1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓഹരി വിപണിയില്‍ ഉണര്‍വ്, തകര്‍ച്ചയില്‍ നിന്ന് കര കയറുമെന്ന് സൂചന
ഓഹരി വിപണിയില്‍ ഉണര്‍വ്, തകര്‍ച്ചയില്‍ നിന്ന് കര കയറുമെന്ന് സൂചന
സ്വന്തം ലേഖകന്‍: ഓഹരി വിപണിയില്‍ ഉണര്‍വ്, തകര്‍ച്ചയില്‍ നിന്ന് കര കയറുമെന്ന് സൂചന. നാളുകള്‍ നീണ്ട തകര്‍ച്ചക്കു ശേഷം ഓഹരി വിപണി വ്യാഴാഴ്ച നേട്ടത്തോടെ വ്യാപരം തുടങ്ങി. സെന്‍സെക്‌സ് രാവിലെ 4505 പോയിന്റ് ഉയര്‍ന്ന് 26,170 ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 7,930 ലാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലുണ്ടായ മുന്നേറ്റം തന്നെയാണ് ഏഷ്യന്‍ …
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ മടങ്ങി വരവിന്റെ പാതയില്‍, തന്ത്രപ്രധാന നഗരം പിടിച്ചു
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ മടങ്ങി വരവിന്റെ പാതയില്‍, തന്ത്രപ്രധാന നഗരം പിടിച്ചു
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ മടങ്ങി വരവിന്റെ പാതയില്‍, തന്ത്രപ്രധാന നഗരം പിടിച്ചു. അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയിലെ തന്ത്രപ്രധാന നഗരമായ മൂസാ ഖലയാണ് താലിബാന്‍ തീവ്രവാദികള്‍ പിടിച്ചെടുത്തത്. നാറ്റോ സൈന്യവുമായുള്ള ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് വടക്കന്‍ ഹെല്‍മന്ദിലെ മൂസാ ഖല എന്ന നഗരം താലിബാന്‍ വരുതിയിലാക്കിയത്. നേരത്തെ ഇതേപ്രവിശ്യയിലെ നവസാദ് നഗരം താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. 2001 ലെ …
ബാഗ്ദാദിനു തൊട്ടടുത്ത് ഇസ്ലാമിക് സ്റ്റേറ്റും ഇറാഖ് സൈന്യവും മരണപ്പോരാട്ടം
ബാഗ്ദാദിനു തൊട്ടടുത്ത് ഇസ്ലാമിക് സ്റ്റേറ്റും ഇറാഖ് സൈന്യവും മരണപ്പോരാട്ടം
സ്വന്തം ലേഖകന്‍: ബാഗ്ദാദിനു തൊട്ടടുത്ത് ഇസ്ലാമിക് സ്റ്റേറ്റും ഇറാഖ് സൈന്യവും മരണപ്പോരാട്ടം. ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള മേഖലയില്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തില്‍ നിരവധി തീവ്രവാദികളും സൈനികരും മരിച്ചു. ഇറാഖില്‍ ബാഗ്ദാദിനടുത്തുള്ള അന്‍ബാര്‍ പ്രവിശ്യയില്‍ ഐഎസും സൈന്യവും തമ്മിലുള്ള പോരാട്ടം ശക്തമായിതിന് പിന്നാലെയാണ് മറ്റ് മേഖലകളിലേക്കും പോരാട്ടം വ്യാപിച്ചിരിക്കുന്നത്. റമദിക്കടുത്ത് നടന്ന കാര്‍ബോബ് സ്‌ഫോടനത്തില്‍ 18 …
പാക് ഭീകരന്‍ അബ്ദുള്‍ അസീസ് ഹഖാനി അമേരിക്കയുടെ ലോക ഭീകരപ്പട്ടികയില്‍
പാക് ഭീകരന്‍ അബ്ദുള്‍ അസീസ് ഹഖാനി അമേരിക്കയുടെ ലോക ഭീകരപ്പട്ടികയില്‍
സ്വന്തം ലേഖകന്‍: പാക് ഭീകരന്‍ അബ്ദുള്‍ അസീസ് ഹഖാനി അമേരിക്കയുടെ ലോക ഭീകരപ്പട്ടികയില്‍. ഹഖാനി ഭീകര ഗ്രൂപ്പിന്റെ ആത്മീയ നേതാവാണ് അബ്ദുല്‍ അസീസ് ഹഖാനി. അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കെതിരേയും സാധാരണക്കാര്‍ക്കെതിരേയും അടുത്തിടെ നടന്ന നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് ഹഖാനിയാണ്. യുഎസ് ലോകഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ഹഖാനിക്ക് യുഎസ് ഉപരോധങ്ങള്‍ ബാധകമാകും. പാക്കിസ്ഥാന്‍ താവളമാക്കിയ ഭീകര ഗ്രൂപ്പാണ് …
ആഭ്യന്തര വ്യോമഗതാഗത രംഗത്ത് ഇന്ത്യ ചൈനയേയും അമേരിക്കയേയും കടത്തിവെട്ടി
ആഭ്യന്തര വ്യോമഗതാഗത രംഗത്ത് ഇന്ത്യ ചൈനയേയും അമേരിക്കയേയും കടത്തിവെട്ടി
സ്വന്തം ലേഖകന്‍: ആഭ്യന്തര വ്യോമഗതാഗത രംഗത്ത് ഇന്ത്യ ചൈനയേയും അമേരിക്കയേയും കടത്തിവെട്ടി. ആഗോളതലത്തില്‍ ആഭ്യന്തര വ്യോമഗതാഗത വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയതായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) ചീഫ് എക്‌സിക്യുട്ടീവും ഡയറക്ടര്‍ ജനറലുമായ ടോണി ടൈലര്‍ അറിയിച്ചു. ആഭ്യന്തര വ്യോമഗതാഗത മേഖലയില്‍ 16.3 ശതമാനം വളര്‍ച്ച ഇന്ത്യ കൈവരിച്ചതായി അയാട്ട വ്യക്തമാക്കിയിട്ടുണ്ട്. കുതിപ്പില്‍ …
കേരളത്തിലെ കാമ്പസുകളില്‍ ചെകുത്താന്മാരും പിശാചുക്കളും, ആഘോഷ പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു
കേരളത്തിലെ കാമ്പസുകളില്‍ ചെകുത്താന്മാരും പിശാചുക്കളും, ആഘോഷ പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു
സ്വന്തം ലേഖകന്‍: കേരളത്തിലെ കാമ്പസുകളില്‍ ചെകുത്താന്മാരും പിശാചുക്കളും, ആഘോഷ പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു. തിരുവനന്തപുരം സിഇടി കോളേജ് കാമ്പസില്‍ ഓണാഘോഷം എന്നപേരില്‍ നടത്തിയ പേക്കൂത്തില്‍ വിദ്യാര്‍ഥിനി മരിച്ച സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. കോളജ് യൂണിയന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതിയുണ്ടെങ്കില്‍ പ്രിന്‍സിപ്പലിന്റെ അനുമതിയില്ലാതെ പൊലീസിന് ക്യാമ്പസിനുള്ളില്‍ പരിശോധന നടത്താമെന്ന് …
ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ പദ്ധതി, സര്‍ക്കാര്‍ വഴങ്ങുന്നു, പ്രഖ്യാപനം ഈ ആഴ്ച
ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ പദ്ധതി, സര്‍ക്കാര്‍ വഴങ്ങുന്നു, പ്രഖ്യാപനം ഈ ആഴ്ച
സ്വന്തം ലേഖകന്‍: ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ പദ്ധതി, സര്‍ക്കാര്‍ വഴങ്ങുന്നു, പ്രഖ്യാപനം ഈ ആഴ്ച. അതേസമയം വിമുക്തഭടന്മാര്‍ സമരം കൂടുതല്‍ ശക്തമാക്കി. ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തിവന്ന ഒരു വിമുക്തഭടനെക്കൂടി ചൊവ്വാഴ്ച ആസ്പത്രിയിലാക്കി. രണ്ടുപേര്‍ കൂടി നിരാഹാര സമരം തുടങ്ങുകയും ചെയ്തു. ഇന്ത്യപാക് യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികദിനമായ ആഗസ്ത് 28 ന് വിമുക്തഭടന്മാര്‍ക്കുള്ള പദ്ധതി …
കൊറിയകള്‍ കൈ കോര്‍ത്തു, സംഘര്‍ഷത്തിന് അയവ്
കൊറിയകള്‍ കൈ കോര്‍ത്തു, സംഘര്‍ഷത്തിന് അയവ്
സ്വന്തം ലേഖകന്‍: കൊറിയകള്‍ കൈ കോര്‍ത്തു, സംഘര്‍ഷത്തിന് അയവ്. ഉത്തര, ദക്ഷിണ കൊറിയകള്‍ തമ്മില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ധാരണയായതോടെയാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷാന്തരീക്ഷത്തിന് അയവു വന്നത്. രണ്ടുദിവസം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് പ്രശ്‌നപരിഹാരമായത്. കുഴിബോംബുകള്‍ പൊട്ടി രണ്ടു ദക്ഷിണ കൊറിയന്‍ സൈനികര്‍ക്കു പരുക്കേറ്റ സംഭവത്തില്‍ ഉത്തര കൊറിയ ഖേദം പ്രകടിപ്പിച്ചതോടെ ഉത്തര കൊറിയയ്ക്ക് എതിരെ മൈക്കിലൂടെ …
ഹര്‍ത്താന്‍ നിയന്ത്രണ ബില്‍ ഓര്‍ഡിനന്‍സ് ആയി ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു
ഹര്‍ത്താന്‍ നിയന്ത്രണ ബില്‍ ഓര്‍ഡിനന്‍സ് ആയി ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: ഹര്‍ത്താന്‍ നിയന്ത്രണ ബില്‍ ഓര്‍ഡിനന്‍സ് ആയി ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. നിയമസഭാ സമ്മേളനം ചേരാത്ത സാഹചര്യത്തിലാണ് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഓര്‍ഡിനന്‍സ് ആയി ഇറക്കാന്‍ അധികൃതര്‍ ആലോചിക്കുന്നന്നത്. രാഷ്ട്രീയകക്ഷികളെ കൂടി ബാധിക്കുന്നതായതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമേ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ എന്നാണ് സൂചന. നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് പ്രത്യേക താല്‍പര്യം …
ഇന്ത്യയും പാകിസ്താനും ചര്‍ച്ച ഉപേക്ഷിച്ചത് നിര്‍ഭാഗ്യകരമായെന്ന് യുഎസ്
ഇന്ത്യയും പാകിസ്താനും ചര്‍ച്ച ഉപേക്ഷിച്ചത് നിര്‍ഭാഗ്യകരമായെന്ന് യുഎസ്
സ്വന്തം ലേഖകന്‍: ഇന്ത്യയും പാകിസ്താനും ചര്‍ച്ച ഉപേക്ഷിച്ചത് നിര്‍ഭാഗ്യകരമായെന്ന് യുഎസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഉപേക്ഷിച്ചത് നിര്‍ഭാഗ്യകരമായെന്നും ഇന്ത്യയും പാകിസ്താനും ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നുമാണ് അമേരിക്കന്‍ ആവശ്യപ്പെട്ടത്. ഈ വര്‍ഷാദ്യം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ഏറെ പ്രതീക്ഷാഭരമായിരുന്നുവെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി റഷ്യയില്‍ പറഞ്ഞു. ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കാണണെന്നാണ് …