ജോണ്‍ മാത്യു: IPC ലണ്ടന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ VBS ജൂണ്‍ 2,3 തിയതികളില്‍. IPC ലണ്ടന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 2,3 വ്യാഴം,വെള്ളി ദിവസങ്ങളില്‍ ചര്‍ച്ച് ഗുഡ് ഷെപ്പേര്‍ഡ് ബീവേഴ്‌സ് ലെയ്ന്‍,HOUNSLOW TW4 6HJ, VBS നടത്തപ്പെടും.വിശ്വാസ വീരന്മാര്‍ എന്ന വിശേഷണത്തെ ആസ്പദമാക്കി അഞ്ച് മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള പാസ്റ്റര്‍ തോമസ് സാമുവലിന്റെ നേതൃത്വത്തില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ് നടത്തപ്പെടുന്നു.കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഗെയിംസ്,സോങ്‌സ് ,ആക്ഷന്‍സ് സോങ്‌സ് കൂടാതെ കൂട്ടികളുടെ ടാലന്റുകള്‍ കണ്ടെത്തുന്നതിന് വ്യക്തിവികസന ക്ലാസുകളും നടത്തപ്പെടും.ഈ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിലേക്ക് നിങ്ങളുടെ കുഞ്ഞുങ്ങളെ അയക്കുന്നത് അവരുടെ ആത്മീയ ജീവിതത്തിന് അനുഗ്രഹമായിരിക്കും.അതിനായി നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു
പാസ്റ്റര്‍ തോമസ് സാമുവല്‍ ; 07739394667
ബ്രദര്‍ കെ തോമസ് ; 07956121308










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല