1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക സൗഖ്യ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ മാഞ്ചസ്റ്ററില്‍
ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക സൗഖ്യ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ മാഞ്ചസ്റ്ററില്‍
അലക്‌സ് വര്‍ഗീസ്: ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക സൗഖ്യ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ മാഞ്ചസ്റ്ററില്‍. സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ സ്ഥാപകനും, ഡയറക്ടറും, പ്രശസ്ത വചനപ്രഘോഷകനുമായ റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക, സൗഖ്യ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നാളെ വെള്ളിയാഴ്ച (22/07/16) വൈകുന്നേരം 5.30 മുതല്‍ രാത്രി 8.30 വരെ വിഥിന്‍ ഷോ സെന്റ്. ആന്റണീസ് …
അവിസ്മരണീയമായ പദയാത്രയും ദൈവദാസന്‍ മാര്‍ ഈവാനിയോസ് ഓര്‍മ്മ പെരുന്നാളും
അവിസ്മരണീയമായ പദയാത്രയും ദൈവദാസന്‍ മാര്‍ ഈവാനിയോസ് ഓര്‍മ്മ പെരുന്നാളും
സാബു ചുണ്ടക്കാട്ടില്‍: അവിസ്മരണീയമായ പദയാത്രയും ദൈവദാസന്‍ മാര്‍ ഈവാനിയോസ് ഓര്‍മ്മ പെരുന്നാളും. മലങ്കര കത്തോലിക്കാ സഭയുടെ പുണ്യപിതാവ് ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് പിതാവിന്റെ ഓര്‍മ്മ പെരുന്നാള്‍ വിവിധ തിരുക്കര്‍മ്മങ്ങളോടെ മലങ്കര കത്തോലിക്കാ സഭാംഗങ്ങള്‍ ഷെഫീല്‍ഡില്‍ ആഘോഷിച്ചു. പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി, മലങ്കര കത്തോലിക്കാ സഭക്ക് രൂപം നല്‍കുന്നതിന് തന്നെ തന്നെ സമര്‍പ്പണം …
വാല്‍ഷിഹാമിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍.പത്താമത് സീറോ മലബാര്‍ വാല്‍ഷിഹാം തിരുനാള്‍ ഇനി ചരിത്ര താളുകളിലെ സുവര്‍ണ്ണ അധ്യായം.
വാല്‍ഷിഹാമിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍.പത്താമത് സീറോ മലബാര്‍ വാല്‍ഷിഹാം തിരുനാള്‍ ഇനി ചരിത്ര താളുകളിലെ സുവര്‍ണ്ണ അധ്യായം.
ഷിനു മാണി. അനുഗ്രഹമാരിയും നയനമനോഹരമായ വര്‍ണ്ണ കാഴ്ചകളും ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ അമ്മയാകാന്‍ ഭാഗ്യം ലഭിച്ച പരിശുദ്ധ കന്യകാമറിയത്തോടുള്ള അനേകായിരങ്ങളുടെ ഭക്തിയും സ്‌നേഹവും അണപൊട്ടിയൊഴുകിയ വികാരഭരിതമായ നിമിഷങ്ങളും സമ്മാനിച്ച് പത്താമത് സീറോ മലബാര്‍ വാല്‍ഷിഹാം തിരുനാള്‍ സമാപിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച (ജൂലൈ പതിനേഴാം തീയതി) ഇംഗ്ലണ്ടിന്റെ നാനാ ഭാഗ ങ്ങളില്‍ നിന്നും, സ്‌കോട് ലാന്‍ഡ് ,അയര്‍ലന്‍ഡ് …
വാല്‍ഷിങ്ങ്ഹാം തിരുനാള്‍ നാളെ. അമ്മയെ കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തും.
വാല്‍ഷിങ്ങ്ഹാം തിരുനാള്‍ നാളെ. അമ്മയെ കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തും.
ഷിനു മാണി. ഇന്ഗ്ലണ്ടിലെ ചരിത്ര പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ഷിങ്ങ്ഹാം ദൈവാലയത്തില്‍ പത്താമത് സീറോ മലബാര്‍ തിരുനാള്‍ നാളെ ആഘോഷപൂര്‍വ്വം കൊണ്ടാടും. മരിയഭക്തിയും വിശ്വാസവും പാരമ്പര്യവും ഒന്നുപോലെ കൂടിച്ചേരുന്ന വാല്‍ഷിങ്ങ്ഹാം തിരുനാളിനോടനുബന്ധിച്ചു മുന്‍പെങ്ങുമില്ലാത്ത വിധം അതിവിപുലമായ ഒരുക്കങ്ങളാണ് ഇത്തവണത്തെ തിരുനാള്‍ നടത്തിപ്പുകാരായ നോര്‍വിച്ച് കാത്തലിക്ക് കമ്യൂണിറ്റി ഒരുക്കിയിരിക്കുന്നത്.ഫരീദാബാദ് രൂപത ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയാണ് …
ഔഷധ കഞ്ഞിയുടെ രുചിയറിഞ്ഞു ബ്രിട്ടീഷ് മലയാളി ഹൈന്ദവ സമൂഹം; വീടുകളില്‍ രാമായണ പാരായണത്തിന് തുടക്കമായി
ഔഷധ കഞ്ഞിയുടെ രുചിയറിഞ്ഞു ബ്രിട്ടീഷ് മലയാളി ഹൈന്ദവ സമൂഹം;  വീടുകളില്‍ രാമായണ പാരായണത്തിന് തുടക്കമായി
കവന്റ്രി: കര്‍ക്കിടകം വിരുന്നെത്തുമ്പോള്‍ കവന്‍ട്രി ഹിന്ദു സമാജം നടത്തിയ ഔഷധക്കഞ്ഞി വിതരണം ഹിറ്റായി . കഴിഞ്ഞ ദിവസം കവന്‍ട്രിയില്‍ നടന്ന സത്സംഗത്തില്‍ അമ്പതിലേറെ പേര്‍ ഔഷധക്കഞ്ഞിയുടെ രുചിയറിഞ്ഞു . പലരും ജീവിതത്തില്‍ തന്നെ ആദ്യമായണ് കര്‍ക്കിടക കഞ്ഞി സേവിക്കുന്നത് . ഏറെ ഔഷധ ഗുണം നിറഞ്ഞ കഞ്ഞി കഴിക്കാന്‍ വൃതം എടുത്തു പച്ചക്കറികള്‍ മാത്രം കഴിച്ചു …
മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണ ബലിയും അനുശോചന യോഗവും നടത്തി
മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണ ബലിയും അനുശോചന യോഗവും നടത്തി
അലക്‌സ് വര്‍ഗീസ്: മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണ ബലിയും അനുശോചന യോഗവും നടത്തി. മാഞ്ചസ്റ്ററില്‍ ഇന്നലെ വൈകിട്ട് യു കെയിലെ ഇരിങ്ങാലക്കുട രൂപതാ അംഗങ്ങളും, മാഞ്ചസ്റ്ററിലെ വിശ്വാസ സമൂഹവും സംയുക്തമായി ചേര്‍ന്ന് പ്രാര്‍ത്ഥനയും അനുസ്മരണ ബലിയും, അനുശോചനയോഗവും നടത്തി. ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 13/7/16 ബുധനാഴ്ച വൈകുന്നേരം …
കര്‍ക്കിടകം വരവായി; ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണ മാസാചരണം 23 നു ശനിയാഴ്ച
കര്‍ക്കിടകം വരവായി; ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണ മാസാചരണം 23 നു ശനിയാഴ്ച
എ.പി. രാധാകൃഷ്ണന്‍: ഇടമുറിയാതെ വര്‍ഷം പെയ്യുന്ന കര്‍ക്കിടകം വരവായി, ദശപുഷ്പങ്ങളും വാല്‍ക്കണ്ണാടിയും വെച്ചു ശീപോതി ഒരുക്കി മലയാളികള്‍ ലക്ഷ്മി ദേവിയെ പൂജിക്കുന്ന പുണ്യ മാസം. ദിന രാത്രങ്ങള്‍ രാമകഥകള്‍ കൊണ്ടു മുഖരിതമാവുന്ന രാമായണ മാസം കൂടിയാണ് മലയാളികള്‍ക്ക് കര്‍ക്കിടക മാസം. തുഞ്ചത്തു എഴുത്തച്ഛന്റെ കാവ്യ മനോഹരമായ അദ്ധ്യാത്മ രാമായണം കിള്ളിപ്പാട്ട് ഒട്ടുമിക്ക ഗൃഹങ്ങളിലും പാരായണം ചെയ്യപ്പെടുന്നു …
സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ മാര്‍ തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സായുടെയും സംയുക്ത തിരുനാളാഘോഷം പ്രൗഢഗംഭീരമായി
സെന്‍ട്രല്‍  മാഞ്ചസ്റ്ററില്‍ മാര്‍ തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സായുടെയും സംയുക്ത തിരുനാളാഘോഷം പ്രൗഢഗംഭീരമായി
അലക്‌സ് വര്‍ഗീസ്: സാല്‍ഫോര്‍ഡ് രൂപതാ സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിരുദ്ധ വി.അല്‍ഫോന്‍സയുടെയും തിരുനാളാഘോഷം ഏററവും ഭക്തിനിര്‍ഭരമായ ശുശ്രൂഷകളോടെ പ്രാര്‍ത്ഥനാ ചൈതന്യത്തില്‍ നിറഞ്ഞ് സമുചിതം ആഘോഷിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കോതമംഗലം രൂപതയുടെ മുന്‍ പിതാവ് അഭിവന്ദ്യ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെയും …
മാഞ്ചെസ്റ്റെര്‍ നെറ്റ് വിജില്‍ നാളെ രാത്രി 9 മുതല്‍
മാഞ്ചെസ്റ്റെര്‍ നെറ്റ് വിജില്‍ നാളെ രാത്രി 9 മുതല്‍
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചെസ്റ്റെര്‍ നെറ്റ് വിജില്‍ നാളെ രാത്രി 9 മുതല്‍. 9 പ്രിന്‍സ് തുമ്പിയാംകുഴിയില്‍ നയിക്കുന്ന ചടങ്ങുകളില്‍ പങ്കുചേരാന്‍ എല്ലാവരേയും ക്ഷണിക്കുന്നു.
ബ്രോംലി സിറോമലബാര്‍ മാസ്സ് സെന്റര്‍ സംയുക്ത തിരുന്നാള്‍ ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബ്രോംലി സിറോമലബാര്‍ മാസ്സ് സെന്റര്‍ സംയുക്ത തിരുന്നാള്‍ ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അപ്പച്ചന്‍ കണ്ണഞ്ചിറ: ബ്രോംലി സിറോമലബാര്‍ മാസ്സ് സെന്ററിന്റെ നേതൃത്വത്തില്‍ സംയുക്ത തിരുന്നാള്‍ ആഘോഷം ജൂലൈ 16 ന് ശനിയാഴ്ച ഭക്ത്യാദര പൂര്‍വ്വം കൊണ്ടാടുന്നു.വിശ്വാസത്തില്‍ നമ്മുടെ പിതാവായ വിശുദ്ധ തോമാശ്ലീഹയുടെയും ഭാരത സഭയുടെ വിശുദ്ധരായ അല്‍ഫോന്‍സാമ്മയുടെയും,ചാവറ കുര്യാക്കോസ്ഏലിയാസ് പിതാവിന്റെയും, എവുപ്രാസിയമ്മയുടെയും നാമധേയത്തില്‍ നടത്തപ്പെടുന്ന സംയുക്ത തിരുന്നാളിന് ഫാ.ജോയി വയലില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ആഘോഷമായ തിരുന്നാളിന് ഫാ.ജിന്‍സണ്‍ …