1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മലങ്കര കത്തോലിക്ക സഭയുടെ ആത്മീയ വളര്‍ച്ച ത്വരിതമാക്കിക്കൊണ്ട് യൂറോപ്പിലെ ആദ്യ ദേവാലയം ലണ്ടനില്‍
മലങ്കര കത്തോലിക്ക സഭയുടെ ആത്മീയ വളര്‍ച്ച ത്വരിതമാക്കിക്കൊണ്ട് യൂറോപ്പിലെ ആദ്യ ദേവാലയം ലണ്ടനില്‍
ജോണ്‍ മാത്യൂസ്: മലങ്കര കത്തോലിക്ക സഭയുടെ ആത്മീയ വളര്‍ച്ച ത്വരിതമാക്കിക്കൊണ്ട് യൂറോപ്പിലെ ആദ്യ ദേവാലയം യുകെ കേന്ദ്രമാക്കി ലണ്ടനില്‍,സഭ യൂറോപ്പില്‍ സന്തോഷ നിറവില്‍. മലങ്കര കത്തോലിക്ക സഭയുടെ ആത്മീയ വളര്‍ച്ച ത്വരിതമാക്കിക്കൊണ്ട് യൂറോപ്പിലെ ആദ്യ ദേവാലയം യുകെ കേന്ദ്രമാക്കി ലണ്ടനില്‍ ലഭിച്ചിരിക്കുന്നു.ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ കീഴിലുള്ള ലണ്ടനിലെ ബ്രന്റ് വുഡ് രൂപതയും …
കരുണയുടെ വര്‍ഷത്തിലെ പന്തകുസ്ത; അഭിഷേക സൗഖ്യങ്ങള്‍ക്കായി ആയിരങ്ങള്‍ സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷനിലേക്ക്
കരുണയുടെ വര്‍ഷത്തിലെ പന്തകുസ്ത; അഭിഷേക സൗഖ്യങ്ങള്‍ക്കായി ആയിരങ്ങള്‍ സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷനിലേക്ക്
ജോസ് കുര്യാക്കോസ്: കരുണയുടെ വര്‍ഷത്തിലെ പന്തകുസ്ത; അഭിഷേകസൗഖ്യങ്ങള്‍ക്കായി ആയിരങ്ങള്‍ സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷനിലേക്ക്. ആഗോളസഭയില്‍ വലിയ ഒരുക്കങ്ങളുടെ കാലയളവാണിത്. അടുത്ത വര്‍ഷം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെയും കരിസ്മാറ്റിക് നവീകരണത്തിന്റെയും ജൂബിലികള്‍ ഫ്രാന്‍സിസ് പാപ്പ നിര്‍വ്വഹിക്കുമ്പോള്‍, പരിശുദ്ധാത്മവിന്റെ അത്ഭുകരമായ ഇടപെടലുകള്‍ക്ക് ലോകം കാത്തിരിക്കുന്നു. ആത്മദാഹത്തിന്റെയും തീവ്രമായ പ്രാര്‍ത്ഥനകളുടെയും മുന്നോടിയായി മെയ് മാസ കണ്‍വന്‍ഷന്‍ പരിശുദ്ധാത്മാവിന് പ്രത്യേകം സമര്‍പ്പിക്കുകയാണ്. …
മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷന്‍ ഇന്ന്, ബിഷപ്പ് ജോസഫ് മാര്‍ തോമസ് സംബന്ധിക്കും
മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷന്‍ ഇന്ന്, ബിഷപ്പ് ജോസഫ് മാര്‍ തോമസ് സംബന്ധിക്കും
സാബു ചുണ്ടക്കാട്ടില്‍: പരിശുദ്ധ ദൈവ മാതാവിന്റെ നാമത്തില്‍ സീറോ മലങ്കര കത്തോലിക്കാ സഭ മാഞ്ചസ്റ്റര്‍ മിഷനില്‍ ക്രമീകരിക്കുന്ന തിരുന്നാളില്‍ സംബന്ധിക്കുന്നതിന് ബത്തേരി രൂപതാ അധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് മെത്രാപൊലീത്ത മാഞ്ചസ്റ്ററില്‍ എത്തിച്ചേര്‍ന്നു. തിരുന്നാളിന്റെ പ്രധാന ദിനമായ ഇന്ന് വി. ബലിയര്‍പ്പണത്തിന് ബിഷപ്പ് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഷ്രൂസ്ബറി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഡേവീസ് വി.കുര്‍ബ്ബാന …
യുകെയിലെ ‘പുതുപ്പള്ളി’ യില്‍ പെരുനാള്‍ മഹാമഹം മെയ് 6, 7 ദിവസങ്ങളില്‍
യുകെയിലെ ‘പുതുപ്പള്ളി’ യില്‍ പെരുനാള്‍ മഹാമഹം മെയ് 6, 7 ദിവസങ്ങളില്‍
രാജു വേലംകാല: ഇംഗ്ലണ്ടിലെ പുതുപ്പള്ളിപ്പള്ളി എന്നപേരില്‍ അറിയപ്പെടുന്ന ബിര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും 2016 മെയ് മാസം 6, 7 (വെള്ളി, ശനി) ദിവസങ്ങളില്‍ ബിര്‍മിങ്ങ്ഹാം സ്റ്റെച്ച്‌ഫോര്‍ഡിലുള്ള ഓള്‍ സെയിന്റസ് ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു. ”മശിഹായുടെ സ്‌നേഹിതനും വിശ്വസ്തനുമായ മോര്‍ ഗീവര്‍ഗീസ് സഹദായേ നിനക്ക് …
യുകെയിലെ ‘പുതുപ്പള്ളി’ യില്‍ പെരുനാള്‍ മഹാമഹം

സോജിയച്ചന്‍ നേതൃത്വം നല്‍കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് വിഥിന്‍ ഷോ സെന്റ് ആന്റണീസില്‍ ഇന്ന് 3 മണിക്ക്
സോജിയച്ചന്‍ നേതൃത്വം നല്‍കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് വിഥിന്‍ ഷോ സെന്റ് ആന്റണീസില്‍ ഇന്ന് 3 മണിക്ക്
സാബു ചുണ്ടക്കാട്ടില്‍: സോജിയച്ചന്‍ നേതൃത്വം നല്‍കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് വിഥിന്‍ ഷോ സെന്റ് ആന്റണീസില്‍ ഇന്ന് 3 മണിക്ക് പെന്തക്കുസ്താ തിരുനാളിന് ഒരുങ്ങുന്ന ഈ കാലയളവില്‍ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനും ദൈവത്തിന്റെ കരുണയും സ്‌നേഹവും അനുഭവിച്ചറിയുന്നതിനുമായി പ്രത്യേക പ്രാര്‍ത്ഥനാ സന്ധ്യ ക്രമീകരിക്കുന്നു. വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് ഹോളി സ്പിരിറ്റ് ഈവനിംഗ് ക്രമീകരിച്ചിരിക്കുന്നത്. മെയ് 6 …
സെന്റ് ജോസഫ് മലങ്കര കാത്തലിക് മിഷനില്‍ തിരുനാള്‍ മഹാമഹവും ബത്തേരി രൂപത അദ്ധ്യക്ഷനും സ്വീകരണവും
സെന്റ് ജോസഫ് മലങ്കര കാത്തലിക് മിഷനില്‍ തിരുനാള്‍ മഹാമഹവും ബത്തേരി രൂപത അദ്ധ്യക്ഷനും സ്വീകരണവും
ജോണ്‍സണ്‍ ആഷ്‌ഫോര്‍ഡ്: സെന്റ് ജോസഫ് മലങ്കര കാത്തലിക് മിഷനില്‍ തിരുനാള്‍ മഹാമഹവും ബത്തേരി രൂപത അദ്ധ്യക്ഷനും സ്വീകരണവും ഈസ്റ്റ് ലണ്ടന്‍ സെന്റ് ജോസഫ് സുറിയാനി മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനും തിരുകുടുംബത്തിന്റെ കാവല്‍ക്കാരനുമായ വി.യൗസേപ്പ് പിതാവിന്റെയും രക്തസാക്ഷിയും പുണ്യവാളനുമായ വി ഗീവര്‍ഗീസ് സഹദായയുടേയും തിരുനാള്‍ സംയുക്തമായി മേയ് 1 മുതല്‍ 8 ാം തിയതി …
സമ്പന്നതയില്‍ അഭിമാനിക്കൂ; സ്വാമി ചിദാനന്ദപുരി, രണ്ടാമത് ഹിന്ദുമത പരിഷത്ത് പൂര്‍ണമായി
സമ്പന്നതയില്‍ അഭിമാനിക്കൂ; സ്വാമി ചിദാനന്ദപുരി,  രണ്ടാമത് ഹിന്ദുമത പരിഷത്ത് പൂര്‍ണമായി
എ.പി.രാധാകൃഷ്ണന്‍: രാവിലെ മുതല്‍ ക്രോയ്ടനിലെ പ്രശസ്തമായ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രങ്ക് അക്കാദമിയിലേക്ക് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രണ്ടാമത് ഹിന്ദുമത പരിഷത്തിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം ഹിന്ദു ഐക്യം എന്ന സങ്കല്പത്തെ എല്ല്‌ലാ അര്‍ത്ഥത്തില്ലും അന്വര്‍ഥമാക്കി. മറ്റു ഹിന്ദു സമാജങ്ങളുടെ സഹകരണവും സാമുദായിക സംഘടനകളുടെ സാന്നിധ്യവും കൂടാതെ വിവിധ ഭാഷയില്‍പെട്ട ഹിന്ദു സംഘടനകളുടെ പ്രാധിനിത്യവും ഹിന്ദുമത പരിഷത്തിനെ ധന്യമാക്കി. …
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ആദ്യവെള്ളിയാഴ്ച നൈറ്റ് വിജില്‍ ഒന്നാം വര്‍ഷത്തിലേക്ക്
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ആദ്യവെള്ളിയാഴ്ച നൈറ്റ് വിജില്‍ ഒന്നാം വര്‍ഷത്തിലേക്ക്
സോജി ടി മാത്യു: റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ആദ്യവെള്ളിയാഴ്ച നൈറ്റ് വിജില്‍ ഒന്നാം വര്‍ഷത്തിലേക്ക്. കെന്റ്, റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ എല്ലാ മാസവും ആദ്യ വെള്ളിയാഴ്ചകളില്‍ നടത്തിവരുന്ന നൈറ്റ് വിജില്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. ഈ മാസത്തെ ആദ്യ നൈറ്റ് വിജില്‍ ആദ്യ വെള്ളിയാഴ്ചയായ ആറാം തിയതി രാത്രി പത്തുമണി മുതല്‍ ആരംഭിക്കുന്ന …
ദൈവാനുഗ്രഹം നുകര്‍ന്ന് വിശ്വാസ സഹൂഹം; ഡൗണ്‍ ആന്‍ഡ് കൊണോര്‍ രൂപതയിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും വിവാഹ രജതജൂബിലി ആഘോഷവും പ്രൗഢമായി
ദൈവാനുഗ്രഹം നുകര്‍ന്ന് വിശ്വാസ സഹൂഹം; ഡൗണ്‍ ആന്‍ഡ് കൊണോര്‍ രൂപതയിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും വിവാഹ രജതജൂബിലി ആഘോഷവും പ്രൗഢമായി
സാബു ചുണ്ടക്കാറില്‍: ഡൗണ്‍ ആന്‍ഡ് കൊണോര്‍ രൂപതയിലെ സീറോമലബാര്‍ സമൂഹത്തിന് അനുഗ്രഹത്തിന്റെ ദിനമായിരുന്നു മൂന്നു കുട്ടികളുടെ സീറോമലബാര്‍ റീത്തില്‍ നടന്ന പ്രഥമ ദിവ്യകാരുണൃ സ്വീകരണവും മൂന്നു ദമ്പതികളുടെ വിവാഹത്തിന്റെ രജതജൂബിലി ആഘോഷവും. ബെല്‍ഫാസ്റ്റ് സെ. പോള്‍സ് ദേവാലയത്തില്‍ വച്ച് വികാരി വെ. റവ. ഫാ. ടോണി ഡ വ്‌ലിന്‍ ഏവരെയും സ്വാഗതം ചെയ്തു ആശംസകള്‍ അര്‍പ്പിച്ചു. …