1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രസ്റ്റണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ നവ രൂപതക്കായി കൃതജ്ഞതാ ബലിയും അല്‍ഫോന്‍സാമ്മയുടെ തിരുന്നാളും നടത്തപ്പെട്ടു
പ്രസ്റ്റണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ നവ രൂപതക്കായി കൃതജ്ഞതാ ബലിയും അല്‍ഫോന്‍സാമ്മയുടെ തിരുന്നാളും നടത്തപ്പെട്ടു
അപ്പച്ചന്‍ കണ്ണഞ്ചിറ: ബ്രിട്ടനിലെ സീറോ മലബാര്‍ മക്കളുടെ ചിരകാല അഭിലാഷമായ സ്വന്തം രൂപത യാഥാര്‍ത്ഥ്യമാകുകയും,ഇടവകാ ഭരണത്തില്‍ നൈപുണ്യം ഉള്ള പാലാ രൂപതാംഗമായ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ നിയുക്ത മെത്രാനായി പ്രഖ്യാപിക്കുകയും,സീറോ മലബാര്‍ സഭയുടെ പ്രഥമ ഇടവകയായ പ്രസ്റ്റണിലെ വി.അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള ദേവാലയം ബ്രിട്ടനിലെ സീറോ മലബാര്‍ സഭയുടെ ആസ്ഥാനവും, കത്തീഡ്രല്‍ പള്ളിയുമായി ഉയര്‍ന്നു വരുകയും ചെയ്യുന്നതിലുള്ള …
ബിഷപ് മാര്‍.സെബാസ്റ്റ്യന്‍ വടക്കേല്‍ പിതാവിന് വി. പാട്രിക്കിന്റെ നാട്ടിലേക്ക് സ്വാഗതം
ബിഷപ് മാര്‍.സെബാസ്റ്റ്യന്‍ വടക്കേല്‍ പിതാവിന് വി. പാട്രിക്കിന്റെ നാട്ടിലേക്ക് സ്വാഗതം
കിസാന്‍ തോമസ്: കാരുണ്യത്തിന്റെ ഈ ജൂബിലി വര്‍ഷത്തില്‍ അയര്‍ലണ്ടിലെ സീറോമലബാര്‍ സഭ കുടിയേറ്റത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ നമ്മെ കാണുവാനും നമ്മോടൊത്ത് വി.കുര്‍ബ്ബാന അര്‍പ്പിക്കുവാനും സീറോ മലബാര്‍ സഭയുടെ കുടിയേറ്റ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍.സെബാസ്റ്റ്യന്‍ വടക്കേല്‍ പിതാവ് (Chairman,commission for evangelisation and pastoral care of the migrants)അയര്‍ലണ്ടിലെത്തുന്നു. സീറോ മലബാര്‍ …
സെഹിയോന്‍ ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിംഗ്ടണില്‍ ഓഗസ്റ്റ് 30ന്
സെഹിയോന്‍ ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിംഗ്ടണില്‍ ഓഗസ്റ്റ് 30ന്
തോമസ് കെ ആന്റണി: സെഹിയോന്‍ ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിംഗ്ടണില്‍ ഓഗസ്റ്റ് 30ന്. ഓഗസ്റ്റ് മുപ്പതാം തീയതി ചൊവ്വാഴ്ച 10 മണി മുതല്‍ സെപ്റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്ച 4 മണി വരെ ഹണ്ടിംഗ്ടണിലെ സെന്റ് ക്ലാരറ്റ് ധ്യാനകേന്ദ്രത്തില്‍ താമസിച്ചുള്ള ധ്യാനം സെഹിയോന്‍ ടീം നയിക്കും. 16 മുതല്‍ അവിവാഹിതരായ യുവജനങ്ങള്‍ക്കായി …
കരുണയുടെ വാതില്‍ 2016, ലിമറിക്ക് കുടുംബ നവീകരണ ധ്യാനം റവ. ഫാ. സോജി ഓലിക്കല്‍ നയിക്കും
കരുണയുടെ വാതില്‍ 2016, ലിമറിക്ക് കുടുംബ നവീകരണ ധ്യാനം റവ.  ഫാ. സോജി ഓലിക്കല്‍ നയിക്കും
ജോമോന്‍ ജോസഫ്: സീറോ മലബാര്‍ സഭ ലിമറിക്കില്‍, എല്ലാ വര്‍ഷവും നടത്തി വരാറുള്ള വലിയ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ വര്ഷം ധ്യാനം നടത്തിയ ലിമറിക്ക് റേസ് കോഴ്‌സില്‍ ഓഗസ്റ്റ് 19, 20, 21 ( വെള്ളി, ശനി, ഞായര്‍ ) തീയതികളിലായിരിക്കും ഈ വര്‍ഷവും ധ്യാനം നടക്കുക. കരുണയുടെ വാതില്‍ 2016 എന്നായിരിക്കും ഈ …
അഭിവന്ദ്യ കുര്യന്‍ വയലുങ്കലിന് ക്‌നാനായ ജനതയുടെ അനുമോദനം
അഭിവന്ദ്യ കുര്യന്‍ വയലുങ്കലിന് ക്‌നാനായ ജനതയുടെ അനുമോദനം
ജോസ് പുത്തന്‍കളം: അഭിവന്ദ്യ കുര്യന്‍ വയലുങ്കലിന് ക്‌നാനായ ജനതയുടെ അനുമോദനം. അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയായി ഉയര്‍ത്തപ്പെടുന്ന കോട്ടയം അതിരൂപതാംഗമായ അഭിവന്ദ്യമാര്‍ കുര്യന്‍ വയലിങ്കലിന്റെ നിയമനത്തെ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അനുമോദിച്ചു.കരുണാവര്‍ഷത്തില്‍ കോട്ടയം അതിരൂപതയ്ക്ക് ലഭിച്ച ഏറ്റവും വിലയേറിയ ദൈവിക പദ്ധതിയുടെ സമ്മാനത്തിന് പരിശുദ്ധ സിംഹാസനത്തിന് നന്ദി പറയുകയും മാര്‍ കുര്യന്‍ വയലുങ്കലിന്റെ പ്രവര്‍ത്തന മേഖലകളില്‍ അനുഗ്രഹങ്ങള്‍ …
കരുണാവര്‍ഷത്തില്‍ യുകെയുടെ പ്രഥമ ക്‌നാനായ തിരുന്നാള്‍
കരുണാവര്‍ഷത്തില്‍ യുകെയുടെ പ്രഥമ ക്‌നാനായ തിരുന്നാള്‍
പുത്തന്‍കളം ജോസ്: കരുണാവര്‍ഷത്തില്‍ യുകെയുടെ പ്രഥമ ക്‌നാനായ തിരുന്നാള്‍. ആഗോള കത്തോലിക്കാ സഭ കരുണയുടെ വര്‍ഷമാചരിക്കുമ്പോള്‍ അതിന്റെ ചൈതന്യത്തില്‍ യുകെയിലെ ക്‌നാനായ മക്കള്‍ തങ്ങളുടെ പ്രഥമ വലിയ തിരുന്നാള്‍ മാഞ്ചസ്റ്ററില്‍ ആഘോഷിക്കും.യുകെകെസിഎയുടെ ജൂണ്‍ മാസത്തില്‍ സമ്മേളിച്ച നാഷണല്‍ കൗണ്‍സിലും സെന്റ് മേരിസ് ക്‌നാനായ ചാപ്ലന്‍സിയുടെ ഇടവക പൊതുയോഗവും തീരുമാനിച്ചതനുസരിച്ച് ജപമാല മാസത്തിലെ ആദ്യദിനമായ ഒക്ടോബര്‍ ഒന്നാം …
വേദിയില്‍ വിസ്മയം തീര്‍ത്ത് സീതാപഹരണം; ലണ്ടന്‍ ഹിന്ദു ഐക്യവേദി രാമായണ മാസാചരണം അവിസ്മരണീയമായി
വേദിയില്‍ വിസ്മയം തീര്‍ത്ത് സീതാപഹരണം; ലണ്ടന്‍ ഹിന്ദു ഐക്യവേദി രാമായണ മാസാചരണം അവിസ്മരണീയമായി
എ.പി. രാധാകൃഷ്ണന്‍: ക്രോയ്‌ടോന്‍: രാമനാമ മുഖരിതമായ ഒരു സന്ധ്യ, കൊച്ചു കലാകാരന്മാരുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍, നാമസങ്കീര്‍ത്തനത്തിന്റെ അമൃത ധാര, രാമായണ പാരായണത്തിന്റെ കാവ്യാത്മകത, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന സത്‌സംഗം എത്ര വര്‍ണിച്ചാലും അധികമാവില്ല, ഒരു പക്ഷെ സംഘടനയുടെ ചരിത്രത്തിലെ തന്നെ മികച്ച പരിപാടികളില്‍ ഒന്നായി മാറി രാമായണ മാസാചരണം. സദസിനെ …
അവധിക്കാലത്തു കഥപറയലും ചിത്ര രചനയുമായി കവന്‍ട്രി ഹിന്ദു സമാജം
അവധിക്കാലത്തു കഥപറയലും ചിത്ര രചനയുമായി കവന്‍ട്രി ഹിന്ദു സമാജം
സ്വന്തം ലേഖകന്‍: കര്‍ക്കിടക കഞ്ഞിയുടെ രുചിയുമായി രാമായണ മാസ ആചാരണത്തിനു തുടക്കമിട്ട കവന്‍ട്രി ഹിന്ദു സമാജം ഒരിക്കല്‍ കൂടി രാമായണ ചിന്തകളിലൂടെ കടന്നു പോകാന്‍ തയ്യാറെടുക്കുന്നു . രാമായണ പാരായണം , രാമ നമഃ സന്ധ്യ , രാമായണ കഥ എന്നിവയുമായാണ് അടുത്ത മാസം ആദ്യ ഞായറാഴ്ച ആയ ഏഴാം തിയതി കഥ സദസും ചിത്ര …
ക്ലിഫ്റ്റന്‍ രൂപതാ സീറോ മലബാര്‍ കാത്തലിക് സമൂഹം യുവജനങ്ങള്‍ക്കായൊരുക്കുന്ന വചനാഭിഷേക കണ്‍വന്‍ഷനും മതാധ്യാപക പരിശീലനവും സെപ്റ്റംബര്‍ 3ന് ഗ്ലോസ്റ്ററില്‍; മതാധ്യാപക പരിശീലനം സെപ്റ്റംബര്‍ 3ന് ഗ്ലോസ്റ്ററില്‍

ഫിലിപ്പ് ജോസഫ്: ക്ലിഫ്റ്റന്‍ രൂപതാ സീറോ മലബാര്‍ കാത്തലിക് സമൂഹം യുവജനങ്ങള്‍ക്കായൊരുക്കുന്ന വചനാഭിഷേക കണ്‍വന്‍ഷനും മതാധ്യാപക പരിശീലനവും സെപ്റ്റംബര്‍ 3ന് ഗ്ലോസ്റ്ററില്‍ ; മതാധ്യാപക പരിശീലനം സെപ്റ്റംബര്‍ 3ന് ഗ്ലോസ്റ്ററില്‍. സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന വചനാഭിഷേക കണ്‍വന്‍ഷന്‍ സെപ്തംബര് 3ന് ഗ്ലോസ്റ്ററില്‍ സെന്റ്. …
ലണ്ടന്‍ ഹിന്ദു ഐക്യവേദി രാമായണ മാസാചരണം ശനിയാഴ്ച ക്രോയിഡണില്‍; സത്‌സംഗം വൈകീട്ട് 5:30 മുതല്‍
ലണ്ടന്‍ ഹിന്ദു ഐക്യവേദി രാമായണ മാസാചരണം ശനിയാഴ്ച ക്രോയിഡണില്‍; സത്‌സംഗം വൈകീട്ട് 5:30 മുതല്‍
എ. പി. രാധാകൃഷ്ണന്‍: രാമായണ മാസമായ കര്‍ക്കിടകം തുടങ്ങി, ലോകത്തെന്പാടും ഉള്ള മലയാളികള്‍ രാമ കഥകളും രാമായണ പാരായണവുമായി ഭക്തി പുരസരം രാമായണ മാസം ആചരിച്ചു തുടങ്ങി. പുതുമയും പാരമ്പര്യവും സാംസ്‌കാരിക സന്പന്നതയും ഒരുമിച്ചു നിര്‍ത്തിക്കൊണ്ട് സനാതന ധര്‍മ്മത്തില്‍ അധിഷ്ഠിതമായ പരിപാടികള്‍ നിരന്തരം അവതരിപ്പിച്ചുകൊണ്ട് ജനമനസുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ലണ്ടന്‍ ഹിന്ദു ഐക്യവേദിയും രാമായണ …