1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭക്തിയുടെ നിറവില്‍ ലിവര്‍പൂളിലെ ഈസ്റ്റര്‍ വാരാഘോഷങ്ങള്‍ക്ക് പര്യവസാനം
ഭക്തിയുടെ നിറവില്‍ ലിവര്‍പൂളിലെ ഈസ്റ്റര്‍ വാരാഘോഷങ്ങള്‍ക്ക് പര്യവസാനം
ജോയ് അഗസ്തി: ഏതാനും വര്‍ഷത്തെ ഇടവേളക്ക് ശേഷം ലിവര്‍പൂള്‍ അതിരൂപതയിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ എല്ലാവരും ഒത്തു ചേര്‍ന്ന ലിവര്‍പൂള്‍ അതിരൂപതയിലെ ഈസ്റ്റര്‍ വാരാഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി പര്യവസാനിച്ചു. ഐക്യത്തിന്റെയും, സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ ഈസ്റ്ററിന് ലിവര്‍പൂള്‍ അതിരൂപതയിലെ ഏഴ് ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് വിശ്വാസികളാണ് ഓശാന ഞായറാഴ്ച്ച മുതല്‍ ഈസ്റ്റര്‍ വരെയുള്ള കര്‍മ്മങ്ങളില്‍ പങ്കെടുക്കാനായി …
ദണ്ഡവിമോചനവും പരിശുദ്ധാത്മാഭിഷേക ശുശ്രൂഷയും ഞായറാഴ്ച ഹാറ്റ്ഫീല്‍ഡില്‍
ദണ്ഡവിമോചനവും പരിശുദ്ധാത്മാഭിഷേക ശുശ്രൂഷയും ഞായറാഴ്ച ഹാറ്റ്ഫീല്‍ഡില്‍
തോമസ് കെ ആന്റണി: ഡിവൈന്‍ മേഴ്‌സി തിരുന്നാള്‍ ദിനമായ ഏപ്രില്‍ മൂന്നാം തിയതി ഞായറാഴ്ചാരണത്തിലൂടെ തിരുസഭ വാഗ്ദാനം ചെയ്യുന്ന ദണ്ഡ മോചനം,നിര്‍ദ്ദിഷ്ടമായ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നേടിയെടുക്കുവാന്‍ അവസരം ക്രമീകരിച്ചിരിക്കുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷ നാലു മണി വരേയും നാലു മണി മുതല്‍ ദൈവസ്തുതി ആരാധനയും വിശുദ്ധ കുര്‍ബാന,ദൈവവചന പ്രഘോഷണം,ദൈവാനുഭവ സാക്ഷ്യങ്ങള്‍,ദിവ്യകാരുണ്യ …
മാഞ്ചസ്റ്റര്‍ ക്‌നാനായ പള്ളിയില്‍ ദ്വിദിന ധ്യാനം
മാഞ്ചസ്റ്റര്‍ ക്‌നാനായ പള്ളിയില്‍ ദ്വിദിന ധ്യാനം
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ സെന്റ്. ജോര്‍ജ് ക്‌നാനായ പള്ളിയില്‍ വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലായി രണ്ടു ദിവസത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നു. ഇടവകയുടെ തുടര്‍ ധ്യാനങ്ങളുടെ ഭാഗമായിട്ടാണ് ഏപ്രില്‍ 2,3 തീയതികളിലായി ധ്യാന കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാന ഗുരുവും കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ജോസഫ് കണ്ടത്തിപറമ്പിലാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. …
മാഞ്ചസ്റ്ററില്ല്‍ പാതിരാ കുര്‍ബ്ബാനയും ഉയിര്‍പ്പു തിരുക്കര്‍മ്മങ്ങളും ഭക്തി സാന്ദ്രമായി; തിരുക്കര്‍മ്മങ്ങളില്‍ നൂറു കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു
മാഞ്ചസ്റ്ററില്ല്‍  പാതിരാ കുര്‍ബ്ബാനയും ഉയിര്‍പ്പു തിരുക്കര്‍മ്മങ്ങളും ഭക്തി സാന്ദ്രമായി; തിരുക്കര്‍മ്മങ്ങളില്‍  നൂറു കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന പാതിരാ കുര്‍ബ്ബാനയും ഉത്ഥാന തിരുക്കര്‍മ്മങ്ങളും ഭക്തി സാന്ദ്രമായി. ശനിയാഴ്ച രാത്രി 10 മുതല്‍ തിരുക്കര്‍മ്മങ്ങള്‍ക്കു തുടക്കമായി. ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികനായി. പുത്തന്‍വെള്ളം വെഞ്ചരിപ്പിനെ തുടര്‍ന്ന് ഉയിര്‍പ്പു തിരുക്കര്‍മ്മങ്ങള്‍ …
അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്ത്തഡോക്‌സ് പള്ളിയില്‍ പീഡാനുഭവവാരം ആചരിച്ചു.
അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്ത്തഡോക്‌സ് പള്ളിയില്‍ പീഡാനുഭവവാരം ആചരിച്ചു.
രാജു വേലംകാല: അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്ത്തിഡോക്‌സ്0 പള്ളിയില്‍ പീഡാനുഭവവാരം ആചരിച്ചു. സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക ദേവാലയമായ അബര്ഡീന്‍ സെന്റ് ജോര്ജ് യാക്കോബായാ സുറിയാനി ഓര്ത്തിഡോക്‌സ് പള്ളിയില്‍ മുന്‍ വര്ഷയങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്ഷവും മാര്‍ച്ച് 19ാം തിയതി ശനിയാഴ്ച മുതല്‍ മാര്‍ച്ച് 26ാം തിയതി ശനിയാഴ്ച വരെ യേശു …
ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 27 ന്
ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 27 ന്
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് വലിയ ആഴ്ച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം മഹത്വത്തിന്റെ തിരുന്നാള്‍ ആഘോഷിക്കുകയാണ് .ലോക പാപങ്ങള്‍ ഏറ്റു വാങ്ങി കുരിശില്‍ മരിച്ച ഈശോ മൂന്നാം ദിവസം ഉതഥാനം ചെയ്തുവെന്ന വിശ്വാസസത്യം പ്രഘോഷിക്കുന്ന ഉയിര്‍പ്പ് തിരുന്നാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് വിവിധ മാസ്സ് സെന്റെരുകളില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങളോടെ ആചരിക്കുന്നു. വിവിധ മാസ്സ് …
മാഞ്ചസ്റ്ററില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ഇന്നു രാത്രി പത്തു മുതല്‍, പെസഹാ, ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി
മാഞ്ചസ്റ്ററില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ഇന്നു രാത്രി പത്തു മുതല്‍, പെസഹാ, ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്ററില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ഇന്നു രാത്രി പത്തു മുതല്‍ ആരംഭിക്കും. വിഥിന്‍ഷാ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഷ്രൂസ്‌ബെറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ലോനപ്പന്‍ അരണാശേരി കാര്‍മ്മികനാകും. ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌ക്കാരത്തേയും ദിവ്യബലിയേയും തുടര്‍ന്ന് മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ വട്ടയപ്പ വിതരണവും ഉണ്ടായിരിക്കും. പെസഹാ, ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. …
ഡബ്ലിന്‍ സീറോ മലബാര്‍ സഭാ പെസഹാ ആചരിച്ചു
ഡബ്ലിന്‍ സീറോ മലബാര്‍ സഭാ പെസഹാ ആചരിച്ചു
കിസാന്‍ തോമസ്: സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍, ക്ലോണി, ഫിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്റെറില്‍ നടത്തപെടുന്ന വലിയ ആഴ്ച തിരുക്കര്‍മ്മങ്ങളുടേയും ധ്യാനത്തിന്റെയും തുടക്കമായി.ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ ഫാ.ജോര്‍ജ്ജ് ബെഗ്ലി( Little Pace and Hunts town Clonee )നിലവിളക്ക് കൊളുത്തി ധ്യാനം പ്രര്‍ത്ഥനാപൂര്‍വ്വം ഉദ്ഘാടനം ചെയ്തു. ഫാ. ആന്റണി ചീരംവേലില്‍ സ്വാഗതം ആശംസിച്ചു.ഫാ. ജോസ് …
പീഡാനുഭവ സ്മരണകളുയര്‍ത്തി വിശ്വാസികള്‍ ദുഃഖ വെള്ളിയാഴ്ച ഇന്ന് ഡഡ്‌ലി കുന്നുകളില്‍ ആചരിക്കുന്നു
പീഡാനുഭവ സ്മരണകളുയര്‍ത്തി വിശ്വാസികള്‍ ദുഃഖ വെള്ളിയാഴ്ച ഇന്ന് ഡഡ്‌ലി കുന്നുകളില്‍ ആചരിക്കുന്നു
തോമസ് ബിപി: മലയാളിയുടെ പാരമ്പര്യ വിശ്വാസത്തെ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ബര്‍മിംഗ്ഹാം അതിരൂപതയിലെ സെട്ജ്‌ളി സീറോമലബാര്‍ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാളെ ഡഡ്‌ലി കുന്നുകളില്‍ വിശ്വാസികള്‍ ദുഖവെള്ളിയാഴ്ച ആചരിക്കുന്നു തിരുക്കര്‍മങ്ങള്‍ക്ക് ഫാദര്‍ ജെയ്‌സന്‍ കരിപ്പായി മുഖ്യ കാര്മീകത്വം വഹിക്കും.നാളെ രാവിലെ പത്തിന് ഡഡ്‌ലി സെന്റ് മാര്‍ക്ക് പള്ളിയില്‍ നടക്കുന്ന സീറോ മലബാര്‍ ആചാര പ്രകാരമുള്ള തിരു കര്‍മങ്ങള്‍ക്ക് …
കരുണയുടെ തിരുനാള്‍ ദിനത്തില്‍ സോജിയച്ചന്‍ നയിക്കുന്ന ശുശ്രൂഷ ഹാറ്റ്ഫീല്‍ഡില്‍ ഏപ്രില്‍ മൂന്നിന്
കരുണയുടെ തിരുനാള്‍ ദിനത്തില്‍ സോജിയച്ചന്‍ നയിക്കുന്ന ശുശ്രൂഷ ഹാറ്റ്ഫീല്‍ഡില്‍ ഏപ്രില്‍ മൂന്നിന്
തോമസ് കെ ആന്റണി: ഡിവൈന്‍ മേഴ്‌സി തിരുനാള്‍ ദിനമായ ഏപ്രില്‍ മൂന്നാം തിയതി ഞായറാഴ്ച സോജിയച്ചന്‍ നയിക്കുന്ന ഇംഗ്ലീഷ് ശുശ്രൂഷ ഹാറ്റ്ഫീല്‍ഡിലെ സെന്റിപീറ്റേഴ്‌സ് ദേവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നു.ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ കരുണയുടെ നോവേനയോടു കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ കരുണയുടെ ജപമാലയും പ്രത്യേക പ്രാര്ത്ഥനകളും ഉണ്ടായിരിക്കും.നാലു മണി മുതല്‍ പരിശുദ്ധാത്മാഭിഷേക ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാനയും ദൈവസ്തുതി ആരാധനയും …