സ്വന്തം ലേഖകൻ: കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിലെ ക്യൂ.ആർ കോഡ് പ്രശ്നത്തിൽ വീണ്ടും യാത്രക്കാർ ബഹ്റൈൻ വിമാനത്താവളത്തിൽ കുടുങ്ങി. കൊച്ചിയിൽനിന്ന് ചാർേട്ടഡ് വിമാനത്തിൽ എത്തിയ യാത്രക്കാരിൽ ചിലർക്കാണ് പ്രശ്നം നേരിട്ടത്. ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുേമ്പാൾ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് പി.ഡി.എഫ് രൂപത്തിൽ ലഭിക്കാത്തതാണ് പ്രശ്നമായത്. ഒടുവിൽ നാട്ടിലെ ലബോറട്ടറിയിൽ ബന്ധപ്പെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടശേഷമാണ് ഇവർക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോവിഡ് വ്യാപന സാഹചര്യം അതി ഗുരുതരമാണെന്നും കേസുകൾ ഇതുവരെ അതിെൻറ ഉച്ചിയിൽ എത്തിയിട്ടില്ലെന്നും അമേരിക്കൻ സർക്കാർ. ഇന്ത്യയിൽ ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും കുറയുന്ന അവസ്ഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ല എന്നത് മഹമാരിയുടെ ഭീകരത വെളിവാക്കുന്നു എന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെൻറിെൻറ ആഗോള കോവിഡ് പ്രതികരണ വിഭാഗം കോഓഡിനേറ്റർ ഗെയിൽ ഇ …
സ്വന്തം ലേഖകൻ: കേരളത്തില്‍ 35,636 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. ഇതുവരെ ആകെ 1,59,45,998 സാംപിളുകളാണു പരിശോധിച്ചത്. ദക്ഷിണാഫ്രിക്കയില്‍നിന്നും വന്ന ഒരാള്‍ക്കുകൂടി രോഗം കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് 10 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചതോടെ യാത്രക്കാർക്ക് ടിക്കറ്റ് നീട്ടിയെടുക്കുകയോ പണം മടക്കി വാങ്ങുകയോ ചെയ്യാമെന്ന് എമിറേറ്റ്സ് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. ബുക്ക് ചെയ്ത ദിവസം മുതൽ മൂന്നു വർഷത്തേക്ക് ടിക്കറ്റ് കാലാവധി നീട്ടിക്കിട്ടും. ഏപ്രിൽ ഒന്നിന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്ത, 2021 ഡിസംബർ 31 …
സ്വന്തം ലേഖകൻ: വനിതകളെയും അധ്വാനിക്കുന്നവരെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നാടാണ് യു.എ.ഇ. കാർ മെക്കാനിക്കുകളുടെ ലോകത്ത് സ്ത്രീകൾക്ക് സ്ഥാനമില്ലെന്ന തെറ്റിദ്ധാരണകളെ പൊളിച്ചടുക്കിയ ആദ്യ ഇമാറാത്തി കാർ മെക്കാനിക് ഹുദ അൽ മത്റുശിയെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് അറേബ്യൻ ജനത. ഹുദയെ തേടി കഴിഞ്ഞ ദിവസം എത്തിയത് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം അതി തീവ്രമായി രാജ്യത്ത് തുടരുകയാണ്. ഇതിനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,02,351 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കോവിഡ് നിരക്ക് മൂന്ന് ലക്ഷത്തില്‍ നിന്നും നാല് ലക്ഷത്തില്‍ എത്തിയത്. ഏപ്രില്‍ മാസത്തില്‍ മാത്രം 65 ലക്ഷം …
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സീന്‍ വിപണിയില്‍ വന്‍ കുതിപ്പ്. ആസ്ട്രാസെനെക്ക വാക്‌സീന് ആഗോളവ്യാപകമായി മികച്ച വില്‍പ്പനയെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയോടു ചേര്‍ന്നു വികസിപ്പിച്ചെടുത്ത ഈ വാക്‌സീന്‍ ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ വിതരണം ചെയ്തത് 68 ദശലക്ഷം ഡോസുകളായിരുന്നു. ഇതില്‍ നിന്ന് 275 മില്യണ്‍ ഡോളര്‍ വില്‍പ്പന നടത്തിയതായി ആസ്ട്രാസെനെക വെളിപ്പെടുത്തി. ഇതില്‍ ഭൂരിഭാഗവും …
സ്വന്തം ലേഖകൻ: കേരളത്തില്‍ 37,199 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 24 മണിക്കൂറിനിടെ 1,49,487 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. ഇതുവരെ ആകെ 1,57,99,524 സാംപിളുകളാണ് പരിശോധിച്ചത്. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങൾ കോവിഡ് …
സ്വന്തം ലേഖകൻ: രോഗവും നിരാഹാരവും മൂലം മെലിഞ്ഞ് അസ്ഥികൂടമായ നിലയിൽ റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ ജയിൽദൃശ്യം. ഭാര്യ യുലിയ നവൽന്യയും അടുത്ത അനുയായികളും സന്നിഹിതരായിരുന്ന മോസ്കോയിലെ കോടതിമുറിയിൽ വിഡിയോ ലിങ്ക് വഴിയാണു നവൽനി ഹാജരായത്. 94 കിലോയുണ്ടായിരുന്ന താനിപ്പോൾ 74 കിലോ ആയെന്നും കോടതിയിൽ തന്റെ ഭാര്യയേയും അഭിഭാഷകനേയും സാക്ഷി നിർത്തി നവൽനി പരാതിപ്പെട്ടു. …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ നടത്തുന്ന ആർടിപിസിആർ പരിശോധനകളുടെ നിരക്ക് കുറച്ചു. നേരത്തെ ഉണ്ടായിരുന്ന 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഐ.സി.എം.ആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾക്ക് വിപണിയിൽ വില കുറഞ്ഞ സാഹചര്യത്തിലാണ് പരിശോധന നിരക്കും കുറച്ചത്. മുൻപ് ആർടിപിസിആർ പരിശോധന നിരക്ക് 1500 ആയി …