സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഖത്തറില്‍ ദേശീയ കോവിഡ് വാക്‌സിനേഷന്‍ യോഗ്യതാ പ്രായപരിധി 35 ആക്കി കുറച്ചു. നേരത്തെ 40 ആയിരുന്നു പ്രായപരിധി. പ്രായപരിധി കുറച്ചതോടെ ജനസംഖ്യയില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വാക്‌സീന്‍ ലഭ്യമാകും. ഡിസംബര്‍ 23ന് ആരംഭിച്ച വാക്‌സിനേഷന്‍ ക്യാംപെയ്‌നിലൂടെ ഇതുവരെ 12 ലക്ഷത്തിലധികം വാക്‌സീന്‍ ഡോസുകളാണ് വിതരണം ചെയ്തത്. വാക്‌സീന്‍ എടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ …
സ്വന്തം ലേഖകൻ: ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പെഴ്‌സിവീയറൻസിന്റെ ഭാഗമായുള്ള ‘ഇൻജെന്യൂയിറ്റി’ ഹെലികോപ്റ്റർ ഇന്നു പറത്താൻ നാസ. 1903ൽ റൈറ്റ് സഹോദരന്മാർ ആദ്യ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചതുപോലെ നാസയുടെ പരീക്ഷണം വിജയിച്ചാൽ ചൊവ്വയിലെ ആദ്യ വിമാനം ഇന്നു ചിറകുവരിക്കും. ‘ഇൻജെന്യൂയിറ്റി’ കഴിഞ്ഞയാഴ്ച പറത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും പരിശോധനകളിൽ പൂർണ മികവ് കണ്ടെത്താനാകാതെ വന്നതോടെയാണു മാറ്റിവച്ചത്. ഇന്ത്യൻ സമയം …
സ്വന്തം ലേഖകൻ: ലോകം മുഴൂക്കെ കോവിഡ് വാക്സിനിൽ അഭയം തേടുന്ന പുതിയ കാലത്ത് രണ്ടു ഡോസ് വാക്സിൻ പുർത്തിയാക്കാൻ എടുക്കുന്ന സമയ താമസമാണ് മിക്ക രാഷ്ട്രങ്ങളുടെയും ഉറക്കം കെടുത്തുന്നത്. വാക്സിൻ ക്ഷാമവും രോഗവ്യാപനവും സമം ചേർന്നതോടെ രോഗബാധിതരും ആരോഗ്യ വകുപ്പുകളും ഒരുപോലെ പ്രതിസന്ധിയിലാണ്. അതിനിടെ, കോവിഡ് മുക്തർക്ക് ആശ്വാസം നൽകുന്ന പുതിയ ഗവേഷണ ഫലമാണ് ആതുര …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതല്‍ അടുത്ത തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,500 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും കെജ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: സൗദിയിൽ ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസും. സൗദി ഡാറ്റാ ആന്റ് ആർടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി സഹകരിച്ചാണ് ഡിജിറ്റൽ ലൈസൻസ് വികസിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. അഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ ഇന്റിവിജ്വൽ വഴിയോ തവക്കൽന ആപ്ലിക്ഷേൻ വഴിയോ ആണ് ലൈസൻസ് ഉപയോഗിക്കാനാകുക. പ്രവാസികൾക്ക് ഇഖാമയുടെ ഡിജിറ്റൽ പതിപ്പും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്‌തൃ സംതൃപ്തി നിലനിർത്തുന്നതിനും സർക്കാർ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് താമസരേഖ നിയമപരമാക്കുന്നതിനും രാജ്യം വിട്ടു പോകുന്നതിനും അനുവദിച്ച ഭാഗിക പൊതുമാപ്പു മെയ് 15 വരെ നീട്ടി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ആഭ്യന്തര മന്ത്രി ഷേയ്ഖ് താമര്‍ അല്‍ അലിയാണ് പുറപെടുവിച്ചത്. ഇതനുസരിച്ചു താമസരേഖ കാലാവധി 2020 ജനുവരി ഒന്നിന് മുമ്പ് അവസാനിച്ച വിദേശികള്‍ക്കു പിഴയടച്ചു താമസരേഖ നിയമ …
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വരാനിരിക്കുന്നത് ബ്രോഡ്‌ബാൻഡ് സാങ്കേതിക വിദ്യയുടെ അടുത്ത പ്രധാന കുതിച്ചുചാട്ടമായി കണക്കാക്കപ്പെടുന്ന ലോ എർത്ത് ഓർബിറ്റ് (ലിയോ) സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങളായിരിക്കുമെന്ന് റിപ്പോർട്ട്. 2021 ൽ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം 35 ലക്ഷമാകുമെന്നും പ്രവചിക്കപ്പെടുന്നു. 2026 ൽ സാറ്റലൈറ്റ് ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 52 ലക്ഷമാകുമെന്നും ഇതിലൂടെ …
സ്വന്തം ലേഖകൻ: കോവിഡ് 19-ന്റെ രൂക്ഷവ്യാപനം ഡല്‍ഹിയില്‍ ഗുരുതര സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകള്‍ക്കും ഓക്‌സിജനും കടുത്ത ക്ഷാമം നേരിടുന്നു. ഇവ ലഭ്യമാക്കുന്നതിന് ഇടപെടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ 25,000 മുകളില്‍ കേസുകളാണ് കഴിഞ്ഞ …