1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സോജിയച്ചന്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക ശുശ്രൂഷ ലണ്ടനില്‍ ജൂണ്‍ 12 ന്
സോജിയച്ചന്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക ശുശ്രൂഷ ലണ്ടനില്‍ ജൂണ്‍ 12 ന്
തോമസ് കെ ആന്റണി: ലണ്ടനിലെ ചിങ്‌ഫോര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ജൂണ്‍ 12 ഞായറാഴ്ച ഉച്ചക്ക് 3 മണി മുതല്‍ 7 മണി വരെ സോജിയച്ചനും സെഹിയോന്‍ യുകെ ടീമും പരിശുദ്ധാത്മാഭിഷേക ശുശ്രൂഷ നയിക്കും. ബര്‍മിംഗ്ഹാം രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ പങ്കെടുത്തു വിടുതലും സൌഖ്യവും ആത്മീയമായി പുത്തന്‍ ഉണര്‍വ്വും ലഭിച്ചവരുടെ അഭ്യര്‍ത്ഥന പ്രകാരം ഇടവക വികാരി ഫാ. …
സഭൈക്യത്തിന്റെ വിശ്വാസ പ്രഖ്യാപനവുമായി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 11 ന്
സഭൈക്യത്തിന്റെ വിശ്വാസ പ്രഖ്യാപനവുമായി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 11 ന്
സാബു ചുണ്ടക്കാട്ടില്‍: പാരമ്പര്യ സഭകളുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വ്യത്യസ്ത ആചാരാനുഷ്ടാനങ്ങള്‍ പിന്‍തുടരുമ്പോഴും ക്രിസ്തുവില്‍ നാം ഒന്നാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ 11 ന് ബര്‍മിംങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും..യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി രൂപതാധ്യക്ഷനും, പ്രമുഖ വചനപ്രഘോഷകനും വാഗ്മിയും ക്രൈസ്തവ ചാനലുകളില്‍ …
യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലിക്ക് പുഷ്പാലംകൃതമായ ബലിപീഠം
യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലിക്ക് പുഷ്പാലംകൃതമായ ബലിപീഠം
സഖറിയ പുത്തന്‍കുളം: യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലിക്ക് പുഷ്പാലംകൃതമായ ബലിപീഠം. ഈ മാസം 25ന് നടത്തപ്പെടുന്ന യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ജൂബിലി കുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ലിറ്റര്‍ജി കമ്മിറ്റി കണ്‍വീനര്‍ ജോസ് മുഖച്ചിറ അറിയിച്ചു.ക്രിസ്റ്റല്‍ ജൂബിലിയുടെ പ്രൗഢി വിളിച്ചോതുന്ന പുഷ്പാലംകൃതമായ ബലിപൂഠവും മനോഹരമായ സംഗീതവും അഭിവദ്ധ്യപിതാക്കന്മാരുടെ കാര്‍മ്മികത്വത്തിലുള്ള പൊന്തിഫിക്കല്‍ ദിവ്യബലി ഭക്തിസാന്ദ്രമാക്കും …
ഭാരത അപ്പസ്‌തോലാന്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാള്‍ റെക്‌സം രൂപതയില്‍ സമുചിതം ആഘോഷിക്കുന്നു
ഭാരത അപ്പസ്‌തോലാന്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാള്‍ റെക്‌സം രൂപതയില്‍ സമുചിതം ആഘോഷിക്കുന്നു
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതാ കേരളാ , ഇംഗ്ലീഷ് കമ്യുനിട്ടി സമുയ്ക്തമായ് സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുട തിരുന്നാള്‍ സമുചിതമായി ആഹോഷിക്കുന്നു ജൂലൈ മൂന്നാം തിയതി ഞായറാഴിച്ച വൈകിട്ടു 3.30 നു ജെപമാല പ്രാര്‍ഥന,അതിനു ശേഷം റെക്‌സം രൂപതാ മലയാളി വൈദികരുടെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപെടുന്ന സമൂഹ ബലിയില്‍ . റെക്‌സം …
ഡാര്‍ലിങ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം ജൂലൈ 1 ,2,3 തിയതികളില്‍
ഡാര്‍ലിങ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം ജൂലൈ 1 ,2,3 തിയതികളില്‍
സാബു ചുണ്ടക്കാട്ടില്‍: ഡാര്‍ലിങ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം ജൂലൈ 1 ,2,3 തിയതികളില്‍. ഡാര്‍ലിങ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം ജൂലൈ 1 ,2,3 തിയതികളില്‍ നടത്തുന്നു.
ബ്രോംലിയില്‍ കരുണയുടെ വര്‍ഷത്തിലെ ആദ്യ കുര്‍ബ്ബാന സ്വീകരണം കാരുണ്യ സ്പര്‍ശമായി
ബ്രോംലിയില്‍ കരുണയുടെ വര്‍ഷത്തിലെ ആദ്യ കുര്‍ബ്ബാന സ്വീകരണം  കാരുണ്യ സ്പര്‍ശമായി
അപ്പച്ചന്‍ കണ്ണഞ്ചിറ: ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബ്രോംലിയിലെ ഈ വര്‍ഷത്തെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണ ആഘോഷം കാരുണ്യ സാന്ദ്രമാക്കിക്കൊണ്ട് യു കെ യിലെ ഇതര കുര്‍ബ്ബാന കേന്ദ്രങ്ങള്‍ക്ക് മാതൃകയാവുന്നു. ബ്രോംലിയിലെ സീറോ മലബാര്‍ ചാപ്ലിനും കപ്പുചിന്‍ സഭാംഗവുമായ സാജു പിണക്കാട്ട് അച്ചന്‍ ബ്രോംലിയിലെ സീറോ മലബാര്‍ കമ്മ്യുനിട്ടിയെ മാതൃകാപരമായി നയിക്കുമ്പോള്‍ …
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ വണക്ക മാസ സമാപനം; മരിയ ഭക്തിയുടെ പ്രഘോഷണമായി
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ വണക്ക മാസ സമാപനം; മരിയ ഭക്തിയുടെ പ്രഘോഷണമായി
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ വണക്ക മാസ സമാപനം; മരിയ ഭക്തിയുടെ പ്രഘോഷണമായി. കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്ന വണക്കമാസ സമാപനവും ദിവ്യബലിയും ഭക്തിനിര്‍ഭരമായി. വിഥിന്‍ ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ നടന്ന വണക്കമാസം കാലം കൂടല്‍ തിരുക്കര്‍മ്മങ്ങളില്‍ ഒട്ടേറെ പേര്‍ പങ്കെടുത്തു. ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ …
IPC ലണ്ടന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ VBS ജൂണ്‍ 2,3 തിയതികളില്‍
IPC  ലണ്ടന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ VBS ജൂണ്‍ 2,3 തിയതികളില്‍
ജോണ്‍ മാത്യു: IPC ലണ്ടന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ VBS ജൂണ്‍ 2,3 തിയതികളില്‍. IPC ലണ്ടന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 2,3 വ്യാഴം,വെള്ളി ദിവസങ്ങളില്‍ ചര്‍ച്ച് ഗുഡ് ഷെപ്പേര്‍ഡ് ബീവേഴ്‌സ് ലെയ്ന്‍,HOUNSLOW TW4 6HJ, VBS നടത്തപ്പെടും.വിശ്വാസ വീരന്മാര്‍ എന്ന വിശേഷണത്തെ ആസ്പദമാക്കി അഞ്ച് മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള പാസ്റ്റര്‍ തോമസ് സാമുവലിന്റെ നേതൃത്വത്തില്‍ …
മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ മഹാമഹം സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ ജൂലൈ 9,10 തീയതികളില്‍
മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ മഹാമഹം സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ ജൂലൈ 9,10 തീയതികളില്‍
അലക്‌സ് വര്‍ഗീസ്: മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ മഹാമഹം സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ ജൂലൈ 9,10 തീയതികളില്‍. സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി എല്ലാ വര്‍ഷവും നടത്തി വരുന്ന ദുക്‌റാന തിരുന്നാള്‍ ഈ വര്‍ഷം ജൂലൈ 9, 10 (ശനി, ഞായര്‍) തീയതികളില്‍ അത്യാഘോഷപ്പൂര്‍വ്വം കൊണ്ടാടുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി. ലോങ്ങ്‌സൈറ്റ് സെന്റ്. ജോസഫ് …
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ഷ്രൂസ്ബറി രൂപതയുടെ സംയുക്ത തിരുന്നാള്‍ ആഘോഷമാകും; ആദ്യ പ്രെമോ വീഡിയോ പുറത്തിറക്കി
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ഷ്രൂസ്ബറി രൂപതയുടെ സംയുക്ത തിരുന്നാള്‍ ആഘോഷമാകും; ആദ്യ പ്രെമോ വീഡിയോ പുറത്തിറക്കി
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ഷ്രൂസ്ബറി രൂപതയുടെ സംയുക്ത തിരുന്നാള്‍ ആഘോഷമാകും; ആദ്യ പ്രെമോ വീഡിയോ പുറത്തിറക്കി ഒരു പതിറ്റാണ്ടില്‍ ഏറെയായി യുകെ മലയാളികള്‍ ഒത്തു ചേരുന്നതും, നാട്ടിലെ പള്ളി പെരുന്നാള്‍ ആഘോഷങ്ങളെ ഒരു പടി കടത്തിവെട്ടി വര്‍ഷങ്ങളായി നടന്നു വരുന്ന ആഘോഷങ്ങളില്‍ ഒന്നാണ് മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍. യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് …