സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം; പ്രസുദേന്തി വാഴ്ചയും തിരുക്കര്‍മ്മങ്ങളും ഭക്തിസാന്ദ്രമായി, മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ലഹരിയില്‍. മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം. പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി പതാക ഉയര്‍ത്തിയതോടെ ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്നലെ വൈകുന്നേരം …
പുരാണ കഥകളിലൂടെ ഹിന്ദുത്വത്തിന്റെ നന്മകള്‍ കുട്ടികളില്‍ എത്തിക്കുന്ന കവന്‍ട്രി ഹിന്ദു സമാജം നൂതനമായ മറ്റൊരു ആശയവുമായി വീണ്ടും രംഗത്തു . കുട്ടികളില്‍ ഹൈന്ദവ ദര്‍ശനങ്ങള്‍ അനായാസം എത്തിക്കുന്നതിന് വരയും വര്‍ണവും സഹായിക്കും എന്ന ചിന്തയില്‍ ഈ മാസം മുതല്‍ പെയിന്റിങ് മത്സരം നടത്തുവാന്‍ സംഘാടകര്‍ പദ്ധതി തയ്യാറാക്കി . ഇതിന്റെ ആദ്യ പടിയായി ഈ മാസം …
എ. പി. രാധാകൃഷ്ണന്‍: ഇന്നലെ ക്രോയ്ഡനിലെ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ എത്തി ചേര്‍ന്ന എല്ലാ ഭക്തര്‍ക്കും ഗുരു പൂര്‍ണിമയുടെ പുണ്യം. ഗുരു ശിഷ്യ ബന്ധത്തെ കുറിച്ചുള്ള അറിയുന്നതും അറിയാത്തതും ആയ കഥകള്‍ അവതരിപ്പിച്ചും കവിത ചൊല്ലിയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ബാലവേദി കുട്ടികള്‍ അവതരിപ്പിച്ച ‘ഗുരു കാരുണ്യം’ എന്ന പരിപാടിയോടെ ലണ്ടന്‍ ഹിന്ദു …
അലക്‌സ് വര്‍ഗീസ്: ഷൂസ്ബറി രൂപതയില്‍ സ്ഥാപിതമായ യൂറോപ്പിലെ പ്രഥമ ക്‌നാനായ ചാപ്ലെയിന്‍സിയില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നാളെ (ജൂണ്‍ 26) നാളെ ഉച്ചകഴിഞ്ഞ് 2.30 ന് ന് വിഥിന്‍ഷോ സെന്റ്. എലിസബത്ത് ദേവാലയത്തില്‍ ആരംഭിക്കും. ക്‌നാനായ ചാപ്ലീയന്‍സിയിലെ എട്ട് കുട്ടികളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ഫാ. സജി മലയില്‍പുത്തന്‍പുരയിലിന്റെയും,? ശ്രീമതി. മേരിക്കുട്ടി ഉതുപ്പിന്റെയും നേതൃത്വത്തില്‍ …
ലൂക്കോസ് അലക്‌സ്: വത്തിക്കാനില്‍ മദര്‍ തെരേസയുടെ നാമകരണ നടപടികളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാനും യൂറോപ്പിലെ അതിമനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഒരു സുവര്‍ണാവസരം. ഓഗസ്‌റ് 31 നു രാവിലെ യാത്രപുറപ്പെട്ട് സെപ്റ്റംബര്‍ നാലിനു രാത്രി മടങ്ങിയെത്തും. ലണ്ടനില്‍ നിന്ന് ഫാദര്‍ ജോസ് അന്ത്യാംകുളം നേതൃത്വം നല്‍കുന്ന തീര്‍ത്ഥാടനസംഘം ആദ്യദിനം രാവിലെ ലണ്ടനില്‍ നിന്നു വിമാനത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിക്കില്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ: ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് റോമന്‍ കത്തോലിക്കാ സഭാ ആസ്ഥാനമായ ലണ്ടന്‍ വെസ്‌ററ് മിന്‍സ്റ്റര്‍ അതിരൂപതയുടെ കീഴിലുള്ള സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഹൗണ്‍ സ്ലോയില്‍ വെച്ച് ദുക്‌റാന തിരുന്നാള്‍ ആഘോഷപൂര്‍വ്വം ആചരിക്കുന്നു.ഭാരത അപ്പസ്‌തോലനും,സഭാ പിതാവും,യേശുവിന്റെ പ്രമുഖ ശിഷ്യനുമായിരുന്ന വി.തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ ദിനത്തോടനുബന്ധിച്ച് ഹൗണ്‍സ്ലോയിലെ സെന്റ് മൈക്കിള്‍ ആന്‍ഡ് സെന്റ് …
സഖറിയ പുത്തന്‍കുളം: സമുദായ ഐക്യത്തില്‍ പങ്കുചേരാന്‍ ക്‌നാനായക്കാര്‍ ക്രിസ്റ്റല്‍ ജൂബിലിക്ക്. സമുദായ ഐക്യത്തില്‍ പങ്കുചേരാന്‍ ഞാനും കുടുംബവും ക്രിസ്റ്റല്‍ ജൂബിലിക്ക് എന്ന വാചക പ്രയോഗം ഓരോ ക്‌നാനായക്കാരന്റേയും ഹൃദയങ്ങളില്‍ മന്ത്രിക്കുകയാണ്.പ്രവാസി മലയാളികളുടെ ഇടയില്‍ ദര്‍ശിക്കാവുന്ന ഏറ്റവും വലിയ കത്തോലിക്കാ സമുദായ സംഗമമാണ് കവന്‍ട്രിയിലെ കണക്ഷന്‍സ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കാന്‍ പോകുന്നത്.150ലധികം വനിതകളുടെ മാര്‍ഗ്ഗംകളി,പ്രവാസി മലയാളികള്‍ക്ക് നവ്യാനുഭവമായിരിക്കും.കലാഭവന്‍ …
സക്കറിയ പുത്തന്‍കുളം: ക്രിസ്റ്റല്‍ ജൂബിലിക്ക് ആവേശമായി വിശിഷ്ടാതിഥികള്‍ എത്തിതുടങ്ങി. ശനിയാഴ്ച നടക്കുവാന്‍ പോകുന്ന ക്രിസ്റ്റല്‍ ജൂബിലിക്ക് ആവേശമായി വിശിഷ്ടാതിഥികള്‍ എത്തിതുടങ്ങി.ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷന് അനുഗ്രഹ പ്രഭാഷണം നടത്തുന്ന ഒറീസയിലെ ബാല്‍സോര്‍ രൂപതാധ്യക്ഷന്‍ മാര്‍ സൈമണ്‍ കയപ്പുറം ഇന്ന് രാവിലെ ഹീത്രു വിമാനത്താവളത്തില്‍ എത്തിചേര്‍ന്നു.യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ജോ ട്രഷറര്‍ ഫിനില്‍ കളത്തികോട്ട് സ്വീകരിച്ചു.കണ്‍വെന്‍ഷന്റെ ഉത്ഘാടകനായ …
ജോണ്‍സണ്‍ ഊരാംവേലില്‍: ലോകപ്രശസ്ത വചനപ്രഘോഷകരും ലോകമെമ്പാടുമുള്ള ഡിവൈന്‍ ധ്യാനമന്ദിരങ്ങളുടെ സ്ഥാപകരുമായ ബഹുമാനപ്പെട്ട മാത്യു നായ്ക്കംപറമ്പിലച്ചനും ജോര്‍ജ് പനയ്ക്കലച്ചനും നയിക്കുന്ന ഏകദിന ഡിവൈന്‍ കണ്‍വന്‍ഷന്‍ ജൂലൈ മാസം രണ്ടാം തീയതി ശനിയാഴ്ച റാംസ്‌ഗേറ്റ് ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 9.30ന് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ റാംസ്‌ഗേറ്റ് ധ്യാനകേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറും ധ്യാനഗുരുവുമായ ഫാ. ജോസഫ് ഏടാട്ട് VC, സി. …
സക്കറിയ പുത്തന്‍കുളം: ക്രിസ്റ്റല്‍ ജൂബിലിയില്‍ ലോക ചരിത്രം കുറിക്കാന്‍ ക്‌നാനായ വനിതകള്‍; മാര്‍ഗ്ഗംകളി ലോകറെക്കോര്‍ഡാകും. ക്രിസ്റ്റല്‍ ജൂബിലിയുടെ ദിനങ്ങള്‍ അടുക്കുന്തോറും അവേശതിമര്‍പ്പിലാക്കുന്ന ക്‌നാനായക്കാരുടെ ആവേശത്തെ വാനോളം ഉയര്‍ത്തുന്ന മഹത്തായ സന്തോഷത്തെ ഇരട്ടിയാക്കുന്ന സത്വാര്‍ത്ത.ലോകചരിത്രത്തില്‍ തന്നെ ആദ്യമായി 150ലധികം വനിതകള്‍ പരമ്പരാഗത ദീപ്തിയ വേഷമായ ചട്ടയും മുണ്ടുമണിഞ്ഞ് ക്‌നാനായക്കാരുടെ തനിത് കലാരൂപമായ മാര്‍ഗ്ഗംകളി അവതരിപ്പിക്കുന്നു.150 ലധികം വനിതകള്‍ …