സ്വന്തം ലേഖകന്‍: ഉടന്‍ വരുന്നു, ഡ്രൈവര്‍ വേണ്ടാത്ത സെല്‍ഫി കാറുകളുടെ കാലം. ഇലക്ട്രോണിക് നിയന്ത്രണത്തിലുള്ള, ഡ്രൈവര്‍ ആവിശ്യമില്ലാത്ത കാര്‍ ഗൂഗിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ചപ്പോള്‍ വരാനിരിക്കുന്നത് സെല്‍ഫി കാറുകളുടെ യുഗമാണെന്ന് അധികമാരും കരുതിയില്ല. എന്നാല്‍ ഗൂഗിളിന്റെ പിന്നാലെ മറ്റ് കമ്പനികളും ഡ്രൈവറില്ലാത്ത കാറിന്റെ ആവേശത്തിലാണ്. ആപ്പിള്‍, ബി.എം.ഡബ്‌ളു, മെഴ്‌സിഡസ് ബെന്‍സ് തുടങ്ങിയ കമ്പനികളാണ് വിപണിയില്‍ പുതിയ പരീക്ഷണത്തിന് …
സ്വന്തം ലേഖകന്‍: ആധാര്‍ ബില്‍ ലോക്‌സഭ പാസാക്കി, ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധം. പാചക വാതക സബ്‌സിഡി ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സബ്‌സിഡികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നതാണ് ബില്‍. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ ബില്‍ കൊണ്ടുവന്നത്. ആധാര്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: ജോലി തേടി കേരളത്തിലെത്തിയ ബംഗാളി യുവാവിന് കാരുണ്യ ലോട്ടറിയുടെ ഒരു കോടി അടിച്ചു. ബംഗാള്‍ ഉത്തര്‍ലക്ഷ്മിപുരി സ്വദേശി മൊഫിജുല്‍ റഹ്മ ശൈഖിനാണ് ഭാഗ്യം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ രൂപത്തില്‍ എത്തിയത്. ശനിയാഴ്ച നറുക്കെടുത്ത കെ.ടി. 215092 നമ്പറിലാണ് ഒരുകോടി രൂപ സമ്മാനം. സ്വന്തം നാട്ടില്‍ പണിക്ക് കൂലി കുറഞ്ഞതോടെ കേരളത്തിലത്തെിയ മൊഫിജുല്‍ കോഴിക്കോട് …
സ്വന്തം ലേഖകന്‍: വനിതാ ദിനം ആശംസിച്ച് പൂക്കള്‍ നല്‍കിയില്ല, റൊമാനിയയില്‍ യുവതി സ്വന്തം ഭര്‍ത്താവിനോട് ചെയ്തത്. വനിതാ ദിനം ആശംസിച്ച് പൂക്കള്‍ നല്‍കാഞ്ഞതിനും വീട്ടുജോലിയില്‍ സഹായിക്കാത്തതിലും പ്രതിഷേധിച്ച് റെമാനിയന്‍ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു. റൊമാനിയയിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. ഇനോല്‍ പോപ എന്ന 39 കാരനാണ് യുവതിയുടെ ഞെട്ടിക്കുന്ന പ്രതിഷേധത്തിനിടയായത്. മരിലെന …
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ തരിശുനിലം വിലക്കുവാങ്ങി കാടു വച്ച ദമ്പതികള്‍, ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വന്യജീവി സങ്കേതത്തിന്റെ കഥ. അനില്‍ മല്‍ഹോത്ര, ഭാര്യ പമേല മല്‍ഹോത്ര എന്നിവരാണ് കര്‍ണാടകയിലെ കുടക് ജില്ലയില്‍ 25 വര്‍ഷം മുമ്പ് തരിശായി കിടന്ന ഒരു കൃഷി സ്ഥലം വിലക്കു വാങ്ങി രാജ്യത്തെ ആദ്യ സ്വകാര്യ വന്യജീവി സങ്കേതമാക്കി മാറ്റിയത്. തരിശു …
സ്വന്തം ലേഖകന്‍: ജപ്പാന്‍ വിപണിയില്‍ തരംഗമാകാന്‍ വീരപ്പന്‍ പെര്‍ഫ്യൂം. കര്‍ണാടകയിലെ സത്യമംഗലം കാടുകളില്‍ വിഹരിച്ച വീരപ്പന്‍ ജപ്പാനിലെ കടകളില്‍ പെര്‍ഫ്യൂം കുപ്പികളുടെ കവറിലെ താരമാണിപ്പോള്‍. വീരപ്പനെ മോഡലാക്കി പ്രമുഖ പെര്‍ഫ്യൂം കമ്പനിയാണ് പുതിയ ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ലെഷ് എന്ന കോസ്മറ്റിക് കമ്പനിയാണ് നീക്കത്തിന് പിന്നില്‍. പെര്‍ഫ്യൂമിന്റെ പേരാകട്ടെ സ്മഗ്ലേഴ്‌സ് സോള്‍(കള്ളക്കടത്തുകാരുടെ ആത്മാവ്) എന്നും. …
സ്വന്തം ലേഖകന്‍: വിയറ്റ്‌നാമിലെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് അച്ഛന്മാര്‍ രണ്ട്. സാധാരണ ഇരട്ടക്കുട്ടികളില്‍ കാണാറുള്ള സാമ്യം തങ്ങളുടെ കുഞ്ഞുങ്ങളില്‍ ഇല്ലാത്തതിന്റെ കാരണം അറിയാനാണ് വിയറ്റ്‌നാമിലെ ദമ്പതികള്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, ഫലം വന്നപ്പോള്‍ ദമ്പതികള്‍ വെട്ടിലായി. കുട്ടികളില്‍ ഒരാളുടെ അച്ഛന്‍ മറ്റൊരാളാണെന്നാണ് ഹനോയ് സെന്റര്‍ ഫോര്‍ ജനറ്റിക് അനാലിസിസ് ആന്‍ഡ് ടെക്‌നോളജിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. …
സ്വന്തം ലേഖകന്‍: ‘താന്‍ പെണ്‍കുട്ടികളെ ചുംബിക്കണം അല്ലെങ്കില്‍ ഗര്‍ഭിണികളാക്കണം’, പ്രസ്താവന നടത്തി തെലുങ്കു നടന്‍ ബാലകൃഷ്ണ പുലിവാലു പിടിച്ചു. ‘താന്‍ പെണ്‍കുട്ടികളുടെ പിന്നാലെ നിസ്സാരമായി നടക്കുന്നത് ആരാധകര്‍ക്ക് ഇഷ്ടമല്ല. ഒന്നുകില്‍ അവരെ ചുംബിക്കണം, അല്ലെങ്കില്‍ അവരെ ഗര്‍ഭിണികളാക്കണം,’ എന്നായിരുന്നു ബാലകൃഷ്ണ ഒരു ചടങ്ങില്‍ തട്ടിവിട്ടത്. ഒരു സിനിമയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ആയിരുന്നു …
സ്വന്തം ലേഖകന്‍: ലോക വനിതാ ദിനത്തില്‍ തരംഗമായി സ്ത്രീ ശാക്തീകരണ പരസ്യം. മാര്‍ച്ച് 8 ലോക വനിതാ ദിനം പ്രമാണിച്ച് അന്താരാഷ്ട്ര വാച്ച് കമ്പനി പുറത്തുവിട്ട പരസ്യമാണ് തരംഗമായത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പരസ്യം ഇതുവരെ കണ്ടത് ഒരു കോടിയോളം ആളുകള്‍. പരസ്യം150000 തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യപ്പെടുകയും ചെയ്തു. ടീം തലവന്മാര്‍ക്ക് വേണ്ടിയുള്ള പ്രമോഷന്‍ചര്‍ച്ച …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. 1986 ആഗസ്റ്റ് ആറിന് ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശുവായി മുംബൈയില്‍ ജനിച്ച ഹര്‍ഷ ചവ്ദയാണ് അമ്മയായത്. ഐവിഎഫ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുംബൈ ജസ്ലോക് ഹോസ്പിറ്റലിലാണ് ഹര്‍ഷ ആരോഗ്യമുള്ള ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നേരത്തേ ഹര്‍ഷ ചവ്ദയുടെ ജനനത്തിന് …