1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓ​സ്ക​റി​ൽ 3 പുരസ്കാരങ്ങ ളുമായി നോ​മാ​ഡ്ലാ​ൻ​ഡ്; ച​രി​ത്രം കു​റി​ച്ച് ക്ലോ​യ് ഷാ​വോ; മര്‍കോ മണ്ട് നടി; ഹോപ്കിന്‍സ് നടൻ
ഓ​സ്ക​റി​ൽ 3 പുരസ്കാരങ്ങ ളുമായി നോ​മാ​ഡ്ലാ​ൻ​ഡ്; ച​രി​ത്രം കു​റി​ച്ച് ക്ലോ​യ് ഷാ​വോ; മര്‍കോ മണ്ട് നടി; ഹോപ്കിന്‍സ് നടൻ
സ്വന്തം ലേഖകൻ: ഓ​സ്ക​റി​ൽ ച​രി​ത്രം കു​റി​ച്ച് ക്ലോ​യ് ഷാ​വോ. നൊ​മാ​ഡ് ലാ​ൻ​ഡ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച സം​വി​ധാ​ന​ത്തി​ന് ഓ​സ്ക​ർ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​ത​യാ​യി ക്ലോ​യ് മാ​റി. ചൈ​നീ​സ് വം​ശ​ജ ക്ലോ​യ് ഈ ​പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ ഏ​ഷ്യ​ക്കാ​രി​യാ​ണ്. മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം 83-ാം വ​യ​സി​ൽ ആ​ന്‍റ​ണി ഹോ​പ്കി​ൻ​സ് നേ​ടി. ദ ​ഫാ​ദ​ർ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​ത്തി​നാ​ണ് …
സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്; നിയന്ത്രണം രണ്ടാം ദിവസവും കർശനം; നാളെ സർവകക്ഷി യോഗം
സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്; നിയന്ത്രണം രണ്ടാം ദിവസവും കർശനം; നാളെ സർവകക്ഷി യോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഞായറാഴ്ച 28,469 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. …
ഹോളിവുഡിൽ ഇന്ന് ഓസ്‌കർ രാവ്; ഓസ്ക്കർ ജേതാക്കളെ തിങ്കളാഴ്ച പുലർച്ചെ പ്രഖ്യാപിക്കും
ഹോളിവുഡിൽ ഇന്ന് ഓസ്‌കർ രാവ്; ഓസ്ക്കർ ജേതാക്കളെ തിങ്കളാഴ്ച പുലർച്ചെ പ്രഖ്യാപിക്കും
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി ശോഭ കെടുത്തിയെങ്കിലും തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിന് അരങ്ങൊരുങ്ങി. ഏപ്രില്‍ ഇരുപത്തിയാറ് തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചര മണി മുതലാണ് അവാര്‍ഡ് പ്രഖ്യാപന ചടങ്ങ്. പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും ചേര്‍ന്നാണ് ഇക്കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചിന് നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചത്. അവസാന ലിസ്റ്റില്‍ ഇന്ത്യന്‍ സാന്നിധ്യമൊന്നുമില്ല. ഇന്ത്യയുടെ …
രാജ്യത്ത് 18 കഴിഞ്ഞവർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ 28 മുതല്‍; മുൻഗണനാപട്ടിക പ്രകാ രം വാക്സിനേഷൻ തുടരും
രാജ്യത്ത് 18 കഴിഞ്ഞവർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ 28 മുതല്‍; മുൻഗണനാപട്ടിക പ്രകാ രം വാക്സിനേഷൻ തുടരും
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സിനേഷന്റെ അടുത്ത ഘട്ടം മെയ് ഒന്നുമുതല്‍ ആരംഭിക്കും. വാക്‌സിനേഷന്‍ യജ്ഞം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ചുളള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും അയച്ചു. 18 മുതല്‍ 44 വയസ്സുവരെ പ്രായമുളളവര്‍ക്ക് മെയ് ഒന്നുമുതല്‍ വാക്‌സിന്‍ ലഭ്യമാകും. ഏപ്രില്‍ 28 മുതല്‍ …
മൈക്രോസോഫ്​റ്റിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനലായി നാലു വയസുകാരി പാക് പെൺകുട്ടി
മൈക്രോസോഫ്​റ്റിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനലായി നാലു വയസുകാരി പാക് പെൺകുട്ടി
സ്വന്തം ലേഖകൻ: പ്രായം ഒന്നിനും തടസ​മല്ലെന്ന്​ തെളിയിക്കുകയാണ്​ ഒരു നാലുവയസുകാരി. ഈ പാക്​ പെൺകുട്ടി കൈയെത്തി പിടിച്ചതാക​ട്ടെ മൈക്രോസോഫ്​റ്റ്​ സർട്ടിഫൈഡ്​ ​പ്രഫഷനൽ പരീക്ഷയിൽ ഉയർന്ന മാർക്കും. പാകിസ്​താനിലെ കറാച്ചിയിൽ നിന്നുള്ള നാലുവയസുകാരിയായ ആരിഷ്​ ഫാത്തിമയാണ്​ കുഞ്ഞുപ്രായത്തിൽ വലിയ നേട്ടം കൈ​പ്പിടിയിലാക്കിയത്​. ​ഇതോടെ മൈ​േ​ക്രാസോഫ്​റ്റിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനലായി ആരിഷ്​ ഫാത്തിമ മാറി. മൈക്രോസോഫ്​റ്റിന്‍റെ പരീക്ഷയിൽ …
നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിദേശ വിമാന സർവീസ് നിലയ്ക്കുമെന്ന പ്രചാരണം തെറ്റാണെന്ന് സിയാൽ
നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിദേശ വിമാന സർവീസ് നിലയ്ക്കുമെന്ന പ്രചാരണം തെറ്റാണെന്ന് സിയാൽ
സ്വന്തം ലേഖകൻ: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് (സിയാൽ) വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിലയ്ക്കുന്നതായുള്ള പ്രചാരണം തെറ്റാണെന്നു സിയാൽ പിആർഒ പി.എസ്.ജയൻ അറിയിച്ചു. ഇന്ത്യയിൽനിന്നു നേരിട്ടുള്ള യാത്രക്കാരുടെ പ്രവേശനം കാനഡ, യുകെ, സിംഗപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ വിലക്കിയിട്ടുണ്ട്. ഖത്തർ, ബഹ്റൈൻ, കുവൈത്ത്, മാലി തുടങ്ങിയ രാജ്യങ്ങളിലെ വിമാനങ്ങൾ ഇരുഭാഗത്തേക്കും സർവീസ് നടത്തുന്നുണ്ട്. മേയ് ഒന്നുവരെയാണ് …
സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്ക് കോവിഡ്; നിയന്ത്രണങ്ങള്‍ ജനം സ്വയം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്ക് കോവിഡ്; നിയന്ത്രണങ്ങള്‍ ജനം സ്വയം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തില്‍ 26,685 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35. ഇതുവരെ ആകെ 1,49,89,949 സാംപിളുകളാണ് പരിശോധിച്ചത്. ചികിത്സയിലായിരുന്ന 7067 …
ഓക്‌സിജനും വാക്‌സിനുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി ഇ ന്ത്യ; ഓക്‌സിജന്‍ എത്തിക്കാ മെന്ന് റഷ്യയും ചൈനയും
ഓക്‌സിജനും വാക്‌സിനുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി ഇ ന്ത്യ; ഓക്‌സിജന്‍ എത്തിക്കാ മെന്ന് റഷ്യയും ചൈനയും
സ്വന്തം ലേഖകൻ: മെഡിക്കല്‍ ഓക്‌സിജനും ഓക്‌സിജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കൾക്കും കസ്റ്റംസ് തീരുവയും ആരോഗ്യ സെസ്സും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നുമാസത്തേക്കാണ് ഇവയ്ക്ക് കസ്റ്റംസ് തീരുവയും സെസ്സും ഒഴിവാക്കുക. രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് നിര്‍ണായക …
കോവിഡ്: കുവൈത്ത് ഇ​ന്ത്യ​ൻ എം​ബ​സി ടെ​ലി മെ​ഡി​ക്ക​ൽ സേ​വ​നം ആ​രം​ഭി​ച്ചു; വിവിധ ഭാഷകളിൽ സഹായം
കോവിഡ്: കുവൈത്ത് ഇ​ന്ത്യ​ൻ എം​ബ​സി ടെ​ലി മെ​ഡി​ക്ക​ൽ സേ​വ​നം ആ​രം​ഭി​ച്ചു; വിവിധ ഭാഷകളിൽ സഹായം
സ്വന്തം ലേഖകൻ: കോ​വി​ഡ്​ കാ​ല സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി ഇ​ന്ത്യ​ൻ ഡോ​ക്​​ടേ​ഴ്​​സ്​ ഫോ​റ​വും ഇ​ന്ത്യ​ൻ എം​ബ​സി​യും സ​ഹ​ക​രി​ച്ച്​ ടെ​ലി മെ​ഡി​ക്ക​ൽ സേ​വ​നം ആ​രം​ഭി​ച്ചു. എം​ബ​സി പാ​ന​ലി​ലെ 44 ഡോ​ക്​​ട​ർ​മാ​ർ നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ഫോ​ണി​ലൂ​ടെ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കും. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​റാ​ത്തി, ഗു​ജ​റാ​ത്തി, പ​ഞ്ചാ​ബി, തെ​ലു​ഗു, ഉ​ർ​ദു, ത​മി​ഴ്, ബം​ഗാ​ളി, കൊ​ങ്കി​ണി, അ​റ​ബി …
ഇന്ത്യയില്‍ മെയ് പകുതിയോടെ പ്രതിദിന കൊവിഡ് മരണങ്ങള്‍ 5000 ആകുമെന്ന് പഠനം; 5 മാസ ത്തിനുള്ളില്‍ 3 ലക്ഷമായേക്കും
ഇന്ത്യയില്‍ മെയ് പകുതിയോടെ പ്രതിദിന കൊവിഡ് മരണങ്ങള്‍ 5000 ആകുമെന്ന് പഠനം; 5 മാസ ത്തിനുള്ളില്‍ 3 ലക്ഷമായേക്കും
സ്വന്തം ലേഖകൻ: മെയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് മരണങ്ങള്‍ 5000 ആകുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പഠനറിപ്പോര്‍ട്ട്. ഇതുപ്രകാരം ഏപ്രില്‍-ആഗസ്റ്റ് ആകുമ്പോഴേക്കും മൂന്ന് ലക്ഷത്തോളം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാല്യുവേഷന്‍ നടത്തിയ കൊവിഡ് 19 പ്രൊജക്ഷന്‍സ് എന്ന പഠന റിപ്പോര്‍ട്ടിലാണ് ഈ …