സ്വന്തം ലേഖകന്‍: ഹിന്ദു ദൈവങ്ങളും മുസ്ലീം ചിഹ്നങ്ങളുമുള്ള ബാത്ത്‌റൂം മാറ്റുകള്‍ വില്‍പ്പനക്ക്, ആമസോണ്‍ പുലിവാലു പിടിച്ചു. ആമസോണ്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റിലാണ് വിവാദ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്ക് എത്തിയത്. ക്രിസ്തുവിന്റെ ചിത്രങ്ങളുള്ള മാറ്റുകളും ഇവയില്‍ ഉള്‍പ്പെടുന്നു. ഇവയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ആമസോണിനെതിരെ ‘ബോയ്‌കോട്ട് ആമസോണ്‍’ എന്നപേരില്‍ ഹാഷ് ടാഗ് പ്രചരണവും ആരംഭിച്ചിട്ടുണ്ട്. ഹിന്ദു ദേവതകള്‍, …
സ്വന്തം ലേഖകന്‍: 2024 ല്‍ ഇന്ത്യക്ക് ബുള്ളറ്റ് ട്രെയിന്‍ സ്വന്തമാകും, ആദ്യ യാത്ര മുംബൈ അഹമ്മദാബാദ് പാതയില്‍. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പാതയായ മുംബൈഅഹമ്മദാബാദ് പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2023 ല്‍ പാത ഗതാഗതയോഗ്യമാകും എന്നാണ് പ്രാഥമിക നിഗമനം. രാജ്യത്തിന്റെ നാലുകോണുകളിലുമുള്ള പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് നിലവിലുള്ള …
സ്വന്തം ലേഖകന്‍: ഹാരിപോട്ടര്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത, നോവല്‍ പരമ്പരയുടെ നാടക രൂപം വരുന്നു. ലോകമെങ്ങുമുള്ള കുട്ടികളുടെ ഭാവനയില്‍ വിപ്ലവം സൃഷ്ടിച്ച ഹാരിപോട്ടര്‍ നോവല്‍ പരമ്പരയുടെ പ്രഥമ നാടകാവിഷ്‌കാരം ജൂലൈയില്‍ അരങ്ങേറും. ലണ്ടനിലെ പാലസ് തിയറ്ററിലാണ് നാടകത്തിന്റെ ആദ്യ പ്രദര്‍ശനം അരങ്ങേറുക. പരമ്പരയിലെ ‘ഹാരിപോട്ടര്‍ ആന്‍ഡ് ദ കഴ്‌സ്ഡ് ചൈല്‍ഡ്’ എന്ന ഭാഗമാണ് നാടകമായി അവതരിപ്പിക്കുക. …
സ്വന്തം ലേഖകന്‍: 3 ഭാര്യമാരും 35 മക്കളും, എങ്കിലും പാകിസ്താന്‍കാരനായ മുഹമ്മദ് ഖില്‍ജി നാലാം വിവാഹത്തിന്റെ തിരക്കിലാണ്. പാകിസ്താനിലെ ക്വറ്റ സ്വദേശിയായ ജാന്‍ മുഹമ്മദ് ഖില്‍ജിക്ക് മൂന്നു ഭാര്യമാരിലായി 35 മക്കളുണ്ടെങ്കിലും മക്കളുടെ എണ്ണത്തില്‍ 46 കാരനായ ഖില്‍ജി ഒട്ടും തൃപ്തനല്ല. നാലാതൊരു ഭാര്യയെ കണ്ടെത്തി വിവാഹം കഴിക്കാനുള്ള തിരക്കിലാണ് ഖില്‍ജി. നൂറു മക്കളെങ്കിലും വേണമെന്നാണ് …
സ്വന്തം ലേഖകന്‍: നാലു വൃക്കകളുമായി ജീവിക്കുന്ന 17 വയസുള്ള ചൈനക്കാരി വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു. വിട്ടുമാറാത്ത നടുവേദന കാരണം ചികിത്സ തേടിയ ക്‌സിയോലിന്‍ എന്ന പെണ്‍കുട്ടിയുടെ ശരീരത്തിലാണ് രണ്ടിനു പകരം നാലു വൃക്കകള്‍ കണ്ടത്തെിയത്. കുട്ടിക്കാലത്ത് സാധാരണ കുട്ടികളെപ്പോലെ ആരോഗ്യവതിയായിരുന്നു ക്‌സിയോലിന്‍. എന്നാല്‍, നടുവേദനയെ തുടര്‍ന്ന് അള്‍ട്രാസൗണ്ട് സ്‌കാനിങ് എടുത്തു നോക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ അന്തംവിട്ടു. നാലു വൃക്കകളുമായാണ് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ ഹിന്ദി സിനിമാ ഗാനങ്ങള്‍ മൂര്‍ച്ചയേറിയ ആയുധം. ഐഎസ് പ്രവര്‍ത്തകരെ ബോളിവുഡ് ഗാനങ്ങള്‍ അലോസരപ്പെടുത്തുന്നതിനാലാണ് ഇവ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ സ്വദേശിയായ രഹസ്യാന്വേഷണ ഓഫീസറുടെ നിര്‍ദേശ പ്രകാരമാണ് ലിബിയയില്‍ ഐഎസിനെതിരേ ഹിന്ദി ഗാനങ്ങള്‍ ആയുധമായി ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഗീതം ഇസ്‌ലാമിക് സ്റ്റേറ്റിന് നിഷിദ്ധമാണ്. അതുകൊണ്ടുതന്നെ പാട്ടു കേള്‍ക്കുന്നത് അവരെ …
സ്വന്തം ലേഖകന്‍: ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാമത്, ഒന്നാമത് അമേരിക്കയും രണ്ടാമന്‍ ചൈനയും. ന്യൂ വേള്‍ഡ് വെല്‍ത്ത് പുറത്തിറക്കിയ ലോകത്തിലെ സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഏഴാമതെത്തിയത്. റിപ്പോര്‍ട്ട് പ്രകാരം 5200 ബില്യണ്‍ ഡോളറാണ് ഇന്ത്യക്കാരുടെ മൊത്തം ആസ്തി. എന്നാല്‍, ജനസംഖ്യ കൂടുതലുള്ളതുകൊണ്ടാണ് ഇന്ത്യ പട്ടികയില്‍ ഇടംപിടിച്ചതെന്നും ആളോഹരി ധനം കണക്കുകൂട്ടുമ്പോള്‍ …
സ്വന്തം ലേഖകന്‍: സച്ചിന്‍ തെന്‍ഡുല്‍ക്കറെയും ലതാ മങ്കേഷ്‌കറെയും ആക്ഷേപിച്ചു, ഹാസ്യ കലാകാരനെതിരെ കേസ്. ഇന്ത്യയുടെ രണ്ട് ഇതിഹാസ വ്യക്തിത്വത്തങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് ഹാസ്യതാരമായ തന്‍മയ് ഭട്ടിനെതിരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) ആണു നടപടിക്കൊരുങ്ങുന്നത്. ഇരുവരെയും പരിഹസിച്ചുകൊണ്ടുള്ള വീഡിയോ ഫേസ്ബുക്കിലിട്ടതാണ് ഓള്‍ ഇന്ത്യ ബക്‌ചോഡിന്റെ(എഐബി) സഹസ്ഥാപകനായ ഭട്ടിനെ വെട്ടിലാക്കിയത്. സച്ചിന്‍, ലത സിവില്‍ വാര്‍ എന്ന തലക്കെട്ടില്‍ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ ഈ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കാം, പക്ഷെ തുണിയുടുക്കരുത്! നൂല്‍ബന്ധമില്ലാതെ ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കുന്ന ലണ്ടനിലെ റെസ്‌റ്റോറന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നഗ്‌ന റെസ്‌റ്റോറന്റ് തുടങ്ങിയിരിക്കുന്നത്. റേഡിയോ ജോക്കികളായ ജോ സ്റ്റാന്‍ലിയും ആന്റണി ലെഹ്‌മോ ലെഹ്മാനും ചേര്‍ന്നാണ് ഓസ്‌ട്രേലിയയിലും നഗ്‌ന റെസ്‌റ്റോറന്റ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയത്. ജോയും …
സ്വന്തം ലേഖകന്‍: യുഎസില്‍ കൂട്ടില്‍ വീണ നാലു വയസുകാരനെ രക്ഷിക്കാന്‍ ഗോറില്ലയെ വെടിവച്ചു കൊന്നു. അമേരിക്കയിലെ ഒഹായോയിലുള്ള സിന്‍സിനാറ്റി മൃഗശാലയില്‍ ഗൊറില്ലയെ പാര്‍പ്പിച്ചിരുന്ന കൂട്ടിലാണ് നാല് വയസുകാരന്‍ അബദ്ധത്തില്‍ വീണത്. 17 വയസും 180 കിലോഗ്രാം തൂക്കവുമുള്ള ഹറാംബെ എന്ന ഗൊറില്ലയാണ് കൂട്ടിലുണ്ടായിരുന്നത്. വീണയുടന്‍ കുട്ടിയെ എടുത്ത് ഗൊറില്ല കൂടിന്റെ ഒരു ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു. …