സാബു ചുണ്ടക്കാട്ടില്‍: യുകെയിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ പള്ളിയിലെ തിരുന്നാള്‍ ഒരാഴ്ച ആഘോഷപൂര്‍വ്വം കൊണ്ടാടും. ജൂണ്‍ 26 ന് കൊടിയേറ്റുന്ന തിരുന്നാളില്‍ കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നകോട്ടില്‍ വിശിഷ്ടാതിഥിയാകും. മലയാളത്തിന്റെ പ്രസിദ്ധ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഗാനമേള അടക്കമുള്ള പരിപാടികളോടെയാണ് ഇത്തവണത്തെ തിരുന്നാള്‍ ആഘോഷം. യുകെയിലെ നാനാഭാഗത്ത് നിന്നും നൂറുകണക്കിന് …
മാത്യു അലക്‌സാണ്ടര്‍: ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ അഭി. സഖറിയാസ് മോര്‍ പീലക്‌സിനോസ് നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ജൂണ്‍ 17, 18, 19 തിയതികളില്‍. 18 ന് രോഗികള്‍ക്ക് വേണ്ടി തൈലാഭിഷേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. വേദിയുടെ വിലാസം, Carmel Divine Center, Nunnery Lane, Darlington, DL3 9PN കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫാ. കുര്യാക്കോസ് …
എ. പി. രാധാകൃഷ്ണന്‍: ആയിരക്കണക്കിന് ഹൈന്ദവ ജനത കാത്തിരുന്ന മുഹൂര്‍ത്തത്തിനു ഇനി കേവല നാഴികകള്‍ മാത്രം. ഇന്ന് രാവിലെ 10 മണിക്ക്‌ക്രോയ്ടനിലെ പ്രശസ്തമായ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രങ്ക് അക്കാദമിയില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളുടെയും സഹകരണത്തോടെ രണ്ടാമത് ഹിന്ദുമത പരിഷതിന്നു കൊടിയേറ്റം. അതിരാവിലെ വേദിയില്‍ നിര്‍മിക്കുന്ന താല്കാലിക ക്ഷേത്രത്തില്‍ ഉഷപൂജയും കൊടിപൂജയും …
എ. പി. രാധാകൃഷ്ണന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളുടെയും സാമുദായിക സംഘടനകളുടെയും സഹകരണത്തോടെ ഞായറാഴ്ച ക്രോയ്ടനിലെ പ്രശസ്തമായ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രങ്ക് അക്കാദമിയില്‍ നടക്കുന്ന രണ്ടാമത് ഹിന്ദുമത പരിഷത്തില്‍ ശ്രദ്ധേയമായ പരിപാടികളുമായി കെന്റ് ഹിന്ദു സമാജം. കഥാപ്രസംഗം, നൃത്ത നൃത്തങ്ങള്‍ തുടങ്ങി നിരവധി കലാ സാംസ്‌കാരിക പരിപാടികളുമായി വേദിയില്‍ വിസ്മയം തീര്‍ക്കാന്‍ …
കിസാന്‍ തോമസ്: കാരുണ്യത്തിന്റെ ജൂബിലി വര്‍ഷം, അയര്‍ലണ്ടിലെ സീറോമലബാര്‍ സഭക്ക് അനുഗ്രഹത്തിന്റെ പത്താം വര്‍ഷം ‘2006 2016’. അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ പത്താം വര്‍ഷത്തിലേയ്ക്ക് . പ്രവാസ ദേശത്ത് സീറോ മലബാര് സഭയ്ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കും കരുതലിനും നന്ദി അര്‍പ്പിച്ചുകൊണ്ട് മെയ് 21 ന് ശനിയാഴ്ച നോക്ക് മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ ദശവല്‍സര ആഘോഷങ്ങള്‍ക്ക് …
സാബു ചുണ്ടക്കാട്ടില്‍: വലിയ പെരുന്നാളിന് ഒരുങ്ങി മാഞ്ചസ്റ്റര്‍ ക്‌നാനായ പള്ളി മെയ് 7ന്, ഗിവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള വലിയ പെരുന്നാളിന് ഒരുങ്ങുകയാണ് മാഞ്ചസ്റ്ററിലെയും സമീപ പ്രദേശങ്ങളിലെയും ക്‌നാനായ സമൂഹം. സ്വന്തമായി വാങ്ങിയ ദേവാലയത്തില്‍ നടക്കുന്ന ആദ്യ പെരുന്നാള്‍ എന്നുള്ളതാണ് ഈ വര്‍ഷത്തെ പെരുന്നാളിന്റെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ വര്‍ഷം മെയില്‍ ആയിരുന്നു സ്വന്തമായി വാങ്ങിയ …
എ. പി. രാധാകൃഷ്ണന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രണ്ടാമത് ഹിന്ദുമത പരിഷത്തില്‍ പങ്കെടുക്കുന്ന കൂടുതല്‍ അഥിതികളെ പ്രഖ്യാപിച്ചു. വരുന്ന ഞായറാഴ്ച മെയ് ഒന്നിന് രാവിലെ 10 മുതല്‍ രാത്രി 10 വരെക്രോയ്ടനിലെ പ്രശസ്തമായ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രങ്ക് അക്കാദമിയില്‍ നടക്കുന്ന ഹിന്ദുമത പരിഷത്ത് യു കെ യിലെ ഏറ്റവും വലിയ ഹൈന്ദവ സംഗമം ആണ്. മുഖ്യ …
കിസാന്‍ തോമസ്: ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുക്കുന്ന ‘ബൈബിള്‍ ക്വിസ് 2016 ‘ മെയ് 29 ന്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45 PM ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ 9 മാസ് സെന്ററുകളില്‍ നിന്നുള്ളവര്‍ക്കായി മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ബൈബിള്‍ ക്വിസ് നടത്തപെടുക: …
എ. പി.രാധാകൃഷ്ണന്‍: ലോകാരാധ്യനായ സന്യാസി, അദ്വൈത വേദാന്തത്തിന്റെ പ്രചുര പ്രചാരകന്‍, പണ്ഡിത ശ്രേഷ്ട്ടന്‍ തുടങ്ങി നിരവധി മേഖലകളില്‍ സൗമ്യ സാന്നിധ്യമായ കോഴിക്കോട് അദ്വൈത ആശ്രമത്തിന്റെ അധിപന്‍ സ്വാമി ചിദാനന്ദപുരി ലണ്ടനിലേക്ക്. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ക്ഷണം സ്വികരിച്ച് യു കെ യില്‍ എത്തുന്ന സ്വാമിജി രണ്ടാമത് ഹിന്ദുമത പരിഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. മെയ് ഒന്നിന്നു …
കെന്റ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ 2016 ഏപ്രില്‍ 30)o തിയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം 6 മണി വരെ, ജില്ലിന്ഗം റെഡ് ഗ്രേവ് ഹാളില്‍ വച്ച് വിഷുദിന ആഘോഷം സംഘടിപ്പിക്കപ്പെടുന്നു. ( Redgrave Hall, Napier Primary Academy, Napier Road, Gillingham, Kent, ME7 4HG). കണിക്കൊന്നയും കണിവെള്ളരിയും നിലവിളക്കും …