സ്വന്തം ലേഖകൻ: പൊതുപരിപാടികളും വിനോദ സഞ്ചാര മേഖലയും തുറക്കുന്ന സാഹചര്യത്തിൽ വാക്സിനെടുത്തവരെയും പി.സി.ആർ പരിശോധന നടത്തിയവരെയും തിരിച്ചറിയാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. ‘അൽ ഹൊസ്ൻ’ ആപ്പിൽ പച്ച നിറം (ഗ്രീൻ പാസ്) തെളിയുന്നവർക്ക് മാത്രമേ പൊതുപരിപാടികളിൽ പ്രവേശിക്കാൻ അനുമതി നൽകുകയുള്ളൂ. വാക്സിനെടുത്തവർക്ക് കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം നിശ്ചിത ദിവസത്തേക്കാണ് ആപ്പിൽ ഗ്രീൻ പാസ് നൽകുന്നത്. …
സ്വന്തം ലേഖകൻ: കുവൈത്തിൽ ആദ്യ ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസായി ഫൈസർ സ്വീകരിക്കാൻ അനുമതി നൽകും. ഒാക്സ്ഫഡ് വാക്സിൻ രണ്ട് ബാച്ച് എത്തിയത് ആദ്യ ഡോസ് നൽകി തീരുകയും പിന്നീടുള്ള ബാച്ച് അനിശ്ചിതമായി വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രണ്ടാം ഡോസ് മറ്റൊരു ഡോസ് വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകുന്നത്. ഇതുകൊണ്ട് ആരോഗ്യ …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 63 ദിവസത്തിനു ശേഷം ഒരു ലക്ഷത്തില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,498 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 2123 പേര്‍ മരണമടഞ്ഞു. ഇതോടെ ആകെ മരണസംഖ്യ മൂന്നര ലക്ഷം പിന്നിട്ടു. സജീവ രോഗികളുടെ എണ്ണത്തില്‍ ഇന്നലെ 66 ദിവസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇന്നലെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഡൊമിനിക്കയിലേക്കുള്ള പോക്കും തട്ടിക്കൊണ്ടു പോകലും മെഹുല്‍ ചോക്‌സിയുടെ നാടകമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് മുങ്ങി മെഹുല്‍ ചോക്‌സി 2018ല്‍ കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ നിന്ന് പൗരത്വം സ്വന്തമാക്കിയിരുന്നു. എന്നാല്‍ അടുത്തിടെ ചോക്‌സിയെ ആന്റിഗ്വയില്‍ നിന്ന് പെട്ടെന്ന് ഒരുദിവസം കാണാതായി. ആന്റിഗ്വയില്‍ നിന്ന് മുങ്ങിയ ചോക്‌സി ഡൊമിനിക്ക എന്ന ദ്വീപ് രാജ്യത്താണ് പൊങ്ങിയത്. അതിക്രമിച്ചു …
സ്വന്തം ലേഖകൻ: ആദായനികുതി ഓൺലൈനായി നൽകുന്നതിനുള്ള പുതിയ പോർട്ടൽ www.incometax.gov.in ഇന്നു മുതൽ പ്രവർത്തിക്കും. പുതിയ പോർട്ടലിലേക്കു മാറുന്നതിനായി കഴിഞ്ഞ ഒരാഴ്ചയായി പോർട്ടൽ ‘ബ്ലാക്ക് ഔട്ടി’ലായിരുന്നു. നികുതി അടയ്ക്കാൻ പുതിയ മൊബൈൽ ആപ്പും വൈകാതെ പുറത്തിറക്കും. പുതിയ പോർട്ടലിൽ ആദായ നികുതി റിട്ടേണുകൾ പെട്ടെന്നു വിലയിരുത്തി റീഫണ്ട് ഉടൻ നൽകാനാവുമെന്ന് അധികൃതർ പറഞ്ഞു. ഇടപാടുകളും മറ്റും …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ യു.എ.ഇയിൽ ആരംഭിക്കും. ഒക്ടോബർ 15-ന് ഫൈനൽ പോരാട്ടം നടക്കുമെന്നും എ.എൻ.എ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം സംബന്ധിച്ച് ബിസിസിഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും തമ്മിൽ നടന്ന ചർച്ച വിജയം കണ്ടതായും തീയ്യതി സംബന്ധിച്ച് ധാരണയിലെത്തിയതായും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോർട്ടിൽ പറയുന്നു. …
സ്വന്തം ലേഖകൻ: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തില്‍ രാജ്യത്ത് ആശ്വാസകരമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം 1,00,636 ആയി കുറഞ്ഞു. 2427 പേര്‍ മരിച്ചു. ഇന്നലെ 1,74,399 പേര്‍ രോഗമുക്തരായി. 14 ലക്ഷം പേരാണ് സജീവ രോഗികള്‍. ഇതുവരെ 2,89,09,975 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,71,59,180 പേര്‍ രോഗമുക്തരായി. ആകെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഞായറാഴ്ച 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 227 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9946 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 153 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 13,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 814 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാര്‍ മടങ്ങി. 16 മാസമായി നിരന്തര പോരാട്ടത്തിനൊടുവിലാണ് 16 ഇന്ത്യക്കാര്‍ മോചിതരാകുന്നത്. എയര്‍ ഇന്ത്യ വിമാനത്തിലാണ് 16 അംഗ സംഘം ഡല്‍ഹിയിലേക്ക് മടങ്ങിയത്. കപ്പല്‍ ഉടമയുമായുണ്ടായ തര്‍ക്കം ചരക്ക് ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുഎല്‍എല്‍ കപ്പലിലെ 16 ജീവനക്കാര്‍ കുവൈത്തില്‍ കുടുങ്ങിയത്. തര്‍ക്കം നിയമ പോരാട്ടത്തിലേക്ക് …