1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്ത് ഏറ്റവും കൂടുതല്‍ നേരം ഇന്റര്‍നെറ്റ് മുടങ്ങിയത് ഇന്ത്യയിൽ നഷ്ടം 20,500 കോടി
ലോകത്ത് ഏറ്റവും കൂടുതല്‍ നേരം ഇന്റര്‍നെറ്റ് മുടങ്ങിയത് ഇന്ത്യയിൽ നഷ്ടം 20,500 കോടി
സ്വന്തം ലേഖകൻ: പോയ വര്‍ഷം രാജ്യത്തുടനീളം ഇന്റര്‍നെറ്റ് മണിക്കൂറുകളോളം നിശ്ചവമായെന്നും അതു വഴി രാജ്യത്തിന് കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കുകയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടോപ്പ് 10 വിപിഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ നേരം ഇന്റര്‍നെറ്റ് പ്രവര്‍ത്തന രഹിതമായത് ഇന്ത്യയിലാണ്. 8927 മണിക്കൂര്‍ നേരം. ഇതുവഴി 2020-ല്‍ രാജ്യത്തിന് 20,500 കോടിയുടെ നഷ്ടമുണ്ടായതായും …
സംസ്ഥാനത്ത് ഇന്ന് 5615 പേർക്ക് കൊവിഡ്; രാജ്യത്ത്‌ 10 ദിവസത്തിനുള്ളിൽ വാക്സിനേഷൻ
സംസ്ഥാനത്ത് ഇന്ന് 5615 പേർക്ക് കൊവിഡ്; രാജ്യത്ത്‌ 10 ദിവസത്തിനുള്ളിൽ വാക്സിനേഷൻ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 41 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 6 പേരിലാണ് ജനിതക വകഭേദം വന്ന …
കൊവിഡിനേക്കാൾ ഭീകരനായ “ഡിസീസ് എക്സ്”; അടുത്ത മഹാമാരിയെക്കുറിച്ച് WHO മുന്നറിയിപ്പ്
കൊവിഡിനേക്കാൾ ഭീകരനായ “ഡിസീസ് എക്സ്”; അടുത്ത മഹാമാരിയെക്കുറിച്ച് WHO മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഇനിയും കൊവിഡ്​ ഭീതിയകന്നിട്ടില്ലാത്ത ലോകത്തിന്​ അതിനെക്കാൾ ദൂരവ്യാപക നാശമുണ്ടാക്കാൻ ശേഷിയുള്ള മറ്റൊരു മഹാമാരിയെ കുറിച്ച്​ വലിയ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ‘സാർസ്​’, ‘എബോള’, ‘സിക’ തുടങ്ങി എണ്ണമറ്റ പകർച്ച വ്യാധികൾ നൽകിയ ദുരന്തങ്ങളുടെ കണക്കെടുപ്പ്​ പൂർത്തിയാകുംമു​െമ്പ ലോകത്തെ മുൾമുനയിൽനിർത്തിയ കൊവിഡിനെക്കാൾ വേഗത്തിൽ പടരാൻ ആകുന്ന രോഗത്തിന്​ ‘ഡിസീസ്​ എക്​സ്​’ എന്നാണ്​ സംഘടന പേരു …
ഗെയ്ല്‍ പദ്ധതി കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി; കുറഞ്ഞ ചെലവില്‍ 24 മണിക്കൂര്‍ എല്‍എന്‍ജി
ഗെയ്ല്‍ പദ്ധതി കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി; കുറഞ്ഞ ചെലവില്‍ 24 മണിക്കൂര്‍ എല്‍എന്‍ജി
സ്വന്തം ലേഖകൻ: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി – മംഗളൂരു പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്തു. കൊച്ചി ഏലൂരിലെ ഗെയില്‍ ഐ പി സ്റ്റേഷനായിരുന്നു ഉദ്ഘാടന വേദി. ഓണ്‍ലൈനായുള്ള ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി …
പക്ഷിപ്പനി: സംസ്ഥാനം കനത്ത ജാഗ്രതയിൽ; ആലപ്പുഴയിൽ താറാവുകൾക്ക് കൂട്ടമരണം
പക്ഷിപ്പനി: സംസ്ഥാനം കനത്ത ജാഗ്രതയിൽ; ആലപ്പുഴയിൽ താറാവുകൾക്ക് കൂട്ടമരണം
സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാര്‍ പക്ഷിപ്പനി ദുരന്തപട്ടികയില്‍ ഉള്‍പ്പെടുത്തി കേരളത്തിനു ജാഗ്രതാ നിര്‍ദേശം നല്‍കി. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്. ആലപ്പുഴ ജില്ലയില്‍ വിവിധയിടങ്ങളില്‍ താറാവുകളെ കൊന്നൊടുക്കി. രണ്ടു ജില്ലകളിലെയും ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാംപിളുകള്‍ പരിശോധിച്ചതിലിലൂടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മനുഷ്യരിലേക്ക് രോഗം പകര്‍ന്നിട്ടില്ലെന്നും സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവയുടെ …
യുഎസിൽ ഇന്ത്യൻ റസ്റ്ററന്റ് ജീവനക്കാരന് ടിപ്പായി ലഭിച്ചത് 1,50,000 രൂപ!
യുഎസിൽ ഇന്ത്യൻ റസ്റ്ററന്റ് ജീവനക്കാരന് ടിപ്പായി ലഭിച്ചത് 1,50,000 രൂപ!
സ്വന്തം ലേഖകൻ: ഫ്ലോറിഡ കേപ് കോറലിലുള്ള മസാല മന്ത്ര എന്ന ഇന്ത്യൻ റസ്റ്റോറന്റിലെ സപ്ലെയ്ർക്ക് ജനുവരി ഒന്നിന് ടിപ്പായി ലഭിച്ചത് 2020 ഡോളർ (ഏതാണ്ട് 1,50,000 രൂപ). ഡോൺ എന്ന ജീവനക്കാരനാണ് നല്ല മനസ്സുള്ള ഒരാളിൽ നിന്നും അപ്രതീക്ഷിതമായി ഇത്രയും വലിയ തുക ലഭിച്ചതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. റസ്റ്ററന്റിൽ നിന്നും സാധനങ്ങൾ വാങ്ങിയതിന്റെ …
സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കൊവിഡ്; രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; ആശങ്ക വേണ്ട
സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കൊവിഡ്; രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; ആശങ്ക വേണ്ട
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 3021 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135, കണ്ണൂര്‍ 133, പത്തനംതിട്ട 110, ഇടുക്കി 89, വയനാട് …
കൃഷിഭൂമി വാങ്ങില്ല, കരാര്‍ കൃഷിയിലേയ്ക്കില്ല: കർഷകർക്ക് ഉറപ്പ് നൽകി റിലയന്‍സ്
കൃഷിഭൂമി വാങ്ങില്ല, കരാര്‍ കൃഷിയിലേയ്ക്കില്ല: കർഷകർക്ക്  ഉറപ്പ് നൽകി റിലയന്‍സ്
സ്വന്തം ലേഖകൻ: കരാർ കൃഷിയിലേക്ക് പ്രവേശിക്കാൻ ഉദ്ദേശമില്ലെന്നും കോർപറേറ്റ് ഫാമിങ്ങിനായി കൃഷിഭൂമി വാങ്ങില്ലെന്നും റിലയൻസ്. കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ റിലയൻസ് അടക്കമുള്ള കമ്പനികളെ സഹായിക്കാനാണെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കി റിലയൻസ് രംഗത്തെത്തിയിരിക്കുന്നത്. കർഷകരിൽനിന്ന് നേരിട്ട് ഭക്ഷ്യോൽപന്നങ്ങൾ വാങ്ങില്ലെന്നും തങ്ങളുടെ വിതരണക്കാർ താങ്ങുവില (എംഎസ്പി) പ്രകാരം മാത്രമേ കർഷകരിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങൂ എന്നും റിലയൻസ് …
ബിഗ് ടിക്കറ്റ് മെഗാബമ്പറിന്റെ 40 കോടി രൂപ ലഭിച്ച മലയാളി എവിടെ? സഹായം തേടി അധികൃതർ
ബിഗ് ടിക്കറ്റ് മെഗാബമ്പറിന്റെ 40 കോടി രൂപ ലഭിച്ച മലയാളി എവിടെ? സഹായം തേടി അധികൃതർ
സ്വന്തം ലേഖകൻ: ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ പുതുവത്സര മെഗാബമ്പർ 20 ദശലക്ഷം ദിർഹം (40 കോടി ഇന്ത്യൻ രൂപയോളം) മലയാളിക്ക്. 323601 നമ്പർ ടിക്കറ്റിലൂടെ എൻ.വി. അബ്ദുസലാമാണ് ഭാഗ്യശാലിയായത്. സംഘാടകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കോടിപതിയായ ആ മലയാളിയെ കണ്ടെത്താൻ അധികൃതർ മലയാളി സമൂഹത്തിന്റെ സഹായം തേടിയിരിക്കുകയാണ്. അബ്ദുസ്സലാമിനെ അറിയാവുന്നവർ തങ്ങളെ 02 …
രക്ഷാസമിതിയില്‍ താത്കാലിക അംഗമായി ഇന്ത്യ; യുഎന്നില്‍ ഇന്ത്യന്‍ പതാക ഉയരും
രക്ഷാസമിതിയില്‍ താത്കാലിക അംഗമായി ഇന്ത്യ; യുഎന്നില്‍ ഇന്ത്യന്‍ പതാക ഉയരും
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ തിങ്കളാഴ്ച ഇന്ത്യൻ പതാക ഉയരും. രക്ഷാസമിതിയിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. രക്ഷാസമിതിയിലെ താത്കാലിക അംഗമാണ് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയാകും പതാക ഉയര്‍ത്തുക. ഇന്ത്യക്ക് പുറമേ താത്കാലിക അംഗത്വം ലഭിച്ച നാലുരാജ്യങ്ങളുടെ പതാകകളും 2021 ലെ ആദ്യ ഔദ്യോഗിക പ്രവൃത്തിദിനമായ ജനുവരി നാലിന് …