1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മസ്ക്കത്തിൽ നിന്നുള്ള വന്ദേഭാരത് സർവീസ് 16 മുതൽ; എയർ ഇന്ത്യ ഓഫിസിലും ടിക്കറ്റ്​ ബുക്ക്​ ചെയ്യാം
മസ്ക്കത്തിൽ നിന്നുള്ള വന്ദേഭാരത് സർവീസ് 16 മുതൽ; എയർ ഇന്ത്യ ഓഫിസിലും ടിക്കറ്റ്​ ബുക്ക്​ ചെയ്യാം
സ്വന്തം ലേഖകൻ: വന്ദേഭാരത്​ പദ്ധതിയുടെ ആഗസ്​റ്റ്​ 16ന്​ തുടങ്ങുന്ന അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റുകൾ എയർഇന്ത്യ ഒാഫിസിൽ നേരി​െട്ടത്തിയും ബുക്ക്​ ചെയ്യാവുന്നതാണ്​.കേരളത്തിലേക്കുള്ള എ​െട്ടണ്ണമടക്കം 23 സർവിസുകളാണ്​ ആഗസ്​റ്റ്​ 31 വരെയുള്ള അടുത്ത ഘട്ടത്തിലുള്ളത്​. ഇൗ വിമാനങ്ങളിൽ യാത്രചെയ്യാൻ താൽപര്യമുള്ളവർ ഇന്ത്യൻ എംബസിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നൽകിയിട്ടുള്ള ഗൂഗ്​ൾ ഫോറം പൂരിപ്പിച്ച്​ നൽകണം. തുടർന്നാണ്​ എയർ ഇന്ത്യയുടെ …
സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കൊവിഡ്; 1426 പേർക്ക് രോഗമുക്തി; പെട്ടിമുടി ദുരന്തത്തിൽ മരണം 51 ആയി
സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കൊവിഡ്; 1426 പേർക്ക് രോഗമുക്തി; പെട്ടിമുടി ദുരന്തത്തിൽ മരണം 51 ആയി
സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഇന്നും ആയിരത്തിന് മുകളിൽ. ഇന്ന് പുതിയതായി 1417 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1426 …
കുവൈത്തില്‍ മൂന്നര ലക്ഷത്തിലേറെ വിദേശികളെ നാടുകടത്താന്‍ നടപടി വരുന്നു
കുവൈത്തില്‍ മൂന്നര ലക്ഷത്തിലേറെ വിദേശികളെ നാടുകടത്താന്‍ നടപടി വരുന്നു
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിലവിലുള്ള സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥക്ക് പരിഹാരമായി ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് സ്വീകരിക്കേണ്ട സമഗ്രമായ നടപടികള്‍ക്ക് പാര്‍ലമെന്ററി ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് കമ്മിറ്റിക്ക് മുമ്പാകെ സാമൂഹിക കാര്യമന്ത്രിയും സാമ്പത്തികകാര്യ സഹമന്ത്രിയുമായ മറിയം അല്‍ അഖീല്‍ പ്രത്യേക പദ്ധതി അവതരിപ്പിച്ചു. അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി ഹ്രസ്വകാല, ഇടത്തരം, ദീര്‍ഘകാല പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. …
സൌദിയിൽ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാതിരുന്നാല്‍ ഓരോ വര്‍ഷവും 100 റിയാല്‍ പിഴ
സൌദിയിൽ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാതിരുന്നാല്‍ ഓരോ വര്‍ഷവും 100 റിയാല്‍ പിഴ
സ്വന്തം ലേഖകൻ: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാതിരുന്നാല്‍ സൗദി പിഴ ഈടാക്കുന്നു. ഓരോ വര്‍ഷത്തിനും പിഴ അടയ്ക്കേണ്ടിവരും. ഓരോ വര്‍ഷത്തിനും 100 റിയാല്‍ തോതിലാണ് പിഴ അടക്കേണ്ടിവരിക എന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഒരാളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അവസാനിച്ചാല്‍ 60 ദിവസത്തെ സാവകാശം അനുവദിക്കും. ഈ കാലാവധിക്കുള്ളില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണം. കാലാവധി അവസാനിച്ചും …
സന്ദർശക വീസക്കാർക്ക്​ ആശ്വാസം; ഒരു മാസം യുഎഇയിൽ തുടരാൻ അനുമതി
സന്ദർശക വീസക്കാർക്ക്​ ആശ്വാസം; ഒരു മാസം യുഎഇയിൽ തുടരാൻ അനുമതി
സ്വന്തം ലേഖകൻ: യുഎഇയിലുള്ള സന്ദർശക വീസക്കാർക്ക്​ ആശ്വാസം പകരുന്ന തീരുമാനവുമായി ഫെഡറൽ അതോറിറ്റി. വീസ കാലാവധി അവസാനിച്ചവർക്ക്​ ഒരു മാസം കൂടി യു.എ.ഇയിൽ തുടരാൻ ഗ്രേസ്​ പിരീഡ്​ അനുവദിച്ചു. യു.എ.ഇ സൗജന്യമായി നീട്ടി നൽകിയ വീസ കാലാവധി തിങ്കളാഴ്​ച അവസാനിച്ചതോടെയാണ്​ ഒരു മാസം കൂടി നീട്ടി നൽകിയത്​. മലയാളികൾ അടക്കമുള്ള ​പ്രവാസികൾക്ക്​ ഏറെ ആശ്വാസം പകരുന്ന …
അബൂദാബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ ഐസിഎ ട്രാവൽ പെർമിറ്റ് വേണ്ട
അബൂദാബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ ഐസിഎ ട്രാവൽ പെർമിറ്റ് വേണ്ട
സ്വന്തം ലേഖകൻ: യു.എ.ഇ റസിഡൻസി വിസയുള്ളവർക്ക് അബൂദബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ നിർബന്ധിത ഐ.സി.എ ട്രാവൽ പെർമിറ്റ് ആവശ്യമില്ലെന്ന് അബൂദബി അന്താരാഷ്​ട്ര വിമാനത്താവളം അധികൃതർ അറിയിച്ചു. ഐ.സി.എ അനുമതി ലഭിക്കാത്തതിനാൽ മടക്കയാത്ര വൈകുന്ന പ്രവാസികൾക്ക്​ ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്​. പുതുക്കിയ യാത്രാനിയമങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വിമാനക്കമ്പനികൾക്ക് അയച്ച ഔദ്യോഗിക വിജ്ഞാപനത്തിലാണ്​ ഇക്കാര്യം …
സംസ്ഥാനത്ത് 1184 പേർക്ക് കൂടി കൊവിഡ്; ഏഴ് മരണം; 22 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍
സംസ്ഥാനത്ത് 1184 പേർക്ക് കൂടി കൊവിഡ്; ഏഴ് മരണം; 22 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍
സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഇന്നും ആയിരത്തിന് മുകളിൽ. ഇന്ന് പുതിയതായി 1184 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് ഏഴ് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ്, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, വയനാട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് …
ദുബായ് സർക്കാർ ജീവനക്കാർക്ക് ഇനി ഇഷ്ട്മുള്ള ജോലി സമയക്രമം
ദുബായ് സർക്കാർ ജീവനക്കാർക്ക് ഇനി ഇഷ്ട്മുള്ള ജോലി സമയക്രമം
സ്വന്തം ലേഖകൻ: എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ആഗസ്റ്റ് 16 ഞായറാഴ്ച മുതല്‍ തൊഴില്‍ സമയങ്ങളില്‍ ഇളവ് അനുവദിക്കും. തൊഴില്‍ സന്തോഷം വര്‍ധിപ്പിക്കാനും ജീവനക്കാരുടെ ഉത്പാദനക്ഷമത കൂട്ടാനുമായി ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പദ്ധതിയെന്ന് ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. പുതിയ രീതിയനുസരിച്ച് ജോലി തുടങ്ങാനും അവസാനിപ്പിക്കാനും കൃത്യമായ സമയമുണ്ടാകില്ല. ജോലി തുടങ്ങാന്‍ രാവിലെ 6.30 മുതല്‍ …
കുവൈത്തില്‍ ഒരു ലക്ഷത്തോളം പ്രവാസികളെ നാടുകടത്താന്‍ നീക്കം
കുവൈത്തില്‍ ഒരു ലക്ഷത്തോളം പ്രവാസികളെ നാടുകടത്താന്‍ നീക്കം
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്നും ഒരു ലക്ഷത്തോളം വിദേശികളെ നാട് കടത്താന്‍ നീക്കങ്ങളാരംഭിച്ചു. 450തിലേറെ വ്യാജ വിസ കമ്പനികളുടെ വിസയിലെത്തിയവരെ പിടികൂടി നാട് കടത്തുന്നതിനാണ് തീരുമാനം. വിസ കച്ചവടവും മനുഷ്യക്കടത്തും രാജ്യത്തു നിന്നും തുടച്ചു നീക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്ക് നീക്കങ്ങള്‍ ആരംഭിച്ചത്. 2020 അവസാനിക്കുന്നതിനു മുമ്പ് വ്യാജ വിസയിലെത്തിയവരെ രാജ്യത്തു നിന്നും പൂര്‍ണ്ണമായും …
പരിസ്ഥിതി വിജ്ഞാപനം 2020: പ്രകൃതിയെ പരിധിയില്ലാതെ ചൂഷണം ചെയ്യാൻ വഴിയൊരുക്കുമെന്ന് ആശങ്ക
പരിസ്ഥിതി വിജ്ഞാപനം 2020: പ്രകൃതിയെ പരിധിയില്ലാതെ ചൂഷണം ചെയ്യാൻ വഴിയൊരുക്കുമെന്ന് ആശങ്ക
സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇഐഎ) വിജ്ഞാപനത്തെക്കുറിച്ച് വ്യാപക പ്രതിഷേധം. നിലവിലെ ചട്ടങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താനുദ്ദേശിക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ രാജ്യമാകെ നിരവധി പേരാണ് മുന്നോട്ട് വരുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍പ്പ് അറിയിക്കാനുള്ള കൂട്ടായ ശ്രമം തുടരുകയാണ്. തമിഴ്‌നാട്ടില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തിറങ്ങിയിട്ടുണ്ട്. ചിലയിടങ്ങളില്‍ പാരിസ്ഥിതികാനുമതിക്ക് പൊതുജനാഭിപ്രായം …