അപ്പച്ചന് കണ്ണഞ്ചിറ: സീറോ മലബാര്‍ സഭയുടെ ഏറ്റവും പുതിയ രൂപതയായി പ്രഖ്യാപിക്കപ്പെട്ടതും,വിദേശത്തുള്ള മൂന്നാമത്തേതുമായ പ്രസ്റ്റണ്‍ രൂപതയുടെ നിയുക്ത മെത്രാന് മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ സെപ്തംബര്‍18 നു യു കെ യിലെ മാഞ്ചസ്റ്ററില്‍ എത്തിച്ചേരും. മാര്‍ ജോസഫ് പിതാവ് ഒടോബര്‍ 9 നു മെത്രാഭിഷേകം സ്വീകരിച്ചു കൊണ്ട്, പ്രസ്റ്റണ്‍ രൂപതയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നതാണ്. പ്രസ്റ്റണ്‍ സീറോ …
അലക്സ് വര്‍ഗീസ്: ഷ്രൂസ്ബറി രൂപതയില്‍ സീറോ മലബാര്‍ സമൂഹം യു കെയിലെ മലയാളി വിശ്വാസികള്‍ക്ക് ലഭിച്ച ഏററവും വലിയ ആദ്ധ്യാത്മിക അനുഗ്രഹമായി ലഭിച്ച സ്വന്തം ഇടയനും രൂപതക്കും വേണ്ടി ദൈവ സന്നിധിയില്‍ നന്ദി പ്രകാശിപ്പിക്കുന്നതിനായി ഞായറാഴ്ച (7/8/16) വൈകുന്നേരം / 4 ന് വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ഒത്ത് ചേര്‍ന്ന് ക്യതജ്ഞതാ ദിവ്യബലി അര്‍പ്പിക്കുന്നു. …
തോമസ് കെ ആന്റണി: യുവജനങ്ങള്‍ക്കായി സെഹിയോന്‍ ടീം നയിക്കുന്ന സ്കൂള്‍ ഓഫ് ഇവഞ്ചലൈസേഷന്‍ ആഗസ്ത് 30 മുതല്‍ 16 വയസ്സു മുതല്‍ 25 വയസ്സുവരെയുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്കായി സെഹീയോന് യുകെ ടീം നയിക്കുന്ന താമസിച്ചുള്ള ധ്യാനം ആഗസ്ത് 30 ആം തിയതി ചൊവ്വാഴ്ച മുതല്‍ സെപ്തംബര്‍ 30ാം തിയതി ശനിയാഴ്ച വരെ. ഹണ്ടിങ്ടണ്‍ സെന്റ് ക്ലാരറ്റ് …
സാബു ചുണ്ടക്കാട്ടില്‍: യുകെയിലെ സിറോ മലബാര്‍ സമൂഹത്തിന്റെ ചിരകാല സ്വപ്നമായിരുന്ന രൂപത ലഭിച്ചതിന്റെ സന്തോഷസൂചകമായി ഞാറാഴ്ച്ച മാഞ്ചസ്റ്ററില്‍ കൃതജ്ഞത ബലി അര്‍പ്പിക്കുന്നു. മാഞ്ചെസ്റ്ററിലും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹം വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആണ് വൈകുന്നേരം നാലിന് ഒത്തുചേര്‍ന്ന് ദിവ്യബലി അര്‍പ്പിക്കുക.ഇടവക വികാരി റെവ.ഡോ.ലോനപ്പന് അരങ്ങാശേരി ദിവ്യബലിയില്‍ കാര്‍മ്മികനാകും. ജൂലൈ മാസം 28 …
അലക്സ് വര്‍ഗീസ്: യുകെയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ചിരകാല അഭിലാഷമായിരുന്ന യു കെ ക്ക് വേണ്ടി ഒരു രൂപത എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ നന്ദി സൂചകമായി ശനിയാഴ്ച (6/8/16) രാവിലെ 10ന് ലോങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ ക്യതജ്ഞതാ ദിവ്യബലി അര്‍പ്പിക്കുന്നു. പ്രസ്റ്റണ്‍ ആസ്ഥാനമായി യുകെ ക്ക് വേണ്ടി മാത്രമായി സീറോ മലബാര്‍ രൂപതയും, രൂപതയുടെ …
ബെന്നി തോമസ്: റെക്സം രൂപതയില്‍ പരിശുദ്ധ ദൈവമാതാവിന്റെ നൊവേനയും മലയാളം കുര്‍ബാനയും എല്ലാമാസവും ആദ്യ ശനിയാഴ്ചകളില്‍. റെക്സം രൂപതയില്‍ സേ കര്‍ട്ട് ഹാര്‍ട്ട് ചര്‍ച് വാര്‍ഡനില്‍ എല്ലാ ആദ്യ ശനിയാഴ്ചകളില്‍ മാതാവിന്റെ നൊവേനയും മലയാളം കുര്‍ബാനയും നടത്തപ്പെടുന്നു.ഓഗസ്റ്റ് മാസം ഏഴാം തിയതി 4.15 ന് കൊന്ത നമസ്കാരവും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും …
ജോസ് കുര്യാക്കോസ്: ആഗസ്റ്റ് മാസ സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷനില്‍ ശക്തരായ ആത്മീയ ശുശ്രൂഷകള്‍ ഒന്നു ചേരുന്നു; ആയിരങ്ങള്‍ക്ക് ആത്മ നിറവേകുവാന്‍ അവധിക്കാല കണ്വന്ഷന് നവീകരണ രംഗത്തെ ശക്തരായ 4 വ്യക്തികള്‍ ഒന്നു ചേരുന്ന ഓഗസ്റ്റ് മാസ കണ്വന്ഷന് അഭിഷേകത്തിന്റെ ആത്മമാരി ദൈവജനത്തിലേക്ക് ഒഴുക്കും. ആരോഗ്യ കാരണങ്ങളാല്‍ വിശ്രമജീവിതം തിരഞ്ഞെടുത്ത ആര്‍ച്ച് ബിഷപ്പ് കെവിന് മക്ഡൊണാള്‍ഡ്, വര്‍ഷം …
അപ്പച്ചന് കണ്ണഞ്ചിറ: ബ്രിട്ടനിലെ സീറോ മലബാര്‍ സഭയുടെ സ്വന്തം രൂപത എന്ന ദീര്‍ഘകാല സ്വപ്നം പൂര്‍ണ്ണമാകുന്നതിന്റെ ഭാഗമായുള്ള മെത്രാഭിഷേകവും,സ്ഥാനോരോഹണവും,കത്തീഡ്രല്‍ പള്ളിയുടെ കൂദാശകര്‍മ്മവും, രൂപതയുടെ ഉദ്ഘാടനവും ഒക്ടോബര്‍ 9 നു പ്രൗഢ ഗംഭീരവും,ഭക്തി നിര്‍ഭരവുമായി പ്രസ്റ്റണില്‍ ആഘോഷിക്കുന്നു. പ്രസ്റ്റണ്‍ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന് മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ പരിശുദ്ധ കത്തോലിക്കാ സഭയുടെ വിവിധ റീത്തുകളുടെ …
അലക്സ് വര്‍ഗീസ്: കഴിഞ്ഞ ദിവസം വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ സെഹിയോന്‍ യു കെ മിനിസ്ട്രിയുടെ ആഭി മുഖ്യത്തില്‍ റവ.ഫാ. സോജി ഓലിക്കല്‍ നേത്യത്വം നല്കിയ പരിശുദ്ധാത്മാഭിഷേക സൗഖ്യ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ പങ്കെടുത്ത നൂറ് കണക്കിനാളുകള്‍ക്ക് അനുഗ്രഹദായകവും, പുത്തനുണര്‍വ്വും പകര്‍ന്നു. ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച ശുശ്രൂഷകളില്‍ ഇംഗ്ലീഷുകാരും മലയാളികളും വിവിധ നാടുകളില്‍ നിന്നുള്ളവരുള്‍പ്പടെ നൂറ് കണക്കിനാളുകള്‍ പങ്കുചേര്‍ന്നു.ഫാ.സോജി …
അപ്പച്ചന് കണ്ണഞ്ചിറ: ഇംഗ്ലണ്ടിലെ സീറോ മലബാര്‍ മക്കളുടെ സ്വന്തം രൂപത എന്ന ചിരകാല അഭിലാഷം യാഥാര്ത്ഥ്യമാക്കിക്കൊണ്ടു പ്രഖ്യാപനം. വന്നതിന്റെ ആഹ്ളാദം യു കെ യില്‍ എങ്ങും അണ പൊട്ടി ഒഴുകുന്നു. നന്ദി സൂചകമായി കൃതജ്ഞതാബലികളും,മധുരം പങ്കിടലും, സോഷ്യല്‍ മീഡിയാ പേജുകളില്‍ ന്യൂസ് ഷെയര്‍ ചെയ്തും,സന്തോഷം പ്രകടിപ്പിച്ചും യു കെ യില്‍ വിശ്വാസി സമൂഹത്തിന്റെ അണപൊട്ടിയ ആഹ്ളാദം …