സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സാഹിത്യ നോബേല്‍ ഓര്‍മകളുടേയും വൈകാരിതയുടേയും എഴുത്തുകാരന്‍ കസുവോ ഇസിഗുറോയ്ക്ക്. ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനായ കസുവോ ഇസിഗുറോ മുമ്പ് നാലു തവണ മാന്‍ബുക്കര്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട വ്യക്തിയാണ്. 64 കാരനായ ഇസിഗുറോ 1989 ല്‍ ദി റിമെയിന്‍സ് ഓഫ് ദി ഡേ എന്ന പുസ്തകത്തിലൂടെ ഇസിഗുറോ ബുക്കര്‍ പുരസ്‌കാരം …
സ്വന്തം ലേഖകന്‍: ആശുപത്രി നടത്തുന്ന കാര്യത്തില്‍ കേരളം യുപിയെ കണ്ടു പഠിക്കണമെന്ന് യോഗി ആദിത്യനാഥ്, യുപിയിലെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ച് പിണറായി, യോഗി ആദിത്യനാഥിന്റെ കേരള സന്ദര്‍ശനത്തിനിടെ വാക്‌പോര് രൂക്ഷം. എങ്ങനെയാണ് ആശുപത്രികള്‍ നടത്തേണ്ടതെന്ന് പഠിക്കാന്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിന്റെ ആശുപത്രികളിലേക്ക് ക്ഷണിക്കുന്നു എന്ന കുറിപ്പ് സി പി എമ്മിന്റെ …
സ്വന്തം ലേഖകന്‍: വളര്‍ച്ചാ നിരക്ക് കുറഞ്ഞതിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കു നേരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി, വളര്‍ച്ചാ നിരക്ക് തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപനം. ന്യൂ!ഡല്‍ഹിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് (ഐ.സി.എസ്.ഐ.) സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനത്തിനു ശേഷം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി മറുപടി …
സ്വന്തം ലേഖകന്‍: നന്‍ബന്‍ ഡാ! സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഒബാമയുടേയും ഹാരി രാജകുമാരന്റേയും ബ്രൊമാന്‍സ് ചിത്രങ്ങള്‍. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ട്രെന്‍ഡിംഗില്‍ മുന്നില്‍. ടൊറന്റോയില്‍ നടന്ന വീല്‍ച്ചെയര്‍ ബാസ്‌ക്കറ്റ് ബോള്‍ മത്സരം കാണുന്ന ഇരുവരുടേയും ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. കളി കാണുകയും ആര്‍പ്പു വിളിക്കുകയും കയ്യടിക്കുകയും …
സ്വന്തം ലേഖകന്‍: ഒളിച്ചു നടന്ന ഗുരുത്വാകര്‍ഷണ തരംഗങ്ങളെ കൈയ്യോടെ പിടികൂടി, ഭൗതിക ശാസ്ത്ര നോബേല്‍ മൂന്നു അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ കണ്ടെത്തല്‍ നടത്തിയ കിപ് തോണ്‍, റെയ്‌നര്‍ വെയ്‌സ്, ബാരി ബാരിഷ് എന്നീ അമേരിക്കന്‍ ശാസ്ത്രജ്ഞരാണ് ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായത്. ലൈഗോ പരീക്ഷണം എന്നാണ് ഈ കണ്ടെത്തല്‍ അറിയപ്പെടുന്നത്. മൂവരും ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ …
സ്വന്തം ലേഖകന്‍: ‘ഇക്കൊല്ലം ഞാന്‍ മുറിവേല്‍പ്പിച്ചവരോട് മാപ്പുചോദിക്കുന്നു,’ വെറുതെ ഒരു മാപ്പപേക്ഷയുമായി സക്കര്‍ബര്‍ഗ്, കാരണം എന്തെന്നറിയാതെ അന്തംവിട്ട് ഫേസ്ബുക്ക് ഉപഭോക്താക്കള്‍. മനുഷ്യരെ ഒരുമിപ്പിക്കാന്‍ രൂപം നല്‍കിയ ഫെയ്‌സ്ബുക്ക് അവരെ വിഭജിക്കാന്‍ ഉപയോഗിച്ചതിന് താന്‍ മാപ്പു ചോദിക്കുന്നു എന്നായിരുന്നു ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രസ്താവന. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാപ്പപേക്ഷ. എന്നാല്‍ മാപ്പപേക്ഷയ്ക്ക് കാരണമായ സംഭവം എന്താണെന്ന് …
സ്വന്തം ലേഖകന്‍: ‘എന്റെ വീട്ടിലുമുണ്ട് ഒരു ഉദാഹരണം സുജാത,’ തരംഗമായി പാര്‍വതിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. മകള്‍ക്കു വേണ്ടി വീട്ടുജോലിക്ക് പോയി പണം സമ്പാദിക്കുന്ന സുജാത എന്ന സാധാരണക്കാരിയായ സ്ത്രീയുടെ കഥ പറയുന്ന ഉദാഹരണം സുജാത കണ്ടതിന്റെ പ്രതികരണമായാണ് പാര്‍വതിയുടെ പോസ്റ്റ്. മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയ ഈ സിനിമ കണ്ട് പുറത്തിറങ്ങിയ പാര്‍വതി ചെയ്തത് വളരെ …
സ്വന്തം ലേഖകന്‍: മലേഷ്യയില്‍ കിം ജോംഗ് ഉന്നിന്റെ അര്‍ദ്ധ സഹോദരനെ വിഷസൂചി ഉപയോഗിച്ച് വധിച്ച സംഭവത്തില്‍ പങ്കില്ലെന്ന് അറസ്റ്റിലായ യുവതികള്‍. മലേഷ്യന്‍ കോടതിയില്‍ തിങ്കളാഴ്ച വിചാരണക്കിടെയായിരുന്നു ഇരുവരുടെയും അവകാശവാദം. ക്വാലാലംപുര്‍ വിമാനത്താവളത്തില്‍ ഉത്തര കൊറിയയുടെ ചാരസംഘടനയില്‍ അംഗങ്ങളായ രണ്ടു വനിതകള്‍ വിഷസൂചികള്‍ ഉപയോഗിച്ച് ‘വി.എക്‌സ്’ എന്ന രാസവിഷം കുത്തിവെച്ച് കിം ജോങ് നാമിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. …
സ്വന്തം ലേഖകന്‍: ‘മുംബൈയില്‍ എത്തട്ടെ നിന്നെ വിവസ്ത്രനാക്കിയില്ലെങ്കില്‍ എന്റെ പേര്…’ വിമാന ജീവനക്കാരനോടുള്ള മോശം പെരുമാറ്റം വൈറലായി, ടിവി താരം അദിത്യാ നാരായണ്‍ മാപ്പു പറഞ്ഞ് തലയൂരി. ബോളിവുഡ് ഗായകന്‍ ഉദിത് നാരായണ്‍ന്റെ മകനും ടെലിവിഷന്‍ താരവുമായ അദിത്യ നാരായണ്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരനോട് ദേഷ്യപ്പെടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. റായ്പൂര്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാരങ്ങളുടെ വരവിന് തുടക്കമായി, ജീവികളിലെ ജൈവ ഘടികാരത്തിന്റെ രഹസ്യങ്ങള്‍ വെളിവാക്കിയ മൂന്നംഗ സംഘത്തിന് വൈദ്യ ശാസ്ത്ര നോബേല്‍. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജഫ്രി സി ഹാള്‍, മൈക്കല്‍ റോസബാഷ്, മൈക്കല്‍ ഡബ്ല്യു യങ് എന്നിവരാണ് ഈ വര്‍ഷത്തെ ആദ്യ നോബേലിന് അര്‍ഹരായത്. മനുഷ്യരിലെയും മൃഗങ്ങളിലെയും സസ്യങ്ങളിലെയും ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന തന്‍മാത്രാതല …