1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2030 ഓടെ 42 ലക്ഷം കോടിയു ടെ ഇലക്ട്രോണിക് ഉത്പന്ന നിർമാണം; 60 ലക്ഷം തൊഴിൽ; വൻ പദ്ധതിയുമായി NITI Aayog
2030 ഓടെ 42 ലക്ഷം കോടിയു ടെ ഇലക്ട്രോണിക് ഉത്പന്ന നിർമാണം; 60 ലക്ഷം തൊഴിൽ; വൻ പദ്ധതിയുമായി NITI Aayog
സ്വന്തം ലേഖകൻ: ഇന്ത്യയെ 2030-ഓടെ 42 ലക്ഷം കോടിയുടെ ഇലക്ട്രോണിക് ഉത്പന്ന നിര്‍മാണ-കയറ്റുമതിയുടെ കേന്ദ്രമാക്കാനും 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയുമായി നീതി ആയോഗ്. രാജ്യത്തെ ഇലക്ട്രോണിക് പവര്‍ ഹൗസ് ആക്കാനുള്ള മാര്‍ഗങ്ങള്‍ സമഗ്രമായി വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ട് നീതി ആയോഗ് സി.ഇ.ഒ. ബി.വി.ആര്‍. സുബ്രഹ്‌മണ്യം വ്യാഴാഴ്ച പുറത്തിറക്കി. വ്യവസായികളും ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളുമായി കൂടിയാലോചനകള്‍ …
കര്‍ണാടകയില്‍ മണ്ണിടിച്ചില്‍; മലയാളി 3 ദിവസമായി മണ്ണിനടിയിൽ? രക്ഷിക്കാന്‍ ഇടപെട്ട് കേരളം
കര്‍ണാടകയില്‍ മണ്ണിടിച്ചില്‍; മലയാളി 3 ദിവസമായി മണ്ണിനടിയിൽ? രക്ഷിക്കാന്‍ ഇടപെട്ട് കേരളം
സ്വന്തം ലേഖകൻ: ഉത്തര കന്നഡ ജില്ലയിലെ ഷിരൂര്‍ ദേശീയപാതയിൽ മൂന്നു ദിവസം മുൻപുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി കര്‍ണാടക സര്‍ക്കാര്‍. കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫിസ് സംഭവത്തില്‍ ഇടപെട്ടത്. അര്‍ജുന്‍ ഓടിച്ച ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ സൈബര്‍ സെല്ലിനു കൈമാറി. എ …
റി​സ​ർ​വേ​ഷ​ൻ വ്യ​വ​സ്ഥ​ക​ൾ നോക്കി വേണം ഓ​ൺ​ലൈ​ൻ വി​മാ​ന ടി​ക്ക​റ്റ് ബു​ക്കി​ങ്: ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം
റി​സ​ർ​വേ​ഷ​ൻ വ്യ​വ​സ്ഥ​ക​ൾ നോക്കി വേണം ഓ​ൺ​ലൈ​ൻ വി​മാ​ന ടി​ക്ക​റ്റ് ബു​ക്കി​ങ്: ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം
സ്വന്തം ലേഖകൻ: ഓ​ൺ​ലൈ​നാ​യി വി​മാ​ന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ ത​ട്ടി​പ്പി​നി​ര​യാ​കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സി​വി​ൽ വ്യോ​മ​യാ​ന അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. റി​സ​ർ​വേ​ഷ​ൻ വ്യ​വ​സ്ഥ​ക​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ടി​ക്ക​റ്റ് കൈ​കാ​ര്യം ചെ​യ്യു​ന്ന ഓ​ഫി​സു​ക​ൾ​ക്ക് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ലൈ​സ​ൻ​സ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​രോ​ട് നി​ർ​ദേ​ശി​ച്ചു. വേ​ന​ല​വ​ധി​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​ർ ഓ​ൺ​ലൈ​നാ​യി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്ത​തി​ലൂ​ടെ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം …
കുവൈത്തില്‍ ഫാമിലി വീസ എടുക്കാനും ഗാര്‍ഹിക വീസ മാറ്റാനും വന്‍ തിരക്ക്; ആദ്യ ദിവസം അപേക്ഷ പ്രളയം
കുവൈത്തില്‍ ഫാമിലി വീസ എടുക്കാനും ഗാര്‍ഹിക വീസ മാറ്റാനും വന്‍ തിരക്ക്; ആദ്യ ദിവസം അപേക്ഷ പ്രളയം
സ്വന്തം ലേഖകൻ: ഫാമിലി വീസ എടുക്കാന്‍ സ്‌പോണ്‍സര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ കുടുംബ വീസക്കായി അപേക്ഷകർ കൂടുന്നു. അപേക്ഷയുമായി നൂറുകണക്കിന് പ്രവാസികളാണ് കുവൈത്തിലെ വിവിധ ഗവര്‍ണറേറ്റുകളിലുള്ള റസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫീസുകളില്‍ എത്തുന്നത്. പ്രത്യേകിച്ച് ഫര്‍വാനിയ, അഹമ്മദി, ഹവല്ലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് ദൃശ്യമായത്. ഭാര്യയ്ക്കും 14 വയസ്സിന് …
ഇന്ത്യൻ വിദ്യാർഥിനിയുടെ മരണത്തിന് പിന്നാലെ ചിരിയും ആക്ഷേപവും; US പോലീസുകാരനെ പുറത്താക്കി
ഇന്ത്യൻ വിദ്യാർഥിനിയുടെ മരണത്തിന് പിന്നാലെ ചിരിയും ആക്ഷേപവും; US പോലീസുകാരനെ പുറത്താക്കി
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിദ്യാര്‍ഥിനി പോലീസ് വാഹനം ഇടിച്ച് മരിച്ചതിന് പിന്നാലെ അനുചിത പരാമര്‍ശങ്ങള്‍ നടത്തുകയും പൊട്ടിച്ചിരിക്കുകയും ചെയ്ത അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍നിന്ന് പുറത്താക്കി. സിയാറ്റില്‍ പോലീസിലെ ഡാനിയേല്‍ ഓഡെറര്‍ എന്ന ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയത്. ജനുവരി 23-നാണ് ജാന്‍വി കണ്ടുല (23) പോലീസ് വാഹനം ഇടിച്ച് മരിച്ചത്. സിയാറ്റില്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥനായ കെവിന്‍ …
തൊഴിലാളി പ്രക്ഷോഭം ആളിക്കത്തുന്നു; ബംഗ്ലാദേശിലെ ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാന്‍ നിർദേശം
തൊഴിലാളി പ്രക്ഷോഭം ആളിക്കത്തുന്നു; ബംഗ്ലാദേശിലെ ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാന്‍ നിർദേശം
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ തൊഴില്‍ മേഖലയിലെ സംവരണത്തിനെതിരേ നടക്കുന്ന പ്രക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍. യാത്രകളും താമസിക്കുന്ന സ്ഥലങ്ങളില്‍നിന്ന് പുറത്തിറങ്ങുന്നതും പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര സഹായ നമ്പറുകളും ഹൈക്കമ്മിഷന്‍ സജ്ജമാക്കിയിട്ടുണ്ട്. എന്തെങ്കിലും വിധത്തിലുള്ള അടിയന്തര സാഹചര്യമുണ്ടാകുന്ന പക്ഷം …
ശക്തമായ പ്രതിഷേധം: സ്വകാര്യമേഖലയിലെ കന്നഡിഗർക്ക് 100% തൊഴിൽ സംവരണ ബിൽ മരവിപ്പിച്ചു
ശക്തമായ പ്രതിഷേധം: സ്വകാര്യമേഖലയിലെ കന്നഡിഗർക്ക് 100% തൊഴിൽ സംവരണ ബിൽ മരവിപ്പിച്ചു
സ്വന്തം ലേഖകൻ: കർണാടകയിൽ സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനംവരെ തൊഴിൽ സംവരണം ചെയ്യാൻ ലക്ഷ്യമിട്ട് മന്ത്രിസഭ അംഗീകാരം നൽകിയ ബില്ല് മരവിപ്പിച്ചു. വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ബില്ല് താൽകാലികമായി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തിയ ശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. ഐടി മേഖലയിൽ നിന്നുൾപ്പടെ ശക്തമായ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് …
കോപ്പ വിജയാഘോഷത്തിനിടെ ഫ്രഞ്ച് ടീമിനെ അധിക്ഷേപിച്ച് വീഡിയോ; വെട്ടിലായി അർജന്റീന
കോപ്പ വിജയാഘോഷത്തിനിടെ ഫ്രഞ്ച് ടീമിനെ അധിക്ഷേപിച്ച് വീഡിയോ; വെട്ടിലായി അർജന്റീന
സ്വന്തം ലേഖകൻ: കിലിയൻ എംബാപ്പെയേയും ഫ്രാൻസ് ഫുട്‌ബോൾ ടീമിനെയും വംശീയമായി അധിക്ഷേപിച്ചുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ വെട്ടിലായി അർജന്റീന. കോപ്പ അമേരിക്ക കിരീടം നേടിയ ശേഷമുള്ള വിജയാഘോഷത്തിനിടെയിലാണ് കിലിയൻ എംബാപ്പെയേയും ഫ്രാൻസ് ദേശീയ ടീമിനെയും അർജന്റീന താരങ്ങൾ വംശീയമായി അധിക്ഷേച്ചതെന്നാണ് വിവരം. കിരീട നേട്ടത്തിനു ശേഷമുള്ള അർജന്റീന ടീമിന്റെ വിജയാഘോഷത്തിന്റെ ഒരു വീഡിയോ അർജന്റീന താരം …
അബുദാബിയിൽ നിന്ന് മംഗലാ പുരത്തേക്കും കോയമ്പത്തൂർ ക്കും നേരിട്ടുള്ള വിമാന സർവീസുമായി ഇൻഡിഗോ
അബുദാബിയിൽ നിന്ന് മംഗലാ പുരത്തേക്കും കോയമ്പത്തൂർ ക്കും നേരിട്ടുള്ള വിമാന സർവീസുമായി ഇൻഡിഗോ
സ്വന്തം ലേഖകൻ: കർണാടകയിലെ മംഗലാപുരത്ത് നിന്നും തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നും അബുദാബിയിലേക്ക് നേരിട്ട് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. അബുദാബി-മംഗളൂരു റൂട്ടിലെ വിമാനങ്ങൾ ഓഗസ്റ്റ് 9 മുതൽ ദിവസവും, തിരുച്ചിറപ്പള്ളി-അബുദാബി റൂട്ടിൽ ഓഗസ്റ്റ് 11 മുതൽ ആഴ്ചയിൽ നാല് തവണയും സർവീസ് നടത്തും. ഓഗസ്റ്റ് 10 മുതൽ കോയമ്പത്തൂരിൽ …
44357 രൂപയ്ക്ക് വീസയും താമസവും ഉള്‍പ്പടെ ദുബായ് യാത്ര; ബജറ്റ് ടൂറിസം പാക്കേജു കളുമായി എയര്‍ ഇന്ത്യ
44357 രൂപയ്ക്ക് വീസയും താമസവും ഉള്‍പ്പടെ ദുബായ് യാത്ര; ബജറ്റ് ടൂറിസം പാക്കേജു കളുമായി എയര്‍ ഇന്ത്യ
സ്വന്തം ലേഖകൻ: ദുബായ്, കശ്മീര്‍ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധിക്കാല യാത്ര നടത്തുന്നവര്‍ക്ക് വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജുമായി എയര്‍ ഇന്ത്യ. കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റ് വഴി പാക്കേജുകള്‍ ബുക്ക് ചെയ്യാം. എക്‌സ്പ്രസ് ഹോളിഡേസ് എന്ന പേരില്‍ മേക്ക് മൈ ട്രിപ്പുമായി ചേര്‍ന്നാണ് ഈ പുതിയ പദ്ധതി. ദുബായ്, കശ്മമീര്‍, രാജസ്ഥാന്‍, …