സ്വന്തം ലേഖകന്‍: ഫ്രഞ്ചു പ്രസിഡന്റുമാര്‍ക്കു മേല്‍ അമേരിക്കന്‍ ചാരക്കണ്ണുകളെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ഫ്രഞ്ച് പ്രസിഡന്റുമാരായ ജാക് ചിറാക്, നിക്കോളാസ് സര്‍ക്കോസി, ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് എന്നിവരുടെ മേല്‍ ചാരപ്രവര്‍ത്തി നടത്തിയെന്നാണ് വിക്കിലീക്‌സ് ആരോപണം. രഹസ്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെയും സാങ്കേതിക രേഖകളുടെയും അടിസ്ഥാനത്തിലാണ് വിക്കിലീക്‌സ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രസിഡന്റുമാര്‍ക്ക് …
സ്വന്തം ലേഖകന്‍: പുരാതന റോമാക്കാരുടെ കപ്പന്‍ കടലിനടിയില്‍ കേടുപാടുകളില്ലാതെ കണ്ടെത്തി. ഇറ്റാലിയന്‍ പോലീസും പുരാവസ്തു വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കപ്പല്‍ കണ്ടെത്തിയത്. എന്നാല്‍ പതിവിനു വിരുദ്ധമായി കാര്യമായ കേടുപാടുകളില്ലാതെ കപ്പല്‍ കണ്ടെത്തിയത് അന്വേഷണ സംഘത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്. ഇറ്റലിയിലെ സര്‍ദീനിയയിലെ തീരത്തു നിന്നും കുറച്ചു മാറിയാണ് കപ്പല്‍ കടലിനടിയില്‍ കണ്ടെത്തിയത്.യാത്രക്കിടെ മുങ്ങിയതെന്ന് കരുതുന്ന കപ്പലിനു പക്ഷേ …
സ്വന്തം ലേഖകന്‍: അന്തരീക്ഷ മലിനീകരണം കൈവിട്ടതിനെ തുടര്‍ന്ന് ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മലിനീകരണത്തിന് കാരണമാകുന്ന 900 ത്തിലധികം വ്യവസായ ശാലകള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ സര്‍ക്കാര്‍ നിദ്ദേശിച്ചിട്ടുണ്ട്. ഒപ്പം, തലസ്ഥാനത്തെ 1.7 മില്ല്യണ്‍ കാറുകളില്‍ 40 ശതമാനവും നിരത്തില്‍ ഇറക്കുന്നതിന് വിലക്കുണ്ട്. ഇത് രണ്ടാം തവണയാണ് രൂക്ഷമായ അന്തരീക്ഷ മലിനീകരണം ചിലിയില്‍ പാരിസ്ഥിതിക …
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വിയുടെ മോചനം സംബന്ധിച്ച പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ചൈന ഇന്ത്യയെ കൈവിട്ടു. ലഖ്‌വിയെ മോചിപ്പിച്ചതിന് പാകിസ്താനെതിരെ ഐക്യരാഷ്ട്ര സഭയെക്കൊണ്ട് നടപടിയെടുപ്പിക്കാനുള്ള ഇന്ത്യന്‍ നീക്കത്തിനാണ് ചൈന തടയിട്ടത്. ലഷ്‌കര്‍ഇതൊയ്ബ കമാന്‍ഡറായ ലഖ്‌വിയെ മോചിപ്പിച്ചതിന് പാകിസ്താനോടു വിശദീകരണം തേടണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ യു.എന്‍. ഉപരോധ സമിതിയെ സമീപിച്ചത്. തുടര്‍ന്ന് ഇന്ത്യയുടെ …
സ്വന്തം ലേഖകന്‍: അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണ വീണ്ടും ഇറങ്ങുകയാണ്. എന്നല്‍ ഇത്തവണ പോരാട്ടം ഫിഫ പ്രസിഡന്റ് സ്ഥാനത്തിനായാണെന്ന് മാത്രം. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ യുറുഗ്വേക്കാരന്‍ വിക്ടര്‍ ഹ്യൂഗോ മൊറാലസാണ് വാര്‍ത്ത പുറത്തുവിട്ടത്. പിതാവിന്റെ രോഗ വിവരമറിയാന്‍ വിളിച്ചപ്പോഴാണു മറഡോണ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള മോഹം വെളിപ്പെടുത്തിയതെന്നു മൊറാലസ് പറഞ്ഞു. ഈ വാര്‍ത്തയുടെ ചൂട് …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ കൊടുംചൂടിലും ചൂടുകാറ്റിലും മരിച്ചവരുടെ എണ്ണം 400 ആയി. കഴിഞ്ഞ നാലു ദിവസത്തിനിടെ മരിച്ചവരുടെ മാത്രം കണക്കാണിത്. തുറമുഖ നഗരമായ കറാച്ചിയിലാണ് കൂടുതല്‍ പേരെ ചൂടും ചൂടുകാറ്റും ബാധിച്ചത്. നാലുദിവസമായി സിന്ധ് പ്രവിശ്യയില്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. തിങ്കളാഴ്ച അബ്ബാസി ഷഹീദ് ആസ്പത്രിയില്‍ മാത്രം ഏഴുപേര്‍ മരിച്ചതായി …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ വംശീയമായി അധിക്ഷേപിക്കുന്ന ഇസ്രയേല്‍ ആഭ്യന്തര മന്ത്രിയുടെ ഭാര്യയുടെ ട്വീറ്റ് വിവാദത്തിലേക്ക്. ഒബാമ, കാപ്പി എന്താണെന്നറിയാമോ? കറുത്തതും ദുര്‍ബലവുമാണത് എന്നായിരുന്നു ഇസ്രായേല്‍ ആഭ്യന്തര മന്ത്രി സില്‍വന്‍ ഷാലോമിന്റെ ഭാര്യ ജൂഡി നിര്‍ മോസസ് ഷാലോം ട്വിറ്ററില്‍ കുറിച്ചത്. പോസ്റ്റ് ഇട്ട് അല്പ സമയത്തിനകം തന്നെ വംശീയമായ പരാമര്‍ശമാണതെന്ന ആക്ഷേപം …
സ്വന്തം ലേഖകന്‍: ഗാസ പ്രശ്‌നത്തില്‍ ഇസ്രയേലും ഫലസ്തീല്‍ ഗ്രൂപ്പുകളും യുദ്ധക്കുറ്റവാളികളെന്ന് യുഎന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. അമ്പത് ദിവസം നീണ്ടുനിന്ന ഇസ്രയേല്‍ ആക്രമണം ഗാസയില്‍ സമാനതകളില്ലാത്ത നാശനഷ്ടവും ദുരിതവുമാണ് ഉണ്ടാക്കിയതെന്നും ഇത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. യുദ്ധക്കെടുതികള്‍ക്ക് ഇരയായവര്‍ക്ക് നീതി നല്‍കാനും തെറ്റ് ആവര്‍ത്തിക്കാതിരിക്കാനും ഉത്തരവാദികളെ ശിക്ഷിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. …
സ്വന്തം ലേഖകന്‍: യുക്രൈന്‍ പ്രശ്‌നത്തില്‍ റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം തുടരാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. ജനുവരി 31 വരെ ഉപരോധം നീട്ടാന്‍ കഴിഞ്ഞയാഴ്ച എടുത്ത തീരുമാനം മന്ത്രിമാരുടെ യോഗം ശരിവച്ചു. കിഴക്കന്‍ യുക്രൈനിലെ അസ്ഥിരത റഷ്യയുടെ ഇടപെടല്‍ മൂലമാണെന്നാന്നാരോപിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ വിദേശമന്ത്രിമാരുടെ യോഗം ഉപരോധം ആറുമാസം കൂടി നീട്ടിയത്. പാശ്ചാത്യ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കു നിരോധനം …
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ പാര്‍ലമെന്റിനു നേരെ ചാവേര്‍ ബോംബാക്രമണം. തുടര്‍ച്ചയായ ആറു സ്‌ഫോടനങ്ങള്‍ ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമികളും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് സൂചന. ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. അക്രമികളില്‍ ആറു പേരെ സൈന്യം വധിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെവെയാണ് ആക്രമണമുണ്ടായത്. ആറ് തവണ …