1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടു; സമാധാന ചർച്ചകൾക്ക് കനത്ത തിരിച്ചടി
ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടു; സമാധാന ചർച്ചകൾക്ക് കനത്ത തിരിച്ചടി
സ്വന്തം ലേഖകൻ: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായില്‍ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടു. മരണം സ്ഥിരീകരിച്ച് ഹമാസ് ടെലിഗ്രാം അക്കൗണ്ടിലൂടെ പ്രസ്താവന പുറത്തുവിട്ടു. മുതിർന്ന ഹമാസ് നേതാവ് ഇറാനിൽ വെച്ച് കൊല്ലപ്പെട്ടതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സും അറിയിച്ചു. ഹാനിയ്യയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ആരോപിച്ച് ഹമാസ് രം​ഗത്തെത്തി. എന്നാൽ സംഭവത്തിൽ ഇസ്രയേൽ ഇതുവരെ …
ഇനി ഓരോ ചുവടിലും പ്രകൃതിയെ പരിഗണിക്കണം! നടന്നത് മനുഷ്യനിർമ്മിത ദുരന്തമെന്ന് മാധവ് ഗാഡ്ഗിൽ
ഇനി ഓരോ ചുവടിലും പ്രകൃതിയെ പരിഗണിക്കണം! നടന്നത് മനുഷ്യനിർമ്മിത ദുരന്തമെന്ന് മാധവ് ഗാഡ്ഗിൽ
സ്വന്തം ലേഖകൻ: വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകിളിലുണ്ടായ ഉരുൾപൊട്ടലിൽ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ. നടന്നത് മനുഷ്യനിർമ്മിത ദുരന്തമെന്ന് മാധവ് ​ഗാ​ഡ്​ഗിൽ ട്വന്റിഫോറിനോട് പറഞ്ഞു. സർക്കാറിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും പരിസ്ഥിതി ചൂഷണത്തിന് സർക്കാർ തന്നെ ഒത്താശ ചെയ്യുന്നുവെന്നും അദ്ദേ​ഹം കുറ്റപ്പെടുത്തി. മേപ്പാടി മേഖലയിലെ ഉരുൾപൊട്ടൽ സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് മാധവ് ഗാഡ്ഗിൽ പറ‍ഞ്ഞു. …
കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമിയായി മുണ്ടക്കൈ; മരണം 200 കടന്നു; കാണാതായവര്‍ക്ക് കണക്കില്ല
കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമിയായി മുണ്ടക്കൈ; മരണം 200 കടന്നു; കാണാതായവര്‍ക്ക് കണക്കില്ല
സ്വന്തം ലേഖകൻ: കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായി വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ മാറുന്നു. ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിലെ മരണ സംഖ്യ 205 ആയി. മൂന്ന് മണിവരെയുള്ള കണക്കുകള്‍ പ്രകാരമാണ് മരണ സംഖ്യ ഇരുന്നൂറിനോട് അടുത്തിരിക്കുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ ഇനി 225 പേരെ കണ്ടെത്താനുണ്ട്. മുണ്ടക്കൈ മേഖലയില്‍ തിരിച്ചിലിന് …
സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ തൊ​ഴി​ൽ ര​ജി​സ്‌​ട്രേ​ഷ​​ന് ബാ​ഷി​ർ സേ​വ​നം ആ​രം​ഭി​ച്ച് ഖത്തർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം
സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ തൊ​ഴി​ൽ ര​ജി​സ്‌​ട്രേ​ഷ​​ന് ബാ​ഷി​ർ സേ​വ​നം ആ​രം​ഭി​ച്ച് ഖത്തർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ളു​ടെ തൊ​ഴി​ൽ ന​ട​പ​ടി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് ബാ​ഷി​ർ സേ​വ​നം ആ​രം​ഭി​ച്ച് തൊ​ഴി​ൽ മ​ന്ത്രാ​ല​യം. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ദേ​ശീ​യ തൊ​ഴി​ൽ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ 2030ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യു​മാ​ണ് പു​തി​യ സേ​വ​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൗ​ര​ന്മാ​ർ​ക്കും​വേ​ണ്ടി​യു​ള്ള തൊ​ഴി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം ആ​രം​ഭി​ക്കു​ന്ന നി​ര​വ​ധി നൂ​ത​ന …
സ​ന്ദ​ർ​ശ​ന വി​സ നിബന്ധനകൾ പാലിക്കാത്ത സ്​​പോ​ൺ​സ​ർ​മാ​രെ​യും നാ​ടു​ക​ട​ത്താൻ കുവൈത്ത്
സ​ന്ദ​ർ​ശ​ന വി​സ നിബന്ധനകൾ പാലിക്കാത്ത സ്​​പോ​ൺ​സ​ർ​മാ​രെ​യും നാ​ടു​ക​ട​ത്താൻ കുവൈത്ത്
സ്വന്തം ലേഖകൻ: സ​ന്ദ​ർ​ശ​ന വി​സ നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. നി​യ​മാ​നു​സൃ​ത​മാ​യി രാ​ജ്യ​ത്ത് ത​ങ്ങാ​നു​ള്ള കാ​ല​യ​ള​വ് ക​ഴി​ഞ്ഞും ഒ​പ്പി​ട്ട പ്ര​തി​ജ്ഞ​യും സ​ന്ദ​ർ​ശ​ന നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​രെ നാ​ടു​ക​ട​ത്തു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സ്‌​പോ​ൺ​സ​ർ​മാ​ർ, ഭാ​ര്യ​മാ​ർ, ഭ​ർ​ത്താ​ക്ക​ന്മാ​ർ, കു​ട്ടി​ക​ൾ എ​ന്നി​വ​രെ​യും ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​ല്ല. റെ​സി​ഡ​ൻ​സി നി​യ​മം ലം​ഘ​ക​ർ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ളി​ൽ ആ​നു​കൂ​ല്യ​മോ മ​യ​പ്പെ​ട​ലോ ഉ​ണ്ടാ​കി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര …
കുവൈത്തില്‍ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള നിബന്ധനകളില്‍ കൂടുതല്‍ ഇളവുകള്‍
കുവൈത്തില്‍ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള നിബന്ധനകളില്‍ കൂടുതല്‍ ഇളവുകള്‍
സ്വന്തം ലേഖകൻ: ഫാമിലി വീസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ കൂടുതല്‍ ഇളവുകളുമായി കുവൈത്ത്. യൂണിവേഴ്സിറ്റി ബിരുദങ്ങളില്ലാത്ത പ്രവാസികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള നിബന്ധനകളിലാണ് ഇളവ് വരുത്തിയത്. അവരുടെ വര്‍ക്ക് പെര്‍മിറ്റ് അനുസരിച്ച് പ്രതിമാസം കുറഞ്ഞത് 800 ദിനാര്‍ വരുമാനം ലഭിക്കുന്നുണ്ടെങ്കില്‍ അവരുടെ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ ഇളവ്. 957/2019 ലെ ആര്‍ട്ടിക്കിള്‍ 29 …
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാ സ സ്ഥാപനങ്ങളുടെ ക്യാമ്പസു കൾ വിദേശത്ത് തുറക്കാൻ സർക്കാർ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാ സ സ്ഥാപനങ്ങളുടെ ക്യാമ്പസു കൾ വിദേശത്ത് തുറക്കാൻ സർക്കാർ
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാംപസുകൾ വിദേശത്ത് തുറക്കാൻ അവസരംതേടി സർക്കാർ. ഓവർസീസ് സെന്ററുകൾ തുടങ്ങാൻ യു.ജി.സി. അനുവദിച്ച സാഹചര്യത്തിലാണ് നീക്കം. ആദ്യലക്ഷ്യം ഗൾഫ് രാജ്യങ്ങളായിരിക്കും. ഉന്നതവിദ്യാഭ്യാസത്തിൽ വിദേശവിദ്യാർഥികളെ ആകർഷിക്കാനും ഇവിടെയുള്ളവരെ പിടിച്ചുനിർത്താനും ലക്ഷ്യമിട്ട് ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയും പ്രഖ്യാപിച്ചു. ബ്രാൻഡ് വാല്യു വർധിപ്പിക്കാനാവുന്നവിധം മറ്റുസംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാംപസുകൾ സ്ഥാപിക്കാൻ …
ദുരന്തഭൂമിയായി വയനാട്; ഒറ്റരാത്രി കൊണ്ട് ഇല്ലാതായത് ഒരുഗ്രാമം; മരണം 100 കടന്നു
ദുരന്തഭൂമിയായി വയനാട്; ഒറ്റരാത്രി കൊണ്ട് ഇല്ലാതായത് ഒരുഗ്രാമം; മരണം 100 കടന്നു
സ്വന്തം ലേഖകൻ: ഒറ്റരാത്രികൊണ്ട് ഒരുഗ്രാമം തന്നെ ഇല്ലാതായതിന്റെ ഞെട്ടലിലാണ് വയനാട്ടുകാര്‍. ജില്ലയിലെ ഉള്‍പ്രദേശമായ മുണ്ടക്കൈയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ദുരന്തം വിതച്ച് വന്‍ ഉരുള്‍പൊട്ടലുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന പലരും കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കും മുന്‍പേ പലരും വെള്ളത്തിലും ചെളിയിലും മുങ്ങി. ചൊവ്വാഴ്ച രാവിലെയോടെയാണ് മുണ്ടക്കൈയിലെ വന്‍ദുരന്തത്തിന്റെ വ്യാപ്തി പുറംലോകമറിയുന്നത്. നേരം വെളുത്തപ്പോള്‍ മുണ്ടെക്കൈ എന്ന പ്രദേശം …
ഇന്ത്യൻ വിദ്യാർഥികളെ വിശദീകരണം നൽകാതെ യുഎസ് തിരിച്ചയക്കുന്നതായി വിദേശകാര്യമന്ത്രാലയം
ഇന്ത്യൻ വിദ്യാർഥികളെ വിശദീകരണം നൽകാതെ യുഎസ് തിരിച്ചയക്കുന്നതായി വിദേശകാര്യമന്ത്രാലയം
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിദ്യാര്‍ഥികളെ വിശദീകരണമൊന്നുമില്ലാതെ അമേരിക്ക തിരിച്ചയച്ചെന്ന ആരോപണവുമായി വിദേശകാര്യമന്ത്രാലയം. മൂന്നുവര്‍ഷത്തിനിടെ 48 വിദ്യാര്‍ഥികളെ തിരികെ അയച്ചുവെന്നാണ് ആരോപണം. കാരണമൊന്നും ചൂണ്ടിക്കാണിക്കാതെയാണ് ഇന്ത്യയിലേക്ക് നാടുകടത്തിയതെന്ന് വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പാര്‍ലമെന്റിനെ അറിയിച്ചു. ആന്ധ്രയില്‍നിന്നുള്ള ടി.ഡി.പി. എം.പി. ബി.കെ. പാര്‍ഥസാരഥിയാണ് ഇക്കാര്യം ലോക്‌സഭയില്‍ ഉന്നയിച്ചതിന്. പാര്‍ഥസാരഥിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി കണക്കുകള്‍ വ്യക്തമാക്കിയത്. …
ഖത്തറിന്റെ അബുസമ്ര അതിർത്തിവഴി 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് വിലക്ക്
ഖത്തറിന്റെ അബുസമ്ര അതിർത്തിവഴി 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് വിലക്ക്
സ്വന്തം ലേഖകൻ: പത്തു വർഷം പഴക്കമുള്ള വാഹനങ്ങൾ അബുസമ്ര അതിർത്തിവഴി പുറത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാഹനത്തിന്റെ നിർമാണ തിയ്യതി മുതൽ പത്തു വർഷം കഴിഞ്ഞ ടാക്‌സികൾ, ബസുകൾ, ട്രക്കുകൾ എന്നിവയ്ക്കാണ് നിരോധനം ഏർപെടുത്തുകയെന്ന് മന്ത്രാലയത്തെ ഉദ്ദരിച്ച് അൽ ശർഖ് അറബ് പത്രം റിപ്പോർട്ട് ചെയ്തു. ചരക്കുമായി പോകുന്ന ട്രക്കുകൾ,യാത്രക്കാരുമായി പോകുന്ന …