്‍ബഹുമാനപ്പെട്ട ജോസ് ഉപ്പാനിയച്ചന്‍ നയിക്കുന്ന കുടുംബനവീകരണ ധ്യാനം കോര്‍പസ് ക്രിസ്റ്റി സ്‌കൂളില്‍ വച്ചു നടത്തപെടുന്നു. ഇന്ന് വൈകുന്നേരം 7 മണി മുതല്‍ 9 മണി വരെയും ശനിയും …
മില്‍ട്ടണ്‍ പനക്കല്‍: ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ റോമന്‍ കത്തോലിക്ക ക്രമം അനുസരിച്ചുള്ള മലയാളം വിശുദ്ധ കുര്‍ബ്ബാന 13032016 ഞായറാഴ്ച ഉച്ചയ്ക്ക് 3:30 മുതല്‍. പള്ളിയുടെ വിലാസം St.Vincent de Paul Church, Embleton Road, Southmead, Bristol BS10 6DS.
ബെന്നി തോമസ്: റെക്‌സം രൂപതയുടെ വിവിധ ഭാഗത്തുള്ള കേരള കംമുനിട്ടിയുടെ സംയുക്തമായ നോയമ്പ് കാല വിശുദ്ധ വാര ഒരുക്ക തിരുകര്‍മ്മങ്ങള്‍ റെക്‌സം രൂപതയുടെ വിവിധ പള്ളികളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു . ഈശോ മിശിഹായുടെ കുരിശു മരണത്തിന്റയും ഉയര്‍പ്പ് തിരുന്നാളിന്റയും ഒരുക്കമായി മാര്‍ച്ച് മാസം 13 തിയതി ഞായറാഴിച്ച ഉച്ച കഴിഞ്ഞു 2 മണിമുതല്‍ രാത്രി …
സാബു ചുണ്ടക്കാട്ടില്‍: അമ്പത് നോമ്പിന്റെ പുണ്ണ്യവുംപേറി ബെല്‍ഫാസ്റ്റിലെ സീറോ മലബാര്‍ സമൂഹം വിശുദ്ധവാര തിരുക്കര്‍മ്മങ്ങല്‍ക്കായി ഒരുങ്ങി. പെസഹാദിനമായ മാര്‍ച്ച് 24ാം തിയതി ഉച്ചകഴിഞ്ഞു 4 മണിക്ക് ബെല്‍ഫാസ്റ്റ് St Paul’s ടെവാലയത്തില് വച്ച് കാലുകഴുകള്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും. തുടര്‍ന്ന് പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷയും ഉണ്ടാകും. ദുഖവെള്ളിയാഴ്ചയായ 25 ാം തിയതി രാവിലെ …