അലക്‌സ് വര്‍ഗീസ്: ആത്മ നിര്‍വൃതിയില്‍ മാഞ്ചസ്റ്റര്‍ മലയാളികള്‍ ; സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ മെയ് 27,28,29 തിയതികളില്‍. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ നാലാമത് ദേവാലയമായ സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് മാഞ്ചസ്റ്റര്‍ ദേവാലയത്തിന്റെ കൂദാശയും പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഈ മാസം 27, 28, …
തോമസ് കെ ആന്റണി: നവ സുവിശേഷവത്ക്കരണത്തിനായി ദിവ്യകാരുണ്യ ആരാധനയും ജപമാലയും വെള്ളിയാഴ്ച ടോട്ടന്‍ഹാമില്‍. സെഹിയോന്‍ യുകെയുടെ ഭാഗമായി മരിയന്‍ ഇവാഞ്ചലൈസേഷന്‍ മിഷന്‍ മറുഭാഷക്കാരായ ജനതയോട് ചേര്‍ന്ന് ടോട്ടന്‍ഹാം കത്തോലിക്ക ദേവാലയത്തില്‍ മെയ് 27ന് വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ ശനിയാഴ്ച രാവിലെ 10 മണി വരെ ദിവ്യകാരുണ്യ സന്നിധിയില്‍ ജപമാല ചൊല്ലി ഈ നാടിന്റെ …
സാബു ചുണ്ടക്കാട്ടില്‍: ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം ജൂണ്‍ 3,4,5 തിയതികളില്‍. ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം ജൂണ്‍ 3,4,5 തിയതികളില്‍ നടത്തുന്നു.ദൈവവചന പ്രഘോഷണവും രോഗശാന്തി ശ്രൂശ്രൂഷയും. 7 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ധ്യാനം ഉണ്ടായിരിക്കും
അജിത് പാലിയത്ത്: ഷെഫീല്‍ഡ് ഹാന്‍സ്വര്‍ത്ത് സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ 22/05/16 ഞായറാഴ്ച പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്ന ചങ്ങനാശ്ശേരി അതിരൂപത കല്ലൂര്‍ക്കാട് സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് ചംമ്പക്കുളം ഇടവകയില്‍, വലിയവീട്ടില്‍ ഡോണി സ്‌കറിയ, ബീന ഡോണി ദമ്പതികളുടെ മകന്‍ ലിയോണ്‍ സ്‌കറിയ. ചങ്ങനാശ്ശേരി അതിരൂപത, പുത്തനങ്ങാടി സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്, പാലാതൈപ്പറമ്പില്‍ സാബൂ ജോണ്‍, …
കിസാന്‍ തോമസ്: കാരുണ്യത്തിന്റെ ജൂബിലിവര്‍ഷം അയര്‍ലണ്ടിലെ സീറോമലബാര്‍ സഭക്ക് അനുഗ്രഹത്തിന്റെ പത്താംവര്‍ഷം ‘2006 – 2016’. പ്രവാസ ദേശത്ത് സീറോ മലബാര്‍ സഭയ്ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കും കരുതലിനും നന്ദി അര്‍പ്പിച്ചുകൊണ്ട് മെയ് 21 ശനിയാഴ്ച നോക്ക് മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ രാവിലെ 10.45 ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ഡേര്‍മറ്റ് മാര്‍ട്ടിന്‍ ദശാബ്ദി ആഘോഷ പരിപാടികള്‍ക്ക് …
ജിസ്‌മോന്‍ പോള്‍: ക്രോളി ഹോളി ട്രിനിറ്റി പള്ളിയില്‍ പെരുന്നാള്‍ മെയ് 20, 21 തീയതികളില്‍. വെസ്റ്റ് സസക്‌സിലെ ക്രോളിയിലുള്ള ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മെയ് 20, 21 തീയതികളില്‍ (വെള്ളി, ശനി) മലങ്കര സഭയുടെ യൂറോപ്പ് ഭദ്രാസന മെത്രാപ്പോലീത്ത ഒ.ഏ. ഡോ. മാത്യൂസ് മാര് തിമോത്തിയോസ് തിരുമേനിയുടെയും വികാരി ഫാ. അനീഷ് വര്‍ഗീസിന്റെയും …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ മെയ് 20 വെള്ളിയാഴ്ച രാത്രി 9 മുതല്‍. ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ നേതൃത്വം നല്‍കുന്ന എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ സംഘടിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഈ മാസം 20ന് വെള്ളിയാഴ്ച രാത്രി 9 മുതല്‍ വെളുപ്പിന് 2 വരെ നടക്കും. ഈ മാസത്തെ നൈറ്റ് വിജിലിന് ഡാര്‍ലിംഗ്ട്ടന്‍ …
സാബു ചുണ്ടക്കാട്ടില്‍: ആത്മ നിര്‍വൃതിയില്‍ മാഞ്ചസ്റ്റര്‍ മലയാളികള്‍, സെന്റ്. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ മെയ് 27, 28, 29 തീയതികളില്‍. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ നാലാമത് ദേവാലയമായ സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് മാഞ്ചസ്റ്റര്‍ ദേവാലയത്തിന്റെ കൂദാശയും പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഈ മാസം 27, …
അപ്പച്ചന്‍ കണ്ണഞ്ചിറ: യൂറോപ്പിലെ പ്രഥമ സീറോ മലബാര്‍ പേഴ്‌സണല്‍ പാരീഷ് ആയ പ്രസ്റ്റനിലെ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വെച്ചു ‘വിസിറ്റേഷന്‍ 2016’ മെയ് 20ന് വെള്ളിയാഴ്ച ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു.സെഹിയോന്‍ യു കെ മിനിസ്റ്റ്രിയുടെ ഡയറക്ടരും, പ്രശസ്ത വചന പ്രഘോഷകനുമായ ഫാ.സോജി ഓലിക്കല്‍ മാതാവിന്റെ ‘സന്ദര്‍ശന തിരുന്നാള്‍’ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്. വന്ധ്യയായിരുന്ന എലിസബത്ത് …
തോമസ് കെ ആന്റണി: ലണ്ടനിലെ സൗത്താള്‍ കത്തോലിക്ക ദേവാലയത്തില്‍ മെയ് 23 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് 8 മണി വരെ സുവിശേഷവത്കരണത്തിന് പ്രത്യേക അഭിഷേകം ലഭിച്ച സോജിയച്ചനും സെഹിയോന്‍ യുകെ ടീമും ശുശ്രൂഷകള്‍ നയിക്കും.ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, ദൈവവചന പ്രഘോഷണം, ദൈവാനുഭവ സാക്ഷ്യങ്ങള്‍, സ്പിരിച്വല്‍ ഷെയറിംഗ്, …