1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ മാര്‍ തോമാശ്ലീഹായുടെയും, വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെയും തിരുന്നാള്‍ 9ന് കൊടിയേറും; പ്രധാന തിരുന്നാള്‍ ജൂലൈ 10 ന് 2 മുതല്‍
സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ മാര്‍ തോമാശ്ലീഹായുടെയും, വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെയും തിരുന്നാള്‍ 9ന് കൊടിയേറും; പ്രധാന തിരുന്നാള്‍ ജൂലൈ 10 ന് 2 മുതല്‍
അലക്‌സ് വര്‍ഗീസ്: സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ മാര്‍ തോമാശ്ലീഹായുടെയും, വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെയും തിരുന്നാള്‍ 9ന് കൊടിയേറും ; പ്രധാന തിരുന്നാള്‍ ജൂലൈ 10ന് 2 മുതല്‍. സാല്‍ഫോര്‍ഡ് രൂപതാ സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ അപ്പോസ്തലന്‍ മാര്‍ തോമാശ്ലീഹായുടെയും ഭാരതത്തിന്റെ ആദ്യ വിശുദ്ധ വി. അല്‍ഫോണ്‍സാമ്മയുടെയും സംയുക്ത തിരുന്നാളിന് തുടക്കമായി. ജൂലൈ …
മാഞ്ചെസ്റ്ററിലെ ക്‌നാനായ കുട്ടികള്‍ മാര്‍ പണ്ടാരശേരില്‍ പിതാവില്‍ നിന്നും ആദ്യ കുര്‍ബാന സ്വീകരിച്ചു
മാഞ്ചെസ്റ്ററിലെ ക്‌നാനായ കുട്ടികള്‍ മാര്‍ പണ്ടാരശേരില്‍ പിതാവില്‍ നിന്നും ആദ്യ കുര്‍ബാന സ്വീകരിച്ചു
ബെന്നി മേച്ചേരിമണ്ണില്‍: മാഞ്ചെസ്റ്ററിലെ ക്‌നാനായ കുട്ടികളുടെ സൗഭാഗ്യം കഴിഞ്ഞ ഞായറാഴ്ച ബഹുമാനപെട്ട മാര്‍ പണ്ടാരശേരില്‍ കൊച്ചു പിതാവിന്റെ കൈയില്‍ നിന്ന് ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ സാധിച്ചത് എട്ടോളം കുട്ടികള്‍ക്ക്. വിഥിന്‍ഷോയിലെ സെന്റ് . എലിസബെത് പള്ളിയില്‍കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 ന്. 11 കുടാരയോഗങ്ങളുടെയും ക്‌നാനായ തനിമ വിളിച്ചുണര്‍ത്തിയ കുട്ടികളുടെ മാര്‍ഗം കളിയുടെ അകമ്പടിയോടെ പിതാവിനെ …
സുവാര്‍ത്ത മിനിസ്ട്രിയുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ലെസ്റ്ററില്‍
സുവാര്‍ത്ത മിനിസ്ട്രിയുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ലെസ്റ്ററില്‍
സുവാര്‍ത്ത മിനിസ്ട്രിയുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഈ മാസം 28 മുതല്‍ 30 വരെ ലെസ്റ്ററില്‍ വെച്ചു നടത്തുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം 3 വരെ. കുട്ടികളില്‍ ബൈബിളിന്റെ അന്തസത്തയെ കുറിച്ചു മനസിലാക്കാനും, ബൈബിളിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലാനും വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ വളരെ സഹായകമാകും. സൗജന്യമായി നടത്തുന്ന വി.ബി.സ് ലേക്ക് എല്ലാ കുട്ടികളെയും …
യുകെയിലെ മലയാറ്റൂര്‍ തിരുന്നാള്‍ വെള്ളി, ശനി ദിവസങ്ങളില്‍, ഫോറം സെന്ററില്‍ സംഗീത രാവ്, പ്രധാന തിരുന്നാള്‍ ആഘോഷങ്ങള്‍ ശനിയാഴ്ച
യുകെയിലെ മലയാറ്റൂര്‍ തിരുന്നാള്‍ വെള്ളി, ശനി ദിവസങ്ങളില്‍, ഫോറം സെന്ററില്‍ സംഗീത രാവ്, പ്രധാന തിരുന്നാള്‍ ആഘോഷങ്ങള്‍ ശനിയാഴ്ച
സാബു ചുണ്ടക്കാട്ടില്‍: യുകെയിലെ മലയാറ്റൂര്‍ തിരുന്നാള്‍ വെള്ളി, ശനി ദിവസങ്ങളില്‍, ഫോറം സെന്ററില്‍ സംഗീത രാവ്, പ്രധാന തിരുന്നാള്‍ ആഘോഷങ്ങള്‍ ശനിയാഴ്ച. പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷങ്ങള്‍ വെള്ളിയും ശനിയുമായി മാഞ്ചസ്റ്ററില്‍ നടക്കും. ബിജു നാരായണന്‍ നയിക്കുന്ന ഗാനമേള വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കുമ്പോള്‍ ശനിയാഴ്ച രാവിലെ 10 …
സാല്‍ഫോര്‍ഡില്‍ വി തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ജൂലൈ 3 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക്
സാല്‍ഫോര്‍ഡില്‍ വി തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ജൂലൈ 3 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക്
അലക്‌സ് വര്‍ഗീസ്: സാല്‍ഫോര്‍ഡില്‍ വി തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ജൂലൈ 3 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക്. സാല്‍ഫോര്‍ഡ് രൂപതയിലെ സാല്‍ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോകമെമ്പാടുമുള്ള സീറോ മലബാര്‍ ക്രൈസ്തവ വിശ്വാസികള്‍ക്കൊപ്പം ജൂലൈ 3 ഞായറാഴ്ച ഉച്ച തിരിഞ്ഞു ദുക്‌റാന തിരുന്നാള്‍ സമുചിതം ആഘോഷിക്കുന്നു. സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ & പോള്‍ ദേവാലയത്തില്‍ …
റാംസ്‌ഗേറ്റ് ഡിവൈന്‍ കണ്‍വന്‍ഷന്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
റാംസ്‌ഗേറ്റ് ഡിവൈന്‍ കണ്‍വന്‍ഷന്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ജോണ്‍സണ്‍ ഊരാംവേലില്‍: റാംസ്‌ഗേറ്റ് ഡിവൈന്‍ കണ്‍വന്‍ഷന്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലോക പ്രശസ്ത വചനപ്രഘോഷകരും ഇന്ത്യന്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ അമരക്കാരും ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ ഡിവൈന്‍ ധ്യാന മന്ദിരങ്ങളുടെ സ്ഥാപകരുമായ മാത്യു നായിക്കംപറമ്പിലച്ചനും ജോര്‍ജ് പനയ്ക്കലച്ചനും സിസ്റ്റര്‍ തെരേസായും നയിക്കുന്ന ഡിവൈന്‍ കണ്‍വന്‍ഷനും റാംസ്‌ഗേറ്റ് ധ്യാനകേന്ദ്രത്തിന്റെ രണ്ടാമത് വാര്‍ഷികാഘോഷത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ …
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍: എട്ട് അടി പൊക്കത്തില്‍ ബലൂണ്‍ കുരിശ്, തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമാകും
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍: എട്ട് അടി പൊക്കത്തില്‍ ബലൂണ്‍ കുരിശ്, തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമാകും
സാബു ചുണ്ടക്കാട്ടില്‍: വിഖ്യാതമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് ഇനി മൂന്ന് നാളുകള്‍ മാത്രം അവശേഷിക്കേ മാഞ്ചസ്റ്റര്‍ ഉത്സവലഹരിയില്‍. എട്ട് അടി പൊക്കത്തില്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിന് മുന്നില്‍ ഉയരുന്ന ബലൂണ്‍ ക്രോസ് ഇക്കുറി മുഖ്യ ആകര്‍ഷകമാകും. ചുവപ്പ്, വെള്ള കളര്‍ ബലൂണുകളാല്‍ സാല്‍ഫോര്‍ഡില്‍ നിന്നുള്ള പേള്‍ ഇവന്റ്‌സ് ആണ് ബലൂണില്‍ വര്‍ണ്ണവിസ്മയങ്ങള്‍ ഒരുക്കുന്നത്. പള്ളിയുടെ …
ബ്രോംലി സിറോമലബാര്‍ മാസ്സ് സെന്റര്‍ തിരുന്നാള്‍ ജൂലൈ 16 ന്, ഫാ. ജോയി വയലില്‍ മുഖ്യ കാര്‍മ്മികന്‍
ബ്രോംലി സിറോമലബാര്‍ മാസ്സ് സെന്റര്‍ തിരുന്നാള്‍ ജൂലൈ 16 ന്,  ഫാ. ജോയി വയലില്‍ മുഖ്യ കാര്‍മ്മികന്‍
അപ്പച്ചന്‍ കണ്ണഞ്ചിറ: ബ്രോംലി സിറോമലബാര്‍ മാസ്സ് സെന്ററിന്റെ നേതൃത്വത്തില്‍ തിരുന്നാള്‍ ആഘോഷം ജൂലൈ 16 ന് ശനിയാഴ്ച ഭക്ത്യാദര പൂര്‍വ്വം കൊണ്ടാടുന്നു.വിശ്വാസത്തില്‍ നമ്മുടെ പിതാവായ വിശുദ്ധ തോമാശ്ലീഹയുടെയും ഭാരത സഭയുടെ മദ്ധ്യസ്ഥരും വിശുദ്ധരുമായ അല്‍ഫോന്‍സാമ്മയുടെയും,ചാവറ കുര്യാക്കോസ്ഏലിയാസ് പിതാവിന്റെയും, എവുപ്രാസിയഅമ്മയുടെയും നാമധേയത്തില്‍ നടത്തപ്പെടുന്ന സംയുക്ത തിരുന്നാളിന് മുഖ്യ കാര്‍മികത്വം വഹിക്കുന്നത് ഫാ.ജോയി വയലിലാണ്.ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ തിരുന്നാള്‍ സന്ദേശം …
ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാസ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ഞായറാഴ്ച റെക്‌സം രൂപതയുടെ ഹവാര്‍ഡനില്‍ 3 മണിക്ക്
ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാസ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ഞായറാഴ്ച റെക്‌സം രൂപതയുടെ ഹവാര്‍ഡനില്‍ 3 മണിക്ക്
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതാ കേരളാ , ഇംഗ്ലീഷ് കമ്യുനിട്ടി സംയുക്തമായി സേക്രട്ട് ഹേര്‍ട് ചര്‍ച് ഹവാര്‍ഡനില്‍ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുട ദുക്‌റാന തിരുന്നാള്‍ സമുചിതമായി ആഹോഷിക്കുന്നു. ജൂലൈ മൂന്നാം തിയതി ഞായറാഴിച്ച വൈകിട്ടു 3.30 നു ജെപമാല പ്രാര്‍ഥന,തുടര്‍ന്ന് ആഹോഷമായ ദിവ്യ ബലി .ആഹോഷമായ സമൂഹബലിയില്‍ റെക്‌സം രൂപതയിലുള്ള എല്ലാ മലയാളി വൈദികരും …
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളില്‍ മേളപ്പെരുക്കം തീര്‍ക്കാന്‍ മാഞ്ചസ്റ്റര്‍ മേളം, രുചിയേറും ഹോം മെയ്ഡ് വിഭവങ്ങളുമായി മാതൃവേദി
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളില്‍ മേളപ്പെരുക്കം തീര്‍ക്കാന്‍ മാഞ്ചസ്റ്റര്‍ മേളം, രുചിയേറും ഹോം മെയ്ഡ് വിഭവങ്ങളുമായി മാതൃവേദി
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളില്‍ മേളപ്പെരുക്കം തീര്‍ക്കാന്‍ മാഞ്ചസ്റ്റര്‍ മേളം, രുചിയേറും ഹോം മെയ്ഡ് വിഭവങ്ങളുമായി മാതൃവേദി. മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളില്‍ മേളവിസ്മയം ഒരുക്കുവാന്‍ മാഞ്ചസ്റ്റര്‍ മേളം എത്തുന്നു. മേള വിദ്വാന്‍ രാതേഷ് നായരുടെ നേതൃത്വത്തില്‍ 12 പേരുടെ ഫുള്‍ടീമാണ് ഇക്കുറി മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് മേളപ്പെരുക്കം തീര്‍ക്കുക. തൃശൂര്‍ പൂരം ഉള്‍പ്പടെ …