കിസാന്‍ തോമസ്: മനുഷ്യനായി പിറന്ന ദൈവ പുത്രന്റെ ദിവ്യകാരുണ്യ ദൈവസ്‌നേഹാനുഭവത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ഈ വലിയ ആഴ്ച ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തപെടുന്ന ശുശ്രുഷകള്‍ക്കും ഒരുക്ക ധ്യാനത്തിനുമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കോഡിനേറ്റര്‍ ബിനു ആന്റണി ,സെക്രട്ടറി മാര്‍ട്ടിന്‍ സ്‌കറിയ, ട്രസ്റ്റി ജോര്‍ജ്ജ് പള്ളിക്കുന്നത്ത് എന്നിവര്‍ അറിയിച്ചു വിശുദ്ധ …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചെസ്റ്റെറില്‍ പെസഹാ തിരുക്കര്‍മ്മങ്ങള്‍ ഇന്ന് വൈകുന്നേരം 4 മുതല്‍ ആരംഭിക്കും.വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ എല്ലാം വിഥിന്‌ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആണ് നടക്കുക. അപ്പം മുറിക്കലും ,കാല്‍ കഴുകല്‍ ശ്രുശ്രൂഷയും പെസഹാ തിരുക്കര്‍മ്മങ്ങളുടെ ഭാഗമായി നാളെ നടക്കും. ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ ഉച്ചയ്ക്ക് 12 മുതലും, ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി 10 മുതലും ആരംഭിക്കും. …
ജിജോ അറയത്ത്: ഹേവാര്‍ഡ്‌സ്ഹീത്ത് സെന്റ്. പോള്‍സ് കത്തോലിക്കാ പള്ളിയില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്ക് റവ. ഫാ. സിറില്‍ ഇടമന മുഖ്യകാര്‍മികത്വം വഹിക്കും. പെസഹ വ്യാഴാഴ്ച കാല്‍ കഴുകല്‍ ശുശ്രൂഷയും മറ്റ് തിരുകര്‍മ്മങ്ങളും രാവിലെ 9 മണിക്ക് ആരംഭിക്കും. ദുഃഖ വെള്ളിയാഴ്ച പീഡാനുഭവ ശുശ്രൂഷകള്‍ വൈകുന്നേരം 6 മണി മുതല്‍ നടത്തപ്പെടുന്നതാണ്. ഉയിര്‍പ്പോടനുബന്ധിച്ച തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി 11.30 …
സാബു ചുണ്ടക്കാട്ടില്‍: കുടുംബ ജീവിതത്തിനു മാര്‍ഗ്ഗനിര്‍ദേശങ്ങളും നവോന്മേഷവും നല്‍കിക്കൊണ്ട് ഇക്കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ബെല്‍ഫാസ്റ്റ് സെ.റോസസ് ഡൊമിനിക്കന്‍ കോളേജില്‍ വച്ച് നടന്ന കുടുംബ നവീകരണ ഓശാന ഞായറാഴ്ച സമാപിച്ചു, കൌണ്‍സിലിങ്ങില്‍ ഡോക്ടോറേട്ടും കുടുംബ നവീകരണത്തില്‍ വ്യക്തിമുദ്രയും പതിപ്പിച്ചിട്ടുള്ള താമരശ്ശേരി രൂപതാ അംഗമായ റവ. ഡോ. കുര്യന്‍ പുരമഠത്തിലാണ്ധ്യാനം നയിച്ചത്. ധ്യാനസമാപനദിനമായ ഞായറാഴ്ച വൈകുന്നേരം …
ബെന്നി മേച്ചേരിമണ്ണില്‍: നിങ്ങള്‍ പരസ്പരം കാല്‍കള്‍കഴുകി സ്‌നേഹം പ്രകടിപ്പിക്കു എന്ന് ശിഷ്യന്മാരെ ഓര്‍മിപ്പിച്ച യേശു തമ്പുരാന്റെ അനന്തമായ സ്‌നേഹത്തിന്റയും വിനയതിന്റയും ഓര്‍മ്മ പുതുക്കുന്ന പെസഹാ കാല്‍കഴുകല്‍ അപ്പം മുറിക്കല്‍ ശുശ്രൂഷകളും പരിശുദ്ധ കുര്‍ബാനയും മറ്റു പ്രാര്‍ഥനാ തിരുകര്‍മ്മങ്ങളും റെവ. ഫാദര്‍ റോയ് കോട്ടയ്ക്കു പുറത്തിന്റെ കാര്‍മികത്വത്തില്‍ മാര്‍ച്ച് 24 തിയതി വ്യാഴാഴിച്ച ഉച്ചതിരിഞ്ഞ് 5 മണിക്ക് …
സാബു ചുണ്ടക്കാട്ടില്‍: യേശുദേവന്റെ ജറുസലേം പട്ടണ പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി മാഞ്ചസ്റ്ററില്‍ നടന്ന ഓശാന തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി. ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പിഞ്ച് കുരുന്നുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ രാജാധിരാജന് ഓശാന …
രാജു വേളാംകാല (അബര്‍ഡീന്‍): സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളി ല്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും അബര്‍ഡീന്‍ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയി ല്‍ . മാര്‍ച്ച് 20 ?o തീയതി ഞായറാഴ്ച സെന്റ് ക്ലെമെന്റ്‌സ് …
ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റ് സെന്റ് ഗ്രീഗോറിയസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിലെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ഇന്ന് തുടക്കമാകും. മാര്‍ച്ച് 20 ഞയറാഴ്ച രാവിലെ 9 മണിയ്ക്ക് പ്രഭാത നമസ്‌കാരം. കുര്‍ബാന, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഓശന ശുശ്രൂഷയും. മാര്‍ച്ച് 23 ബുധനാഴ്ച വൈകിട്ട് ആറ് മണിയ്ക്ക് വിശുദ്ധ കുര്‍ബാനയും പെസഹയുടെ ശുശ്രൂഷയും. ഓശനയുടേയും പെസഹയുടേയും ശുശ്രൂഷകള്‍ ആന്‍ട്രിം റോഡിലുളള …
റെജി പോള്‍: ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് കുടുംബ നവീകരണ ധ്യാനം ഏപ്രില്‍ 1,2,3 തിയതികളില്‍ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് കുടുംബ നവീകരണ ധ്യാനം ഏപ്രില്‍ 1,2,3 തിയതികളില്‍ ഫാ ജോര്‍ജ് പനയ്ക്കല്‍ വി സി നേതൃത്വം നല്‍കുന്നു. 7 വയസ്സു മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ധ്യാനം …
സാബു ചുണ്ടക്കാട്ടില്‍: യേശുക്രിസ്തുവിന്റെ വിജയ ശ്രീലാളിതനായുള്ള ജെറുസലേം പട്ടണ പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ മഞ്ചെസ്റ്റെര്‍ മലയാളികള്‍ഒരുങ്ങി. നാളെ വൈകുന്നേരം 5 മുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആണ് ഓശാന തിരുക്കര്‍മങ്ങല്‍ നടക്കുക. ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി തിരുക്കര്‍മങ്ങളില്‍ മുഖ്യ കര്‍മ്മികനാകും.സെന്റ് ആന്റണീസ് പള്ളിയിലെ മാതാവിന്റെ ഗ്രൊട്ടൊയില്‍ …