സ്വന്തം ലേഖകൻ: ‘അപ്പോ പ്രാർഥിക്കുക. എന്താന്നറിയത്തില്ല. അവിെടപ്പോയി എന്താ അവസ്ഥാന്നുേനാക്കീട്ടല്ലാതെ എന്താ പറയാ?’ -കേരളമാകെ പ്രചരിക്കുന്ന വിഡിയോയിൽ ചിരിച്ചുകൊണ്ട് അശ്വതി ഉണ്ണികൃഷ്ണൻ പറയുന്ന വാക്കുകൾ മലയാളികളുടെ നൊമ്പരമാവുകയാണ്. മാനന്തവാടിയിലെ വയനാട് ജില്ല ടി.ബി സെന്‍ററിൽനിന്ന് സുൽത്താൻ ബത്തേരിയിലെ ഗവ. ലാബിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ സഹപ്രവർത്തകർ നൽകിയ യാത്രയയപ്പിലാണ് അത്രയേറെ പ്രസന്നവതിയായി അശ്വതി ഇതു പറയുന്നത്. …
സ്വന്തം ലേഖകൻ: കേരളത്തില്‍ ചൊവ്വാഴ്ച 32,819 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,53,54,299 സാംപിളുകളാണ് പരിശോധിച്ചത്. രോഗം …
സ്വന്തം ലേഖകൻ: തിരികെ കാലിയായി പറക്കണം! യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ. 1,100 മുതൽ 3,000 ദിർഹം വരെയാണു വിവിധ ദിവസങ്ങളിൽ വിമാന കമ്പനികൾ നിരക്ക് ഇൗടാക്കുന്നത്. ഇതിനിടെ ചില എയർലൈനുകൾ തങ്ങളുടെ സർവീസ് റദ്ദാക്കി, കൂടിയ നിരക്കിൽ പുതിയ ബുക്കിങ് ആരംഭിച്ചത് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നതായി പരാതിയുയർന്നു. ഇൗ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടരാതിരിക്കാൻ സാമൂഹിക അകലവും മാസ്കുകളുടെ ഉപയോഗവും അത്യാവശ്യമാണെന്നു കേന്ദ്രസർക്കാർ. ബന്ധപ്പെട്ട പഠനങ്ങൾ ഉദ്ധരിച്ച് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പോസിറ്റീവായ വ്യക്തി അകലം പാലിച്ചില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ 406 പേരിലേക്കു രോഗം പടരുമെന്നാണു പല സർവകലാശാലകളും ഗവേഷണത്തിൽ കണ്ടെത്തിയത്. “രോഗം ബാധിച്ചയാൾ …
സ്വന്തം ലേഖകൻ: നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ലൊക്കേഷനായ ബ്രിട്ടനിലെ പ്രശസ്തമായ ആഡംബര ഗോള്‍ഫ് റിസോര്‍ട്ട് സ്വന്തമാക്കിയിരിയ്ക്കുകയാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായി മുകേഷ് അംബാനി. കണ്‍ട്രി ക്ലബ് സമുച്ചയം സ്റ്റോക് പാര്‍ക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 597 കോടി രൂപയ്ക്ക് (5.7 കോടി പൗണ്ട്) സ്വന്തമാക്കിയത്. റിലയന്‍സിന്റെ ഉപസ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ഹോള്‍ഡിങ്‌സ് ലിമിറ്റഡാണ് …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് ബാധിതര്‍ തുടര്‍ച്ചയായ ആറാം ദിവസവും മൂന്ന് ലക്ഷം കടന്നു. ഇന്നലെ 3,23,144 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2771 പേര്‍ മരണമടഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ 17,333 പേരാണ് മരിച്ചത്. ഈ മാസം മാത്രം 34,595 പേര്‍ മരണമടഞ്ഞു. 2,51,827 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 1,76,36,307 പേര്‍ക്ക് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 21,890 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 96,378 സാംപിളുകളാണ് പരിശോധിച്ചത്. 2,32,812 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് കോവിഡ് ബാധിച്ച് 28 പേർ മരിച്ചു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. വിവാഹചടങ്ങിൽ 50പേർമാത്രം. വിവാഹം, ഗൃഹപ്രവേശനം എന്നിവയ്ക്ക് മുൻകൂറായി കോവിഡ് ജാഗ്രതാ പോർട്ടലില്‍ റജിസ്റ്റർ ചെയ്യണം. മരണാനന്തരചടങ്ങിൽ …
സ്വന്തം ലേഖകൻ: വാട്സാപ് ഹാക്കിങ് ശ്രമങ്ങളിൽ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ (സിആർഎ) മുന്നറിയിപ്പ്. വാട്സാപ് ഹാക്കിങ് പ്രതിരോധിക്കാൻ ഉപയോക്താക്കൾ വാട്സാപ്പിലെ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഫീച്ചർ പ്രവർത്തനക്ഷമമാക്കണമെന്നും അധികൃതർ നിർദേശിച്ചു. മറ്റുള്ളവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് പുതിയ ഒരു വാട്സാപ് അക്കൗണ്ട് ഉണ്ടാക്കാൻ ഹാക്കർമാർ ശ്രമിക്കുകയും ഇതിന്റെ ഭാഗമായി നമ്പറിന്റെ യഥാർഥ ഉടമയ്ക്ക് …
സ്വന്തം ലേഖകൻ: വാക്സീനിലൂടെ കോവിഡിനെ വരുതിയാക്കിയ ഫൈസർ കമ്പനി കോവിഡിന് ഫലപ്രദമായ ആന്റി വൈറൽ മരുന്ന് ഗുളിക രൂപത്തിൽ വികസിപ്പിക്കാൻ തയാറെടുക്കുന്നു. ഇതിനായുള്ള തീവ്രപരീക്ഷണത്തിലാണ് അമേരിക്കൻ കമ്പനിയായ ഫൈസർ. അമേരിക്കയിലെയും ബൽജിയത്തിലെയും കമ്പനിയുടെ നിർമാണ യൂണിറ്റുകളിൽ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്. പരീക്ഷണം വിജയത്തിലെത്തിയാൽ കോവിഡിന്റെ അന്തകനായ മരുന്ന ഗുളിക രൂപത്തിൽ അവതരിക്കും. ഫൈസറിന്റെ ഈ …
സ്വന്തം ലേഖകൻ: രാജ്യത്ത് ആശങ്ക സൃഷ്ടിച്ചു കൊണ്ട് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. രോഗത്തില്‍ നിന്നും മോചിതരായി ആശുപത്രി വിടുന്നവരുടെ എണ്ണം കുറയുകയും രോഗബാധിതരാകുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രതിദിന വര്‍ദ്ധന മൂന്നര ലക്ഷം കടന്നപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനകത്ത് മാത്രം മരണമടഞ്ഞവരുടെ എണ്ണം 2800 ആണ്. രാജ്യത്ത് പ്രതിദിന കോവിഡ് …