1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാരീസ് ഒളിമ്പിക്‌സിന് നാളെ ഔദ്യോഗിക തുടക്കം; സെൻ നദിയുടെ ഓളപ്പരപ്പിൽ ഉദ്ഘാടനം
പാരീസ് ഒളിമ്പിക്‌സിന് നാളെ ഔദ്യോഗിക തുടക്കം; സെൻ നദിയുടെ ഓളപ്പരപ്പിൽ ഉദ്ഘാടനം
സ്വന്തം ലേഖകൻ: സെൻ നദിയിൽ വെള്ളിയാഴ്ചയുടെ വെളിച്ചംവീഴുമ്പോൾ ആ ചരിത്രനിമിഷത്തിലേക്ക് മിഴിതുറക്കാം. ഒളിമ്പിക്‌സിൽ ആദ്യമായി സ്റ്റേഡിയത്തിനു പുറത്തൊരു ഉദ്ഘാടനച്ചടങ്ങ്. പാരീസ് ഒളിമ്പിക്‌സിലേക്ക് താരങ്ങളെ സ്വാഗതംചെയ്യുന്നത് സ്‌റ്റേഡിയത്തിലെ ട്രാക്കിലൂടെയല്ല, സെൻ നദിയുടെ ഓളങ്ങളാണ് അവരെ വരവേൽക്കുക. നദിയിലെ ആറുകിലോമീറ്ററിൽ നൂറു ബോട്ടുകളിൽ നിറയെ 10,500 ഒളിമ്പിക് താരങ്ങളായിരിക്കും. ഫ്രാൻസിന്റെ തലസ്ഥാനംതന്നെ ഒരു വലിയ സ്‌റ്റേഡിയമായിമാറും. ഇന്ത്യൻസമയം രാത്രി …
20 സെക്കന്റിൽ സ്വയം ഇമിഗ്രേഷൻ; ഫാസ്റ്റ് ട്രാക് സംവിധാനവുമായി കൊച്ചി വിമാനത്താവളം
20 സെക്കന്റിൽ സ്വയം ഇമിഗ്രേഷൻ; ഫാസ്റ്റ് ട്രാക് സംവിധാനവുമായി കൊച്ചി വിമാനത്താവളം
സ്വന്തം ലേഖകൻ: കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ സംവിധാനം. ഇതോടെ രാജ്യാന്തര യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമായി സിയാൽ മാറും. ഡൽഹി വിമാനത്താവളത്തിലാണ് ആദ്യമായി …
സ്വദേശിവൽക്കരണം: കുവൈത്തിൽ പ്രവാസി തൊഴിൽ നിയമനത്തിന് പുതിയ മാർഗനിർദേശം
സ്വദേശിവൽക്കരണം: കുവൈത്തിൽ പ്രവാസി തൊഴിൽ നിയമനത്തിന് പുതിയ മാർഗനിർദേശം
സ്വന്തം ലേഖകൻ: കുവൈത്തികളല്ലാത്തവരെ കരാറിലോ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിലോ നിയമിക്കുന്നതിന് പുതിയ മാർഗനിർദേശം നൽകി കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്സി). ഈ തൊഴിലുകളിൽ വേണ്ട ശാസ്ത്രീയ സ്‌പെഷ്യലൈസേഷനോടെ സെൻട്രൽ എംപ്ലോയ്മെന്റ് സിസ്റ്റം ലിസ്റ്റുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുവൈത്തി തൊഴിലന്വേഷകരെ പരിഗണിക്കണമെന്നാണ് നിർദേശം. മന്ത്രാലയങ്ങൾക്കും ഏജൻസികൾക്കും ഗവൺമെൻറ് വകുപ്പുകൾക്കുമാണ് നിർദേശം നൽകിയത്. വെയിറ്റിംഗ് ലിസ്റ്റിലുള്ള യോഗ്യതയുള്ള കുവൈത്തികളുടെ …
പതിവ് തെറ്റിയില്ല! പ്ര​വാ​സി​ക​ളെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്കു​ന്ന​ കേന്ദ്രബജറ്റ്; നിരാശ ബാക്കി
പതിവ് തെറ്റിയില്ല! പ്ര​വാ​സി​ക​ളെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്കു​ന്ന​ കേന്ദ്രബജറ്റ്; നിരാശ ബാക്കി
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യ പ്ര​വാ​സി​ക​ളെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്കു​ന്ന​താ​യി കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച പു​തി​യ ബ​ജ​റ്റും. മു​ൻ ബ​ജ​റ്റു​ക​ളി​ലും തി​ക​ഞ്ഞ അ​വ​ഗ​ണ നേ​രി​ട്ട പ്ര​വാ​സി​ക​ൾ വ​ലി​യ പ്ര​തീ​ക്ഷ പു​ല​ർ​ത്തി​യി​രു​ന്നി​ല്ലെ​ങ്കി​ലും മെ​ച്ച​പ്പെ​ട്ട പാ​ക്കേ​ജു​ക​ൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ​ശ്വാ​സ​മാ​കു​ന്ന ഒ​രു പ്ര​ഖ്യാ​പ​ന​വും ഈ ​ബ​ജ​റ്റി​ലും ഉ​ണ്ടാ​യി​ല്ല. ത​ങ്ങ​ളെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ച ബ​ജ​റ്റി​നെ​തി​രെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ …
ലോകത്തെ ശക്തമായ പാസ്പോ ര്‍ട്ട്; സിംഗപ്പൂർ ഒന്നാമത്; ജിസിസിയിൽ യുഎഇ; ഇന്ത്യ 82മത്
ലോകത്തെ ശക്തമായ പാസ്പോ ര്‍ട്ട്; സിംഗപ്പൂർ ഒന്നാമത്; ജിസിസിയിൽ യുഎഇ; ഇന്ത്യ 82മത്
സ്വന്തം ലേഖകൻ: ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സിന്റെ ഏറ്റവും പുതിയ റാങ്കിങ്ങ് പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 82-ാം സ്ഥാനത്ത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (അയാട്ട) ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്ങ്. ലോകമെമ്പാടുമുള്ള യാത്രാ വിവരങ്ങളുടെ ഏറ്റവും വിപുലവും കൃത്യവുമായ ഡാറ്റാബേസ് പരിപാലിക്കുന്ന ഏജന്‍സിയാണ് അയാട്ട. ഇന്ത്യയുടെ നിലവിലെ റാങ്ക് സെനഗല്‍, …
കരിപ്പൂരിന്റെ ഓർമ്മകളുണ ർത്തി വീണ്ടുമൊരു ടേബിൾ ടോപ് വിമാനദൂരന്തം; നേപ്പാളിൽ 18 പേർ കൊല്ലപ്പെട്ടു
കരിപ്പൂരിന്റെ ഓർമ്മകളുണ ർത്തി വീണ്ടുമൊരു ടേബിൾ ടോപ് വിമാനദൂരന്തം; നേപ്പാളിൽ 18 പേർ കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: നേപ്പാളിലുണ്ടായ വിമാനാപകടത്തിൽ 18 മരണം. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തുകയായിരുന്നു. 18 പേരുടെ മൃതദേഹം കണ്ടെത്തിയതായും പൈലറ്റ് ഗുരുതരാവസ്ഥയിലാണെന്നും നേപ്പാളി മാധ്യങ്ങൾ റിപ്പോർട്ടുചെയ്തു. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. കത്തിയമർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ചിത്രങ്ങളും വീഡിയോകളും മാധ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. …
കുവൈത്തില്‍ മറ്റൊരാളുടെ പേരില്‍ എടുത്ത വീട്ടില്‍ താമസിക്കാനാവില്ല; രജിസ്‌ ട്രേഷന്‍ കര്‍ശനമാക്കി
കുവൈത്തില്‍ മറ്റൊരാളുടെ പേരില്‍ എടുത്ത വീട്ടില്‍ താമസിക്കാനാവില്ല; രജിസ്‌ ട്രേഷന്‍ കര്‍ശനമാക്കി
സ്വന്തം ലേഖകൻ: നിയമാനുസൃതമായ താമസക്കാര്‍ മാത്രമാണ് ഒരോ കെട്ടിടത്തിൽ ഉള്ളതെന്ന് മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും. താമസിക്കാത്ത ആരുടെയെങ്കിലും പേരുകള്‍ കെട്ടിടത്തിലെ താമസക്കാരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവയെല്ലാം നീക്കം ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. കുവൈത്തില്‍ മറ്റൊരാളുടെ പേരില്‍ എടുത്ത വീടുകളിലോ കെട്ടിടങ്ങളിലോ താമസിക്കാന്‍ ഇനി സാധിക്കില്ല. ഓരോ താമസ ഇടങ്ങളിലും പാര്‍ക്കുന്നവരുടെ പേരു വിവരങ്ങള്‍ തന്നെയാണ് രജിസ്റ്റര്‍ …
സ്വദേശിവത്ക്കരണത്തിനി ടയിലും കുവൈത്തിൽ പ്രവാസികളുടെ എണ്ണം കൂടുന്നു
സ്വദേശിവത്ക്കരണത്തിനി ടയിലും കുവൈത്തിൽ പ്രവാസികളുടെ എണ്ണം കൂടുന്നു
സ്വന്തം ലേഖകൻ: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട 2024 ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള സ്ഥിതിവിവരക്കണക്കിലാണ് രാജ്യത്തെ സർക്കാർ, സ്വകാര്യമേഖലകളിലെ തൊഴിൽ ശേഷിയുമായി ബന്ധപ്പെട്ട കണക്കുകൾ ഉള്ളത്. രണ്ടു മേഖലകളിലും വിദേശികളുടെ എണ്ണം വർധിച്ചതായി പറയുന്ന റിപ്പോർട്ടിൽ സ്വകാര്യമേഖയിൽ നിന്ന് സ്വദേശികളുടെ കൊഴിഞ്ഞുപോക്കുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വകാര്യമേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം …
അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം; ഇടപെട്ട് കര്‍ണാടക ഹൈക്കോടതി
അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം; ഇടപെട്ട് കര്‍ണാടക ഹൈക്കോടതി
സ്വന്തം ലേഖകൻ: അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം. ഗാംഗാവതി പുഴയിലെ തെരച്ചിൽ അവസാനിപ്പിച്ചു. ഗം​ഗാവലി പുഴയിൽ സിഗ്നൽ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. രക്ഷാദൗത്യം സൈന്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തത്ക്കാലം കരയിലേക്ക് കയറിയത്. നാവികസേനയുടെ മുങ്ങൽ വിദ​ഗ്ധർക്ക് അടിയൊഴുക്ക് കാരണം വെള്ളത്തിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നതാണ് തിരിച്ചടിയാകുന്നത്. …
പ്രത്യേക സാമ്പത്തിക പാക്കേജ്, എയിംസ്, വിഴിഞ്ഞം? കേരളത്തിന് കേന്ദ്രബജറ്റിൽ ഒന്നുമില്ല
പ്രത്യേക സാമ്പത്തിക പാക്കേജ്, എയിംസ്, വിഴിഞ്ഞം? കേരളത്തിന് കേന്ദ്രബജറ്റിൽ ഒന്നുമില്ല
സ്വന്തം ലേഖകൻ: പ്രത്യേക സാമ്പത്തിക പാക്കേജില്ല, എയിംസില്ല, വിഴിഞ്ഞം തുറമുഖ വികസനത്തിന് സഹായവുമില്ല… മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ കേരളത്തിന് സമ്പൂര്‍ണനിരാശ. സംസ്ഥാനത്തുനിന്ന് രണ്ടു കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും ഇതാദ്യമായി ലോക്‌സഭയിലേക്ക് ബിജെപി പ്രതിനിധിയെ തിരഞ്ഞെടുത്തയച്ചിട്ടും കേരളത്തെ സംബന്ധിച്ച് ബജറ്റ് ബാക്കിവച്ചത് നിരാശമാത്രം. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2024-25 മുതല്‍ രണ്ടുവര്‍ഷത്തേക്ക്, …