സ്വന്തം ലേഖകന്‍: അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ പള്ളിയില്‍ അതിക്രമിച്ച് കയറി വെടിവപ്പ് നടത്തുകയും 9 പേരെ വധിക്കുകയും ചെയ്ത സംഭവത്തില്‍ വെളുത്ത വര്‍ഗക്കാരനായ പ്രതി പിടിയില്‍. സൗത്ത് കാരലിനയിലെ ലെക്‌സിങ്ടണ്‍ സ്വദേശി ഡിലന്‍ റൂഫാണ് അറസ്റ്റിലായത്. ചാള്‍സ്റ്റണ്‍ നഗരത്തിലെ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെതഡിസ്റ്റ് പള്ളിയിലായിരുന്നു കഴിഞ്ഞ ദിവസം വെടിവപ്പും കൂട്ടക്കൊലയും അരങ്ങേറിയത്. 14 മണിക്കൂര്‍ നീണ്ട …
സ്വന്തം ലേഖകന്‍: സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുറയുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപങ്ങളില്‍ പോയ വര്‍ഷം പത്തു ശതമാനത്തോളം കുറവു വന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഏകദേശം 12,615 കോടി രൂപയാണ് ഇപ്പോള്‍ ഇന്ത്യക്കാരുടെ നിക്ഷേപമായി വിവിധ സ്വിസ് ബാങ്കുകളിലുള്ളത്. ഇത് ഏതാണ്ട് 180 കോടി സ്വിസ് ഫ്രാങ്ക് വരും. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് …
സ്വന്തം ലേഖകന്‍: ചൈനയില്‍ പുതിയ ഇടിമിന്നല്‍ തീവണ്ടി രംഗത്തിറങ്ങി. മണിക്കൂറില്‍ 300 കിലോ മീറ്ററാണ് അതിവേഗ തീവണ്ടിയുടെ പരമാവധി വേഗത. സിന്‍ഹ്വോങ് മുതല്‍ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ ഗിസോയിലെ ഗുയാങ് വരെ നീളുന്ന പുതിയ പാത ഇന്നലെയാണ് ജനങ്ങള്‍ക്കായ് തുറന്നുകൊടുത്തു. വാണിജ്യ രംഗത്തിന് പുത്തന്‍ ഉണര്‍വേകുക എന്ന ലക്ഷ്യത്തോടെയാണ് കിഴക്കന്‍ ചൈനക്കായി പുതിയ അതിവേഗ ട്രെയിന്‍ …
സ്വന്തം ലേഖകന്‍: ചിലിയില്‍ വിദ്യാര്‍ഥികളും തൊഴിലാളികളും സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. തൊഴില്‍, വിദ്യാഭ്യാസ രംഗങ്ങളിലെ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് തൊഴിലാളികളുടേയും വിദ്യാര്‍ഥികളുടേയും നേതൃത്വത്തിത്തില്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്. തലസ്ഥാനമായ സാന്റിയാഗോ കേന്ദ്രീകരിച്ചാണ് പ്രതിഷേധ സമരങ്ങള്‍. സര്‍ക്കാര്‍ തൊഴില്‍, വിദ്യാഭ്യാസ നയങ്ങളിലും പെന്‍ഷന്‍ സമ്പ്രദായത്തിലും വരുത്തിയ മാറ്റങ്ങള്‍ കാരണം കഷ്ടത അനുഭവിക്കുന്നവരാണ് പ്രതിഷേധക്കാരില്‍ മിക്കവരും. തൊഴിലാളി സംഘടനകളും വിദ്യാര്‍ഥി …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരുടെ പള്ളിയില്‍ നടന്ന വെടിവപ്പില്‍ പാസ്റ്ററടക്കം ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. വെള്ളക്കാരനായ ആക്രമിയാണ് ആരാധന നടക്കുന്നതിനിടെ അപ്രതീക്ഷിതമായി വെടിവപ്പി നടത്തിയത്. സൗത്ത് കാരലിന സംസ്ഥാനത്തില്‍ ഉള്‍പ്പെട്ട ചാള്‍സ്റ്റണ്‍ നഗരത്തിലെ ചരിത്ര പ്രാധാന്യമേറിയ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെതഡിസ്റ്റ് പള്ളിയിലാണ് സംഭവം. ബുധനാഴ്ച വൈകിട്ടു പ്രാര്‍ഥനാ യോഗത്തിനിടെ വെള്ളക്കാരനായ യുവാവ് പാഞ്ഞു കയറി …
സ്വന്തം ലേഖകന്‍: കാലാവസ്ഥാ വ്യതിയാന പ്രശ്‌നത്തില്‍ സമ്പന്ന രാഷ്ട്രങ്ങള്‍ക്കെതിരെ പ്രസ്താവനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് സമ്പന്ന രാഷ്ട്രങ്ങള്‍ ജീവിത ശൈലി മാറ്റണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. ഒപ്പം പരമ്പരാഗത ഊര്‍ജ സ്രോതസ്സുകളുടെ ചൂഷണം പരമാവധി കുറക്കണമെന്നും പോപ്പ് ആവശ്യപ്പെട്ടു. പോപ്പിന്റെ പ്രസ്താവന അമേരിക്കയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ പരക്കെ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. വത്തിക്കാന്‍ …
സ്വന്തം ലേഖകന്‍: അല്‍ ഖായിദ നേതാവ് ഉസാമ ബിന്‍ ലാദന്റെ വധം അമേരിക്ക കെട്ടിച്ചമച്ചതാണെന്ന് ബിസിസി ഡോക്യുമെന്ററി. അല്‍ ഖാഇദയെയും ഉസാമ ബിന്‍ ലാദനെയും കുറിച്ച് ബിബിസിക്ക് വേണ്ടി രണ്ട് പതിറ്റാണ്ടോളമായി പഠനം നടത്തുന്ന ജെയിന്‍ കോര്‍ബിന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയിലാണ് പുതിയ ആരോപണം. ബിന്‍ലാദന്‍ കൊല്ലപ്പെടുന്നതിന് ആറ് വര്‍ഷം മുമ്പു തന്നെ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ പോലീസ് കുരുമുളകു സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം പുകയുന്നു. കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയായിരുന്നു പൊലീസ് ക്രൂരത. ക്രിസ്റ്റല്‍ ഡിക്‌സണെന്നയാളും കുടുംബവും സിന്‍സിനാറ്റിയിലെ അക്വാട്ടിക് സെന്ററിലെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. കുട്ടികളിലൊരാള്‍ കൃത്യമായ സ്വിമ്മിങ് വസ്ത്രം ധരിച്ചില്ലെന്ന് പറഞ്ഞ് പൂള്‍ അധികൃതര്‍ ഡിക്‌സണെയും കുടുംബത്തെയും മടക്കി. ഇതിനിടെ അധികൃതരിലൊരാള്‍ ഡിക്‌സന്റെ …
സ്വന്തം ലേഖകന്‍: പലസ്തീനില്‍ കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട ഐക്യസര്‍ക്കാര്‍ രാജിവെച്ചു. പ്രധാനമന്ത്രി റാമി ഹമദുല്ല ബുധനാഴ്ച രാത്രിയോടെ രാജി സമര്‍പ്പിച്ചതായി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അറിയിച്ചു. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അബ്ബാസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പലസ്തീനിലെ പ്രബല കക്ഷികളായ ഫതഹിന്റെയും ഹമാസിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ടെക്‌നോക്രാറ്റുകളുടെ കൂടി സാന്നിധ്യമുള്ള സമവായ സര്‍ക്കാര്‍ 2014 ജൂണ്‍ …
സ്വന്തം ലേഖകന്‍: നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ ലോകം കീഴ്ടടക്കാനുള്ള ജൈത്രയാത്ര അവസാനിപ്പിച്ച വാട്ടര്‍ലൂ പോരാട്ടത്തിന് ഇരുന്നൂറ് വയസ്. നെപ്പോളിയന്റെ ഫ്രഞ്ച് സൈന്യവും ബ്രിട്ടീഷ് സഖ്യ സേനയും തമ്മില്‍ 1815 ജൂണ്‍ 18 ന് നടന്ന വാട്ടര്‍ലൂ പോരാട്ടത്തില്‍ ഇരുവശങ്ങളിലുമായി ഏതാണ് 50,000 പേരാണ് കൊല്ലപ്പെട്ടത്. നെതര്‍ലന്‍ഡ്‌സ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇന്നത്തെ ബെല്‍ജിയത്തിലെ വാട്ടര്‍ലൂവിനു സമീപമാണു യുദ്ധം നടന്നത്. …