അപ്പച്ചന്‍ കണ്ണഞ്ചിറ: യു കെ യിലെ സീറോ മലബാര്‍ സഭയുടെ പ്രഥമ ഇടവകയായ പ്രസ്റ്റണിലെ വിശുദ്ധ അല്‍ഫോന്‍സാ ദേവാലയത്തില്‍ ഭാരത അപ്പസ്‌തോലനും സഭാ പിതാവുമായ വി.തോമാശ്ലീഹായുടെ ഓര്‍മ്മ ദിനാചരണവും ,ഇടവക മദ്ധ്യസ്ഥയായ വി.അല്‍ഫോന്‍സാമ്മയുടെ തിരുന്നാളും സംയുക്തമായി ആഘോഷിക്കുന്നു.സീറോ മലബാര്‍ സഭയുടെ ഭദ്രാവതി രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് അരുമച്ചാടത്ത് മുഖ്യ കാര്‍മ്മികത്വം വഹിക്കും.സീറോ മലബാര്‍ …
സാബു ചുണ്ടക്കാട്ടില്‍: ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ ഓര്‍മ്മ പെരുന്നാളും പദയാത്രയും ജൂലൈ 16ന് ഷെഫീല്‍ഡില്‍. മലങ്കര കത്തോലിക്കാ സഭയുടെ പുണ്യപിതാവ് ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് പിതാവിന്റെ അറുപ്പത്തിമൂന്നാം ഓര്‍മ്മ പെരുന്നാള്‍ പ്രത്യേക തിരുക്കര്‍മ്മങ്ങളോടെ ജൂലൈ 16ന് ശനിയാഴ്ച ഷെഫീല്‍ഡ് സെന്റ് പാട്രിക് ദേവാലയത്തില്‍ ആചരിക്കുന്നു. പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി, മലങ്കര …
അലക്‌സ് വര്‍ഗീസ്: കാലം ചെയ്ത ഇരിങ്ങാലക്കുട രൂപതയുടെ മുന്‍ പിതാവ് മാര്‍ ജയിംസ് പഴയാറ്റില്‍ പിതാവിനോടുള്ള ആദരസൂചകമായി നാളെ (13/7/2016) ബുധനാഴ്ച വൈകന്നേരം 7 മണിക്ക് ലോംങ്ങ് സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തില്‍ ദിവ്യബലിയും അതിന് ശേഷം സീറോ മലബാര്‍ സെന്ററില്‍ വച്ച് അനസ്മരണ യോഗവും ചേരുന്നതാണ്. റവ.ഫാ.പ്രിന്‍സ് തുമ്പിയാംകുഴിയില്‍ ആണ് ദിവ്യബലി അര്‍പ്പിക്കുന്നത്. തൃശൂര്‍ …
കവന്റ്രി: കര്‍ക്കിടകം ഒരിക്കല്‍ കൂടി വിരുന്നു എത്തുമ്പോള്‍ പരമ്പരാഗത മലയാളി ജീവിതത്തിലേക്ക് ഒരെത്തി നോട്ടവും ആയി കവന്‍ട്രി ഹിന്ദു സമാജം . കലി തുള്ളി പെയ്യുന്ന മഴയില്‍ സാംക്രമിക രോഗങ്ങള്‍ അടക്കം പടര്‍ന്നു പിടിക്കുന്ന കര്‍ക്കിടകത്തില്‍ ശരീരത്തിന് ഉണര്‍വും ഓജസ്സും പ്രദാനം ചെയ്യുന്ന ഔഷധ സേവ നിര്‍ബന്ധം ആയിരുന്ന പ്രാചീന നാളുകള്‍ പുതു തലമുറയ്ക്ക് അനുഭവ …
സാബു ചുണ്ടക്കാട്ടില്‍: നിങ്ങള്‍ ഈ വര്‍ഷത്തെ മാഞ്ചെസ്റ്റെര്‍ ദുക്‌റാന തിരുനാളില്‍ പങ്കെടുത്തോ ? ഇല്ലെങ്കില്‍ വിഷമിക്കേണ്ട. തിരുന്നാളിന്റെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ പുറത്തിറങ്ങി. ജൂലൈ ഒന്നാം തിയതി നടന്ന ബിജു നാരായണന്റെ ഗാനമേളയും, രണ്ടാം തിയതി നടന്ന തിരുന്നാള്‍ കുര്‍ബാനയും ,പ്രദക്ഷിണവും ,മറ്റു പരിപാടികളും എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഗാനമേളയുടെ …
തോമസ് കെ ആന്റണി: ലണ്ടനിലെ വാല്‍ത്തംസ്‌റ്റോ കത്തോലിക്കാ ദേവാലയത്തിലെ ഇടവക വികാരി ഫാ. മോറിസ് ഗോര്‍ഡോണിന്റെ പ്രത്യേക ക്ഷണപ്രകാരം അഞ്ച് ദിവസത്തെ ഇടവക നവീകരണ ധ്യാനം സോജിയച്ചനും സെഹിയോന്‍ ടീമും ചേര്‍ന്നു നയിക്കുന്നു. പതിനൊന്നാം തീയതി തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന ശുശ്രൂഷ പകല്‍ സമയം ഇടവകയുടെ കീഴിലുള്ള ്രൈപമറി സ്‌കൂളിലും സെക്കന്‍ഡറി സ്‌കൂളിലും കുട്ടികള്‍ക്കായി സെഹിയോന്‍ …
ഷിനു മാണി. ഇന്ഗ്ലണ്ടിലെ ചരിത്ര പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ഷിങ്ങ്ഹാം ദൈവാലയത്തില്‍ പത്താമത് സീറോ മലബാര്‍ തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.ഒരു പതിറ്റാണ്ടിന്റ്‌റെ നിറവിലേക്ക് എത്തുന്നു എന്ന ചരിത്രപരമായ മഹാ നേട്ടം കൈവരിച്ചു കൊണ്ട് ഈസ്റ്റ് അന്ഗ്ലിയയിലെ മലയാളി മക്കളുടെ സീറോ മലബാര്‍ വാല്‍ഷിങ്ങ്ഹാം തിരുനാള്‍ ഈ വര്‍ഷം ജൂലൈ 17 നാണ് ആഘോഷിക്കപ്പെടുന്നത്. …
കെ.ജെ.ജോണ്‍: സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഇടവക കണ്‍വെന്‍ഷന്‍ ഡാളസില്‍ ഡാളസ്: ന്യൂയോര്ക്ക് , ഫിലഡല്ഫിയ, ന്യൂജെഴ്‌സി,ഹൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ നടന്ന സമാധാനസന്ദേശ ശുശ്രൂഷകള്ക്ക് ശേഷം ലോകപ്രശസ്ത കുടുംബപ്രേഷിതനും, വചനപ്രഘോഷകനും, ഫാമിലി കൗണ്‍സിലറും, സംഗീതജ്ഞനും, വേള്ഡ് പീസ് മിഷന്‍ ചെയര്‍്മാകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ ഡാളസിലെ സെഹിയോന്‍ മാര്‌ത്തോമ ദേവാലയത്തില്‍ 2016 ജൂലൈ 8, 9, 10 തീയതികളില്‍ …
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതാ കേരളാ കമ്യുനിട്ടിയുടെ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുട ദുക്‌റാന തിരുന്നാള്‍ സേക്രട്ട് ഹേര്‍ട് ചര്‍ച് ഹവാര്‍ഡനില്‍ സമുചിതമായി ഭക്തി പുരസരം കൊണ്ടാടി . ജൂലൈ മൂന്നാം തിയതി ഞായറാഴിച്ച വൈകിട്ടു 3.30 നു ജെപമാല പ്രാര്‍ഥനയെ തുടര്‍ന്ന് ആഹോഷമായ സമൂഹ ബലിയില്‍ റെക്‌സം രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം …
കവന്റ്രി : ദുഖങ്ങളും ദുരിതങ്ങളും നിറഞ്ഞ കര്‍ക്കിടക നാളുകള്‍ ഓര്‍മ്മയില്‍ ഇന്നും സൂക്ഷിക്കുന്ന മലയാളി പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ച ഏറ്റെടുക്കാന്‍ കവന്‍ട്രി ഹിന്ദു സമാജം തയ്യാറാകുന്നു . ദുര്‍ഘടം ഒഴിഞ്ഞു മാറാന്‍ ഈശ്വര സേവയില്‍ കൂടുതലായി മുഴുകുന്ന കര്‍ക്കിടക നാളുകളില്‍ രാമനാമ സന്ധ്യ സംഘടിപ്പിച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കമിടുന്നത് . കര്‍ക്കിടകം പിറക്കാന്‍ അഞ്ചു നാള്‍ ബാക്കി നില്‍ക്കെ …