1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും കെന്റിലെ ഡാര്‍ട്‌ഫോഡില്‍ താമസിക്കുന്ന ശ്രീ. സഞ്ജീവ് മേനോന്‍ & ശ്രീമതി. ലത സഞ്ജീവ്, ശ്രീ സന്തോഷ് & ശ്രീമതി സ്മിത സന്തോഷ് എന്നിവരുടെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച്, ജൂണ്‍ 25 )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ …
ക്‌നാനായ ക്രിസ്റ്റല്‍ ജൂബിലി ഉത്സവത്തിന് ഒരാഴ്ച മാത്രം; സാബുതോട്ടത്തിന്റെ സന്ദേശം
ക്‌നാനായ ക്രിസ്റ്റല്‍ ജൂബിലി ഉത്സവത്തിന് ഒരാഴ്ച മാത്രം; സാബുതോട്ടത്തിന്റെ സന്ദേശം
സക്കറിയ പുത്തന്‍കുളം: ക്‌നാനായ ക്രിസ്റ്റല്‍ ജൂബിലി ഉത്സവത്തിന് ഒരാഴ്ച മാത്രം ; സാബുതോട്ടത്തിന്റെ സന്ദേശം. യൂറോപ്പിലെ ഏറ്റവും വലിയ കത്തോലിക്കാ സമുദായ സംഘടനയായ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഒരാഴ്ച മാത്രം അവശേഷിക്കേ നാലാമത്തെ പ്രമോ വീഡിയോയും റിലീസായി.യുകെകെസിഎ ട്രഷറര്‍ സാബു തോട്ടത്തിലിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന നാലാമത്തെ പ്രമോയില്‍ രജിസ്‌ട്രേഷന്‍ കമ്മിറ്റിയെ …
ഗുരുപൂര്‍ണിമ ആചരിക്കാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി; സത്സംഗം 25 നു ശനിയാഴ്ച
ഗുരുപൂര്‍ണിമ ആചരിക്കാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി; സത്സംഗം 25 നു ശനിയാഴ്ച
എ. പി. രാധാകൃഷ്ണന്‍: ഭാരതീയ സംസ്‌കാരത്തിന്റെ അറിവിന്റെയും അധ്യത്മികതയുടെയും അപാര പാണ്ഡിത്യം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച, നമ്മുക്കെന്നും അറിവിന്റെ അക്ഷയഖനിയായ കൃഷ്ണ ദ്വപായനന്‍ എന്ന വേദ വ്യാസന്റെ ജയന്തി വരവായി. വേദങ്ങള്‍ പകുതെടുത്തും പതിനെട്ടു പുരാണങ്ങള്‍ എഴുതിയും തീരത്തെ തന്റെ അറിവിന്റെ ലോകം മഹാഭാരതം എന്ന ഇതിഹാസ കൃതിയിലൂടെ അതില്‍ ഉള്‍കൊള്ളിച്ച ഭഗവത് ഗീത എന്ന …
ഷെഫീല്‍ഡ് തിരുനാള്‍ 19 ന് ഞായറാഴ്ച
ഷെഫീല്‍ഡ് തിരുനാള്‍ 19 ന് ഞായറാഴ്ച
സാബു ചുണ്ടക്കാട്ടില്‍: യു കെ മലയാളികളുടെ തിരുനാള്‍ ആഘോഷങ്ങളില്‍ പ്രശസ്തമായ, ഷെഫീല്‍ഡ് കാത്തലിക്ക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന, വി.തോമ്മാശ്ലീഹായുടെയും, വി.അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഭക്ത്യാഡംബരപൂര്‍വ്വം തുടക്കമായി.ജൂണ്‍ 11 മുതല്‍ ആരംഭിച്ച അല്‍ഫോന്‍സാമ്മയുടെ നവനാള്‍ നൊവേന വിവിധ ഭവനങ്ങളിലായി നടന്നുവരുന്നു..19ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഷെഫീല്‍ഡ് സീറോ മലബാര്‍ കമ്യൂണിറ്റി ചാപ്ലയിന്‍ ഫാ. ബിജു …
മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ ഒമ്പതാം വാര്‍ഷികം ഇന്ന് ലോങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍
മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ ഒമ്പതാം വാര്‍ഷികം ഇന്ന് ലോങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ ഒമ്പതാം വാര്‍ഷികം ഇന്ന് ലോങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍. ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ നേതൃത്വം നല്‍കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന് (170616) ഒന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നു. കഴിഞ്ഞ 9 വര്‍ഷങ്ങളില്‍ എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നൈറ്റ് വിജില്‍ നടത്തി വരുന്ന ഖ്യാതിയോടെയാണ് മാഞ്ചസ്റ്റര്‍ ജീസസ് യൂത്ത് …
നാരദ മുനിയുടെ ഭക്തി കര്ഷക ഭക്തന്റെ മുന്നില് തോല്‍വിയറിഞ്ഞു; കവന്റ്രിയില്‍ കുട്ടികളും മുതിര്‍ന്നവരും പുരാണ കഥാ സാഗരത്തിലൂടെ
നാരദ മുനിയുടെ ഭക്തി കര്ഷക ഭക്തന്റെ മുന്നില് തോല്‍വിയറിഞ്ഞു; കവന്റ്രിയില്‍ കുട്ടികളും മുതിര്‍ന്നവരും പുരാണ കഥാ സാഗരത്തിലൂടെ
കവന്റ്രി : നാരായണ , നാരായണ . സദാ സമയം വിഷ്ണു ഭഗവാനെ സ്മരിച്ചു ഉലകം ചുറ്റുന്ന നാരദ മഹര്ഷി അല്പം പൊങ്ങച്ചക്കാരനും കൂടിയയിട്ടാണ് പുരാണം പലപ്പോഴും പറയുന്നത് . ഒരിക്കല്‍ താനാണ് വിഷ്ണു ഭഗവാന്റെ ഏറ്റവും ഉദാത്ത ഭക്തന്‍ എന്ന് പൊങ്ങച്ചം കാട്ടിയ നാരദരോട് ഭഗവന്‍ ഒരു പാവം കര്ഷകന്റെ അടുക്കല്‍ പറഞ്ഞയച്ചു . …
സെഹിയോന്‍ ടീം നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിംഗ്ടണില്‍ ആഗസ്ത് 30 ന്
സെഹിയോന്‍ ടീം നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിംഗ്ടണില്‍ ആഗസ്ത് 30 ന്
തോമസ് കെ ആന്റണി: സെഹിയോന്‍ ടീം നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിംഗ്ടണില്‍ ആഗസ്ത് 30ന്. ആഗസ്റ്റ് മുപ്പതാം തീയതി ചൊവ്വാഴ്ച 10 മണി മുതല്‍ സെപ്റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്ച 4 മണി വരെ ഹണ്ടിംഗ്ടണിലെ സെന്റ് ക്ലാരറ്റ് ധ്യാനകേന്ദ്രത്തില്‍ താമസിച്ചുള്ള ധ്യാനം സെഹിയോന്‍ ടീം നയിക്കും. 16 മുതല്‍ അവിവാഹിതരായ യുവജനങ്ങള്‍ക്കായ് പ്രത്യേകിച്ച് …
പുരാണങ്ങളുടെ മധുരം നുകരാന്‍ കുട്ടികള്‍, കഥകളുടെ പൊരുളറിയാന്‍ മുതിര്‍ന്നവര്‍; കവന്റ്രി ഹിന്ദു സമാജം സത്സംഗം ഞായറാഴ്ച
പുരാണങ്ങളുടെ മധുരം നുകരാന്‍ കുട്ടികള്‍, കഥകളുടെ പൊരുളറിയാന്‍ മുതിര്‍ന്നവര്‍; കവന്റ്രി ഹിന്ദു സമാജം സത്സംഗം ഞായറാഴ്ച
കവന്റ്രി: ഭാരതീയതയുടെ മുഴുവന്‍ സാരംശവും ഒളിഞ്ഞിരിക്കുന്ന പുരാണങ്ങളിലൂടെ കുട്ടികളുമായി യാത്ര ചെയ്യാന്‍ കവന്റ്രി ഹിന്ദു സമാജം തയ്യാറെടുക്കുന്നു . ഇതിന്റെ ആദ്യ ഘട്ടമായ പുരാണ കഥാ സദസ് ഈ ഞായറാഴ്ച നാല് മണിക്ക് കൊള്വിലെയില്‍ സംഘടിപ്പിക്കും . എല്ലാ മാസവും നടത്തുന്ന സത്സങ്ങതിലെ പ്രധാന ഇനമായി മാറുകയാണ് പുരണ കഥ സദസ് . ഹൈന്ദവ സംസ്‌ക്കാരത്തിന്റെ …
മാഞ്ചസ്റ്റര്‍ തിരുന്നാളിന് കൊടിയേറാന്‍ ഇനി 16 നാളുകള്‍; പ്രസുദേന്തി വാഴ്ചയും, ഉത്പന്ന ലേലവും 26 ന്
മാഞ്ചസ്റ്റര്‍ തിരുന്നാളിന് കൊടിയേറാന്‍ ഇനി 16 നാളുകള്‍; പ്രസുദേന്തി വാഴ്ചയും, ഉത്പന്ന ലേലവും 26 ന്
സാബു ചുണ്ടക്കാട്ടില്‍: പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് കൊടിയേറുവാന്‍ 16 നാളുകള്‍ മാത്രം അവശേഷിക്കേ തിരുന്നാള്‍ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നു. വിഥിന്‍ ഷോ സെന്റ്. ആന്റണീസ് ദേവാലയത്തിലാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ദുക്‌റാന തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. 26, ഞായറാഴ്ച വൈകുന്നേരം 5 നു ഇടവക വികാരിയും ഷ്രൂസ്ബറി രൂപതയുടെ സീറോ മലബാര്‍ ചാപ്ലിയനുമായ …
സെഹിയോന്‍ ടീം നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ജൂലൈ 25 ന് ഹണ്ടിംഗ്ടണില്‍
സെഹിയോന്‍ ടീം നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ജൂലൈ 25 ന് ഹണ്ടിംഗ്ടണില്‍
തോമസ് കെ ആന്റണി: സെഹിയോന്‍ ടീം നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ജൂലൈ 25ന് ഹണ്ടിംഗ്ടണില്‍. വേനല്‍ക്കാല അവധിസമയം 12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ജൂലൈ 25 തിങ്കളാഴ്ച പത്തു മണി മുതല്‍ ജൂലൈ 29, 4 മണി വരെ താമസിച്ചുള്ള ധ്യാനം ഹണ്ടിംഗ്ടണിലെ സെന്റ് ക്ലാരറ്റ് ധ്യാനകേന്ദ്രത്തില്‍ സെഹിയോന്‍ ടീം നയിക്കും. കൗമാര …