1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജെഎന്‍യുവില്‍ നടന്ന അഫ്‌സല്‍ഗുരു അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന വിദ്യാര്‍ഥികള്‍ കീഴ്ടടങ്ങി
ജെഎന്‍യുവില്‍ നടന്ന അഫ്‌സല്‍ഗുരു അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന വിദ്യാര്‍ഥികള്‍ കീഴ്ടടങ്ങി
സ്വന്തം ലേഖകന്‍: ജെഎന്‍യുവില്‍ നടന്ന അഫ്‌സല്‍ഗുരു അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന വിദ്യാര്‍ഥികള്‍ കീഴ്ടടങ്ങി. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ഥികള്‍ ഇന്നലെ രാത്രി 11.45 ന് ക്യാമ്പസിന് പുറത്തുവന്ന് കീഴടങ്ങുകയായിരുന്നു. ഉമര്‍ ഖാലിദും അനിര്‍ബന്‍ പട്ടേലും,അശുതോഷുമാണ് കീഴ്ടടങ്ങിയത്. നേരത്തെ വിദ്യാര്‍ഥികളോട് കീഴടങ്ങാന്‍ ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ക്യാമ്പസില്‍ കയറി അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് …
കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ വാട്ടര്‍ എടിഎമ്മുകളുമായി ഹൈദരാബാദ് കോര്‍പ്പറേഷന്‍
കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ വാട്ടര്‍ എടിഎമ്മുകളുമായി ഹൈദരാബാദ് കോര്‍പ്പറേഷന്‍
സ്വന്തം ലേഖകന്‍: കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ വാട്ടര്‍ എടിഎമ്മുകളുമായി ഹൈദരാബാദ് കോര്‍പ്പറേഷന്‍. ജലക്ഷാമം രൂക്ഷമായ ഹൈദരാബാദില്‍ മെട്രോപൊളിറ്റന്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സിവറേജ് ബോര്‍ഡാണ് വാട്ടര്‍ എ.ടി.എം എന്ന ആശയം അവതരിപ്പിച്ചത്. നഗരത്തില്‍ വാട്ടര്‍ എ.ടി.എമ്മുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ ബോര്‍ഡ് മേധാവി നിര്‍ദ്ദേശം നല്‍കി. വഴിയാത്രക്കാര്‍ക്ക് എ.ടി.എമ്മില്‍ നിന്ന് ലിറ്ററിന് ഒരു രൂപ …
സണ്ണി ലിയോണ്‍ ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ, സണ്ണിയെ കണ്ടുമുട്ടിയ നിമിഷങ്ങള്‍ വിവരിച്ച് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
സണ്ണി ലിയോണ്‍ ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ, സണ്ണിയെ കണ്ടുമുട്ടിയ നിമിഷങ്ങള്‍ വിവരിച്ച് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
സ്വന്തം ലേഖകന്‍: സണ്ണി ലിയോണ്‍ ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ, സണ്ണിയെ കണ്ടുമുട്ടിയ നിമിഷങ്ങള്‍ വിവരിച്ച് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. വനിത അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സണ്ണി ലിയോണുമായുണ്ടായ കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് നടന്‍ സണ്ണി ലിയോണിനെ പുകഴ്ത്തുന്നത്. വെറും രണ്ട് മിനിറ്റ് കൊണ്ട് തങ്ങള്‍ക്ക് സണ്ണിലിയോണിനെ കുറിച്ചുണ്ടായിരുന്ന ധാരണകളെല്ലാം മാറിപ്പോയെന്ന് ജയസൂര്യ പറയുന്നു. സണ്ണിയുടെ …
കേരളം ചുട്ടുപൊള്ളാന്‍ തുടങ്ങി, ഈ വര്‍ഷം പലയിടത്തും റെക്കോര്‍ഡ് ചൂട്
കേരളം ചുട്ടുപൊള്ളാന്‍ തുടങ്ങി, ഈ വര്‍ഷം പലയിടത്തും റെക്കോര്‍ഡ് ചൂട്
സ്വന്തം ലേഖകന്‍: കേരളം ചുട്ടുപൊള്ളാന്‍ തുടങ്ങി, ഈ വര്‍ഷം പലയിടത്തും റെക്കോര്‍ഡ് ചൂട്. കണ്ണൂരില്‍ ഞായറാഴ്ച 38 ഡിഗ്രിയും കോഴിക്കോട്ടും പാലക്കാട്ടും കൊല്ലത്തും തൃശൂരിലും 37 ഡിഗ്രിയും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. പകല്‍ ചുട്ടുപൊള്ളാന്‍ തുടങ്ങിയതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. മാര്‍ച്ച് അവസാനം വരെ ഇതേ സ്ഥിതി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 36.4 ശതമാനം …
ഹരിയാനയിലെ ജാട്ട് സംവരണ പ്രക്ഷോഭം രക്തരൂക്ഷിതം, കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കുന്നു
ഹരിയാനയിലെ ജാട്ട് സംവരണ പ്രക്ഷോഭം രക്തരൂക്ഷിതം, കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കുന്നു
സ്വന്തം ലേഖകന്‍: ഹരിയാനയിലെ ജാട്ട് സംവരണ പ്രക്ഷോഭം രക്തരൂക്ഷിതം, കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കുന്നു. ജാട്ട് സമുദായക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സമുദായ നേതാക്കളും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ജാട്ട് വിഭാഗക്കാര്‍ക്ക് ഒ.ബി.സി സംവരണം നല്‍കാനാണ് തീരുമാനം. സംവരണം സംബന്ധിച്ച ബില്‍ ഹരിയാന നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും. സംവരണ ആവശ്യങ്ങളെക്കുറിച്ച് …
ജെഎന്‍യു വിഷയത്തില്‍ എന്‍ഡിടിവിയുടെ വ്യത്യസ്തമായ ബ്ലാക്ക് ഔട്ട് പ്രതിഷേധം
ജെഎന്‍യു വിഷയത്തില്‍ എന്‍ഡിടിവിയുടെ വ്യത്യസ്തമായ ബ്ലാക്ക് ഔട്ട് പ്രതിഷേധം
സ്വന്തം ലേഖകന്‍: ജെഎന്‍യു വിഷയത്തില്‍ എന്‍ഡിടിവിയുടെ വ്യത്യസ്തമായ ബ്ലാക്ക് ഔട്ട് പ്രതിഷേധം. ജെ.എന്‍.യു വിദ്യാര്‍ഥി നേതാവിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിനും തുടര്‍ന്നുണ്ടായ വിവാദത്തില്‍ അഭിഭാഷകരുടെ അതിക്രമത്തിലും മാധ്യമ അവതാരകരുടെ നിഷേധാത്മക നിലപാടിലും പ്രതിഷേധിക്കാനാണ് ഏന്‍.ഡി.ടിവി വ്യത്യസ്തമായ രീതിയുമായി രംഗത്തെത്തിയത്. വൈകിട്ട് ഒമ്പതു മണിക്ക് സംപ്രേഷണം ചെയ്യുന്ന വാര്‍ത്ത നിര്‍ത്തി വെച്ചായിരുന്നു ചാനലിന്റെ പ്രതിഷേധം …
മലയാള സിനിമയില്‍ ദളിതന് അയിത്തം, ആഞ്ഞടിച്ച് സലിം കുമാര്‍
മലയാള സിനിമയില്‍ ദളിതന് അയിത്തം, ആഞ്ഞടിച്ച് സലിം കുമാര്‍
സ്വന്തം ലേഖകന്‍: മലയാള സിനിമയില്‍ ദളിതന് അയിത്തം, ആഞ്ഞടിച്ച് സലിം കുമാര്‍. ദളിതരോടുള്ള വിവേചനം ദളിതന്റെ കഥ പറയുന്ന സിനിമകളോടും ഉണ്ടെന്ന് നടന്‍ സലിം കുമാര്‍ വ്യക്തമാക്കി. ദളിത് ജീവിതം പ്രമേയമാക്കി താന്‍ ഒരുക്കിയ തന്റെ ചിത്രത്തിന് അയിത്തം കല്‍പ്പിച്ചിരിക്കുകയാണെന്നും സലിം കുമാര്‍ ആരോപിച്ചു. ദളിതന്റെ കഥപറയുന്ന ‘മൂന്നാം നാള്‍ ഞായറാഴ്ച’ എന്ന തന്റെ ചിത്രം …
60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്രാ സൗകര്യവുമായി ജയലളിത സര്‍ക്കാര്‍
60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്രാ സൗകര്യവുമായി ജയലളിത സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്രാ സൗകര്യവുമായി ജയലളിത സര്‍ക്കാര്‍. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബസ് യാത്ര സൗജന്യമാക്കാനുള്ള പദ്ധതി തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 60 വയസിന് മുകളില്‍ പ്രായമായവര്‍ക്ക് മാസത്തില്‍ പത്ത് തവണ വരെ സര്‍ക്കാര്‍ ബസില്‍ യാത്ര സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത അസംബ്ലിയില്‍ വ്യക്തമാക്കി. 2011 ല്‍ …
പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ നിര്യാതനായി
പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍: പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ നിര്യാതനായി. 61 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെക്കാലം അധ്യാപകനായിരുന്ന അക്ബര്‍ കക്കട്ടില്‍ പ്രശ്‌സ്തമായ നിരവധി അധ്യാപക കഥകളും എഴുതിയിട്ടുണ്ട്. കക്കട്ടിലില്‍ പി. അബ്ദുല്ലയുടെയും സി.കെ. കുഞ്ഞാമിനയുടെയും മകനായി 1954 ജൂലൈ 7 ന് ജനിച്ച …
ബത്‌ലഹേമിലെ തിരുപ്പിറവി ദേവാലയം പുതുക്കി പണിയുന്നു
ബത്‌ലഹേമിലെ തിരുപ്പിറവി ദേവാലയം പുതുക്കി പണിയുന്നു
സ്വന്തം ലേഖകന്‍: ബത്‌ലഹേമിലെ തിരുപ്പിറവി ദേവാലയം പുതുക്കി പണിയുന്നു. യേശു ക്രിസ്തുവിന്റെ ജനനത്തിനും തുടര്‍ന്നുള്ള ജീവിതത്തിനും പശ്ചാത്തലമായ പ്രദേശത്തെ പുരാതന പള്ളിയാണ് തിരുപ്പിറവി ദേവാലയം എന്നറിയപ്പെടുന്നത്. രണ്ടു വര്‍ഷത്തെ തീവ്ര പ്രയത്‌നത്തിനൊടുവിലാണ് പുതുക്കിപ്പണിയലിന്റെ പ്രാരംഭഘട്ടം വിദഗ്ധര്‍ പൂര്‍ത്തിയാക്കിയത്. ഫലസ്തീനികളുടെയും അന്താരാഷ്ട്ര വിദഗ്ധരുടെയും കൂട്ടായ ശ്രമത്തിലൂടെയാണ് ജോലികള്‍ പുരോഗമിക്കുന്നത്. പുതുക്കലിനുവേണ്ട കൂടുതല്‍ ചെലവും ഫലസ്തീനികളില്‍നിന്ന് തന്നെയാണ് സ്വരൂപിച്ചത്. …