1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാളും ഇടവകദിനവും സമാപിച്ചു
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാളും ഇടവകദിനവും സമാപിച്ചു
രാജു വേലംകാലായില്‍:അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാളും ഇടവകദിനവും മെയ് 14,15 (ശനി, ഞായര്‍ ) തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍പള്ളിയില്‍ വച്ചു വി. കുര്‍ബ്ബാനയോടുകൂടി ഭക്തിയാദരപൂര്‍വ്വം ആഘോഷിച്ചു. വി. കുര്‍ബ്ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശിര്‍വാദവും തുടര്‍ന്നു നേര്‍ച്ചസദ്യയോടും കൂടെ പെരുന്നാള്‍ …
CSI UK and EUROPE ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 1 മുതല്‍ ജൂലൈ മൂന്ന് വരെ
CSI UK and EUROPE ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 1 മുതല്‍ ജൂലൈ മൂന്ന് വരെ
സുനില്‍ ഫിലിപ്: CSI UK and EUROPE ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 1 മുതല്‍ ജൂലൈ മൂന്ന് വരെ. യുകെയിലും യൂറോപ്പിലും ഉള്ള സിഎസ്‌ഐ സഭാംഗങ്ങളുടെ രണ്ടാമത് കുടുംബ സമ്മേളനം 2016 ജൂലൈ ഒന്ന് മുതല്‍ ജൂലൈ 3 വരെ നോര്‍ത്താംപ്റ്റണ്‍ ഉള്ള കിങ്‌സ് പാര്‍ക്ക് കോണ്‍ഫറന്‍സ് സെന്ററില്‍ വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.കുടുംബങ്ങളുടേയും സഭയുടേയും …
മ്യൂസിക് നൈറ്റും സുവിശേഷ യോഗവും, സ്വിണ്ടനില്‍
മ്യൂസിക്  നൈറ്റും സുവിശേഷ യോഗവും,  സ്വിണ്ടനില്‍
സ്വിണ്ടന്‍: സിനായ് മിഷന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സ്വിണ്ടനില്‍ മ്യൂസിക് നൈറ്റും സുവിശേഷയോഗവും മെയ് 21st (ശനിയാഴ്ച 5.30 മുതല്‍ 8.30 വരെ) നടത്തപ്പെടുന്നു. ഐ.പി.സി യു.കെ & അയര്‍ലന്റു റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍ സി.ടി അബ്രാഹാമിന്റെ അധ്യക്ഷതയില്‍ ചേരുന്ന മീറ്റിങ്ങ് റീജിയന്‍ വൈസ് പ്രസിടന്ടു പാസ്റ്റര്‍ ബാബു സക്കറിയ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ സണ്ണി കുര്യന്‍ …
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും 2016 മെയ് 14,15 (ശനി, ഞായര്‍ ) തീയതികളില്‍
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും 2016 മെയ് 14,15 (ശനി, ഞായര്‍ ) തീയതികളില്‍
രാജു വേലംകാല:അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, ഇടവകയുടെ കാവല്‍പിതാവ് വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും, ഇടവക ദിനവും 2016 മെയ് 14,15 (ശനി, ഞായര്‍ ) തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു വി. കുര്‍ബ്ബാനയോടുകൂടി ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കും. വി. കുര്‍ബ്ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന …
‘ദിവ്യ കാരുണ്യം സ്വീകരിക്കുന്നവര്‍ കാരുണ്യ സുമനസ്സുകളാവണം’ മാര്‍ റെമിജിയൂസ്; പ്രിസ്റ്റണ്‍ ഇടവകയിലെ ആദ്യ കുര്‍ബ്ബാന സ്വീകരണം ആത്മീയോത്സവമായി.
‘ദിവ്യ കാരുണ്യം സ്വീകരിക്കുന്നവര്‍ കാരുണ്യ സുമനസ്സുകളാവണം’ മാര്‍ റെമിജിയൂസ്; പ്രിസ്റ്റണ്‍ ഇടവകയിലെ ആദ്യ കുര്‍ബ്ബാന സ്വീകരണം ആത്മീയോത്സവമായി.
അപ്പച്ചന്‍ കണ്ണഞ്ചിറ (പ്രിസ്റ്റണ്‍): പ്രിസ്റ്റണില്‍ വെച്ചു നടത്തപ്പെട്ട ആദ്യകുര്‍ബ്ബാന സ്വീകരണവും, സ്ഥൈര്യലേപനവും ആത്മീയോത്സവമായി.ആത്മീയ നിറവിലും, പാരമ്പര്യ ആചാര ക്രമത്തിലും,അഭിഷേക നിറവില്‍ നടത്തപ്പെട്ട കൂദാശകള്‍ ഏവര്‍ക്കും വലിയ ദിവ്യാനുഭവം പകരുകയായി. താമരശ്ശേരി രൂപതാദ്ധ്യക്ഷനും,മലയോര കര്‍ഷകരുടെ ഉന്നമനത്തിനായി നേതൃത്വം വഹിക്കുകയും ചെയ്യുന്ന മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പ്രിസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വെച്ചു നടന്ന ആഘോഷമായ ആദ്യ കുര്‍ബ്ബാന …
ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയ പെരുന്നാള്‍ ആനുഗ്രഹമായി പര്യവസാനിച്ചു
ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയ പെരുന്നാള്‍ ആനുഗ്രഹമായി പര്യവസാനിച്ചു
ജോണ്‍സ് മാത്യു: ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയ പെരുന്നാള്‍ ആനുഗ്രഹമായി പര്യവസാനിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ വെസ്റ്റ് ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര ദേവാലയ പെരുന്നാള്‍ മാര്‍ ഈവാനിയോസ് സെന്ററില്‍ വച്ച് (സെന്റ് ആന്‍സ് ചര്‍ച്ച്) സ്വര്‍ഗ്ഗീയ മധ്യസ്ഥരായ വി യൗസേപ്പ് പിതാവിന്റേയും ഗീ വര്‍ഗീസ് സഹദായയുടേയും തിരുന്നാള്‍ ബത്തേരി രൂപതാ അധ്യക്ഷന്‍ …
‘ആത്മബലമേകാന്‍ അരീക്കാട്ടച്ചനും’, പന്തക്കുസ്താനുഭവ മരിയന്‍ റാലിയോടെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 14ന്
‘ആത്മബലമേകാന്‍ അരീക്കാട്ടച്ചനും’, പന്തക്കുസ്താനുഭവ മരിയന്‍ റാലിയോടെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 14ന്
സാബു ചുണ്ടക്കാട്ടില്‍: കരുണയുടെ വര്‍ഷത്തില്‍ കടന്നുവരുന്ന പന്തക്കുസ്താതിരുനാളിനെ ഒരുക്കത്തോടെ വരവേറ്റുകൊണ്ട് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ മരിയന്‍ റാലിയോടെ തുടങ്ങുന്ന ഇത്തവണത്തെ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന് കൂടുതല്‍ ആത്മബലമേകിക്കൊണ്ട് വര്‍ഷങ്ങളോളം യു കെ മലയാളികളുടെ ആത്മീയ പിതാവായിരുന്ന സെബാസ്റ്റ്യന്‍ അരീക്കാട്ടച്ചനും എത്തിച്ചേരും. യു കെ യുടെ വിവിധ പ്രദേശങ്ങളില്‍ ഏറെ ത്യാഗം സഹിച്ച് മലയാളികളെ ഒരുമിപ്പിക്കുകയും …
സെഹിയോന്‍ ടീം നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിഗ്ടണില്‍ ജൂലൈ 25 ന്
സെഹിയോന്‍ ടീം നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിഗ്ടണില്‍ ജൂലൈ 25 ന്
തോമസ് കെ ആന്റണി: സെഹിയോന്‍ ടീം നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിഗ്ടണില്‍ ജൂലൈ 25ന്. വേനല്‍ക്കാല അവധിസമയം 12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ജൂലൈ 25 തിങ്കളാഴ്ച പത്തു മണി മുതല്‍ 29ാം തീയതി 4 മണി വരെ താമസിച്ചുള്ള ധ്യാനം ഹണ്ടിഗ്ടണിലെ സെന്റ് ക്ലാരറ്റ് ധ്യാനകേന്ദ്രത്തില്‍ സെഹിയോന്‍ ടീം നയിക്കും. കൗമാര …
അനുഗ്രഹമായി മാറിയ മാഞ്ചസ്റ്റര്‍ മലങ്കര ചാപ്ലന്‍സി തിരുന്നാള്‍
അനുഗ്രഹമായി മാറിയ മാഞ്ചസ്റ്റര്‍ മലങ്കര ചാപ്ലന്‍സി തിരുന്നാള്‍
സാബു ചുണ്ടക്കാട്ടില്‍: അനുഗ്രഹമായി മാറിയ മാഞ്ചസ്റ്റര്‍ മലങ്കര ചാപ്ലന്‍സി തിരുന്നാള്‍. പരിശുദ്ധ ദൈവ മാതാവിന്റെ നാമത്തില്‍ ആചരിച്ച മാഞ്ചസ്റ്റര്‍ മലങ്കര ചാപ്ലന്‍സി തിരുന്നാള്‍ ദൈവാനുഗ്രഹത്തിന്റെ ധന്യ നിമിഷങ്ങളായി. പരമ്പരാഗത ശൈലിയില്‍ ആചരിച്ച തിരുന്നാള്‍ മലയാളി ഇംഗ്ലീഷ് സമൂഹത്തിന് നവ്യാനുഭവമായി മാറി. ഷ്രൂസ്ബറി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഡേവീസിന്റെയും ബത്തേരി രൂപതാ അധ്യക്ഷന്‍ ജോസഫ് മാര്‍ …
യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള ബര്‍മിങ്ങ്ഹാം സെന്റ് ജോസഫ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ പെന്തക്കോസ്തി ശുശ്രൂഷ
യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള ബര്‍മിങ്ങ്ഹാം സെന്റ് ജോസഫ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ പെന്തക്കോസ്തി ശുശ്രൂഷ
സാബു കാക്കാശേരി കുര്യാക്കോസ്: യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള ബര്‍മിങ്ങ്ഹാം സെന്റ് ജോസഫ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വരുന്ന മെയ് പതിനഞ്ചാം തീയതി ഞായറാഴ്ച പെന്തക്കോസ്തി ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. ഏവരേയും കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു. Church Address: All saints church, Burcote lane, Bromsgrove, B601AD Contact details: Vicar Fr Gevarghese Kavalayil …