1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വൈശാഖ സന്ധ്യ ഭക്തി നിര്‍ഭരം; അടുത്ത മാസം 25 നു ഗുരുപൂര്‍ണിമ ആചരിക്കും
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വൈശാഖ സന്ധ്യ ഭക്തി നിര്‍ഭരം; അടുത്ത മാസം 25 നു ഗുരുപൂര്‍ണിമ ആചരിക്കും
എ. പി. രാധാകൃഷ്ണന്‍: ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ ഒത്തുകൂടിയ സനാതന ധര്‍മ്മ സാരഥികള്‍ക്ക് വൈശാഖ പുണ്യം; ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം ഭക്തിപൂര്‍വം ആചരിച്ചു. അടുത്തമാസത്തെ സത്സംഗം ജൂണ്‍ 25 നു ശനിയാഴ്ച വൈവിദ്യമാര്‍ന്ന പരിപാടികളോടെ ഗുരുപൂര്‍ണിമയായി ആഘോഷിക്കും. ഇന്നലെ വൈകീട്ട് ആറുമണിക്ക് നടന്ന വിഷ്ണു സഹസ്രനാമ പാരായണത്തോടെ …
‘ബൈബിള്‍ ക്വിസ് 2016’ ഇന്ന് (ഞായറാഴ്ച) ലൂക്കനില്‍
‘ബൈബിള്‍ ക്വിസ് 2016’ ഇന്ന് (ഞായറാഴ്ച) ലൂക്കനില്‍
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുക്കുന്ന ‘ബൈബിള്‍ ക്വിസ് 2016 ‘ ഇന്ന്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45 PM ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ 9 മാസ് സെന്ററുകളില്‍ നിന്നുള്ളവര്‍ക്കായി മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ബൈബിള്‍ ക്വിസ് നടത്തപെടുക: 1. ആറാം ക്ലാസ്സ് …
ക്രോയ്ടനില്‍ ഇന്ന് വൈശാഖ സന്ധ്യ; ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം 5:30 മുതല്‍
ക്രോയ്ടനില്‍ ഇന്ന് വൈശാഖ സന്ധ്യ; ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം 5:30 മുതല്‍
എ. പി. രാധാകൃഷ്ണന്‍: പുണ്യം ചൊരിയുന്ന വൈശാഖമാസം ആചരിക്കാന്‍ ഭക്തര്‍ ഇന്ന് ക്രോയ്ടനിലേക്ക്. ആശയ മികവുകൊണ്ടും ജന സഹസ്രങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ രണ്ടാമത് ഹിന്ദുമത പരിഷതിനുശേഷം സ്ഥിരമായ മാസ പരിപാടികളിലേക്ക് കടക്കുകയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി. യു കെ യിലെ ആയിരക്കണക്കിന് ഹൈന്ദവരുടെ അനുഗ്രഹ ആശിസുകളോടെ സനാതന ധര്‍മ്മത്തിന്റെ പ്രഭ ചൊരിഞ്ഞ് മാസംതോറും വിവിധങ്ങളായ …
ഷെഫീല്‍ഡില്‍ വണക്കമാസ സമാപനവും പാച്ചോര്‍ നേര്‍ച്ചയും 31ന്
ഷെഫീല്‍ഡില്‍ വണക്കമാസ സമാപനവും പാച്ചോര്‍ നേര്‍ച്ചയും 31ന്
സാബു ചുണ്ടക്കാട്ടില്‍: ഷെഫീല്‍ഡ് കാത്തലിക്ക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 1 മുതല്‍ വിവിധ ഭവനങ്ങളിലായി റവ.ഫാ .ബിജു കുന്നക്കാട്ടിന്റെ ആത്മീയ നേതൃത്വത്തില്‍ നടന്നുവരുന്ന പരിശുദ്ധ ദൈവമാതാവിന്റ വണക്കമാസം ആചരണം 31ന് സെന്റ് പാട്രിക്‌സ് പള്ളിയില്‍(BARNSLEY ROAD, S5 0QF) പ്രത്യേക വിശുദ്ധ കുര്‍ബാനയോടും,പാച്ചോര്‍ നേര്‍ച്ചയോടും കൂടി സമാപിക്കും..ധാരാളം ആളുകളാണ് ഓരോ ഭവനങ്ങളിലും നടക്കുന്ന വണക്കമാസ പ്രാര്‍ത്ഥനകളില്‍ …
സെഹിയോന്‍ ടീം നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിംഗ്ടണില്‍ ജൂലൈ 25ന്
സെഹിയോന്‍ ടീം നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിംഗ്ടണില്‍ ജൂലൈ 25ന്
തോമസ് കെ ആന്റണി: സെഹിയോന്‍ ടീം നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിംഗ്ടണില്‍ ജൂലൈ 25ന്. വേനല്‍ക്കാല അവധിസമയം 12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ജൂലൈ 25 തിങ്കളാഴ്ച പത്തു മണി മുതല്‍ ജൂലൈ 29, 4 മണി വരെ താമസിച്ചുള്ള ധ്യാനം ഹണ്ടിംഗ്ടണിലെ സെന്റ് ക്ലാരറ്റ് ധ്യാനകേന്ദ്രത്തില്‍ സെഹിയോന്‍ ടീം നയിക്കും. കൗമാര …
പുരാണ കഥകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ കവന്റ്രി ഹിന്ദു സമാജം; സത്സംഗം ജൂണ്‍ 12 നു കൊല്‍വിലെയില്‍
പുരാണ കഥകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ കവന്റ്രി ഹിന്ദു സമാജം; സത്സംഗം ജൂണ്‍ 12 നു കൊല്‍വിലെയില്‍
കവന്റ്രി: ഹൈന്ദവ വിശ്വാസത്തിന്റെ അടിത്തറ ആയ പുരാണങ്ങള്‍ കേട്ട് വളരാന്‍ ബ്രിടനിലെ ഒരു പറ്റം കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു . പണ്ട് കാലങ്ങളില്‍ വാ മൊഴിയായും വര മൊഴിയായും ലഭിച്ച ഈ സുകൃത പുണ്യം കുട്ടികള്ക്ക് പകര്ന്നു കൊടുക്കാന്‍ തയ്യാറെടുക്കുന്നത് കവന്റ്രിയിലെ ഹിന്ദു സമാജം പ്രവര്ത്തകരാണ് . കഴിഞ്ഞ ഏതാനും മാസമായി 30 ഓളം കുടുംബങ്ങളുടെ …
ക്രിസ്റ്റല്‍ ജൂബിലി ഉപന്യാസ മത്സര അവസാന തീയതി ജൂണ്‍ 15ന്
ക്രിസ്റ്റല്‍ ജൂബിലി ഉപന്യാസ മത്സര അവസാന തീയതി ജൂണ്‍ 15ന്
ക്രിസ്റ്റല്‍ ജൂബിലി ഉപന്യാസ മത്സര അവസാന തീയതി ജൂണ്‍ 15ന്. യുകെകെസിഎയുടെ ക്രിസ്റ്റല്‍ ജൂബിലി ഉപന്യാസ മത്സരത്തിന്റെ അവസാന തീയതി ജൂണ്‍ 15ന് അവസാനിക്കും.ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷന്‍ ആപ്തവാക്യത്തിലധിഷ്ഠിതമായിട്ടാണ് ലേഖന മത്സരം.പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് കാറ്റഗറി ആയിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.9 മുതല്‍ 12 വയസ്സുവരെ,13 മുതല്‍ 17 വയസ്സുവരെ 18 വയസ്സിന് മുകളില്‍ എന്നിങ്ങനെയാണ് കാറ്റഗറി,ഇംഗ്ലീഷിലോ …
ജീസസ് യൂത്തിന്റെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ബിഷപ്പ് മാര്‍ക്ക് ഡേവിസ്
ജീസസ് യൂത്തിന്റെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ബിഷപ്പ് മാര്‍ക്ക് ഡേവിസ്
അലക്‌സ് വര്‍ഗീസ്: ജീസസ് യൂത്തിന്റെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ബിഷപ്പ് മാര്‍ക്ക് ഡേവിസ്. ആഗോള യുവജനപ്രസ്ഥാനമായ ജീസസ് യൂത്തിന്റെ യുകെയിലെ യുവതീയുവാക്കളുടെ ഈ നാട്ടിലെ അദ്ധ്യാത്മിക നവീകരണ രംഗത്തുള്ള പ്രവര്‍ത്തനങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങളും യുകെയിലെ കത്തോലിക്കാ സമൂഹം വളരെയേറെ പ്രതീക്ഷയോടെയാണ് ഉറ്റ് നോക്കുന്നതെന്ന് ഷ്രൂസ്‌ബെറി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസ് തന്നെ സന്ദര്‍ശിക്കാനെത്തിയ ഷ്രൂസ്പബറി രൂപതാ …
കുടുംബങ്ങളെ കുടുംബങ്ങളാക്കുവാന്‍ വീണ്ടും ദമ്പതീ ധ്യാനം, മെയ് 30 മുതല്‍ ജൂണ്‍ 2 വരെ വെയില്‍സില്‍
കുടുംബങ്ങളെ കുടുംബങ്ങളാക്കുവാന്‍ വീണ്ടും ദമ്പതീ ധ്യാനം, മെയ് 30 മുതല്‍ ജൂണ്‍ 2 വരെ വെയില്‍സില്‍
സാബു ചുണ്ടക്കാട്ടില്‍: തലമുറകളായി പകര്‍ന്നു കിട്ടിയ വിശ്വാസപാരമ്പര്യം തിരക്കേറിയ പ്രവാസജീവിതത്തില്‍ വ്യത്യസ്തമായ ഭാഷാ സംസ്‌കാരത്തിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്നും പുതുതലമുറയ്ക്ക് മൂല്യശോഷണം സംഭവിക്കാതെ പകരുവാനുതകുന്ന , കുടുംബജീവിത്തിലെ വിവിധ തലങ്ങളില്‍ പ്രശസ്തരായ വ്യക്തികള്‍, ഡോക്ടര്‍മാര്‍,സൈക്യാട്രിസ്റ്റ്,പ്രമുഖരായ വചനപ്രഘോഷകര്‍ എന്നിവരുടെ ക്ലാസുകള്‍,കൂടാതെ ജീവിതാനുഭവ സാക്ഷ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ദമ്പതീ ധ്യാനം ഈ അവധിക്കാലത്ത് മെയ് 30 മുതല്‍ ജൂണ്‍ 2 വരെ …
പ്രസ്റ്റണില്‍ വണക്കമാസ സമാപനം ചൊവ്വാഴ്ച; ഫാ റോബിന്‍സണ്‍ മുഖ്യാഥിതി
പ്രസ്റ്റണില്‍ വണക്കമാസ സമാപനം ചൊവ്വാഴ്ച; ഫാ റോബിന്‍സണ്‍ മുഖ്യാഥിതി
അപ്പച്ചന്‍ കണ്ണഞ്ചിറ: പ്രസ്റ്റണ്‍: സീറോ മലബാര്‍ പ്രസ്റ്റണ്‍ ഇടവകയിലെ വിവിധ കുടുംബ യുണിട്ടുകളുടെ നേതൃത്വത്തില്‍ മെയ് ഒന്ന് മുതല്‍ മാതൃ ഭക്തര്‍ തുടര്‍ന്നു പോരുന്ന വണക്കമാസ പ്രാര്‍ത്തനകള്‍ക്ക് മെയ് 31 നു ആഘോഷമായ സമാപനം കുറിക്കുന്നതാണ്.സീറോ മലബാര്‍ സഭയുടെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ വെച്ചായിരിക്കും വണക്കമാസ സമാപനം ഭക്ത്യാദരപൂവ്വം ആഘോഷിക്കുക. പ്രമുഖ വാഗ്മിയും കപ്പുചിന്‍ …